? ഇളംതെന്നൽ ? -4
Author : Ameer Suhail tk
അഭി അവളെ ബസ് സ്റ്റോപ്പിലേക്ക്
ആക്കി കൊടുത്തു..,,
എന്നാ ശരി അഭിയേട്ടാ..ഞാൻ പോട്ടെ
ആമി വണ്ടിയിൽ നിന്നും ഇറങ്ങി
അഭിയോട് യാത്ര പറഞ്ഞു…
ആ… ശരി… “അഭി ” അവളുടെ
മുഖത്തേക് പോലും നോക്കാതെ
അവിടെ നിന്നും ബൈക്ക് തിരിച്ചു…
ഹോ എന്തൊരു ജാടയാണ്
ഈ അഭിയേട്ടന് തിരിച്ചു ഒന്ന് നേരെ
മിണ്ടിയത് പോലുമില്ല ഞാൻ യാത്ര
പറഞ്ഞപ്പോൾ… മം സാരല്ല.. ആമി
അതും പറഞ്ഞ് അവളുടെ ബാഗ്
എടുത്ത് കുറച്ചു അങ്ങോട്ട് മാറി
നിന്നു.. വീണ്ടും മഴ പെയ്തു തുടങ്ങി.,
“അപ്പോഴാണ് അവിടെ കുറച്ചു
ആളുകൾ വന്ന് നിൽക്കുന്നത്
അത് ആമിയുടെ ശ്രദ്ധയിൽപ്പെട്ടു…,
ഡാ ഇതാ അങ്ങോട്ട് നോക് അവിടെ
ഒരു പെൺ കൂട്ടി നിൽക്കുന്നു നോക്
കുട്ടത്തിൽ ഒരുത്തൻ മറ്റുള്ളവരെ വിളിച്ച്
കാണിച്ചു കൊടുത്തു…
“അതിൽ വേറെ ഒരുത്തൻ പറഞ്ഞു…
ഡാ അവള് അവിടെ തനിച്ച് ആണല്ലോ
വാ ഒന്ന് പോയി മുട്ടി നോക്കാം..അത്
പറഞ്ഞ് അവർ നാലഞ്ചു പേരും
ആമിയുടെ അടുത്തേക് നടന്നു…
“അപ്പോഴേക്കും അവിടെ അഭി
വീണ്ടും എത്തി അവൻ മുഴുവനായി
മഴ നനഞ്ഞിരിക്കുന്നു… അയ്യോ
കഥ കൊള്ളാം….
പക്ഷേ 6 പേജ് തന്നെ കാണിച്ചാലും സെറ്റ് ചെയ്താൽ 2 പേജ് കാണില്ല….
❤❤❤❤❤❤
Nalla story aan bro vayichirikkaan thonunnu.pettann theerunnu ???
?
Kadha ishtapedunund machan ithu ingane edipidinu thiraku ittu ezhuthanda kurach time eduth gap il itta mathi oru 12 or above page ilathe vayikan oru feel illa enthayalum machanu patunna pole ezhuthh waiting for next part ❤️❤️
//സോറി ഗയ്സ് ഇത് ഞാൻ പെട്ടെന്ന് എഴുതുന്നതാണ് അതാണ് ഷോട്ട് ആവുന്ന് ഞാൻ maximum നോക്കട്ടോ.. ?//
No problem we will wait ❤️❕
//സോറി ഗയ്സ് ഇത് ഞാൻ പെട്ടെന്ന് എഴുതുന്നതാണ് അതാണ് ഷോട്ട് ആവുന്ന് ഞാൻ maximum നോക്കട്ടോ.. ?//
No problem we will wait ❤️