?രുദ്ര മോക്ഷം ?️ 1 [SND] 186

“ഹാ അവൻ തന്നെ ”

 

“നീ എന്തിനാ അത് കഴിഞ്ഞ് പ്രിൻസിയിടു . mla യോടും ചൂടായെ ”

 

“അവർ ഒരുമാതിരി ചൊറിഞ്ഞ വർത്താനം പറഞ്ഞു. അത് എനിക്ക് പറ്റിയില്ല. അപ്പൊ ”

 

“അപ്പൊ ദേഷ്യം വന്നല്ലേ ”

 

ഞാൻ തലയാട്ടി സമ്മതിച്ചു ”

 

“നിനക്ക് എന്തിനാടാ ഇത്ര ദേഷ്യം . ഒന്ന് കുറക്കാൻ നിന്നോട് എത്ര പ്രാവിശ്യം പറഞ്ഞു ”

 

“ഞാൻ ശ്രമിക്കുന്നുണ്ട് . പക്ഷെ പറ്റണ്ടേ ”

 

“എനിക്ക് തോന്നുന്നേ ഇവൻക്ക് നിന്റെ തന്തേടെ ദേഷ്യം ആണ് കിട്ടിയതന്ന ”

 

“ദേ മനുഷ്യ വെറുതെ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ ”

 

“പറഞ്ഞാൽ ”

 

 

“ചിരവ എടുത്ത് തലമണ്ട ഞാൻ അടിച്ചു പൊളിക്കും ”

 

 

“അയ്യേ . ഏട്ടൻ ഒരു തമാശ പറഞ്ഞതല്ലേ മോളെ. അതിന് ഇങ്ങനെ ചൂടാവണോ ”

 

 

“കൊഞ്ചല്ലേ ”

 

“ഞാൻ കാര്യം പറഞ്ഞതാ നിന്റെ അച്ഛന്റെ ദേഷ്യം തന്നയാ ഇവന് കിട്ടിയേക്കുന്നെ ”

 

 

“അത് നിങ്ങടെ അച്ഛന്റെ അനിയനല്ലേ “

18 Comments

  1. ❤️❤️❤️❤️

  2. Adipoli ❤️❤️ appo rudran ips annalle?

    1. Kidakkatte nn ❤️?

  3. Mattoru Rudra
    Ee site il valare demand and fans ulla oru peraanu ithu

  4. നന്നായിട്ടു്ട് ??

  5. ❣️. അടുത്ത പാർട്ട്‌ ഈ ആഴ്ച തന്നെ കാണില്ലേ bro?
    പേജ് ഇന്റെ കാര്യം അടുത്ത പാർട്ട്‌ മുതൽ പരിഗണിച്ചിരുന്നെങ്കിൽ നന്നായിരുന്നു ✌?.

    ❣️❣️❣️ waiting…

    1. നോക്കാം ബ്രോ മറ്റൊരു കഥ കൂടെ ഉണ്ടല്ലോ . രണ്ടും nokkandr?❤️

  6. സൂര്യൻ

    മറ്റു പല കഥകളെയു൦ പോലെ ഇടക്ക് ഇട്ടിട്ട് പോക്കുകയൊ വേറെ സൈറ്റിൽ ഇട്ടു എന്ന് പറഞ്ഞ് ഇവിടെ ഇടാതിരിക്കാനൊ വല്ല൦ പരിപാടി ഉണ്ടെ വെറുതെ ആശിപ്പിക്കല്ലെ. ഒരു പാട് പേ൪ക്ക് ചെയ്യ്തേക്കുന്ന രീതിയ. അതുകൊണ്ട് പറഞ്ഞെക്കുന്നത

    Gap ഇല്ലാതെ ഇട്ട നല്ലതായിരുുന്നു

    1. വേറെ സൈറ്റിൽ ഒന്നും ഇടില്ല ബ്രോ. ഇതിൽ തന്നെ ഉണ്ടാകുകയൊള്ളു . രണ്ട് story ഉണ്ടായത് കൊണ്ട് രണ്ടും ഇടവിട്ട രീതിയിൽ നടക്കുകയൊള്ളു. ജോലി ഉണ്ടായത് കൊണ്ട് കുറച്ചൊക്കെ gap ഉണ്ടാകാം. എന്നാലും പെട്ടന്ന് തരാൻ ശ്രെമിക്കാം ?❤️

  7. അടുത്ത ഭാഗം പെട്ടന്ന് തരണം കേട്ടോ. കഥ അടിപൊളി ആണ് ♥️♥️♥️

  8. Nannayitund…

  9. °~?അശ്വിൻ?~°

    Kollaam….?❤️

Comments are closed.