??പ്രണയമിഴികൾ 3 ?? [JACK SPARROW] 113

എന്നാൽ അപ്പുന്റെ പ്രേമം വർധിച്ചു വരുക ആയിരുന്നു.വൈകിട്ട് അവർ ഗ്രൗണ്ടിലും വീട്ടിലും കൂടുമായിരുന്നു.
അവസാനം ആരോമലിന്റെ മാമന്റെ നിർദ്ദേശ പ്രേകരം അവൻ എഞ്ചിനീയറിംഗ് കോളേജ് ചേരുന്നു.

 

••••••••••••••••
ആദ്യ ദിവസം ആരോമലും, അമ്മയും, മാമനും, ലച്ചുവും ഒരുമിച്ചു ആണ് കോളേജ് പോയത്.ആരോമലിന് പൊതുവെ നല്ല താല്പര്യം ഇല്ല.

ലച്ചു :ഡാ…

ആരോമൽ ദേഷ്യത്തോടെ തിരിച്ചു നോക്കി.

ലച്ചു :സോറി,അറിയാതെ വിളിച്ചതാ?…

ആരോമൽ :മ്മ്…

ലച്ചു :ചേട്ടാ എന്ന വലിയ കോളേജ് ആ…

ആരോമൽ :ഓഹ് ശരിയ…

(ഒരു വിഷമത്തോടെ പറഞ്ഞു )

7 Comments

  1. Nannayittund….

  2. അടിപൊളി

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

Comments are closed.