ഇനി എന്റെ കുടുംബം പറയാ. പറയുമ്പോ തുടക്കം മുതൽ പറയണം
മുത്തച്ഛൻ രാമകൃഷ്ണൻ
മുത്തശ്ശി ലക്ഷ്മി
മക്കൾ
ദേവൻ (അച്ഛൻ )
ഭദ്രൻ (ചെറിയച്ഛൻ )
രാമിക എന്ന രാമി (ചെറിയമ്മ )
ചെറിയച്ഛൻ . ഭാര്യ സ്വാതി
ഏക തല തെറിച്ച സന്ദതി . നന്ദൻ എന്നാ നന്ദു. എന്റെ ക്രൈം പാർട്ണർ
ചെറിയമ്മ. ഭർത്താവ് രാജീവ്
മക്കൾ
രാധിക +2
വിശാഖ് 10
പിന്നെ മറ്റൊന്ന് പറഞ്ഞിരുന്നു . മുത്തച്ഛന്റെ അനിയന്റെ മകളാണ് അമ്മ
ചെറുപ്പം മുതൽ തന്നെ ഒരുമിച്ച് വളർന്നവർ . പരസ്പരം കട്ട ചങ്കുകൾ അയി വളർന്നവരാണ് അമ്മയും അച്ഛനും .
ഒരേ വയസ് ആയിരുന്നു
ആ സ്വഹൃതം എപ്പോഴോ പ്രണയത്തിലായി
❤️❤️❤️❤️
❤️?
Adipoli ❤️❤️ appo rudran ips annalle?
Kidakkatte nn ❤️?
Mattoru Rudra
Ee site il valare demand and fans ulla oru peraanu ithu
?❤️?
നന്നായിട്ടു്ട് ??
❤️?
❣️. അടുത്ത പാർട്ട് ഈ ആഴ്ച തന്നെ കാണില്ലേ bro?
പേജ് ഇന്റെ കാര്യം അടുത്ത പാർട്ട് മുതൽ പരിഗണിച്ചിരുന്നെങ്കിൽ നന്നായിരുന്നു ✌?.
❣️❣️❣️ waiting…
നോക്കാം ബ്രോ മറ്റൊരു കഥ കൂടെ ഉണ്ടല്ലോ . രണ്ടും nokkandr?❤️
മറ്റു പല കഥകളെയു൦ പോലെ ഇടക്ക് ഇട്ടിട്ട് പോക്കുകയൊ വേറെ സൈറ്റിൽ ഇട്ടു എന്ന് പറഞ്ഞ് ഇവിടെ ഇടാതിരിക്കാനൊ വല്ല൦ പരിപാടി ഉണ്ടെ വെറുതെ ആശിപ്പിക്കല്ലെ. ഒരു പാട് പേ൪ക്ക് ചെയ്യ്തേക്കുന്ന രീതിയ. അതുകൊണ്ട് പറഞ്ഞെക്കുന്നത
Gap ഇല്ലാതെ ഇട്ട നല്ലതായിരുുന്നു
വേറെ സൈറ്റിൽ ഒന്നും ഇടില്ല ബ്രോ. ഇതിൽ തന്നെ ഉണ്ടാകുകയൊള്ളു . രണ്ട് story ഉണ്ടായത് കൊണ്ട് രണ്ടും ഇടവിട്ട രീതിയിൽ നടക്കുകയൊള്ളു. ജോലി ഉണ്ടായത് കൊണ്ട് കുറച്ചൊക്കെ gap ഉണ്ടാകാം. എന്നാലും പെട്ടന്ന് തരാൻ ശ്രെമിക്കാം ?❤️
അടുത്ത ഭാഗം പെട്ടന്ന് തരണം കേട്ടോ. കഥ അടിപൊളി ആണ് ♥️♥️♥️
?❤️
Nannayitund…
?❤️
Kollaam….?❤️
❤️?