? രുദ്ര ? [? ? ? ? ? ] 239

പേടിച്ചിട്ട് കൈയൊക്കെ വിറക്കാനും വിയർക്കാനും തുടങ്ങി. എന്നിരുന്നാൽ കൂടെ ഞാനങ്ങനെ നിന്നിട്ട് ഒരു കാര്യവും ഇല്ലന്ന് മനസ്സിലായതിനാൽ ഞാനും താഴെ ഇരുന്ന് അവളെ കുലുക്കി വിളിച്ചു.

 

“”””അഹ്…..””””

 

അവളുടെ ആ ഞരക്കം എന്റെ നേരത്തെ പോയ ജീവനെ തിരികെ കൊണ്ട് വന്നു.

 

“”””ചത്തില്ല ഭാഗ്യം…..!!””””

 

പിന്നെ ഞാൻ പഴയത് പോലെ ഉഷാർ ആയി. വീൽചെയറിൽ നിന്ന് ഉറങ്ങി വന്ന് വീണാതാ. അവളെ അവിടെ കിടത്തിട്ട് ഞാൻ ബാത്റൂമിലേക്ക് കേറി…..!! അപ്പോഴും ആ പുഴുത്ത ജാതിയോട് എനിക്കൊരലിവും തോന്നിയിരുന്നില്ല….,,,,, കാരണം ഞാൻ ആദിയാ, ആദർശ് താഴത്തില്ല……!!!

 

??? ?? ?????????……
…….

 

 

 

 

 

 

29 Comments

  1. നല്ലവനായ ഉണ്ണി

    ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?

  2. ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
    Any updet തരാൻ പറ്റോ ? still w8ing……..

  3. നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla

  4. ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
    എന്തെങ്കിലും റിപ്ലൈ തരുമോ… ?

Comments are closed.