?ഇളംതെന്നൽ?part-03 [Ameer Suhail tk] 114

 

 

ഹോ ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ

തന്നെ മനസ്സിൽ ഒന്ന് പറയും എന്താ

പറഞ്ഞ് ചോദിച്ചാൽ ഒന്നും പറഞ്ഞില്ല

എന്ന് പറയും. അതെ എന്തെങ്കിലും

പറയാനുണ്ടെങ്കിൽ മുഖത്തുനോക്കി

പറയണം ഓക്കേ.. അഭി ബൈക്ക്

ഓടിക്കുന്നടെ ആമിയോട് പറഞ്ഞു…,

 

 

 

അതിന് നിങ്ങൾ വണ്ടി ഓടിക്കല്ലേ

അപ്പോ ഞാൻ എങ്ങനെ നിങ്ങളെ

മുഖത്തു നോക്കി സംസാരിക്ക..” ആമി ”

 

 

 

ഓ… ഒരു കാര്യം പറഞ്ഞ അതിന്

തർക്കുത്തരമായി തന്നെ പറ.. “അഭി ”

 

 

 

അതെ ഒരു കാര്യം പറയാനുണ്ട്

എനിക്ക്…”ആമി ”

 

 

എന്താ നീ പറയാൻ പോവുന്നത് എന്ന്

എനിക്ക് അറിയാം.. വണ്ടി പതിയെ

ഓടിക്കണം കട്ട്‌ കാണുമ്പോൾ

ബ്രേക്ക് പതിയെ പിടിക്കണം..

ഇതൊക്കെ തന്നെ അല്ലെ നീ

ഇപ്പോ എന്നോട് പറയാൻ വന്നത്..,

 

 

 

മം… നിങ്ങൾ കൊള്ളാലോ ഒരു

പെൺകുട്ടിയുടെ മനസ്സിലുള്ള കാര്യം

അങ്ങനെതന്നെ പറഞ്ഞല്ലോ.. “ആമി ”

 

Updated: October 28, 2021 — 8:57 pm

7 Comments

  1. ♥♥♥

  2. Kurach page kooti ezhuthikoode vayichu set avumbazhekum kadha theernitundavum athu vayanaye sadhikum inahan vayikan oru feel kittunilla iniyenkilum page kooti ezhuthu

  3. Good theme
    But pages are too shot
    Please add more pages

  4. കർണ്ണൻ(സൂര്യപുത്രൻ )

  5. Kollaam bro .. innan njan 3 partum vaayikkunnath .. kurachu fast aano ennoru thonnnal? ????

  6. കഥയെ പറ്റി അഭിപ്രായം പറയണം എന്നുണ്ട് പക്ഷേ അതിനുംമാത്രം എഴുതുകയും വേണ്ടേ❕
    അടുത്ത part il എങ്കിലും page കൂട്ടി എഴുതും എന്ന് പ്രതീക്ഷിക്കുന്നു❤️

Comments are closed.