??പ്രണയമിഴികൾ 3 ?? [JACK SPARROW] 112

അച്ഛൻ :എന്ത് പോക്കിരിത്തരം ആടാ കാണിക്കുനെ…

ദേഷ്യത്തോടെ നിന്നു ആരോമലിന് നേരെ ചീറി.

ആരോമൽ :എന്റെ ബൈക്ക് ആരും തുടേണ്ട…

അച്ഛൻ : അത് നീ മാത്രം തീരുമാനിച്ച മതിയോ ??

ആരോമൽ :തത്കാലം ഞാൻ മാത്രം മതി..വേണോഗിൽ വണ്ടി എടുത്ത് ഓടിച്ചോട്ടെ…???

അതുകേട്ട് അപ്പുവും,ലെച്ചുവും അമ്മയും,അഭിയും ആരോമലിന്റെ മുഖത്തു നോക്കി ഇരിക്കുന്നു.എന്നാൽ കൂട്ടത്തിൽ ആരോമലിന്റെ അച്ഛനു മാത്രം യാതൊരു ഭാവവും ഇല്ല.

ആരോമൽ : അച്ചോ നമ്മുടെ പ്ലാൻ success…

അച്ഛൻ അവനെ നോക്കി ചിരിച്ചു.

ആരോമൽ അപ്പുടെ അടുത് ചെന്നിട്ട് ബൈകിന്റെ ചാവി അവന്റെ നേരെ നീറ്റിട്ട് പറഞ്ഞു.

ആരോമൽ :ഡാ പൊട്ടാ നിനക്ക് അല്ലാതെ ആർക്കു ആടാ എന്റെ ബൈക്ക് കൊടുക്കണ്ടേ…

7 Comments

  1. Nannayittund….

  2. അടിപൊളി

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

Comments are closed.