?രുദ്ര മോക്ഷം ?️ 1
Author : SND
“ഹോ. എന്താ ഓന്റെ നിർത്തം ന്ന് കണ്ടില്ലേ . കണ്ട തോന്നുവോ കോളേജിൽ പോയ ദിവസം തന്നെ സീനിയർമാരോട് തല്ല് ഉണ്ടാക്കി വന്നതാണ് ന്ന് ”
“അതിന് അമ്മേ ഞാൻ ”
“മിണ്ടരുത് നീ ”
ഞാൻ പറയുന്നതിന്റെ ഇടക്ക് അമ്മ നിർത്തിച്ചു
ഞാൻ അച്ഛനെ നോക്കിയപ്പോ ഉണ്ട് അച്ഛൻ!!മിണ്ടണ്ട . പറഞ്ഞു കഴിഞ്ഞാൽ നിർത്തി പൊയ്ക്കോളും എന്ന്!! കണ്ണ് കൊണ്ടും കൈ കൊണ്ടും ആക്ഷൻ കാണിച്ചു
“നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല . ദേശ്യം ന്ന് പറഞ്ഞ അതിന്റെ അങ്ങേ അറ്റമല്ലേ ഉള്ളത്. പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അതിന് പറ്റിയ ഒരച്ഛനും . എന്തിനും ഏതിനും കൂട്ട്. ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്ക്യ ഇത് നിങ്ങടെ മകനോ അതോ കാളികൂട്ടുകാരനോ ”
“അല്ല അത് പിന്നെ എന്റെ മകൻ ”
“ഹോ സമാധാനം അത് ഓർമ ഉണ്ടല്ലോ. “
❤️❤️❤️❤️
❤️?
Adipoli ❤️❤️ appo rudran ips annalle?
Kidakkatte nn ❤️?
Mattoru Rudra
Ee site il valare demand and fans ulla oru peraanu ithu
?❤️?
നന്നായിട്ടു്ട് ??
❤️?
❣️. അടുത്ത പാർട്ട് ഈ ആഴ്ച തന്നെ കാണില്ലേ bro?
പേജ് ഇന്റെ കാര്യം അടുത്ത പാർട്ട് മുതൽ പരിഗണിച്ചിരുന്നെങ്കിൽ നന്നായിരുന്നു ✌?.
❣️❣️❣️ waiting…
നോക്കാം ബ്രോ മറ്റൊരു കഥ കൂടെ ഉണ്ടല്ലോ . രണ്ടും nokkandr?❤️
മറ്റു പല കഥകളെയു൦ പോലെ ഇടക്ക് ഇട്ടിട്ട് പോക്കുകയൊ വേറെ സൈറ്റിൽ ഇട്ടു എന്ന് പറഞ്ഞ് ഇവിടെ ഇടാതിരിക്കാനൊ വല്ല൦ പരിപാടി ഉണ്ടെ വെറുതെ ആശിപ്പിക്കല്ലെ. ഒരു പാട് പേ൪ക്ക് ചെയ്യ്തേക്കുന്ന രീതിയ. അതുകൊണ്ട് പറഞ്ഞെക്കുന്നത
Gap ഇല്ലാതെ ഇട്ട നല്ലതായിരുുന്നു
വേറെ സൈറ്റിൽ ഒന്നും ഇടില്ല ബ്രോ. ഇതിൽ തന്നെ ഉണ്ടാകുകയൊള്ളു . രണ്ട് story ഉണ്ടായത് കൊണ്ട് രണ്ടും ഇടവിട്ട രീതിയിൽ നടക്കുകയൊള്ളു. ജോലി ഉണ്ടായത് കൊണ്ട് കുറച്ചൊക്കെ gap ഉണ്ടാകാം. എന്നാലും പെട്ടന്ന് തരാൻ ശ്രെമിക്കാം ?❤️
അടുത്ത ഭാഗം പെട്ടന്ന് തരണം കേട്ടോ. കഥ അടിപൊളി ആണ് ♥️♥️♥️
?❤️
Nannayitund…
?❤️
Kollaam….?❤️
❤️?