?രുദ്ര മോക്ഷം ?️ 1 [SND] 186

“അത് ഒക്കെ. മൂപ്പർ ആർമിയിൽ ആയത് കൊണ്ടായിരിക്കും ലെ ”

 

“അമ്മേ ഞാൻ പോയി ഫ്രഷ് അയി വര. നല്ല വിശപ്പുണ്ട് ”

 

“ഹാ. ഞാൻ എടുത്ത് വെക്കാ”

 

“ഇവന് ഇനി മുതൽ പാലും മുട്ടയും ഒക്കെ കൊടുക്കണം ”

 

“ഇപ്പൊ തന്നെ ആവിശ്യത്തിന് ആരോഗ്യം അവനുണ്ട്. ഇനി കൂടിയാൽ തല്ല് കൊള്ളൂന്നവർക്ക് അത് താങ്ങാൻ പറ്റൂല ”

 

 

“ഹാ അമ്മക്ക് മനസിലായി ലെ. ഞാൻ ഈ പരുവാടി നിർത്തില്ല ന്ന് ”

 

 

“ചെലക്കാണ്ട് പോയി വാ ഞാൻ എടുത്തു വക്കാം ”

 

അമ്മ അതും പറഞ്ഞു പോയി . ഞാൻ നേരെ റൂമിലേക്കും പോയി

 

 

ഇന്ന് കോളേജിലെ ഫസ്റ്റ് ദിവസം ആയിരുന്നു . ഒന്ന് തല്ല് കൂടി വന്നു അയിനാണ്

 

 

അമ്മ പറഞ്ഞ മാതിരി നന്ദു തന്നെയാ തുടക്കമിട്ടത്

 

നന്ദുന്ന് പറഞ്ഞ നേരത്തെ പറഞ്ഞില്ലേ. എന്റെ അമ്മാവന്റെ മോനാ. ചെറുപ്പം മുതൽ ഒരുമിച്ച് തന്നെ വളർന്ന് വന്നവർ

18 Comments

  1. ❤️❤️❤️❤️

  2. Adipoli ❤️❤️ appo rudran ips annalle?

    1. Kidakkatte nn ❤️?

  3. Mattoru Rudra
    Ee site il valare demand and fans ulla oru peraanu ithu

  4. നന്നായിട്ടു്ട് ??

  5. ❣️. അടുത്ത പാർട്ട്‌ ഈ ആഴ്ച തന്നെ കാണില്ലേ bro?
    പേജ് ഇന്റെ കാര്യം അടുത്ത പാർട്ട്‌ മുതൽ പരിഗണിച്ചിരുന്നെങ്കിൽ നന്നായിരുന്നു ✌?.

    ❣️❣️❣️ waiting…

    1. നോക്കാം ബ്രോ മറ്റൊരു കഥ കൂടെ ഉണ്ടല്ലോ . രണ്ടും nokkandr?❤️

  6. സൂര്യൻ

    മറ്റു പല കഥകളെയു൦ പോലെ ഇടക്ക് ഇട്ടിട്ട് പോക്കുകയൊ വേറെ സൈറ്റിൽ ഇട്ടു എന്ന് പറഞ്ഞ് ഇവിടെ ഇടാതിരിക്കാനൊ വല്ല൦ പരിപാടി ഉണ്ടെ വെറുതെ ആശിപ്പിക്കല്ലെ. ഒരു പാട് പേ൪ക്ക് ചെയ്യ്തേക്കുന്ന രീതിയ. അതുകൊണ്ട് പറഞ്ഞെക്കുന്നത

    Gap ഇല്ലാതെ ഇട്ട നല്ലതായിരുുന്നു

    1. വേറെ സൈറ്റിൽ ഒന്നും ഇടില്ല ബ്രോ. ഇതിൽ തന്നെ ഉണ്ടാകുകയൊള്ളു . രണ്ട് story ഉണ്ടായത് കൊണ്ട് രണ്ടും ഇടവിട്ട രീതിയിൽ നടക്കുകയൊള്ളു. ജോലി ഉണ്ടായത് കൊണ്ട് കുറച്ചൊക്കെ gap ഉണ്ടാകാം. എന്നാലും പെട്ടന്ന് തരാൻ ശ്രെമിക്കാം ?❤️

  7. അടുത്ത ഭാഗം പെട്ടന്ന് തരണം കേട്ടോ. കഥ അടിപൊളി ആണ് ♥️♥️♥️

  8. Nannayitund…

  9. °~?അശ്വിൻ?~°

    Kollaam….?❤️

Comments are closed.