ഒന്നായത് ഇങ്ങനെയാണ്
അവർ പിജി പഠിക്കുന്ന സമയം . അമ്മക്ക് വലിയ ഒരു തറവാട്ടിൽ നിന്ന് കല്യാണം വന്നു .
അമ്മയുടെ മനസിൽ ഫ്രണ്ട്ഷിപ്പിന് ഒപ്പം പ്രണയം ഉണ്ടായിരുന്നു എന്നുള്ളത് അച്ഛനോട് പറഞ്ഞു . അച്ഛനും അങ്ങനെ ആയിരുന്നു തിരിച്ചും.എന്ന് അച്ഛനും പറഞ്ഞു
ആ കല്യാണം ഉറപ്പിക്കും ന്ന് കണ്ടപ്പോ . മുത്തച്ഛനോട് കാര്യം തുറന്നു പറഞ്ഞു
രണ്ട് വീട്ടുകാരും എതിർത്തു . മറ്റേ കല്യാണം നടത്താൻ തീരുമാനിച്ചു
തീരുമാനിച്ചു രണ്ടാം ദിവസം അച്ഛൻ അമ്മയെയും കൊണ്ട് ചാടി. ചാടിന്ന് മാത്രല്ല വയറ്റിൽ ഞാനെന്ന വിത്ത് പാക്കുകയും ചെയ്തു
പിന്നെ വീട്ടുകാർക്ക് മറ്റു നിർവാഹവും ഇല്ലാതെ അവരെ കെട്ടിച്ചു
ഇതിൽ പറയാത്ത മറ്റൊരാൾ . എന്റെ ജീവൻ. എന്റെ അനിയത്തി പാർവതി . എല്ലാരുടെയും പാറു
എന്റെ മാത്രം കണ്മണി
ഞാൻ ഈ ലോകത്ത് സ്വയം തോറ്റു കൊടുത്തുട്ടുണ്ടങ്കിൽ അവൾക്ക് മുന്നിൽ മാത്രം
എന്റെ എല്ലാം ആയിരുന്നവൾ എന്റെ ലോകം തന്നെ ചില സമയത്ത് അവളിലേക്ക് മാത്രമായി ചുരുങ്ങും
എല്ലാവരും രുദ്രാ ന്ന് വിളിക്കുമ്പം. അവൾക്ക് മാത്രം ഞാൻ രുദ്രപ്പൻ ആയി
°°°°°°°°°°°°°°°°°°°°°°°°°°°°°
❤️❤️❤️❤️
❤️?
Adipoli ❤️❤️ appo rudran ips annalle?
Kidakkatte nn ❤️?
Mattoru Rudra
Ee site il valare demand and fans ulla oru peraanu ithu
?❤️?
നന്നായിട്ടു്ട് ??
❤️?
❣️. അടുത്ത പാർട്ട് ഈ ആഴ്ച തന്നെ കാണില്ലേ bro?
പേജ് ഇന്റെ കാര്യം അടുത്ത പാർട്ട് മുതൽ പരിഗണിച്ചിരുന്നെങ്കിൽ നന്നായിരുന്നു ✌?.
❣️❣️❣️ waiting…
നോക്കാം ബ്രോ മറ്റൊരു കഥ കൂടെ ഉണ്ടല്ലോ . രണ്ടും nokkandr?❤️
മറ്റു പല കഥകളെയു൦ പോലെ ഇടക്ക് ഇട്ടിട്ട് പോക്കുകയൊ വേറെ സൈറ്റിൽ ഇട്ടു എന്ന് പറഞ്ഞ് ഇവിടെ ഇടാതിരിക്കാനൊ വല്ല൦ പരിപാടി ഉണ്ടെ വെറുതെ ആശിപ്പിക്കല്ലെ. ഒരു പാട് പേ൪ക്ക് ചെയ്യ്തേക്കുന്ന രീതിയ. അതുകൊണ്ട് പറഞ്ഞെക്കുന്നത
Gap ഇല്ലാതെ ഇട്ട നല്ലതായിരുുന്നു
വേറെ സൈറ്റിൽ ഒന്നും ഇടില്ല ബ്രോ. ഇതിൽ തന്നെ ഉണ്ടാകുകയൊള്ളു . രണ്ട് story ഉണ്ടായത് കൊണ്ട് രണ്ടും ഇടവിട്ട രീതിയിൽ നടക്കുകയൊള്ളു. ജോലി ഉണ്ടായത് കൊണ്ട് കുറച്ചൊക്കെ gap ഉണ്ടാകാം. എന്നാലും പെട്ടന്ന് തരാൻ ശ്രെമിക്കാം ?❤️
അടുത്ത ഭാഗം പെട്ടന്ന് തരണം കേട്ടോ. കഥ അടിപൊളി ആണ് ♥️♥️♥️
?❤️
Nannayitund…
?❤️
Kollaam….?❤️
❤️?