? ഇളംതെന്നൽ ? [Ameer Suhail tk] 203

എന്താ കുട്ടി നിനക്ക് എന്താ കണ്ണ്
കാണില്ലേ അഭി അവന്റെ നെറ്റിയിൽ
തടവികൊണ്ട് ചോദിച്ചു..,

സോറി… ചേട്ടാ ഞാൻ കണ്ടില്ല…
ആമിയുടെ കണ്ണുകൾ അവനെ നോക്കി
പറഞ്ഞു… കൺമഷിയാൽ കണ്ണെഴുതി
ചെറിയ മുക്കും അതിന് താഴെയായി
ഇളം ചുവപ്പായി തുടിച്ചുനിൽക്കുന്ന
ചുണ്ടും,,

“അഭി… അവളെ തന്നെ നോക്കി നിന്നു,,
നീ ആരാ നിന്നെ ഇതുവരെ ഇവിടെ
ഞാൻ കണ്ടിട്ടില്ലല്ലോ..,

അത് ചേട്ടാ… ഞാൻ ഐഷുവിന്റെ
കൂട്ടുകാരി ആമി…,,

ആമായോ… അഭി അവളെ നോക്കി
കളിയാക്കി കൊണ്ട് ചോദിച്ചു,..

ചേട്ടാ…ആമയല്ല? എന്റെ പേരാ ഞാൻ
പറഞ്ഞ് അഭിരാമി അവൾ ചെറിയ
ദേഷ്യത്തോടെ അവനോട് പറഞ്ഞു…
പക്ഷേ ഞാൻ ചേട്ടനെ അറിയും
എന്നോട് ഐഷു ചേട്ടനെ കുറിച്ച്
പറഞ്ഞിട്ടുണ്ട് ഞാൻ ഇവിടെ ഇടക്
വരാറുണ്ട് അപ്പോ ചേട്ടൻ ഇവിടെ
ഉണ്ടാവാറില്ല..

ഓ… ഓക്കേ അവൾ അവിടെ മുകളിൽ
ഉണ്ട് അത് പറഞ്ഞ് ആമിയുടെ അടുത്ത്
നിന്നും മറിച്ച് ഒന്നും പറയാതെ അഭി
പോയി…

ശോ… ഐഷു പറഞ്ഞപ്പോൾ ഞാൻ
വിചാരിച്ചു ഈ ചേട്ടൻ ഒരു പാവമാണ്
എന്ന് ഇപ്പോഴല്ലേ മനസ്സിലായത്…
എന്തൊരു ജാടയാണ്..ആ എന്തേലും
ആവട്ടെ… ഐഷു എന്ന് വിളിച്ച് ആമി
മുകളിലേക്കു കേറി…,,

( വായിച്ചിട്ട് അഭിപ്രായം പറയണേ…)

തുടരും…

Updated: October 7, 2021 — 8:12 am

9 Comments

  1. ചെറിയ ചെറിയ പോരായ്മകൾ മാറ്റിയാൽ സൂപ്പർ ആണ് ❤❤❤

  2. Sorry tto kurachu thirakkukal karanamanu bakki part post cheyyathu udane thane post cheyunnathanu??

  3. കുട്ടൻ

    Super bro nalla thudakkam ❤❤?

  4. നിധീഷ്

    വായിച്ചിട്ട് അഭിപ്രായം പറയാനും മാത്രം ഒന്നും എഴുതിയിട്ടില്ലല്ലോ…. ഏതായാലും അടുത്തപാർട്ട്‌ കൂടി വന്നിട്ട് ബാക്കി പറയാം….. ???

  5. നല്ല content aan❕
    കഥ present cheyna രീതി കുറച്ച് കൂടി improve ചെയ്യാനുണ്ട്??
    Waiting for next part ❤️

Comments are closed.