അത് പിന്നെ… ഐഷു അത് പറഞ്ഞ്
അവിടെ നിർത്തി..,,
പറ ഐഷു എന്താ കാര്യം പറ…
നീ ഇപ്പോ ഇങ്ങനെ ഓക്കേ പറയാൻ
ന്താ കാരണം…,
“‘ അത് പിന്നെ അഭി… ഞാൻ,,
എന്താ ഐഷു നീ വേറെ ആരെങ്കിലും
ആയിട്ട് ഇഷ്ടത്തിലാണോ..”അഭി ”
അത്… അഭി… ഞാൻ…. എനിക്ക്.,
അങ്ങനെ വിട്ട് വിട്ട് അവൾ അവനിക്
മുന്നിൽ പറയാൻ ഒരുങ്ങി..,
നീ എന്താ വെച്ച തെളിച്ചു പറ ഐഷു..
നീ വേറെ ആരെങ്കിലും ഇഷ്ട്ടപെടുന്ന്
ഉണ്ടോ… “അഭി ”
അഭി… ഞാൻ ഇപ്പോ പറയാൻ പോവുന്ന
കാര്യം അഭി നിനക്ക് അറിയില്ലേ,,
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…
നീ കാര്യം ഇപ്പോഴും പറഞ്ഞില്ല.. “അഭി ”
അഭി… എനിക്ക് ഒരാളെ ഇഷ്ട്ടാണ്..,,
ആരാണ് അത്… എന്നിട്ട് നീ ഇതൊക്കെ
ഇപ്പോഴാണോ പറയുന്ന് ഐഷു..നിനക്ക്
ഇത് എന്നോട് പറയാമായിരുന്നില്ലേ…
ആരാണ് ആൾ എവിടെ ഉള്ളതാണ്…
ഇനി നിനക്ക് ഈ കല്യാണത്തിന്
ഇഷ്ടമില്ല എന്ന് ചെറിയച്ഛനും
ചെറിയമ്മയും അറിഞ്ഞാൽ പിന്നെ..,,
ആ… ആൾ ഇവിടെ ഉണ്ട്… “ഐഷു ”
ഇവിടെ… ഇവിടെ എവിടെയാണ്… “അഭി ”
അതെ ഇപ്പോ അയാൾ എനിക്ക് മുന്നിൽ
നിന്ന് സംസാരിക്കുകയാണ് എന്നോട്…
“ഐഷുന്റെ ആ പറച്ചിൽ കേട്ട് അഭി
അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി..,,
എന്താ ഐഷു നീ ഈ പറയുന്നത്…
എന്നെ….നീ….എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..,
അതെ അഭി എനിക്ക് നിന്നോട്
ആണ് ഇഷ്ടം ഞാൻ വിചാരിച്ചത്
എന്നെ നിനക്കും ഇഷ്ട്ടമാണ് എന്നാ…
അഭി…. എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ട,,
ഐഷു… ഞാൻ നിന്നെ അങ്ങനെ ഒന്നും
കണ്ടിട്ട് പോലുമില്ല പിന്നെ എനിക്ക്
നിന്നെ അങ്ങനെ ഒന്നും കാണാനും
പറ്റില്ല നീ എന്റെ അച്ചുനെ പോലെയാണ്
ഞാൻ നിന്നെയും കണ്ടത്…” അഭി ”
പക്ഷേ അഭി…. ഞാൻ നിന്നെ ഒരുപാട്
ഇഷ്ട്ടപെട്ടു..,,
❤
???
ചെറിയ ചെറിയ പോരായ്മകൾ മാറ്റിയാൽ സൂപ്പർ ആണ് ❤❤❤
Sorry tto kurachu thirakkukal karanamanu bakki part post cheyyathu udane thane post cheyunnathanu??
Super bro nalla thudakkam ❤❤?
വായിച്ചിട്ട് അഭിപ്രായം പറയാനും മാത്രം ഒന്നും എഴുതിയിട്ടില്ലല്ലോ…. ഏതായാലും അടുത്തപാർട്ട് കൂടി വന്നിട്ട് ബാക്കി പറയാം….. ???
നല്ല content aan❕
കഥ present cheyna രീതി കുറച്ച് കൂടി improve ചെയ്യാനുണ്ട്??
Waiting for next part ❤️
Super ???
Nice