?️സഹചാരി?️(Ɒ?ᙢ⚈Ƞ Ҡ???‐?? ) 1635

Dk-10

In

?️സഹചാരി?️

A lonely soul

Ɒ?ᙢ⚈Ƞ Ҡ???‐??


പെട്ടെന്ന് വന്നൊരു ഐഡിയയിൽ ഒരു ദിവസം കൊണ്ട് എഴുതി കൂട്ടിയ ഒരു ചെറിയ കഥയാണ്….

ഹോ…

എഴുതി എഴുതി എന്റെ കിളി പോയി?

കുറച്ചു ദിവസമായി മുഴുവൻ ഹോറോർ സിനിമ ആയിരുന്നു കണ്ടിരുന്നത്…. ചിലപ്പോ അതാവും….

ഇനി സംഗതി കൊളായാ ആവേശം അൽപ്പം കൂടുതലാണെന്ന് കരുതി പൊറുക്കണം?

എഴുതിയത് ഞാനായത് കൊണ്ട് പേടിക്കാനില്ല… പേരിന് മാത്രേ ഹോറോർ തോന്നു…. പിന്നെ ഇത് തൽക്കാലം സിംഗിൾ പാർട്ട് ആണ്….. എന്നാൽ ഭാവിയിൽ ഇതിന്റെ തുടർച്ച പ്രതീക്ഷിക്കാം…

പിന്നെ ഈ കഥ ഇതിലെ നായികയുടെ മൈൻഡ് വോയ്സ് ആണ് മുന്നോട്ട് പോകുന്നത്… അതുകൊണ്ട് നായിക കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ മാത്രേ ഇതിൽ പറയു… അപ്പൊ തുടങ്ങാ….

കൊല്ലരുത്??

എന്ന്

സ്‌നേഹത്തോടെ

Demon kind- DK


156 Comments

  1. വളരെ നന്നായിട്ടുണ്ട് ബ്രോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്ര…???

  2. DoNa ❤MK LoVeR FoR EvEr❤

    Valare vethyasthatha undayirunnu thudaranam ennu agrehikkunnu….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നമുക്ക് നോക്കാം ചേച്ചി☺️☺️☺️☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤️❤️❤️❤️❤️❤️❤️❤️

  3. വളരെ നന്നായിട്ടുണ്ട് . ഒരു കാര്യം പറയുകയാണ് അടുത്ത പാർട്ട് തന്നേ പറ്റൂ … മനസ്സിലുള്ളത് അങ്ങ് വർക്ക് ഔട്ടാക്കി എടുക്ക് സഹോ ….???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്റെ വിച്ചാപ്പി…
      ദേവാസുരൻ എഴുതാൻ തന്നെ എന്താ ചെയ്യാന്ന് വിചാരിച്ചു നിൽക്കാ???

      1. Oh my god ??? …..വിജാരിച്ച് സമയം കളയാതെ ഇരുന്ന് എഴുതാൻ നോക്ക് . തല പുകയട്ടെ ??? . എന്റെയും അവസ്ഥ ഇതു തന്നെയാണ് സഹോ totaly ഒരു കിറുക്ക് പിടിച്ച അവസ്ഥ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഞാൻ ഇട്ടിട്ട് പോയാലോ…
          എന്നിട്ട് മറ്റൊരു പേരിൽ ആരും കാണാതെ ഇവിടെ അലയാം…???

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            വേണേൽ നീയും പോര്…
            നമുക്ക് എന്നിട്ട് ഒരു 4 വർഷം കഴിഞ്ഞിട്ട് വരാ…
            എല്ലാരുടെയും reation എന്തെന്ന് അറിയാല്ലോ???

  4. Dk,
    കഥ വായിച്ചു. ഇഷ്ട്ടായി. ഒരു വല്ലാത്ത ഫീൽ.നല്ല അവതരണമാണ് തന്റെ. അടുത്ത കഥക്കായി കാത്തിരിക്കുന്ന…????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ആമി കുട്ടി/ചേച്ചി/അമ്മായി/അമ്മച്ചി….
      ?
      സ്നേഹം❤️❤️❤️❤️❤️❤️❤️❤️

      1. കുട്ടി☺️☺️☺️????

  5. Awesome ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx a b in

  6. വായിച്ചിട്ട് വരാമേ…☺️☺️☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok…

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    എന്റെ മോനെ.
    കഥ ഒരുപാട് മനസ്സിൽ കയറി. പിച്ചി ചീന്തിയ ചില പെണ്മുഖങ്ങൾ…
    എന്തായാലും ഒരു ഹാപ്പി എന്ഡിങ് ആക്കിയത്തിൽ സന്തോഷം. പിന്നെ പറ്റുവാണേൽ ഇത് തുടരണം❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒക്കെ ഉണ്ണിയേട്ടാ… ഞാൻ നോക്കാം???

  8. Sad or senti ndo

    1. അൽപ്പം ഉണ്ട്…
      Hororr അല്ലെ…
      ചിരിപ്പിച്ച് കൊന്ന് പ്രേതത്തെ ഉണ്ടാക്കാൻ പറ്റില്ലല്ലോ???

      1. എന്ന സോറി മുത്തേ വായികില്ല

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Ok ബ്രോ

  9. Kollam ?✨️?

  10. Demon.. മൂഡ് ഓഫ് മാറ്റാൻ ഈ കഥ വായിച്ച് തുടങ്ങിയത്. ഇടയിൽ ലിസയുടെ അപൻ ചെയ്ത കര്യങ്ങൾ ഒക്കെ വായ്ച്ചപോ ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത കര്യങ്ങൾ ഒക്കെ ഓർമ വന്നു.
    എന്തായാലും അയാള് ചത്തല്ലോ. പിന്നെ ദേവുവിനെ ഉപദ്രവിച്ചവരെ ഒക്കെ ആ കുട്ടി കൊന്നുല്ലോ. സന്തോഷായി. ദേവുവിന് കൂട്ടായി എന്നും ലിസ ഉണ്ടാവട്ടെ..ഇനി അടുത്ത കഥക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ഇഷ്ട്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സ്നേഹം ചേച്ചി…
      ???????

    2. എന്താണ് സേച്ചി…
      ഒരാള് കൊന്നേന് ശന്തോഷിക്ക്യാ…??

      1. ആ. അതെ

      2. ഡേയ്… ചേച്ചീയും ന്നെ പോലെ സൈക്കോ ആണ്
        ????

        1. നല്ല പെയര്‍…

          1. എന്റെ മച്ചാനെ ഇത് ചോദിക്കാനുണ്ടോ അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ ❤❤❤

      3. Pinne angane ഉള്ളവരെ കൊല്ലാതെ എന്ത് ചെയ്യണം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇതൊക്കെ പിന്നെ കഥ ആയോണ്ട് നടക്കും…
          റിയൽ ലൈഫ് ൽ ഒന്നും നടക്കില്ല…

          റിയൽ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ അവരുടെ കഥകൾ മാത്രമാണ്…

          അത് ചെയ്തവരെ അസിസിഡന്റ് ആക്കാനോ ചങ്ക് പറിച്ചെടുത്ത് ചോര കുടിക്കാനോ ഒരു പ്രേതവും കാണില്ല…

          എന്തൊരു ലോകമാ ല്ലേ….

          1. Ath shariyado. കൺമുമ്പിൽ നിക്കുമ്പോ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ട്. കൊടുരം

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ??????

  11. ആ അത് പറ.. അപ്പൊ ഈ കുട്ടി ആണല്ലേ മറ്റേ പൂവും കൊണ്ട് വരുന്നത്… #everythingisconnected?

    1. ആ ചുറ്റിക എവടെ… പ്പൊ ശരിയാക്കി തരാ???

  12. നിലാവിന്റെ രാജകുമാരൻ

    നല്ല കഥ
    സങ്കടപെടുത്തിയല്ലോ ?
    ഒരാളുടെ തലയിലൂടെ കടന്നു പോകുന്നത് അതുപോലെ തന്നെ പകർത്താൻ പറ്റി
    ബാക്കി എഴുതാൻ കിട്ടിയാൽ വായിക്കാൻ ഞാൻ എപ്പോഴെ റെഡി

    എന്നാലും ആ പൊട്ടി പൊളിഞ്ഞ വീടിന്റെ ഇമോജി എവിടുന്ന് കിട്ടി ?(heading)

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????
      …വെറുതെ emote ഇടാൻ വേണ്ടി തപ്പിയപ്പോ കിട്ടിയതാ…..???
      എങ്ങനുണ്ട്…

      1. നിലാവിന്റെ രാജകുമാരൻ

        എന്റെ കീബോർഡിൽ ഒന്നും കണ്ടില്ല അതുകൊണ്ട് വെറുതെ ചോദിച്ചതാ

        നന്നായിട്ടുണ്ട് ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Tnku tnku???

    2. രാഹുൽ പിവി

      ?️
      ഇതാണ് ആ ഇമോജി. കീബോർഡിൽ ഉണ്ടാകും

      1. നെന്നോടാരേലും ചോദിച്ചോ…??

        1. നമുക്ക് ഇവനെ ഒരു ബോംബിട്ടു കൊന്നാലോ???

        2. രാഹുൽ പിവി

          ചോദിച്ചാ മാത്രമേ പറയാവൂ എന്നുണ്ടോ

          1. അതേ….
            അവൻ പറഞ്ഞതിൽ എന്താ തെറ്റ്… അനസ്… നീ ഇങ്ങനെ ബൂഷ്വാ ആവരുത്…
            .ഇതൊരുമാതിരി മധുവിന്റെ അവസ്ഥയാ…
            എന്റെ കമെന്റിൽ താഴെ ഓതേർ മാത്രേ റീപ്ലേ തരാൻ പാടു എന്ന് പറയുന്ന പോലെ….????

          2. വെറും ബൂര്‍ഷ്വ….????

          3. ആ..ഒണ്ട്…??

          4. ഹാ…ദത് തന്നെ???

        3. നിലാവിന്റെ രാജകുമാരൻ

          അറിവ് ആര് പറഞ്ഞ് തന്നാലും സ്വീകരിക്കണം എന്നല്ലേ ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേ….?????

    3. ആ അത് പറ.. അപ്പൊ ഈ കുട്ടി ആണല്ലേ മറ്റേ പൂവും കൊണ്ട് വരുന്നത്… #everythingisconnected?

  13. Demon kunjeee powli story…….
    vayichittu kannu niranju poyi……..
    ❣️❣️❣️❣️❣️❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇതേ പോലെ നീയും എന്നെ കരയിച്ച് പ്രതികാരം വീട്ടണം…

      ചെറിയുടെ മരണം അൽപ്പം ഫീൽ കൂടിക്കോട്ടെ…?????

      1. Athe okke set akkam?????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അത്.കേട്ടാൽ മതി????

  14. തുടർകഥയാണോ..?

    1. അതുൽ കൃഷ്ണ

      സീസൺ 1 തീർന്നു, ചിലപ്പോ സീസൺ 2 ഇണ്ടാവും

    2. ഓ..സോറി ആമുഖം വായിച്ചില്ലർന്നു?

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      തൽക്കാലം അല്ല…

      ഒരു തുടർ കഥയുടെ സ്കോപ്പ് ഉണ്ട്…
      എന്തായാലും ദേവാസുരൻ s1 കഴിഞ്ഞേ നോക്കു

  15. മാൻ.. ഉറപ്പായും വായിക്കും.. അത് വരെ ലെ ലിത് തന്നിട്ട് പോവുന്നു..♥️♥️

    ഇനി വായിച്ചു കഴിഞ്ഞു തീരുമാനിക്കാം അത് തിരിച്ചു വാങ്ങി പകരം ? തൻരാണോ എന്ന്

    1. അതുൽ കൃഷ്ണ

      // പകരം ? തൻരാണോ എന്ന്//

      ഇത് ഞങ്ങളും ഒന്ന് അലോയ്‌കിണ്ട്, ആ നിർമാല്യം ക്ലൈമാക്സ് വരെ ഒന്ന് വെയിറ്റ് ചെയ്.

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ…. ഞാനും അതിനാ കാക്കുന്നെ….

        എഴുതുന്നത് പ്രവാസി ആയതുകൊണ്ട് എനിക്ക് അൽപ്പം പേടിയുണ്ട്…???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഈശ്വരാ…..??????

  16. ടാ..,,
    വായിച്ചിട്ടില്ല..,,,!!! Xam ആണ്..,,
    അതിനുശേഷം വായിക്കാം…✌️✌️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok മുത്തേ……?????

  17. കുട്ടപ്പൻ

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤️

  18. Muthe vaayichilla vaayichittu abhiprayam parayam

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ മുത്തേ…????

  19. ❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????????

  20. ❣️❣️❣️❣️തുടർന്ന് എഴുതണം…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നോക്കാം ബ്രോ..??????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????

      1. Vazhichilla muthwww exam ayyyonde ath kazhinju vazhikattto?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          മെല്ലെ മതി☺️☺️☺️

  21. രാഹുൽ പിവി

    ♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????
      ഒന്നാം സ്ഥാനം ഗോപി…???

      1. രാഹുൽ പിവി

        അത് ഗോപിയല്ല നിൻ്റെ അളിയൻ ജോനു കൊണ്ടുപോയത് അല്ലേ

        ഇതെനിക്ക് അറിയാം അളിയനും അളിയനും തമ്മിലുള്ള ഒത്തുകളി ആണ്
        നിൻ്റെ പെങ്ങള് ജാനു വിധവ ആകുമെന്ന് ഓർത്താണ് ഞാനവനെ വെറുതെ വിടുന്നത്

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          സംഭവം ജോനുവിന്റെ പെണ്ണായതുകൊണ്ട് ഞാനാ അമ്മായിയെ എന്റെ ചേച്ചിയെയും അനിയത്തിയായും ഒക്കെ കണ്ടുപോയി….

          എന്ന് കരുതി എന്റെ അളിയനെ നീ കൊല്ലാതിരിക്കരുത്…???

  22. വായിക്കാം കേട്ടോ ❤

    1. ??????
      ഈ കമെന്റ് ഞാൻ വേറെ എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ…???

      എന്തായാലും വായിച്ചിട്ട് പറ…???

      ( demonനോടുന്നും തോന്നല്ലേ???)

      1. ???
        ഈ കമെന്റ് എല്ല കഥയിലും ഉണ്ട്

        എന്തായാലും വായിക്കും

        ഇല്ല ഒന്നും തോന്നില്ല

  23. ??

      1. ??

        1. ഹി ഹി ഹി???

          ഞാനതല്ല ഉദ്ദേശിച്ചത്…
          നീയെന്താ ഇങ്ങനെ…

          ഛേ…???

          1. കുട്ടപ്പൻ

            ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ചെക്കന് എപ്പോഴും അവളെ മാത്രേ ചിന്തയുള്ളൂ… വിട്ട് കളാ…???

Comments are closed.