“”””മനസാക്ഷിയുടെ കാര്യമൊന്നും താൻ പറയണ്ട. ഒന്നെറിഞ്ഞു നോക്കട്ടെന്നും പറഞ്ഞ് മുങ്ങിയത് അല്ലെ എന്നിട്ടിപ്പഴാണോടോ പൊങ്ങുന്നെ….??””””
കൊണ്ട് വന്ന പൊറോട്ട പിച്ച് കഴിക്കുന്നതോടൊപ്പം ഞാൻ ചീറി.
“”””അത് ഞാൻ നിനക്കിട്ട് പണിതത് തന്നാ. അതിനിപ്പോ എന്തോ വേണം….??'””””
“”””ഒന്നും വേണ്ടേ…. ഒന്ന് പോയി തരോ എനിക്കിതൊന്ന് സമാധാനത്തോടെ ഫിനിഷ് ചെയ്യണം….”””””
“”””അങ്ങനെ നീ മാത്രമായിട്ട് ഫിനിഷ് ചെയ്യണ്ട…..””””
പറഞ്ഞതിനൊപ്പം എന്റെ പൊറോട്ട പിച്ച് കറി മുക്കി അകത്താക്കാനും അങ്ങേര് മറന്നില്ല.
“”””ടോ തോന്ന്യവാസം കാണിക്കുന്നോ….?? ഇതെന്റതല്ലേ….?? തനിക്ക് വേണേ വേറെ പറഞ്ഞൂടെ….??'”””””
“”””അത് സാരല്ല. എനിക്കിത് മതി….””””
“”””ശവം എന്നാ താൻ തന്നെ വിഴുങ്ങ്….””””
എഴുന്നേറ്റ് കൈയും വായും കഴുകി ഞാൻ പുറത്തേക്ക് ഇറങ്ങി…..
“””””ടാ കുഞ്ഞനിയ പോകല്ലേ ഞാനുമുണ്ട്….””””
“””””ഇച്ചിരി മനസമാധാനം താടോ പോർക്കെ….””””
“”””നീ എങ്ങോട്ടാ….??””””
“”””പാതളത്തിലേക്ക് എന്തേ പോരാണുണ്ടോ….??””””
“”””ഞാനില്ല ഒന്നാമതേ കല്യാണം പോലും കഴിച്ചിട്ടില്ല…..””””
“”””അതിലും ഭേദം പാതാളത്തിൽ പോവുന്ന തന്നാ….!!””””
“”””എടാ നീ വീട്ടിലോട്ട് അല്ലെ….??””””
“”””അല്ല…, ഇനിയാ നരകത്തിലേക്ക് ഞാനില്ല….!!””””
“”””അതെപ്പഴാടാ നിനക്ക് നരകമായെ….??””””
“””””ദേ കുറച്ച് മണിക്കൂറെ ആയിട്ടുള്ളൂ. ഒരു കാട്ട് കൊണച്ചി എന്റെ വീട്ടിൽ വന്ന് കേറി. അതോടെ വീട് നരകോയി….””””
“”””ശാപം കിട്ടൂടാ ആ പാവത്തെ ഇങ്ങനൊക്കെ പറഞ്ഞാ…..”””””
“”””കിട്ടുന്ന ശാപം ഞാൻ വാച്ചോളാം. പിന്നെ പറയ്യ അല്ല ചെയ്ത് കാണിക്കാം ഞാൻ…..!! അവളെയോരോ ദിവസവും ഞാൻ കണ്ണീര് കുടിപ്പിച്ചിരിക്കും….. ഇല്ലേ എന്റെ പേര് ആദിന്നല്ല….”””””
അതും പറഞ്ഞ് ഞാൻ നടന്നു. അടങ്ങാത്ത കാലിയായിരുന്നു മനസ്സ് നിറയെ……!!
ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?
ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
Any updet തരാൻ പറ്റോ ? still w8ing……..
നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla
ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
എന്തെങ്കിലും റിപ്ലൈ തരുമോ… ?