അവന്റെ മുഖത്തു ചിരി വന്നു.അവനെ നോക്കി നികുന്ന ആരോമലിനേം,അഭിയേം ആണ് അവർ കണ്ടത്.
സൽമ നാണത്തോടെ തലകുനിച്ചു മുഖത്തു രക്തം പടർന്നു കേറുന്നത് അവർ കണ്ടു.
ആരോമൽ:വാക്കി ഒകെ പിന്നെ സംസാരികം കൊച്ചെ,നീ വല്ലോം കഴിച്ചോ ഇല്ലേൽ അകത്തു കേറി വാ…
ആരോമൽ വിളിച്ചപ്പോൾ അപ്പുവിന്റെ കൈയിം പിടിച്ചു അവന്റെ ക്ലാസില്ലോട്ട് അവൾ കേറി.
അപ്പു :ഡീ സൽമേ നീ ഫുഡ് കൊണ്ട് വന്നോ
സൽമ :ഇല്ല…
അഭി :നീ അപ്പോൾ എങ്ങനെ കഴിക്കും..!?..
സൽമ :ഞാൻ ജാസ്മിന്റെ കൂടെ കഴിക്കാൻ നിന്നെ..
ആരോമൽ ഒന്ന് ആലോചിച്ച ശേഷം.
ആരോമൽ:കുട്ടി എങ്കിൽ ജാസ്മിനേം കൂടെ വിളിച്ചോ ??..
നാല് പേരും കൂടി ഒരുമിച്ചു ചിരിച്ചു.
അങ്ങനെ..അങ്ങനെ അവർ പ്ലസ് 2 കാലളവിൽ പ്രമിച്ചു നടന്നു.ഒരിക്കലും പിരിയാൻ ആകാത്ത വിധം അവർ അടുത്.
അതിന്റെ ഇടയിൽ പ്ലസ് 2 അത്യാവശ്യം നല്ലമർക്കോടെ മൂവരും ജയിച്ചു.ആരോമലും,അപ്പുവും,അഭിയും പൊളിക് പോകാൻ നിക്ക് ആയിരുന്നു പെട്ടന് ആരോമലിന് കാലിൽ ഒരു ആക്സിഡർണ്ട് പറ്റിയപ്പോൾ അവനു ഡിപ്ലോമയ്ക് പോകാൻ പറ്റില്ല,എന്ന അപ്പുനും അഭിക്കും പോളിടെക്‌നിക് കിട്ടി പക്ഷേ രണ്ടു പേർക്കും രണ്ടു കോഴ്‌സ് ആയിരുന്നു.
ആരോമൽ ആകെ ഒറ്റ പെട്ട അവസ്ഥ ആയിരുന്നു.
Nannayittund….
❤?
അടിപൊളി
❤?
?❤?
❤❤❤❤?
?❤