?രുദ്ര മോക്ഷം ?️ 1 [SND] 186

” നിനക്ക് എന്തിന്റെ കേടാ രുദ്രാ . നിനക്ക് എന്തിനാ ഇത്ര ദേഷ്യം . എന്തിനാ അവനെ പോയി തല്ലിയെ . അതും mla യുടെ മകനെ. അതിന് കോളേജിലേക്ക് അച്ഛൻ സമാധാന സന്ധി ക്ക് പൊയ്ക്കുന്നു ”

 

” അതിന് എന്തിനാ നീ അവനെ പറയുന്നേ . അവൻ ന്യായ മല്ലാത്ത ഒന്നിനും പോകില്ല ന്ന് അനക്ക് അറീല്ലേ പിന്നെ എന്താ ”

 

“അത് അറിയാ ന്നാലും പറഞ്ഞു തീർത്താൽ പോരെ. അയിന് ആ നന്ദുനെ പറഞ്ഞ മതി അവനായിരിക്കും തുടക്കം കുറിച്ചത് ”

 

“അയിന് അമ്മ എന്തിനാ അവനെ പറയുന്നേ ”

ഞാൻ ഇടയിൽ കയറി

 

“ഓഹ് പറഞ്ഞത് പറ്റിയില്ല . വലിയ ചങ്കല്ലേ ”

 

“നിങ്ങടെ ഏട്ടന്റെ മോൻ തന്ന അത് മറക്കണ്ട ”

 

“ആര് മറക്കാൻ . അല്ല ഇന്ന് എന്താ തല്ലിന്റെ കാരണം ”

 

 

“അത് വേറെ ഒന്നുമല്ല . അവൻ സീനിയർ കളിച് ഒരു പെണ്ണിനെ കയറി പിടിച്ചു. ഞാൻ കയറി പൊട്ടിച്ചു ”

 

“ആര് തുടങ്ങി ”

 

“……”

 

“പറ ആര് തുടങ്ങി ”

 

“………”

 

“ഇയ്യ് മിണ്ടാതെ നിന്നിട്ടും കാര്യമൊന്നുല്ല . നന്ദു ആയിരിക്കും ന്നുള്ളത് എനിക്ക് അറിയാ “

18 Comments

  1. ❤️❤️❤️❤️

  2. Adipoli ❤️❤️ appo rudran ips annalle?

    1. Kidakkatte nn ❤️?

  3. Mattoru Rudra
    Ee site il valare demand and fans ulla oru peraanu ithu

  4. നന്നായിട്ടു്ട് ??

  5. ❣️. അടുത്ത പാർട്ട്‌ ഈ ആഴ്ച തന്നെ കാണില്ലേ bro?
    പേജ് ഇന്റെ കാര്യം അടുത്ത പാർട്ട്‌ മുതൽ പരിഗണിച്ചിരുന്നെങ്കിൽ നന്നായിരുന്നു ✌?.

    ❣️❣️❣️ waiting…

    1. നോക്കാം ബ്രോ മറ്റൊരു കഥ കൂടെ ഉണ്ടല്ലോ . രണ്ടും nokkandr?❤️

  6. സൂര്യൻ

    മറ്റു പല കഥകളെയു൦ പോലെ ഇടക്ക് ഇട്ടിട്ട് പോക്കുകയൊ വേറെ സൈറ്റിൽ ഇട്ടു എന്ന് പറഞ്ഞ് ഇവിടെ ഇടാതിരിക്കാനൊ വല്ല൦ പരിപാടി ഉണ്ടെ വെറുതെ ആശിപ്പിക്കല്ലെ. ഒരു പാട് പേ൪ക്ക് ചെയ്യ്തേക്കുന്ന രീതിയ. അതുകൊണ്ട് പറഞ്ഞെക്കുന്നത

    Gap ഇല്ലാതെ ഇട്ട നല്ലതായിരുുന്നു

    1. വേറെ സൈറ്റിൽ ഒന്നും ഇടില്ല ബ്രോ. ഇതിൽ തന്നെ ഉണ്ടാകുകയൊള്ളു . രണ്ട് story ഉണ്ടായത് കൊണ്ട് രണ്ടും ഇടവിട്ട രീതിയിൽ നടക്കുകയൊള്ളു. ജോലി ഉണ്ടായത് കൊണ്ട് കുറച്ചൊക്കെ gap ഉണ്ടാകാം. എന്നാലും പെട്ടന്ന് തരാൻ ശ്രെമിക്കാം ?❤️

  7. അടുത്ത ഭാഗം പെട്ടന്ന് തരണം കേട്ടോ. കഥ അടിപൊളി ആണ് ♥️♥️♥️

  8. Nannayitund…

  9. °~?അശ്വിൻ?~°

    Kollaam….?❤️

Comments are closed.