മാമൻ :ആടാ നീ പറ..
ആരോമൽ :* yamaha RD 350*
മാമൻ :എന്താര്…!
(കാർ പെട്ടന് സഡൻ ബ്രേക്കിൽ നിന്നു)
മാമൻ :നീ എന്തുവാ പറച്ചത്….RD 350യൂ…
മാമൻ അമ്മയുടെ നേരെ തിരിച്ചു ചോദിച്ചു.
മാമൻ :ചേച്ചി വല്ലോം കേട്ടോ..rd350 എന്ന ബൈക്ക് നല്ല ബൈക്ക് തന്നെ ?,അതിനെ നാട്ടുകാർ എല്ലാം വിളിക്കുന്നത് കാലാണ്ടെ ബൈക്ക് എന്ന,കൂടാതെ (rapid death)എന്നൊരു പേരും കൂടി ഉണ്ട്…
‘അമ്മ : വാങിച്ചു കൊടുകാം..മോൻ എന്റെ കൂടെ ഒരു ആഗ്രഹവും പറച്ചിട്ടില്ല .
മാമൻ :ചേച്ചിക് ഒകെ ആണേൽ ഒകെ…
പിറ്റേണ് നാനും മാമനും കൂടി മാമന്റെ കൂട്ടുകാരണ്ടേ വീട്ടിൽ പോയി ഒരു ചുവപ്പും,ഓറഞ്ചും ,ബ്ലാക്ക് വർക് ഉള്ള ഒരു rd കണ്ടു.എനിക് ഇഷ്ടപെട്ട നിറം ആയിരുന്നു അത് മാമനും അത് ഏറെ ബോധിച്ചു.അത് നമ്മൾ വേടിച്ചു.ഏകദേശം 4.50 ലക്ഷം രൂപ ആയി.
Nannayittund….
❤?
അടിപൊളി
❤?
?❤?
❤❤❤❤?
?❤