“സർ . സർ ”
ആരോ എന്നെ തോണ്ടി വിളിച്ചപ്പോഴാണ് ഞാൻ ഓർമയിൽ നിന്നും വെളിയിലേക്ക് വന്നത്
“ഹാ. ജോസഫെട്ടാ . ഞാൻ ഒന്ന് മയങ്ങി പോയി ”
നിറഞ്ഞിരുന്ന കണ്ണ് തുടച് കൊണ്ട് ഞാൻ പറഞ്ഞു
“എനിക്ക് എന്റെ കുഞ്ഞിനെ അറിഞ്ഞൂടെ ”
ഞാൻ ദയനീയ മായി ഒന്ന് പുഞ്ചിരിച്ചു
“ഇന്നാ മോനെ. മോൻ ചോദിച്ച എല്ലാ പേരുടെയും ഡീറ്റെയിൽസ് ഉണ്ട് ”
“ഹ… ഓക്കേ ”
“പിന്നെ. മോനെ വീട്ടിലേക്ക് ഒന്ന് പൊയ്ക്കൂടേ . നിനക്കും അവരെ കാണാൻ ആഗ്രഹമില്ലേ ”
“അക്രഹമില്ലാഞ്ഞിട്ടല്ല. അന്ന് അമ്മ പറഞ്ഞത് ഇപ്പളും എന്റെ ചെവിയിൽ കേൾക്കുവാ . അവിടെന്ന് അവസാനമായി ഇറങ്ങുമ്പോൾ അവർക്ക് ഞാൻ ഒരു വാക്ക് കൊടുത്തത . അത് നിറവേറ്റാതെ അങ്ങോട്ട് ഇല്ലാ. പക്ഷെ വീട്ടിലേക്ക് വൈകാതെ എത്തും ന്ന് പറഞ്ഞേക്ക് ”
(ഇതെല്ലാം ഫോണിലൂടെ കേട്ട് ആ അമ്മ മനസ്സ് സങ്കടം കൊണ്ടും സന്ദോഷം കൊണ്ട്നിറഞ്ഞു )
അതും പറഞ്ഞു ആ കേബിനിൽ നിന്ന് ഇറങ്ങി വണ്ടിയിൽ കയറി
ആ കേബിനിലെ നെയിം ബോർഡിൽ ഇങ്ങനെ ആയിരുന്നു
DEVARUDRAN IPS
പേജിന്റെ എണ്ണം കുറവാണ് എന്ന് അറിയാം
അതൊക്കെ ശരിയാക്കാം
?❤️
❤️❤️❤️❤️
❤️?
Adipoli ❤️❤️ appo rudran ips annalle?
Kidakkatte nn ❤️?
Mattoru Rudra
Ee site il valare demand and fans ulla oru peraanu ithu
?❤️?
നന്നായിട്ടു്ട് ??
❤️?
❣️. അടുത്ത പാർട്ട് ഈ ആഴ്ച തന്നെ കാണില്ലേ bro?
പേജ് ഇന്റെ കാര്യം അടുത്ത പാർട്ട് മുതൽ പരിഗണിച്ചിരുന്നെങ്കിൽ നന്നായിരുന്നു ✌?.
❣️❣️❣️ waiting…
നോക്കാം ബ്രോ മറ്റൊരു കഥ കൂടെ ഉണ്ടല്ലോ . രണ്ടും nokkandr?❤️
മറ്റു പല കഥകളെയു൦ പോലെ ഇടക്ക് ഇട്ടിട്ട് പോക്കുകയൊ വേറെ സൈറ്റിൽ ഇട്ടു എന്ന് പറഞ്ഞ് ഇവിടെ ഇടാതിരിക്കാനൊ വല്ല൦ പരിപാടി ഉണ്ടെ വെറുതെ ആശിപ്പിക്കല്ലെ. ഒരു പാട് പേ൪ക്ക് ചെയ്യ്തേക്കുന്ന രീതിയ. അതുകൊണ്ട് പറഞ്ഞെക്കുന്നത
Gap ഇല്ലാതെ ഇട്ട നല്ലതായിരുുന്നു
വേറെ സൈറ്റിൽ ഒന്നും ഇടില്ല ബ്രോ. ഇതിൽ തന്നെ ഉണ്ടാകുകയൊള്ളു . രണ്ട് story ഉണ്ടായത് കൊണ്ട് രണ്ടും ഇടവിട്ട രീതിയിൽ നടക്കുകയൊള്ളു. ജോലി ഉണ്ടായത് കൊണ്ട് കുറച്ചൊക്കെ gap ഉണ്ടാകാം. എന്നാലും പെട്ടന്ന് തരാൻ ശ്രെമിക്കാം ?❤️
അടുത്ത ഭാഗം പെട്ടന്ന് തരണം കേട്ടോ. കഥ അടിപൊളി ആണ് ♥️♥️♥️
?❤️
Nannayitund…
?❤️
Kollaam….?❤️
❤️?