മഴ പെയ്യുന്നു … നിർത്ത്..,
ആ… നിർത്താം ചവല്ലേ.. “അഭി ?”
” ശോ ഒക്കെ നനഞ്ഞു… “ആമി ”
അവർ രണ്ടുപേരും മഴ പെയ്യുന്നത്
കൊണ്ട് അവിടെ ഒരു ചെറിയ കടയുടെ
മുൻപിൽ കേറി നിന്നു.. അന്ന് ആ കട
ഞായറാഴ്ച ആയതുകൊണ്ട്
അവധിയായിരുന്നു…
ഹോ… ഇനിപ്പോ എന്താ ചെയ്യാ.. എന്തു
മഴയാ എന്റെ ഡ്രസ്സ് ഓക്കേ നനഞ്ഞു..
“ആമി സ്വയം പറഞ്ഞു…
അതിന് ഇപ്പോ ഞാൻ എന്താ ചെയ്തത്
നിന്നെ മഴ ആകുമ്പോൾ പെയ്യും അതിന്
എന്നോട് ദേഷ്യപ്പെട്ട് എന്താ കാര്യം.”അഭി”
അതിന് ഞാൻ ഏട്ടനോട് ഒന്നും പറയാൻ
വന്നില്ലല്ലോ ഞാൻ എന്നോട് തന്നെ
പറഞ്ഞതാ..” ആമി ”
ഓ… പിന്നെ അവള് കുരടക്ക പോലെ
ചെറുതാണെങ്കിലും അവളുടെ നാവ്
അവളെക്കാളും വലുതാ അത് അഭി
പതിയെ പറഞ്ഞെങ്കിലും അവളുടെ
ചെവിയിൽ കേട്ടത് പോലെ തോന്നി..,
♥♥♥
Kurach page kooti ezhuthikoode vayichu set avumbazhekum kadha theernitundavum athu vayanaye sadhikum inahan vayikan oru feel kittunilla iniyenkilum page kooti ezhuthu
Good theme
But pages are too shot
Please add more pages
❤
Kollaam bro .. innan njan 3 partum vaayikkunnath .. kurachu fast aano ennoru thonnnal? ????
കഥയെ പറ്റി അഭിപ്രായം പറയണം എന്നുണ്ട് പക്ഷേ അതിനുംമാത്രം എഴുതുകയും വേണ്ടേ❕
അടുത്ത part il എങ്കിലും page കൂട്ടി എഴുതും എന്ന് പ്രതീക്ഷിക്കുന്നു❤️
?????