“””””എവിടെ പോയതാടാ നീ……??”””””””
മുന്നിൽ തന്നെ കാത്ത് നിൽപ്പുണ്ട് അച്ഛനും അമ്മയും. എന്നെ കണ്ടതും അമ്മ ചോദിച്ചു:
“ഞാനൊന്ന് എന്റെ കൂട്ടുകാരനെ കാണാൻ വേണ്ടി പോയതാ…..””””
“”””ചെലവ് ചെയ്യാൻ ആയിരിക്കുമല്ലേ….??””””
“””””അഹ്…..”””””
“”””നീ കുടിച്ചിട്ടുണ്ടോ ടാ…..???”””””
“””””ഇല്ല…..”””””
“”””ഇങ്ങടുത്ത് വാ….””””
അടുത്ത് ചെന്നതും എന്നെ അടിമുടി നോക്കി പട്ടി മണം പിടിക്കും മാതിരി മൂക്ക് കൊണ്ട് വലിച്ച് എന്തെക്കെയോ ചെയ്തികളും കാണിച്ചിട്ടവസാനമാണ് എന്നെ അകത്തേക്ക് കയറ്റിയത് പോലും…!!
“”””ടാ നിനക്ക് കഴിക്കാൻ എടുക്കട്ടേ….??””””
“”””വേണ്ട…, വിശപ്പ് ഇല്ല…..””””
അവളെയെങ്ങും കണ്ടില്ല. ചത്തോ എന്തോ….??
“”””ആരെയാ ഈ തിരയണേ…??””””
അപ്പച്ചി വിളിച്ച് ചോദിച്ചു.
“”””ഏയ്….””””
“”””കൂടുതല് പരുങ്ങണ്ടാ…. ആളെ മുറിയിൽ ഇരുത്തീട്ടുണ്ട്….!!””””
അതും പറഞ്ഞവര് ഒരു അലവലാതി ചിരിയും ചിരിച്ച് പോയി. അച്ഛന്റെ അനിയത്തി ആയി പോയി ഇല്ലായിരുന്നെ ഈ തള്ളയെ ഞാൻ കൊന്നേനെ…. പിന്നെ തിരയാൻ പറ്റിയ സാമാനം…. ഒഴിഞ്ഞു പോയാ മതിയെന്നെ ഉള്ളൂ….!!
മുറി വാതിൽ തുറന്ന് തന്നെ കിടപ്പുണ്ട്. അകത്തേക്ക് കയറിയതും മനസ്സ് മടുത്തുപ്പോയി എന്നെ തന്നെ പ്രതീക്ഷിച്ചെന്ന പോലെ ഒരു മൂഞ്ചിയ ചിരിയുമായി ആ ഭൂതന ഇരിക്കുന്നുണ്ടായിരുന്നു.
“””””എന്താടി നിന്റച്ഛൻ ചത്തോ ഇങ്ങനെ ഇണിക്കാൻ….??””””
ഞാനെന്റെ നിയന്ത്രണം വിട്ടലറി. ആ ചിരിയങ്ങ് മാഞ്ഞു. ഒരു നിക്കറും ബനിയനും എടുത്ത് അവളെയൊന്ന് മൈന്റ് കൂടി ചെയ്യാണ്ട് ഞാൻ ബാത്റൂമിലേക്ക് പോയി. നന്നായിയൊന്ന് കുളിച്ചു, അപ്പോഴും ആലോചിച്ചിരുന്നത് അവളെ എങ്ങനെയൊക്കെ ടോർച്ചർ ചെയ്യാമെന്നായിരുന്നു…..!!
ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?
ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
Any updet തരാൻ പറ്റോ ? still w8ing……..
നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla
ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
എന്തെങ്കിലും റിപ്ലൈ തരുമോ… ?