അഭിയേട്ടൻ പോവുന്നില്ലേ…”ആമി ”
ഇല്ല… താൻ അങ്ങനെ ഒറ്റക് പോവണ്ട
ഞാനും തന്റെ കുടെ വരാം.. “അഭി ”
” അതെന്താ അഭിയേട്ടാ എന്ത് പറ്റി…,
അല്ല താൻ ഒറ്റക് ഒരു പെൺകുട്ടി
ഇങ്ങനെ ബസിൽ യാത്ര ചെയ്യുന്നത്
കൊണ്ട് കുടെ വന്നതാണ്…
അപ്പോ ബൈക്ക് അവിടെ ബസ്
ഷോപ്പിൽ അല്ലേ… ” ആമി ”
അത് ഞാൻ നന്ദുനോട് വന്ന്
എടുക്കാൻ പറഞ്ഞിട്ടുണ്ട്… “അഭി ”
മം…,
സോറി ഗയ്സ് ഇത് ഞാൻ പെട്ടെന്ന് എഴുതുന്നതാണ് അതാണ് ഷോട്ട് ആവുന്ന് ഞാൻ maximum നോക്കട്ടോ.. ?
( വായിച്ച് അഭിപ്രായം പറയണേ…)
തുടരും…
✍️Ameer Suhail tk
കഥ കൊള്ളാം….
പക്ഷേ 6 പേജ് തന്നെ കാണിച്ചാലും സെറ്റ് ചെയ്താൽ 2 പേജ് കാണില്ല….
❤❤❤❤❤❤
Nalla story aan bro vayichirikkaan thonunnu.pettann theerunnu ???
?
Kadha ishtapedunund machan ithu ingane edipidinu thiraku ittu ezhuthanda kurach time eduth gap il itta mathi oru 12 or above page ilathe vayikan oru feel illa enthayalum machanu patunna pole ezhuthh waiting for next part ❤️❤️
//സോറി ഗയ്സ് ഇത് ഞാൻ പെട്ടെന്ന് എഴുതുന്നതാണ് അതാണ് ഷോട്ട് ആവുന്ന് ഞാൻ maximum നോക്കട്ടോ.. ?//
No problem we will wait ❤️❕
//സോറി ഗയ്സ് ഇത് ഞാൻ പെട്ടെന്ന് എഴുതുന്നതാണ് അതാണ് ഷോട്ട് ആവുന്ന് ഞാൻ maximum നോക്കട്ടോ.. ?//
No problem we will wait ❤️