എന്താ ഇങ്ങനെ നോക്കുന്നത്… ആമി
ചോദിച്ചു…,
എന്ത്… ഞാൻ എന്തിനാ നിന്നെ
നോക്കണം…അവൻ വീണ്ടും മനസ്സിൽ
പിറുത്തു.. ഹോ ഞാൻ ഇപ്പോ എന്തിനാ
അവളെ ഇങ്ങനെ നോക്കി നിന്നത്….
അഭി വേണ്ടാ നിനക്ക് ഇതൊന്നും
സെറ്റാവില്ല…
അതെ മഴ ചോർന്നു നമുക്ക് പോകാം..
“ആമി ”
“‘ ആ… ശരി… “അഭി ”
(വായിച്ച് അഭിപ്രായം പറയണേ…)
തുടരും…
✍️Ameer Suhail tk
♥♥♥
Kurach page kooti ezhuthikoode vayichu set avumbazhekum kadha theernitundavum athu vayanaye sadhikum inahan vayikan oru feel kittunilla iniyenkilum page kooti ezhuthu
Good theme
But pages are too shot
Please add more pages
❤
Kollaam bro .. innan njan 3 partum vaayikkunnath .. kurachu fast aano ennoru thonnnal? ????
കഥയെ പറ്റി അഭിപ്രായം പറയണം എന്നുണ്ട് പക്ഷേ അതിനുംമാത്രം എഴുതുകയും വേണ്ടേ❕
അടുത്ത part il എങ്കിലും page കൂട്ടി എഴുതും എന്ന് പ്രതീക്ഷിക്കുന്നു❤️
?????