? ഇളംതെന്നൽ ? [Ameer Suhail tk] 203

ഐഷു…. നീ തമാശ കളിക്കല്ലേ,,
ഇപ്പോ ഇവിടെ എല്ലാവരും ഒരുപാട്
സന്തോഷത്തിലാണ് അത് നീ കാരണം
ഇല്ലാതാവല്ലേ നീ വാ താഴോട്ട് അവിടെ
നിന്നെ എല്ലാവരും തിരക്കുന്നുണ്ട്…
അതും പറഞ്ഞ് അഭി അവളുടെ
മുൻപിൽ നിന്നും താഴേക്ക് പോവാൻ
സ്റ്റെയർകേസ് ഇറങ്ങി…,

അഭി…ഞാൻ വരില്ല ഞാൻ പറഞ്ഞല്ലോ
എനിക്ക് ഈ കല്യാണത്തിന് ഒട്ടും
താല്പര്യം ഇല്ലാന്ന്… “ഐഷു ”

ഐഷു…നീ തമാശ കളിക്കല്ലേ….
ഇതാ അവിടെ താഴെ എല്ലാവരുമുണ്ട്
നീ അങ്ങോട്ട് വരാൻ നോക്,,

അഭി നീ എന്തു പറഞ്ഞാലും എനിക്ക്
ഈ കല്യാണത്തിന് ഒട്ടും ഇഷ്ടമില്ല…
ഇനിയെങ്ങാനും ഈ കല്യാണം
നടന്നാൽ ഞാൻ പിന്നെ ഉണ്ടാവില്ല..,

എന്താടി ഐഷു നീ ഈ പറയുന്നത്
നിനക്ക് എന്താ ഭ്രാന്തായോ.. “അഭി ”

ആ… അതെ നിന്റെ മേൽ നീ എന്താ അഭി
എന്റെ ഇഷ്ടം കാണാതെ പോവുന്നത്
ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ…

ഐഷു… നീ ഞാൻ പറയുന്നത് ഒന്ന്
കേൾക്ക്,,… “അഭി ”

വേണ്ടാ അഭി… നീ ഇനിയും എന്നെ
ഈ കല്യാണത്തിന് നിർബന്ധിക്കണ്ട…,

ഡി… നിന്നോട് അല്ലെ ഞാൻ പറയുന്ന്
നിനക്ക് എന്താ ഞാൻ പറയുന്നത് നിന്റെ
തലയിൽ കേറുന്നില്ലേ.. അത് പറഞ്ഞ്
അഭി… ഐഷുവിനെ അടിച്ചു,,

“അടി കൊണ്ട് ഐഷു… അവളുടെ
കവിളിൽ കൈ വെച്ച് അഭിയെ
സങ്കടത്തോടെ നോക്കിനിന്നു…,

സോറി ഐഷു… നീ ഞാൻ പറയുന്നത്
കേൾക് പ്ലീസ് ഞാൻ നിന്നെ അങ്ങനെ
ഒന്നും കണ്ടിട്ടില്ല നീ ഈ കല്യാണത്തിന്
സമ്മതിക്കണം നിന്റെ അച്ഛനെയും
അമ്മയെയും ഓർത്തെങ്കിലും.. ഇനി
നിനക്ക് ആലോചിക്കാം എന്തു
വേണമെങ്കിലും നീ ചെയ്യ് അത്
പറഞ്ഞ് വേഗത്തിൽ തന്നെ അഭി
മുകളിൽ നിന്നു താഴേക്ക് ഇറങ്ങി വന്നു..

” അപ്പോഴാണ് ഐഷുവിന്റെ കൂട്ടുകാരി
ആമി താഴെ നിന്നും ഐഷുവിന്റ
അടുത്തേക്ക് വരുന്നത്… ”

അഭി… സ്റ്റെയർകേസ് ഇറങ്ങി
തിരിഞ്ഞതും ആമിയുമായി കൂടിയിടിച്ചു..

Updated: October 7, 2021 — 8:12 am

9 Comments

  1. ചെറിയ ചെറിയ പോരായ്മകൾ മാറ്റിയാൽ സൂപ്പർ ആണ് ❤❤❤

  2. Sorry tto kurachu thirakkukal karanamanu bakki part post cheyyathu udane thane post cheyunnathanu??

  3. കുട്ടൻ

    Super bro nalla thudakkam ❤❤?

  4. നിധീഷ്

    വായിച്ചിട്ട് അഭിപ്രായം പറയാനും മാത്രം ഒന്നും എഴുതിയിട്ടില്ലല്ലോ…. ഏതായാലും അടുത്തപാർട്ട്‌ കൂടി വന്നിട്ട് ബാക്കി പറയാം….. ???

  5. നല്ല content aan❕
    കഥ present cheyna രീതി കുറച്ച് കൂടി improve ചെയ്യാനുണ്ട്??
    Waiting for next part ❤️

Comments are closed.