? രുദ്ര ? [? ? ? ? ? ] 239

? രുദ്ര ?

Author : ? ? ? ? ? 

 

24 വര്ഷത്തിനിടക്ക് ഇത്രത്തോളം വെറുത്തൊരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടേയില്ല…..!!

 

Rudhra weds adharsh

 

കളർ ലെറ്റർ ഒട്ടിച്ചു വച്ച ആ വെളുത്ത swift ലേക്ക് കയറുമ്പോ ഞങ്ങളെ കണ്ണീരോടെ യാത്രയയക്കുന്ന അവളുടെ വീട്ടുകാരെ പകയോടെയാണ് ഞാൻ നോക്കിയത്. ആ നേരത്തെ എന്റെ കണ്ണിലെ തീ കല്യാണം കൂടാൻ വന്നേക്കുന്ന അത്രേം പേരേം ചുട്ടുചാമ്പലാക്കാൻ ശേഷിയുള്ളതായിരുന്നു. കാറിനുള്ളിലെ ac യിൽ ഇരിക്കുമ്പോഴും മനസ്സും ശരീരവും ഒരേപോലെ ചുട്ടുപൊള്ളുകയായിരുന്നു. എനിക്കും മുന്നേ അവൾ കാറിൽ കയറിയിരുന്നു, അല്ല കയറ്റിയിരുത്തി എന്ന് പറയുന്നതാവും ശെരി. ഡിക്കിക്കുള്ളിൽ അവളുടെ വണ്ടി മടക്കിയൊടിച്ച് വച്ചിട്ടുണ്ട്. അവൾടെ അടുത്തായി അമ്മയും co ഡ്രൈവിംഗ് സീറ്റിൽ അച്ഛനും ഇരുന്നപ്പോ കാർ നീങ്ങി തുടങ്ങി. അമ്മയെന്തോ ചോദിച്ചു ആ ജന്തു എന്തോ പറഞ്ഞു പിന്നൊരു വളിച്ച ചിരിയും. എല്ലാ ദേഷ്യവും കടിച്ചമർത്തി കണ്ണുകൾ ഇറുക്കിയടച്ചു. ഉറങ്ങാൻ ശ്രമിച്ചു., ഉറങ്ങി എണിക്കുമ്പോ ഇതെല്ലാം വെറും സ്വപ്നം ആയി തീരണേ എന്ന് ആശിച്ചു……!!

 

●●« « « « « « « « « « « « « « « « « « «●●

2 മാസങ്ങൾക്ക് മുൻപ്……

 

“””ജ്യോത്സ്യനെ കാണാൻ പോയിട്ടെന്തായി……??””””

 

എന്റെ ചോദ്യം കേട്ടിട്ടും അമ്മയോ അച്ഛനോ ഒന്നും തന്നെ മിണ്ടിയില്ല. അതിൽ നിന്നും തന്നെ എന്തോ ഉണ്ടെന്ന് മനസ്സിലായി. ദൈവ വിശ്വാസികളായ രാധികയുടേം നാട്ടിലെ തന്നെ ടൂഷ്യൻ സെന്ററിലെ മലയാളം അധ്യാപകനായ അനി സാറിന്റെയും ആദ്യത്തെയും ഒടുക്കത്തെയും സന്താനം. ഉരുളിയോ വാർപ്പൊ മറ്റോ കമഴ്ത്തി ഉണ്ടായതാന്ന പറയണേ….!!

 

“”””””അഹ് എന്താമ്മേ ഒന്നും പറയാത്തെ….??'”””””

വീണ്ടും അങ്ങേയറ്റം മൗനം….!!

 

“””””””അച്ഛനേലും ഒന്ന് പറഞ്ഞേ എന്താ കാര്യമെന്ന്….”””””””

“”””””മോനെ നിന്റെ ജാതകം നോക്കിയപ്പോ ചെറിയൊരു പ്രശ്നം കണ്ടു.”””””

 

“”””””ഓഹ് അതിനാണോ ഇങ്ങനെ സങ്കടപ്പെടുന്നെ….?? ഒരു പ്രശ്നം ഉണ്ടായാൽ ആ പ്രശ്നത്തിന് എന്തേലുമൊരു പ്രതിവിധിയും കാണും ഇല്ലേ….??””””””

 

“”””””കാണും…!!, അല്ല ഉണ്ട്….!!”””””””

29 Comments

  1. Bro story kollam waiting for the next part. ?

  2. Machane kadha kozhapponnulla kettow pinne negative comments ang marannekk avde blank anenn koottiyamathy ?
    Next part eppzha idunne ?

  3. Bro next part Enna vara

  4. നല്ലവനായ ഉണ്ണി

    അവന്റെ നടുവിന് ചവിട്ട് കൊടുക്കാൻ ആളില്ലാതെന്റെ സൂക്കേടാ…. എന്താണെന്ന് പറഞ്ഞാലും വയ്യാത്ത ഒരു പെങ്കൊച്ചിനോട് ചെയ്യാൻ പാടുള്ളതാണോ അവൻ ചെയ്തത്….
    അടുത്ത പാർട്ട് പെട്ടന്ന് കാണുമോ

  5. ആദർശ് താഴത്തില്ല.. എത്ര ഭാഗം വരെ എന്നു മാത്രം അറിഞ്ഞാൽ മതി.??
    എന്തായാലും നന്നായിട്ടുണ്ട്.. സ്നേഹത്തോടെ❤️

  6. എല്ലാരും നായകനെ കുറ്റം പറയുന്നകേട്ടു…. പക്ഷെ എനിക്ക് നായകനെ ഇഷ്ടായി… കാരണം അവൻ പെണ്ണുകാണാൻ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നല്ലോ ഈ കല്യാണത്തിന് ഇഷ്ടല്ലന്ന്…. ആര് എന്ത് പറഞ്ഞാലും താൻ എങ്ങനാണോ കഥയെഴുതാൻ തീരുമാനിച്ചത് ആ രീതിയിൽ തന്നെ ഈ കഥ എഴുതി തീർക്കണം… അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ടോണ്ട് കഥയുടെ രീതി മാറ്റരുത്… ♥♥♥♥

  7. ❣️?
    .
    .
    .
    .
    .
    .
    .
    Next part enn varum?

  8. ? ? ? ? ? 

    ?

  9. പിന്നെ മോശം കമന്റുകൾ കണ്ട് എഴുത്ത് നിർത്തരുത്

  10. നല്ല ഊ….. അല്ലെ വേണ്ട നല്ല ഉണ്ണാക്കൻ നായകൻ……. എന്തായാലും ബ്രോയുടെ എഴുത്തിന്റെ ശൈലിക്കൊരു
    Uniqueness ഉണ്ട്…….. കഥയെ പറ്റി കൂടുതലൊന്നും പറയുന്നില്ല ഒറ്റ 12 പേജ് കൊണ്ട് വിലയിരുത്താൻ പറ്റുന്നതല്ലല്ലോ കഥ…….

  11. Bro thudakkam nannaittundu.
    Pakshe nayagante sobhavam ottum istapettilla.
    karanam kalu vaiyatha, wheel cheriyil sanjarikunna oralodu inganeyano perumarga ?

  12. Aha kollalo … Interesting ❤️…. നായകൻ ഒരു ഊള ആലെ?…

    By the by നായകൻ്റെ ഈ attitude നു എന്തേലും കൺവിൻസിങ് ആയ കാരണം ഉണ്ടാവും എന്ന് വിചാരിക്കുന്നു ?? അല്ലേൽ full time airil ആവും ???…

    എഴുത്തെല്ലാം അടിപൊളി ആയിട്ടുണ്ട് നല്ല flow yil അങ്ങ് വായിക്കാൻ പറ്റി ….

    അടുത്ത പാർട്ടിനായി waiting ❤️

    സ്നേഹത്തോടെ❤️?❤️?

  13. എഴുത്തും കഥയും സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ലെ തീമും ഉണ്ട് പക്ഷെ നായകന്റെ e oombiya സ്വഭാവം അടുത്ത പർട്ടിൽ മാറ്റാൻ പറ്റുമോ ..?

    ❤️

  14. Kollam broo nannaayittund ?… waiting for the next part ?

  15. രുദ്ര രാവണൻ

    Different theme ???

  16. ഇരിങ്ങാലക്കുടക്കാരൻ

    ഇജ്ജാതി ഊള നായകൻ?. കഥ വായിച്ചിട്ട് ദേഷ്യം തോന്നിപോകുന്നു.ആ പാവം രുദ്രയെ ഇങ്ങനെ കരയിപ്പിക്കാൻ പാടുണ്ടോ ഹേ…

  17. സെംഭവം ട്വിസ്റ്റ്‌ ആക്കുക… നായകന്റെ മനസലിയുമ്പോൾ നായികയെ കട്ട കലിപ്പ് ആക്കുക…..

    തുടക്കം നന്നായിരുന്നു… പക്ഷെ കുറവുകളോടുള്ള ദേഷ്യം വൈരാഗ്യമായി മാറ്റരുത്…..

  18. തിരുമണ്ടൻ ?

    നല്ല കൊണച്ച നായകൻ?

  19. ഒരിക്കലും നായകനെ യോചിക്കുന്നില്ല ഒരു മാതിരി കോപ്പ് ❌️❌️❌️❌️❌️❌️❌️❌️

  20. kollam ❤️??

  21. വിശ്വനാഥ്

    പ്രണയരാജ പേര് മാറ്റി എഴുതുന്നത് ആണോ. അത് പോലെ ഉണ്ട്.

  22. Muvattupuzhakkaaran

    കുറേ വായിച്ചു പഴകിയ cleeshe കഥയാണ് ഇത്. ഇനി കുറച്ച് നാൾ കഴിയുമ്പോ നായകനു മനസ്സ് അലിയും പ്രേമം തോന്നും ഇതല്ലേ സംഭവം. Wheelchairil ഇരിക്കുന്ന ഒരു മനുഷ്യനോട് വൈരാഗ്യം തോന്നുന്ന നികൃഷ്ട ജീവി ആയി നായകനെ ചിത്രീകരിച്ചത് മോശം തന്നെയാണ്. പുതിയ ജീവിതം ഉള്‍കൊള്ളാന്‍ ഒള്ള സമയം ചോദിക്കുന്ന മാന്യമായി ഇടപെടുന്ന ഒരു നായകനെ കാണാന്‍ ആണ്‌ ഞാൻ ആഗ്രഹിക്കുന്നത്

  23. Ithippo entha sambhavam… Ithinum mathrm Levalod paka thonnan entha pattiye…. Waiting for the next part

Comments are closed.