?:ഞാൻ അപ്പോൾ തന്നെ ഫോൺ വെച്ച്…
?:മോളെ നിനക്ക് എവിടുന്നു കിട്ടി എന്റെ നമ്പർ…
?:അത് അപ്പു ഏട്ടൻ തന്നു..
?:മ്മ്…
ആരോമൽ :ഡാ…അപ്പു നിനക്ക ഫോൺ സൽമായ,നീ ഫോൺ വീട്ടിൽ വെച്ച് മറന്നു അല്ലെ..
അപ്പു :ആടാ മറന്നു….
ആരോമൽ :മ്മ്…ഇന്നാ അവളാ സംസാരിക്ക്…
(ആരോമൽ ഫോൺ അവനു നേരെ നീട്ടി )
അപ്പു :മോളെ പറ എന്താവിശേഷം…
എന്നും പറച്ചു അപ്പു അവിടുന്നു നടന്നു പോകുന്നതും നോക്കി,വിഷമത്തോടെ ആരോമലും അഭിയും.
കടലിന്റെ ആഴകളിൽ നോക്കിൽ നിന്നു.
Nannayittund….
❤?
അടിപൊളി
❤?
?❤?
❤❤❤❤?
?❤