?THE ALL MIGHT? 2 [HASAN㋦TEMPEST] 138

Big Bro :- Abhinav ( അബിയേട്ടൻ )

2nd Bro :- Amar ( അപ്പുവേട്ടൻ )

3rd Bro :- Akshay ( അക്കുവേട്ടൻ )

Sis :- Athulya ( അതു ചേച്ചി)

ചേട്ടത്തി :- പ്രിയ ( പ്രീതി കൂട്ടി )

2nd ചേട്ടത്തി:- പാർവതി (പാറു ചേച്ചി)

3rd ചേട്ടത്തി:- ജിൻഷിത (ജിൻഷു )

And Our അളിയൻ :- Adhwaith

പിന്നേ കുറേ കുട്ടി പട്ടാളവും ഉണ്ട് വഴിയേ പരിചയപ്പെടാം

അങ്ങനേ ആലോചനാ മുറിയിൽ ഇരുന്ന് ആലോചിക്കുമ്പോൾ അടുത്ത വിളി എത്തി പിന്നേ ഒന്നും നോക്കിയില്ല പല്ല് തേച്ചു കുളിക്കാൻ തുടങ്ങി (അതേ നമ്മുടെ കാക്ക കുളി ??

കുളിച്ചിറങ്ങി Dress change ചെയ്ത് ഫുഡ് അടിക്കാൻ

വിട്ടു . എല്ലാരും വട്ടമേശ സമ്മേളനത്തിനു ഹാജറായിരുന്നു

ഞാൻ ചെന്നതോടു കൂടി യോഗം ആരംഭിച്ചു ( എന്താല്ലെ ?)

ഉൽഘാടനം 5 പൂരിയും കിഴങ്ങ് കറിയും കൂട്ടി അഭിയേട്ടൻ നിർവഹിച്ചു.

പിന്നീട് ഒരു യുദ്ധം ആയിരുന്നു .

എല്ലാം കഴിഞ്ഞ്  ഞാൻ യാത്ര പറഞ്ഞു ഇറങ്ങി

എന്റെ NS 200 ൽ പുതിയ Academy ലക്ഷ്യമാക്കി തിരിച്ചു.

16 Comments

  1. Pages kooti ezhuthanam bro ?? story kollam .. please continue

  2. ♥♥♥♥

  3. നന്നായിട്ടുണ്ട്. എമോജി ഒഴിവാക്കി.പേര് മലയാളത്തിൽ എഴുതാൻ ശ്രമിക്കുക. പിന്നെ കുറച്ചു വിശദീകരിച്ചു കുറച്ചും കൂടി കൂടുതൽ എഴുതാൻ ശ്രമിക്കുക. ഇത് ആകെ ഒരു സീൻ ഉള്ളു. അത്കൊണ്ട് പറഞ്ഞതാട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ. സ്നേഹം❤️

    1. Thanks chechi ?? . അടുത്ത പാർട്ട് upload ചെയ്തു
      അത് പബ്ലീഷ് ആകുമ്പോൾ വായിച്ച് അഭിപ്രായം പറയണേ .
      തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നുണ്ട് . ??

  4. All readers thanku for the support
    Pinne onn like ചെയ്തും comment cheythu pode ക്രൂരൻ കാക്കകളെ ?

  5. “Super martial academy” waiting…….. ?

    1. Lub u aliya ?
      Anime പരമ്പര ദൈവങ്ങളെ കാക്കണേ
      കിഷിമോട്ടോ അളിയാ (Naruto) കൈ വിടല്ലെ ??

      1. കൈ വിടില്ലാ ?

  6. Bro good adipoli

    1. Lub ♥️?

    1. Lub ♥️?

  7. Waiting for the next part

    1. Petann tharaan nokkam ♥️?

Comments are closed.