?THE ALL MIGHT ? 2
Author : HASAN㋦TEMPEST
Previous Part
ആദ്യമേ sorry for the inconvenience ?
എനിക്ക് കഥ ഇടുന്നേനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല പിന്നെ ഇങ്ങനെ പോകുന്നു ?. ഞാൻ ഇന്നലെ കുറെ type ചെയ്തു but Umma കടയിൽ പോകാൻ പറഞ്ഞു upload ചെയ്യാൻ മറന്നു പോയി ? . So sed ? ഇനി എന്തായാലും നിങ്ങൾ ഉണ്ടേല്ലോ so no problem ?
അപ്പോ stert seythalo mekkale ?
ഇരുനില വീട് ?
അതിലെ മുകളിലെ റൂം നോക്കി പോകുന്ന യുവതി പ്രായം 30 തോന്നിക്കും, കയ്യിൽ ഒരു ചട്ടകം , ചുരിദാർ ആണ് ധരിച്ചിരുന്നത്
അവർ ദൃത്തിയിൽ റൂമിലേക്ക് കടന്ന് അവിടെ കട്ടിലിൽ വെട്ടിയിട്ട ചക്ക കറ ഒലുപിച്ച് കിടക്കുന്ന (le മരക്കാർ എവിടെയോ കേട്ട് മറന്ന പോലെ ?) പോലെ കിടക്കുന്നു ???.
അത് ആ തള്ളക്ക് പിടിച്ചില്ല ?
ഡാ അച്ചു എണീക്ക് നിനക്ക് ഇന്ന് class തുടങ്ങുവല്ലേ
പോകണ്ടേ എണീക്ക് സമയം 8:00 ആയി
“Super martial academy” ൽ First Day അല്ലേ
നീ താമസിച്ചാൽ അതുമതി നിന്റെ മൂത്ത ചേട്ടനു വഴകുണ്ടാക്കാൻ കാരണം. എഴുന്നേൽക്ക് കൂട്ടാ
ആരോ തന്നേ തട്ടി വിളിക്കുന്നതെന്നറിയാൻ ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് എന്റെ ചേട്ടത്തിയെ . പിന്നെ ഒന്നും നോക്കിയില്ല കൈയ്യിലെ ചട്ടക്കം കണ്ടതും ഞാൻ ഓടി .
ജീവനിൽ കൊതി ഇല്ലേലും ചേട്ടത്തിയെ പേടിയും സ്നേഹവും ഒക്കെയാണ് ഒരു അമ്മയോട് ഉള്ളത് പോലെ .
അമ്മയുടെയും അച്ഛന്റെയും മരണ ശേഷം എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചതും നോക്കായതും ചേട്ടത്തിയാണ്.
അതുകൊണ്ട് ഞാനാൽ ചേട്ടത്തിയേ ബുദ്ധിമുട്ടിക്കില്ലെന്ന് ഞാൻ പ്രതിജ്ഞ എടുത്തതാണ് .
Back to present
ആരേയും പരിചയപ്പെടുത്തിയില്ല അല്ലേ
my name is Ashwanth അച്ചു എന്ന് വിളിക്കും
mom :- Lakshmi (my ലച്ചൂസ് )
Dad :- Govind
Pages kooti ezhuthanam bro ?? story kollam .. please continue
♥♥♥♥
നന്നായിട്ടുണ്ട്. എമോജി ഒഴിവാക്കി.പേര് മലയാളത്തിൽ എഴുതാൻ ശ്രമിക്കുക. പിന്നെ കുറച്ചു വിശദീകരിച്ചു കുറച്ചും കൂടി കൂടുതൽ എഴുതാൻ ശ്രമിക്കുക. ഇത് ആകെ ഒരു സീൻ ഉള്ളു. അത്കൊണ്ട് പറഞ്ഞതാട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ. സ്നേഹം❤️
Thanks chechi ?? . അടുത്ത പാർട്ട് upload ചെയ്തു
അത് പബ്ലീഷ് ആകുമ്പോൾ വായിച്ച് അഭിപ്രായം പറയണേ .
തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നുണ്ട് . ??
Super bro ??
All readers thanku for the support
Pinne onn like ചെയ്തും comment cheythu pode ക്രൂരൻ കാക്കകളെ ?
“Super martial academy” waiting…….. ?
Lub u aliya ?
Anime പരമ്പര ദൈവങ്ങളെ കാക്കണേ
കിഷിമോട്ടോ അളിയാ (Naruto) കൈ വിടല്ലെ ??
കൈ വിടില്ലാ ?
Bro good adipoli
Lub ♥️?
? ??
Lub ♥️?
Lub u too❤
Waiting for the next part
Petann tharaan nokkam ♥️?