അർച്ചനയുടെ,
അമ്മയാണ്,
ഓ… അമ്മേ…ഞാൻ ചന്ദ്രഗാന്ദ് … ഇതെൻ്റെ അമ്മ അമ്മിണി,
പുറത്തു നിക്കാതെ അകത്തേക്കു വരു…
അവർ മൂവരും ഹോളിലെത്തി , ലക്ഷ്മിയമ്മ അവരോട് ഇരിക്കാൻ പാഞ്ഞു അടുക്കളയിലേക്കു പോയി, ചായയുണ്ടാക്കിയ ശേഷം , ചായയുമായി അവർ തിരികെ എത്തി. ചായ അവർക്കു നൽകിയ ശേഷം, അവർ സോഫയിലേക്കിരുന്നു.
അല്ല അർച്ചനയെ മോനെങ്ങനാ… പരിചയം..
അത് അമ്മേ…ഞങ്ങൾ കൂടെ പണിയെടുക്കുന്നവരാ….
അതു കേട്ടപ്പോ തന്നെ എന്തോ പന്തികേട് ലക്ഷ്മിയമ്മയ്ക്കു തോന്നി. അർച്ചനയുടെ സ്വഭാവം അമ്മയ്ക്കു നന്നായി അറിയാം. ഇവനാണെങ്കിൽ അവളുടെ പേരും വിളിക്കുന്നു.
അല്ല നിങ്ങൾ വന്ന കാര്യം പറഞ്ഞില്ല,
അതു കേട്ടതും ഒരു പുഞ്ചിരിയോടെ കാര്യങ്ങൾ പറയാൻ തുടങ്ങി.
അത് ഇവൻ വന്നു പറഞ്ഞപ്പോ… കുട്ടികൾ തമ്മിൽ ഇഷ്ടത്തിലായ സ്ഥിതിക്ക് അതു നടത്തി കൊടുക്കുന്നതല്ലെ നല്ലത്.
എന്ത്, ആരുടെ കാര്യാ നിങ്ങൾ പറയന്നെ, നിങ്ങൾക്കു വീടു മാറി പോയതാണോ…
അല്ല, ഇവിടുത്തെ കുട്ടിയും ഇവനും തമ്മിൽ,
ഒരു ഞെട്ടലോടെയാണ് ലക്ഷ്മിയമ്മ അതു കേട്ടത്.
അർച്ചനയോ, അവളും ഇവനും തമ്മിലെന്താ…
പിള്ളേര് ഇഷ്ടത്തിലായ സ്ഥിതിക്ക് നമുക്കത് നടത്തി കൊടുക്കാം.
ഇല്ല , നിങ്ങൾ ഇതെന്തൊക്കെയാ പറയുന്നെ അവൾ ഇങ്ങോട്ട് വരട്ടെ, മുട്ടുക്കാൽ ഞാൻ തല്ലിയൊടിക്കും.
ഇന്നത്തെ കാലത്ത് പ്രണയിക്കുന്നത് ഒരു കുറ്റാണോ ലക്ഷ്മി,
പ്രണയിക്കുന്നത് കുറ്റമല്ല, പക്ഷെ അവൾ പ്രണയിക്കുന്നത് കുറ്റാ…. അവളെ ഞാൽ,
താനെന്താടോ ഈ പറയുന്നെ,
??
അർച്ചനയുടെ സ്വഭാവം ഒരു പിടി തരുന്നില്ലല്ലോ. But AR transformation? പൊളിച്ചു
വളരേയേറെ എനിക്കിഷ്ടപ്പെട്ടു ഭാഗം
Thanks muthee
Bro, arunanjali eppo varum. Atho aa kadha drop cheytho
Page break chaithu konde irikkunnu…
Kathirikam.. Inn undavumallo lle
Ys
Polichu bro
Inn varille
Hello sir
ഇന്ന് കിട്ടുമോ
ഇന്ന് വരുവോ അടുത്ത ഭാഗം ?
ചെക്കൻ പുലി ആയിരുന്നു അല്ലെ…. ?????
Bro ennu kaanumo nxt part
Ente ponne… ippozhaanu onnu trackil aayathu… pettannu varatte aduthathu.. katta waiting…………..
രാജ മുത്തേ അടുത്ത പാർട്ട് എല്ലാരും ഇടാൻ പറയുമ്പോൾ ഞാൻ ഇടല്ലെന്നേ പറയു ഈ സസ്പെൻസ് ഒന്ന് ആസ്വദിക്കട്ടെ അടുത്ത പാർട്ട് എങ്ങനെ ആവും എന്ന് എല്ലാവരും ഒന്ന് ആലോചിച്ചു വട്ടായിട്ട് ഇട്ടാൽ മതി
Anganano… Ithippo njan entha paryaa… Eni 2000 words koode thiganja part set aayirunnu
ഇന്ന് night തന്നെ നോക്ക് bro ???
Slazz paranjathe karyamille mutheee…
രാജ ഡോണ്ട് do…ഡോണ്ട് do ??
Ippoഇപ്പൊ തന്നെ വട്ടായി നിൽക്കുവാ ???
Bro ഒരുപാടൊന്നും വേണ്ട അവൻ ആരെന്ന് മാത്രം മതി plss❤
ഇജ്ജാതി കമന്റിട്ടാൽ സത്യമായും െകാട്ടേഷൻ െകാടുക്കും. ???
ആറ്റ് േനാ റ്റിരിക്കുന്ന സാദനം ആണ്.
കാമുകി അണ് ഞാൻ ആദ്യം വായിച്ചതും ഇഷ്ടപെട്ടത് hidden face interesting thrilling story
Waiting for next part
Thanks muthee…
Hi
നിങ്ങളുടെ The universe എന്ന കഥയുടെ ബാക്കി എപ്പോൾ വരും.അതിന്നായി കാത്തിരിക്കുകയാണ്. കഥയും കാമുകിയും എന്നിക് ഇഷ്ടമായി. ഈ കഥയുടെ ബാക്കിക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു. The Hidden Face ഞാൻ കുറേതവണ്ണ വായിച്ചു. ❤❤❤❤അടുത്ത പാർട്ട് പോരട്ടെ
Thanks muthee…
ഇന്ന് രാത്രി വരുമല്ലോ അല്ലേ? …. വരില്ലന്നറിയാമായിരുന്നിട്ടും എപ്പോഴും വന്ന് ചെക്ക് െചയ്യും. അപ്ഡേഷൻ ഉണ്ടോ എന്ന് കമന്റ് േനാക്കും. അത്രക്ക് ഇന്ററസ്റ്റിങ്ങാണ്
ഒരു പാട് ഇഷ്ടമായത് കൊണ്ടാണ്. ശല്യം മായ് േ നന്നരുത്
Wilh Love Rahul.
വരും ആനാൽ വരാത് ?
പേജ് കുറവാണെങ്കിൽ പെട്ടെന്ന് വരും പേജ് കൂടുതൽ ആണെങ്കിൽ താമസിക്കും എന്നാണ് രാജ പറഞ്ഞത്.
Athane sathyam
Bro pakhuthi aayittunde innu sunday aane chila prgm unde engilum maximum theerkkan nokkunnunde. Theeruvane night tharam
Maximum try cheyyu bro
Irikkunnunde muthee.. sunday alle virunnukar melam, rogiye kanan. Pettu
Aavesham aayi ???
Bro kadha vere oru levelil etheetundu. Climax nte excitement ithvare maareetilla
Adutha bagam manasil enthano uddhesichadu avde vare aayitt madhi ennan ente abhiprayam .aparajithan okke vendi 3 masam okke waite cheyyunnu nammakk ithonnum oru waitinge
Alla?.pinne kadha vaayana phonilthodangeeppo first vaayicha kadha kaamuki aan. Athrakkum kaamuki ishtapettirunnu.pinne sivasakthi vaayichappo ningade oru level manasilayi.ippo Sathyam paranja sivasakthikk vedi aan waiting .sivasakthi udan tharumenn vichaarikkunnu
Thanks
രാത്രി വന്ന മതിയല്ലോ
Ente 1st comment aaanu e wesitil , Raaja adipoli,,,waiting for next part.??⚘⚘
Appo aa credit njanigefukkuvaa muthee…
പ്രണയരാജാവേ……
ഈ പാർട്ട് വായിച്ചപ്പോഴാ മനസ്സിന് ഒരു സമാധാനം കിട്ടിയത്.❤❤❤❤
അപ്പോൾ കമ്മീഷണറുമായി കെട്ടു നടന്നിട്ടാ ചെക്കൻ പാവം കളിച്ചു നടന്നത്.
അർച്ചനയ്ക്ക് ചെക്കനോട് അപ്പോൾ സ്നേഹം മുളച്ചല്ലേ…..എല്ലാം കൊണ്ടും കിടുക്കി.
അഭിരാമിയെ സമ്മതിച്ചു കൊടുത്തെ പറ്റൂ, സിറ്റി പോലീസ് കമ്മീഷണറോടല്ലേ നേർക്ക് നേരെ നിന്ന് പറഞ്ഞു വയടപ്പിച്ചത്.
ബെഡ്റൂമിൽ വെച്ച് അരവിന്ദനെ ഇളക്കാൻ അർച്ചന ശ്രേമിച്ചത് വായിച്ചപ്പോൾ…..സത്യം പറഞ്ഞാൽ ഈ കഥ അപ്പുറത്തായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി…..??????????
(മാമനോടൊന്നും തോന്നല്ലേ…)
അവസാനത്തെ അരവിന്ദന്റെ ഡോർ തുറന്നുള്ള ഇറങ്ങലും ആഹ് സമയത്തെ ambience സെറ്റിങ്ങും ഹോ goosebumbs????
വെയ്റ്റിംഗ് മുത്തേ????
Thanks muthee.. avide ithitta reathi marum athu vendaa..koranju poyi kooduthal venam enthina veruthe…aa sumbhavam njan ezhuthiya pinne paniyavum detailing kooduthala enikke pinne kk vidulaaa…???
Bro nannayittund. Waiting for Nxt Part. ഇന്ന് indavummo
Adhikapakshavum innundavum ille vaigum
Enikk thonniya oru karyem
Ithrekk well planned aayi oru thelivum baaki vekkathe kuttem cheyda criminal gang , oru police raid nadannepo angot phone vilich complete kulamaaki kayyil koduth
Avide oru theliv polum baaki vechilenn 2 times parayunnund
Vere aarkengilum idh thonnyenkil ivide come onnn
Bro avarkku avide bayannath thelivalla… Avar aa scientist death marakkana. Ithrayum kola nadathiye appo avide thirinju kaliche athoru charcha vishayam aavan paadilla athinte pinnile karanangal vazhiye manasilavum
❤️
Athu sradhichilla alle…
Nice waiting for the next part
Thanks muthee..
ഈ കഥ വായിച്ചതിനു ശേഷം 20 തവണ നാൻ നോക്കി അടുത്ത part എന് വരും എന്ന് അറിയാൻ
കാത്തിരിപ്പിൻ്റെ സുഖം
Nale ni8 chilappo varum muthee..
?
Wow cool buddy
നന്നായിരിക്കുന്നു പ്രണയരാജ.അടുത്ത ഭാഗത്തിനായികാത്തിരിക്കുന്നു.എന്താണ് സർപ്രൈസ് എന്നറിയാൻ പെട്ടെന്ന് വരില്ലേ
Vaigathe tharam muthee
Wow..AR…what a change over maama…
Waiting for tye next parts..
Thanks muthee…