??പ്രണയമിഴികൾ 3 ?? [JACK SPARROW] 112

തിരിച്ചു വരുന്ന വഴിയിൽ ആരോമലിന് കോളേജ് പോകാൻ വേണ്ടി, മാമൻ ഒരു ബൈക്ക് എടുത്തോളാൻ പറഞ്ഞു .
ആത്രേം നേരത്തെ വിഷമം മാറ്റാൻ അത് മതിയായിരുന്നു അവനു.

ആരോമൽ :ശരിക്കും….!

അമ്മ : ആടാ സത്യമാ ഞാന അവന്റെ കൂടെ പറച്ചേ നിനക്ക് ഒരു ബൈക്ക് വേണം എന്ന്…

ആരോമൽ അമ്മയേ സ്നേഹത്തോടെ കെട്ടി പിടിച്ചു.അവനു ഏതാ ഇഷ്ടപെട്ട ബൈക്ക് എന്ന് ചിത്തികേണ്ട ആവശ്യ കഥ ഇല്ല്യയിരുന്നു.കാരണം പണ്ട് എന്നോ മനസ്സിൽ കേറിയ ഒരു ഓൾഡ് ബൈക്ക് അവന്റെ മനസിലും സ്വപ്നത്തിലും എപ്പോരും ഉണ്ടായിരുന്നു.

മാമൻ:ഡാ മോനെ നിനക്ക് ഏതാ ഇഷ്ടപെട്ട ബൈക്.

ആരോമൽ :അത് പിന്നെ…

മാമൻ :പറയടാ ….

ആരോമൽ :അത്…മാമൻ,ഏതു ആണെങ്കിലും വേടിച്ചു തരുമോ?..

7 Comments

  1. Nannayittund….

  2. അടിപൊളി

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

Comments are closed.