“ഹ ഞാൻ നിങ്ങക്ക് ഒരു ജോലി തന്നാൽ ചെയ്യാൻ തയ്യാറാണോ ”
“തയ്യാറാണ് സാർ ”
“നിനക്ക് ഫുഡ് ഒക്കെ ഉണ്ടാക്കാൻ അറിയോ ”
“അറിയാം ”
” ഞാൻ ഒരാളെ നോക്കി നടക്കായിരുന്നു . ഫുഡ് വെച്ച് ഉണ്ടാക്കണം വീട് നല്ല രീതിയിൽ നോക്കണം അത്രേ ഒള്ളു .സമ്മമാണോ ”
“സമ്മദമാണ് സാർ ”
“അപ്പൊ ഇന്ന് വൈകീട്ട് 6 മണി ഒക്കെ ആകുമ്പോൾ രണ്ടും ഇങ്ങോട്ട് പൊന്നോ . ”
“ശരി സാർ ഒരു പാട് നന്ദി ഉണ്ട് സാർ ”
അതും പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
kollam bro..adipoli ayitund..ini adthath eppozha..?
വൈകാതെ നോക്കാം ബ്രോ. രണ്ട് കഥയും മുന്നോട്ട് കൊണ്ട് പോണ്ടേ ??❤️
Bro story nice anu but kurach speed koodipoyo enn oru samshayam
കുറക്കാം ?❤️?
Nice story man..❤️
❤️?
Kollam buddy.
Tnx macha ❤️?
❤️❤️❤️
❤️?
എന്തോന്നടെ ഇതു. മലയാളം ഇങ്ങനെയും എഴുതാം അല്ലേ.
Nice beginning i love your way of writing.
Power packed
Interesting
Aksharathettukal varunnundu, onnu koodi shradhiykkum
താറും എടുത്ത് – aa usage. Mahindra Thar aano atho thaar dress aano? ???
അക്ഷര തെറ്റ് ശരിയാക്കാം ബ്രോ.
Mahindra thar തെന്നായ ഉദ്ദേശിച്ചത്
?❤️?
പക്കാ മലയാളം അല്ല ഞാൻ ഉദ്ദേശിക്കുന്നെ. ഒരു മലപ്പുറം സ്‌ലാങ്ങിലേക്ക് എത്തിക്കാനാണ് ..
?❤️
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇനീ എന്നാണ് പോസ്റ്റ് ചെയ്യണേ
ഒരാഴ്ച എന്തായാലും കഴിയും ?❤️?
Namice ane bro❣️
❤️?
Kolllamm….
Waiting for next part…….
Tnx❤️?
???
❤️?
❤️❤️❤️
?❤️