ടാ… കോപ്പേ..ഈ പാറ്റേൺ തന്നെ അവളെ കൊന്നാ മതി,
അതെന്താ..
ഈ കേസ് അന്വേഷിച്ചവളെ അവർ ഇങ്ങനെ തന്നെ കൊന്നാ ഈ കേസ് അന്വേഷിക്കാൻ എല്ലാവരും ഭയക്കും, അവരുടെ വീട്ടിലും കാണില്ലെ പെണ്ണുങ്ങൾ,
ഹാ …. ഹാ… ഹാ….
എന്താ വെച്ചാ ആയിക്കോ നമുക്കിറങ്ങാം
ശരി,
?????
ഏറെ നേരത്തെ തിരച്ചിലിനു ശേഷം ഒന്നും കിട്ടാതെ നിരാശയോടെ അർച്ചന മടങ്ങാൻ തീരുമാനിച്ചു. വന്ന പോലീസുക്കാർ മൊത്തം അവളെ പ്രാകുകയും ചെയ്തു. സമയം 9 മണി ആയിട്ടുണ്ട്. ഇന്ന് പതിവിനും വിപരീതമായി ഫ്രണ്ടിലാണ് അർച്ചന ഇരുന്നത്. അതിൻ്റെ വെപ്രാളം അരവിന്ദനും ഉണ്ട്,
ആ വിട്ടോ…
അർച്ചന അതു പറഞ്ഞതും കാർ മുന്നോട്ടു പോയി . ഒരു വിജനമായ റോഡിലുടെ കുറച്ച് മുന്നോട്ടു പോയതും പെട്ടെന്ന് ഒരു കറുത്ത കാർ വെട്ടം നിർത്തിയതും അരവിന്ദൻ സഡൻ ബ്രൈക്ക് ചവിട്ടി നിർത്തി. സംഭവം അർച്ചനയ്ക്കു പെട്ടെന്നു തന്നെ കത്തി.
അരവിന്ദേട്ടാ…..
അർച്ചനയുടെ ആ വിളി അരവിന്ദനെ ശരിക്കും ഞെട്ടിച്ചു. കാരണം സ്നേഹവും സത്യവും നിറഞ്ഞ വിളിയായിരുന്നു.
ഇവിടെ എന്തു തന്നെ നടന്നാലും കാറിൽ നിന്നും പുറത്തിറക്കരുത്.
ഒന്നും പറയാതെ മിഴിച്ചു നോക്കുന്ന അവനെ കണ്ടതും അവൾ വീണ്ടും മനസിലായോ എന്നു ചോദിച്ചപ്പോ അവൻ തല കുലുക്കി, ഒരു നൂറു മീറ്റർ അകലെ നിർത്തിയ കാറിൽ നിന്നും കുറച്ചു പേർ ഇറങ്ങി നിന്നതും. അവൾ തൻ്റെ തോക്ക് കൈയിൽ എടുത്ത് ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും പിന്നിൽ നിന്നാരോ അവളെ ചവിട്ടിയതും നിലത്തേക്കവൾ തെറിച്ചു വീണു.
പിസ്റ്റൾ അവളുടെ കയ്യിൽ നിന്നും നിലത്തെവിടെയോ വീണു പോയിരുന്നു. ഉടനെ ചാടി എഴുന്നേറ്റ അവൾ , വലതു കാൽ പൊക്കി കൊണ്ട് പിന്നിൽ നിന്നും ചവിട്ടിയവനെ തിരിച്ചു ചവിട്ടി തെറുപ്പിച്ചു.
അപ്പോൾ കേട്ടു അവളാ ശബ്ദം,
ഗുഡ്, വൺ,
നീയെക്കെ എന്താടാ.. കരുതിയെ,
കിടന്നു കറാതെടി, ഇന്ന് നിന്നെ ഇവിടെ ഇട്ട് ഞങ്ങൾ പിച്ചി ചീന്തും,
എങ്കിലെനിക്കതൊന്നു കാണണം,
അതു നാട്ടുകാര് നാളെ കാണും , ഉടുതുണിയില്ലാത്ത നിൻ്റെ ശവം,
പ്പാ… നാറി,
എന്നു വിളിച്ചു കൊണ്ട് അവൾ ഓടി ചെന്നതും , അവിടെ ഉണ്ടായിരുന്ന രണ്ടു പേർ കൈ കൂട്ടി പിടിച്ചു കൊണ്ട് അവളുടെ വയറിൽ കുരുക്കി കൊണ്ട് അവളെയും കൊണ്ട് ഓടി കൊണ്ട് അവളുടെ പുറം ശക്തമായി കാറിൻ്റെ ബോണറ്റിൽ ഇടിച്ചു.
ആ ഇടിയിൽ കാറൊന്നു കുലുങ്ങിയപ്പോയും അവൻ അരവിന്ദൻ കണ്ണടച്ചിരിക്കുവായിരുന്നു. അടുത്ത ക്ഷണം തന്നെ തുടരെ തുടരെ അവളുടെ വയറിന് അവർ പഞ്ച് ചെയ്തതും അർച്ചനയുടെ വായിൽ നിന്നും രക്തം വന്നു.
??
അർച്ചനയുടെ സ്വഭാവം ഒരു പിടി തരുന്നില്ലല്ലോ. But AR transformation? പൊളിച്ചു
വളരേയേറെ എനിക്കിഷ്ടപ്പെട്ടു ഭാഗം
Thanks muthee
Bro, arunanjali eppo varum. Atho aa kadha drop cheytho
Page break chaithu konde irikkunnu…
Kathirikam.. Inn undavumallo lle
Ys
Polichu bro
Inn varille
Hello sir
ഇന്ന് കിട്ടുമോ
ഇന്ന് വരുവോ അടുത്ത ഭാഗം ?
ചെക്കൻ പുലി ആയിരുന്നു അല്ലെ…. ?????
Bro ennu kaanumo nxt part
Ente ponne… ippozhaanu onnu trackil aayathu… pettannu varatte aduthathu.. katta waiting…………..
രാജ മുത്തേ അടുത്ത പാർട്ട് എല്ലാരും ഇടാൻ പറയുമ്പോൾ ഞാൻ ഇടല്ലെന്നേ പറയു ഈ സസ്പെൻസ് ഒന്ന് ആസ്വദിക്കട്ടെ അടുത്ത പാർട്ട് എങ്ങനെ ആവും എന്ന് എല്ലാവരും ഒന്ന് ആലോചിച്ചു വട്ടായിട്ട് ഇട്ടാൽ മതി
Anganano… Ithippo njan entha paryaa… Eni 2000 words koode thiganja part set aayirunnu
ഇന്ന് night തന്നെ നോക്ക് bro ???
Slazz paranjathe karyamille mutheee…
രാജ ഡോണ്ട് do…ഡോണ്ട് do ??
Ippoഇപ്പൊ തന്നെ വട്ടായി നിൽക്കുവാ ???
Bro ഒരുപാടൊന്നും വേണ്ട അവൻ ആരെന്ന് മാത്രം മതി plss❤
ഇജ്ജാതി കമന്റിട്ടാൽ സത്യമായും െകാട്ടേഷൻ െകാടുക്കും. ???
ആറ്റ് േനാ റ്റിരിക്കുന്ന സാദനം ആണ്.
കാമുകി അണ് ഞാൻ ആദ്യം വായിച്ചതും ഇഷ്ടപെട്ടത് hidden face interesting thrilling story
Waiting for next part
Thanks muthee…
Hi
നിങ്ങളുടെ The universe എന്ന കഥയുടെ ബാക്കി എപ്പോൾ വരും.അതിന്നായി കാത്തിരിക്കുകയാണ്. കഥയും കാമുകിയും എന്നിക് ഇഷ്ടമായി. ഈ കഥയുടെ ബാക്കിക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു. The Hidden Face ഞാൻ കുറേതവണ്ണ വായിച്ചു. ❤❤❤❤അടുത്ത പാർട്ട് പോരട്ടെ
Thanks muthee…
ഇന്ന് രാത്രി വരുമല്ലോ അല്ലേ? …. വരില്ലന്നറിയാമായിരുന്നിട്ടും എപ്പോഴും വന്ന് ചെക്ക് െചയ്യും. അപ്ഡേഷൻ ഉണ്ടോ എന്ന് കമന്റ് േനാക്കും. അത്രക്ക് ഇന്ററസ്റ്റിങ്ങാണ്
ഒരു പാട് ഇഷ്ടമായത് കൊണ്ടാണ്. ശല്യം മായ് േ നന്നരുത്
Wilh Love Rahul.
വരും ആനാൽ വരാത് ?
പേജ് കുറവാണെങ്കിൽ പെട്ടെന്ന് വരും പേജ് കൂടുതൽ ആണെങ്കിൽ താമസിക്കും എന്നാണ് രാജ പറഞ്ഞത്.
Athane sathyam
Bro pakhuthi aayittunde innu sunday aane chila prgm unde engilum maximum theerkkan nokkunnunde. Theeruvane night tharam
Maximum try cheyyu bro
Irikkunnunde muthee.. sunday alle virunnukar melam, rogiye kanan. Pettu
Aavesham aayi ???
Bro kadha vere oru levelil etheetundu. Climax nte excitement ithvare maareetilla
Adutha bagam manasil enthano uddhesichadu avde vare aayitt madhi ennan ente abhiprayam .aparajithan okke vendi 3 masam okke waite cheyyunnu nammakk ithonnum oru waitinge
Alla?.pinne kadha vaayana phonilthodangeeppo first vaayicha kadha kaamuki aan. Athrakkum kaamuki ishtapettirunnu.pinne sivasakthi vaayichappo ningade oru level manasilayi.ippo Sathyam paranja sivasakthikk vedi aan waiting .sivasakthi udan tharumenn vichaarikkunnu
Thanks
രാത്രി വന്ന മതിയല്ലോ
Ente 1st comment aaanu e wesitil , Raaja adipoli,,,waiting for next part.??⚘⚘
Appo aa credit njanigefukkuvaa muthee…
പ്രണയരാജാവേ……
ഈ പാർട്ട് വായിച്ചപ്പോഴാ മനസ്സിന് ഒരു സമാധാനം കിട്ടിയത്.❤❤❤❤
അപ്പോൾ കമ്മീഷണറുമായി കെട്ടു നടന്നിട്ടാ ചെക്കൻ പാവം കളിച്ചു നടന്നത്.
അർച്ചനയ്ക്ക് ചെക്കനോട് അപ്പോൾ സ്നേഹം മുളച്ചല്ലേ…..എല്ലാം കൊണ്ടും കിടുക്കി.
അഭിരാമിയെ സമ്മതിച്ചു കൊടുത്തെ പറ്റൂ, സിറ്റി പോലീസ് കമ്മീഷണറോടല്ലേ നേർക്ക് നേരെ നിന്ന് പറഞ്ഞു വയടപ്പിച്ചത്.
ബെഡ്റൂമിൽ വെച്ച് അരവിന്ദനെ ഇളക്കാൻ അർച്ചന ശ്രേമിച്ചത് വായിച്ചപ്പോൾ…..സത്യം പറഞ്ഞാൽ ഈ കഥ അപ്പുറത്തായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി…..??????????
(മാമനോടൊന്നും തോന്നല്ലേ…)
അവസാനത്തെ അരവിന്ദന്റെ ഡോർ തുറന്നുള്ള ഇറങ്ങലും ആഹ് സമയത്തെ ambience സെറ്റിങ്ങും ഹോ goosebumbs????
വെയ്റ്റിംഗ് മുത്തേ????
Thanks muthee.. avide ithitta reathi marum athu vendaa..koranju poyi kooduthal venam enthina veruthe…aa sumbhavam njan ezhuthiya pinne paniyavum detailing kooduthala enikke pinne kk vidulaaa…???
Bro nannayittund. Waiting for Nxt Part. ഇന്ന് indavummo
Adhikapakshavum innundavum ille vaigum
Enikk thonniya oru karyem
Ithrekk well planned aayi oru thelivum baaki vekkathe kuttem cheyda criminal gang , oru police raid nadannepo angot phone vilich complete kulamaaki kayyil koduth
Avide oru theliv polum baaki vechilenn 2 times parayunnund
Vere aarkengilum idh thonnyenkil ivide come onnn
Bro avarkku avide bayannath thelivalla… Avar aa scientist death marakkana. Ithrayum kola nadathiye appo avide thirinju kaliche athoru charcha vishayam aavan paadilla athinte pinnile karanangal vazhiye manasilavum
❤️
Athu sradhichilla alle…
Nice waiting for the next part
Thanks muthee..
ഈ കഥ വായിച്ചതിനു ശേഷം 20 തവണ നാൻ നോക്കി അടുത്ത part എന് വരും എന്ന് അറിയാൻ
കാത്തിരിപ്പിൻ്റെ സുഖം
Nale ni8 chilappo varum muthee..
?
Wow cool buddy
നന്നായിരിക്കുന്നു പ്രണയരാജ.അടുത്ത ഭാഗത്തിനായികാത്തിരിക്കുന്നു.എന്താണ് സർപ്രൈസ് എന്നറിയാൻ പെട്ടെന്ന് വരില്ലേ
Vaigathe tharam muthee
Wow..AR…what a change over maama…
Waiting for tye next parts..
Thanks muthee…