?The Hidden Face 7?
Author : Pranaya Raja | Previous Part
കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….
സ്നേഹത്തോടെ ….,
പ്രണയരാജ ✍️
ഒരു മങ്ങിയ പുഞ്ചിരി പകരാൻ മാത്രമേ.. അർച്ചനയ്ക്ക് കഴിഞ്ഞൊള്ളൂ… സത്യത്തിൽ അവളും തളർന്നിരുന്നു. വീരവാദം മുഴക്കി , ഒടുക്കം നാണം കെടേണ്ടി വരുമോ എന്നവളും സംശയിച്ചു. ഒരു പുഞ്ചിരിയോടെ മുഖ്യൻ മറുപടി നൽകി.
Powli muthae ❤❤❤❤❤
Thanks da muthee
Bro pwolichu ithrayum pradheekshichilla
Thanks muthee
Nee muthaan bro❣️
Iniyum ith pole velya part pratheekshikunnu
Vegam tharane?
Vallya part aane vaigum muthee weekly aakendi varum
Poli Saanm raja
Thanks muthee
U know മാമ… നിങ്ങൾ ആണ് എന്നെ സൈക്കോ ആക്കിയത് … കാമുകി വഴി…അതോണ്ട് ഞാൻ എന്ന് നന്നാവുന്നോ…അന്ന് ഈ കഥ ഞാൻ വായിക്കാൻ തുടങ്ങും????
Engile nee vayikkanda kooduthal psycho aayaa aarum thangulaaa
????
???
Goosebumps
Thank you
ശ്ശൊ ബ്രോ കോഴികോട് ആണോ.
ഞാൻ കക്കോടി ആണ്.
അതിനടുത്ത സ്ഥലങ്ങളാണ് കുമാരസ്വാമി, മാളിക്കടവ്. മാളികടവിന്റെ പേര്
“മാവിളിക്കടവ്” എന്നാണ്. കാലക്രമേണ പേര് മാറിയതാണ്. എരഞ്ഞിപാലം, എലത്തൂർ, അധികം ദൂരമില്ല.
പിന്നെ ബ്രോ ഞാൻ നിങ്ങളുമായ് പിണക്കത്തിലാണ്. കഥകൾ വായിക്കും എന്നാലും പിണക്കത്തിലാണ്.
കമന്റിന്റെ കാര്യത്തിൽ
ലൈക്ക് ചെയ്യാറുണ്ട്. എങ്കിലും ആദ്യമായ് ആയിരിക്കും കമന്റ് ചെയ്യുന്നത്. കാരണം നിങ്ങൾ ആദ്യം എഴുതിയ കഥ പൂർത്തിയാക്കിയില്ല എന്ന് കരുതുന്നു.
K.k. യിൽ എഴുതിയത്. പേര് മറന്ന് പോയി. ഇനി കമന്റ് പ്രതീക്ഷിക്കരുത്. തരില്ല??????????
Sugu inakuruvigal alle than parayunnath , athu njan poorthi aakan maximum sramikkunnunde , pakshe payazha aa feel ezhuthu varunnilla …. Ippo kk vanmathile ninnum 2 part finshe chaithu climax Ethan eniyum 8 part venam ennu karuthunnu athu set aaya ivide oro day by day post thudangum .entha ennariyilla vallathe vaigunnu athezhuthan , orale karaanam ellavarkkum budhimuttayi ennariyan njan athu poorthi aakkum. But vaigum.
Njanum Calicut aane easthill
Ok പ്രതീക്ഷക്ക് വകയുണ്ട്. ഞാൻ കരുതി നിർത്തിയതായിരിക്കും എന്ന്. എന്നാ പിന്നെ പ്രതീക്ഷിച്ചോ കമന്റിനും വകയുണ്ട്. പിന്നെ കോഴിക്കോട് ആണെന്നറിഞ്ഞതിൽ സന്തോഷം.
Oruthan chadappichatha muthee.. ezhuthumbo aa vakku ormavarum flow povum nirthum… 18 day kondokka oru part athu najn set aakunne ittu thudangi pinne kore kathu nirthikkanda ennu karuthiya theerthittu post chaiyannu vechath..
????
Polichutta
Thanks muthee
സൂപ്പർ
Thank you
Best ever part end
Thanks muthee
one of the best thriller story available here. thanks for ur effort.
waiting for the next part bro
Thanks muthee.. next part will come soon
സഹോദര മനോഹരം ?ഇതാണ് ഞാൻ കാത്തിരുന്നത് അരവിന്ദന്റെ ഈ മാറ്റം കാണാൻ വേണ്ടി… പറയാൻ വാക്കുകൾ ഇല്ല അടുത്ത ഭാഗത്തിനായി കൊതിയോടെ കാത്തിരിക്കുന്നു ??
Vegam tharam muthee
Twist ?
Matte kadhayude nxt part evide bro
Universe aano innu ithu vannille bro nale thara page break oru paniya atha madi …
???
പ്രണയ രാജാവേ ,കലക്കിയിട്ടുണ്ട് നിങ്ങള്ടെ ട്വിസ്റ്റ്
Thanks muthee
എന്റെ പൊന്നു ഇതുവരെ കണ്ടത് ഒന്നുമല്ല കഥ… ഇത് നീ തകർത്തു..വേറെ ലെവൽ.. ഇത് വരെ ഞാൻ ആ കൊലപാതക പരമ്പര കാരണം വായിച്ചു പോയതാ.. ഇപ്പോഴാ കഥ ലെവൽ മാറിയത്… ഇപ്പൊ അടുത്ത ഭാഗം വായിക്കാൻ കൊതിയായി bro… Keep it man…
Athu cheruth eniyanu varan ponath muthee
Mass മരണ mass
Thrill
Thanks muthee
എല്ലാ കഥകളും ഒരുപാട് ഇഷ്ടമാണ്.. ഈ പാർട്ടുും അതി മനോഹരം .. ഇനിയും ഒരുപാട് twist പ്രതീക്ഷിക്കുന്നു … സമയം എടുത്ത് എഴുതിയാൽ മതി… All the best???
_ അഭി.
Bro ithu pettannu varum , Karanam ee kadha mattoridath paid story aane , so avide daily vannondirikkum atha..ivideyum pettannu varunnath. Maximum nalla oru anubhavam nalgan njan sramikkam
Vera etha site?? Curiosity aan !
Sry I can’t say that
It’s ok?
No worries
Ente mwone…..pwoli……the real devil comes
Thanks muthee
ഇങ്ങനെയൊന്നും നിർത്താൻ പാടില്ലായിരുന്നു….
Enthu chaiyana muthee
ഇങ്ങനെയൊന്നും നിർത്താൻ പാടില്ലായിരുന്നു….
Thriller alle end enganalle vendath
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അടുത്ത ഭാഗം ഉടനെ കാണുമോ ഈ ഒരു മാറ്റം ആണ് ഞാൻ ആഗ്രഹിച്ചത് സൂപ്പർ ❤
Thanks muthee
❤️❤️ ഇത് ഭയങ്കര സസ്പെൻസ് ആയലോ….Waiting…
Suspence mugyam bigilee…
ഒടുക്കത്തെ ട്വിസ്റ്റ്??
???
അടുത്ത ഭാഗം ഇച്ചിരി പേജ് കുറഞ്ഞാലും വേണ്ടീല.. പെട്ടെന്ന് തന്നെ പോന്നോട്ടെ???
ഇനി ആർച്ചനയെക്കാളും വല്യ ഏതെങ്കിലും ഓഫീസർ ആണേൽ ആ സ്പെഷ്യൽ ഓഫീസറുടെ അണ്ണാക്കിൽ പടക്കം പൊട്ടിച്ചു ആഘോഷിക്കണമെന്നുണ്ട്.. നടത്തി തരുമോ???
Nokkam enthavumenne , oru don aayal kuzhappamundoo
????Don vedda ❤️❤️❤️❤️❤️❤️❤️❤️❤️
അത്ര വലുതല്ലാ പേജ് കൂട്ടാ൦.interest ആയി വന്ന പോളേക്കു൦ തീർന്നു. പെട്ടെന്നു അടുത്തതു പോനോട്ട്?
Bro ivide mikka aalugal idunna pole njan double sapce and 2 line space idarilla ,athittal . Ee part 38 page ennath 75 + page aavum. Page wise nokkiya avare kal kuravayirikkum words wise nokkiya enteth iratti undavum
❤️
Thanks muthee