•••••••••••••
അപ്പുവും അഭിയും,ആരോമൽ ബൈക്ക് എടുക്കുന്നത് കൊണ്ട് കോളേജ് പോയില്ല,അപ്പു പോകാത്തതുകൊണ്ട് സൽമായും പോയില്ല.അപ്പു അപ്പുറത്തു മാറിനിന്നു ഫോൺ വിളി ആയിരുന്നു.
അഭിയും,ആരോമലിന്ടേ അമ്മയും എന്തൊക്കെയോ സംസാരിക്കെ ആയിരുന്നു.
പെട്ടെന്നു ആണ് ചെവി അടപ്പിക്കുന്ന ശബ്ദതത്തോട് കൂടി ഒരു ഓറഞ്ച് ബൈക്ക് വീട്ടിലേക് വന്നത്.അത് ഓടിച്ചിരുന്ന ആളെ കണ്ടപ്പോൾ അഭിയുടയും ,അപ്പുടേം,ലെച്ചുടേം,കണ്ണ് തിളഗി,
അത് വേറെ ആരും ആയിരുന്നില്ല,ആരോമൽ ആയിരുന്നു.ലച്ചു ഓടി ചെന്നു ബൈക്കിൽ നിന്നു ഇറങി വന്ന ആരോമലിനെ കെട്ടിപിടിച്ചു.എന്നിട്ട് സൂപ്പേർ ആയിട്ടുണ്ട് എന്നു കൈ കൊണ്ട് ആഗ്യം കാണിച്ചു.
അപ്പു ഒന്ന് ബൈക്ക് ഫുൾ ഒന്ന് തടവി ആരോമലിന്റെ മുഖത്തു നോക്കി,അപ്പോഴാണ് ആരോമൽ അപ്പുന്റെ കൈ ബലം ആയി പിടിച്ചു മാറ്റിയത് അത് കണ്ട് ലെച്ചുവും,അമ്മയും,അഭിയും അന്തം വിട്ട് നിന്നു.അപ്പു ആരോമലിന്റെ മുഖത്തു ദയനീയം ആയി ഒന്ന് നോക്കി.
(അപ്പുനും അഭിക്കും അച്ഛൻ ഇല്ല,ആകെ ഉള്ളത് ‘അമ്മ മാത്രം ആണ്,പാവപെട്ടവർ ആണ് )
അപ്പോരാണ് ആരോമലിന്റെ അച്ഛൻ ഇതു കണ്ടു കൊണ്ടാണ് വന്നത്.
Nannayittund….
❤?
അടിപൊളി
❤?
?❤?
❤❤❤❤?
?❤