??പ്രണയമിഴികൾ 3 ?? [JACK SPARROW] 113

 

അതും പറച്ചു ആരോമലും,അഭിയും പൊട്ടി ചിരിച്ചു.
•••••••••
അപ്പു ബൈക്ക് ഓടിക്കുന്നതിനു ഇടയിൽ.

അപ്പു :ബൈക്ക് പവർ ആയിട്ടുണ്ട് നൈസ് ?..

അഭി :ശരിയ…….
(ബാക്കിൽ ഇരുന്നു )

ആരോമൽ :മിണ്ടാതെ നേരെ നോക്കി വണ്ടി ഓടിക്ക് ചെറുക്കാ.

അവർ മൂവരും RD യിൽ പോയത് പൊഴികര ബീച്ചിൽ ആണ് അവിടെ ഇരുന്നു കടലേം കഴിച്ചു കുറച്ചു തിര ചവുട്ടി നിന്നപ്പോൾ ആണ്.
ആരോമലിന്റെ ഫോണിൽ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നു ഒരു കാൾ വന്നത്.ആരോമൽ അത് എടുത്ത്.

?:ഹലോ ഇതു ആരോമൽ ചേട്ടൻ ആണോ?

?:ആ,ഇതു ആരാ…

?:ഞാൻ സൽമായ…

?:ഓ സോറി ,എന്ത് പറ്റി മോളെ…

?:ഒന്നും ഇല്ല ഏട്ടാ,അപ്പു ചേട്ടന്റെ കൈൽ ഒന്ന് കൊടുക്കുമോ…

?:അതായിരുന്നോ,അവന്റെ ഫോണിൽ വിളിച്ചിലെ…

?:വിളിച്ചു അപ്പോൾ എടുത്തത് പാർവതി എന്ന് പറയുന്ന കൊച്ചു ആയിരുന്നു..

?:ദൈവമേ ചതിച്ചോ..

?:എന്ത് പറ്റി ഏട്ടാ…

?:ഒന്നും ഇല്ല അത് എന്റെ പെങ്ങളാ..അവൾ വേറെ എന്തെങ്കിലും പറഞ്ഞോ .

7 Comments

  1. Nannayittund….

  2. അടിപൊളി

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

Comments are closed.