? രുദ്ര ? [? ? ? ? ? ] 239

“””””അഹ് പിന്നെന്താ….?? So simple….””””””

 

“””‘”””എടാ ആദ്യം നീ പ്രശ്നമെന്താന്ന് കേക്ക്…. നിന്റെ ജാതകത്തിൽ 24 വയസ്സ് താണ്ടിയാ പിന്നൊരു കല്യാണ യോഗം ഉണ്ടാവില്ലാന്നാ പറയണേ….!! അതല്ലേ പിന്നെ ഈ ജന്മം നിനക്ക് പെണ്ണേ വാഴില്ലാന്നാ….!!”””””””

 

പ്രശ്നമുണ്ട് പ്രശ്നമുണ്ട് എന്ന് പറഞ്ഞപ്പോ ഇത് ഇത്രയും വലിയ കൂനിന്മേൽ കുരു ആവൂന്ന് വിചാരിച്ചില്ല…..

 

“””””””മോനെ അമ്മയൊരു കാര്യം പറയട്ടെ….??””””””

 

അത് വരെ മൗന വൃദത്തിലായിരുന്ന അമ്മ സംസാരിച്ച് തുടങ്ങിയപ്പോ തന്നെ മനസ്സിലായി ഇതെനിക്ക് വരുന്ന എന്തോ പണി ആണെന്ന്. അതറിഞ്ഞോണ്ട് തന്നെ അമ്മ പറയുന്നതെന്താന്ന് കേക്കാൻ ഞാനും കാതോർത്തു.

 

“””””””നിനക്ക് രമേശൻ മാമനെ അറിയില്ലേ….??””””””

 

“”””ഏത് രമേശൻ മാമൻ….??”””””

 

“”””””അതു കൊള്ളാം രമേശന്റെ മോളും നീയും ഒരുമിച്ചല്ലേ പഠിച്ചേ…..??””””””

 

ഇപ്പൊ കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലായി…..!!

 

“”””””അതിന്……??””””””

 

“”””””നമ്മക്ക് നാളെയൊന്ന് അവിടം വരെ പോണം…..??””””””

 

“”””””എവിടാ…..?””””””””

29 Comments

  1. നല്ലവനായ ഉണ്ണി

    ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?

  2. ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
    Any updet തരാൻ പറ്റോ ? still w8ing……..

  3. നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla

  4. ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
    എന്തെങ്കിലും റിപ്ലൈ തരുമോ… ?

Comments are closed.