?️സഹചാരി?️(Ɒ?ᙢ⚈Ƞ Ҡ???‐?? ) 1635

,,,,,, സോറി ഡീ……. ഞാനറിയാതെ…..ജെനി എനിക്ക് മുന്നിൽ ക്ഷമാപണം നടത്തി…

,,,,,, ഏയ്‌…. അത് കുഴപ്പില്ല…..
ആം ഫൈൻ…..

ഞാനൊരു പുഞ്ചിരിയോടെ പറഞ്ഞു….

,,,,, എന്നാലും ദേവു……
നിനക്കിത് വേണ്ട എന്നേ ഞാൻ പറയു….

,,,,,, എന്താടി…….

,,,,,,, നീ എന്റൊപ്പം വീട്ടിലേക്ക് വാ…..
അവിടെ ഞാനില്ലേ….. പപ്പയും മമ്മയും ഇല്ലേ….
നിനക്ക് ഞങ്ങൾക്കൊപ്പം നിന്നൂടെ….

ജെനി അത് പറഞ്ഞപ്പോൾ ഞാൻ വെറുതെ അവളെ നോക്കി പുഞ്ചിരി തൂകി…

,,,,,, നീ എന്തിനാ ചിരിക്കണേ…….
ഞാൻ കാര്യമായി പറഞ്ഞതാ……
എന്റൊപ്പം വന്നൂടെ….
ഈ വീടിനെ പറ്റി നീയും കേട്ടതല്ലേ…..
8 വർഷം മുന്നേ 3 പേരാണ് ഇവടെ മരിച്ചത്…. അതും വളരെ ദുരൂഹമായി….
മൊത്തത്തിൽ ഇവിടെ പ്രേതമുണ്ടെന്നാ കേട്ടു കേൾവി…..'”””

ജെനി അത് പറഞ്ഞപ്പോ ഞാനൊരു പൊട്ടിച്ചിരി ആയിരുന്നു…..

,,,,,,, എന്റെ ദേവു……..
നീ ഇങ്ങനെ ചിരിക്കല്ലേ…..
എനിക്ക് പേടിയാവുന്നു…..

അവൾ പറഞ്ഞു…..

,,,,,,, ഹ ഹ ഹ ……….
നീ പേടിക്കണ്ടാ……. എനിക്ക് വട്ടൊന്നും ഇളകിട്ടില്ല…

,,,,,,പിന്നെന്താ ഈ ചിരിയുടെ അർത്ഥം…..?

,,,,,,, ഇതിൽ പ്രത്യേകിച്ച് അർത്ഥമൊന്നും ഇല്ല…..
നീ നേരത്തെ പറഞ്ഞ വട്ടിനുള്ള ഒരു മരുന്നുകൂടെ ആണ് ഈ സ്ഥലം…..
I need a change…..
എനിക്ക് എല്ലാത്തിൽ നിന്നും ഒന്ന് വിട്ട് ജീവിക്കണം….
ഈ പരിഹാസകളിൽ നിന്നും സഹതാപ നോട്ടങ്ങളിൽ നിന്നും എല്ലാം……
പിന്നെ മരിക്കാൻ പേടി ഉള്ളവൾക്കല്ലേ പ്രേതത്തിൽ പേടി കാണു………'””””

ഞാൻ പറഞ്ഞു നിർത്തി…..
ജെനി പിന്നെ അധികമൊന്നും മിണ്ടിയില്ല……
അവൾക്കും ഞാൻ പറഞ്ഞത് ശരിയാണെന്ന് തോന്നിക്കാണും…..

156 Comments

  1. Sahachari 1 valare nannayirikkunnu..
    Othiri ishtamayi..

    Oru chapteril theerkkan aayathu kondakumo ennariyilla..
    Polippikkenda.bhagangal polippikkaathe poyathu pole
    Aa vishnuvintetum suhruthukaludeyum maranam okke..
    Athupole irayude peru paranju peedana case ennu parayarilla ennu thonnunu..

    Kiliroor peedanam paravoor peedanam kaviyoor peedanam ..ennokke aanu kettirikkunnath..

    Katha bhrugu aanu..supernatural.bhrugu

  2. Nannayittund ?

  3. *വിനോദ്കുമാർ G*

    സൂപ്പർ ?

  4. ഡാ മോനെ…..
    ഇപ്പോഴാ വായിച്ചേ…കിടുക്കികളഞ്ഞല്ലോടെ നീ..

    പോയി അടുത്തത് വായിച്ചു ബാക്കി അവിടെ പറയാവേ??

  5. Plz മാഷേ…. തുടർന്ന് എഴുതണം…. Plzz….

  6. അതുൽ കൃഷ്ണ

    യാ മോനെ കഥ ഇന്നലെ വായിച്ചു. ഇതിൽ പേടിക്കാൻ ഒന്നും ഇണ്ടായില്ല (conjuring കാണാത്ത ഞാൻ)
    പക്ഷെ ലിസയുടെ നിഷ്കളങ്കമായ മുഖം അത് കഥ വായിച്ചപ്പോ എന്റെ മനസ്സിൽ തെളിഞ്ഞു.
    വിഷ്ണുവിനെ പെട്ടന്ന് അങ്ങട് കൊന്നുലെ, ഹമ് സാരല്യ വേറെ സൈക്കോ കഥ തന്നാൽ മതി.

    വേറെ ഒന്നും പറയാൻ ഇല്ല മൊത്തത്തിൽ ഇഷ്ടപ്പെട്ടു.

    ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ മുത്തേ…

      സ്നേഹം????

  7. വീണ്ടും വരണം വന്നില്ലെങ്കിൽ ആണ് ഞങ്ങൾക്ക് വിഷമം…

    എടോ ഇതൊക്കെ പെട്ടന്ന് തട്ടി കൂട്ടി എഴുതിയതാണെന്ന് ചുമ്മാ പറഞ്ഞതല്ലേ…

    കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല…

    ♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പറഞ്ഞതൊക്കെ സത്യമാണ് പാപ്പാ…???

      1. അല്ല… ഒരിക്കലും ഒരു തട്ടിക്കുട്ടല്ല….

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    setta njan vannu

    oru free time kitti

    ente veetukaarkke njan sslc annne enne
    oru vicharom ella evidekkeyittoo oodikkunnu ?

    eeppo free anne nalle njan write usil varum

    avide eppo keriyaa sheri avvilla eranggan pattilla

    pinne manivathoor adyam vayikkatte

    continuation poovum ningade kadha vayichaa ??

    bcouse kili poovum ??
    ente

    athukonde boodhathoode manivathoor

    pinne sahachari ?

    ok bie dk setta

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????
      Haa….Ok ok

      1. Dk കിളി പോയോ ????

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          nofu chetta goodnight ?

          1. കുഞ്ഞാപ്പാ ???

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          Ente kiliyo…??????

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        ?????

  9. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ഇംഗ്ലണ്ടിലെ കാട്ടിൽ സിംഹമോ..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്റെ ബ്രോ….
      അതൊരു ഫണ്ണി talk ആണ്???

    2. ആരാ മനസ്സിലായില്ല -??

      വേണെങ്കി ടി റെക്സിനെ വരെ അവൻ കൊണ്ടു വരും. ഭീകരനാണിവൻ കൊടും ഭീകരൻ.

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??????

  10. കുഴപ്പമില്ലാത്ത കഥ തുടർ കഥയാക്കാൻ പറ്റിയ സബ്ജെക്ട് ആണ് . പക്ഷെ വിഷ്ണുവിനെ വെറുതെ ഇങ്ങനെ പെട്ടന്ന് കൊല്ലേണ്ടിയിരുന്നില്ല

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാ കഥയിലും നരക യാതന കൊടുക്കാൻ പറ്റില്ലല്ലോ…???

      1. Avan maatipidichatha. Ishtayilla..,!!

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???
          ഞാൻ ഈ കൊല്ലും കൊലയും നിർത്താൻ പോവാ… after ദേവാസുരൻ….

          പക്ഷെ ദേവാസുരനിലെ ക്ലൈമാക്സ്…???

          അതോർക്കുമ്പോൾ തന്നെ പേടി ആവുന്നു… വലിയ യുദ്ധമാണ്…

          എത്ര ലക്ഷം പേരെയാണ് ഞാൻ കൊല്ലാൻ പോകുന്നത്?????

          1. ഒക്കത്തിനേം മൂലമറ്റത്തെക്ക് വിടാം ഒരുമിച്ച് ഭസ്മം അവും. ഇങ്ങനെ ഉണ്ട്?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            മൂലമറ്റമോ…???
            എന്താ അത്…??.???

          3. മൂലമറ്റം പവർസ്റ്റ്റേഷൻ

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            ഈശോയെ…???

            അയിന് യുദ്ധം ഭൂമിയിൽ വച്ചല്ലേ ചേച്ചി????

            പിന്നെ രാഗേന്ദു വാള് പയറ്റ് വീര ആണ് ട്ടോ…

            മിനിമം ഒരു 100 പേരെയെങ്കിലും കൊല്ലും

          5. Aha kollam.

          6. ആരാ മനസ്സിലായില്ല

            ഇനിയുമൊരു നൂറ് പേരെ അയക്കൂ ഷേർഖാൻ…???

          7. Ɒ?ᙢ⚈Ƞ Ҡ???‐??

            Sharkhan allaa…. Dk…???

            Ente kadhayil njanaa vilain

  11. DK പൊളി……??❤

    വിഷ്ണുവിനെ പോലെ ഒരുപാട് പേരുണ്ട്……

    പുറമെ സ്നേഹം നടിച്ച് തരം കിട്ടുമ്പോ പെണ്ണിനെ.കാമ കണ്ണിൽ നോക്കുന്നവർ നശിപ്പിക്കുന്നവർ……

    അവർ വലിയ ഉന്നതർ ആണേൽ പറയുകെ വേണ്ട നിയമവും കോടതിയും അവരുടെ ഒപ്പം….അവിടെ പെണ്ണിന്റെ മാനത്തിനു വിലയില്ല….. ഇങ്ങനെ ആത്മകൾക്ക് ചെയ്യാൻ കഴിയുക ആണേൽ നല്ലതായിരുന്നു…….

    ലിസ ഒരു വേദനയാണ്…അച്ഛന്റെ സ്നേഹം.ആഗ്രഹിച്ച് മാനം നഷ്ട്ടപെട്ടവൾ…… നമ്മൾ.അറിയാതെ ഇതുപോലെ സംഭവങ്ങൾ ചുറ്റും നടക്കുന്നുണ്ട്………..

    പറഞ്ഞ് എങ്ങോട്ടോ പോയി…….

    തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….. ലിസയുടെയും ദേവുവിന്റെയും ഇനിയുള്ള കാലം.അരിയാനായി…..❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx sidh….

      തുടർ ഭാഗം ആലോചിക്കാം… ഇപ്പൊ ദേവാസുരൻ ഒൺലി????

  12. ശങ്കരഭക്തൻ

    Dk വായിച്ചില്ല വായിക്കാം ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Wokey

      1. Nannaayittundu
        Thaankalude ellaa kadhakalum manoharam

  13. ആരാ മനസ്സിലായില്ല -Nj

    എന്താല്ലേ…..
    വിഷ്ണുവിനെ പോലുള്ളവർ എല്ലായിടത്തും ഉണ്ട്. പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായം എന്താന്ന് വെച്ചാൽ ഇങ്ങനെയുള്ളവരെ ഒരിക്കലും ഒറ്റയടിക്ക് കൊല്ലരുത്. ചില കഥകളിലൊക്കെ പറയുന്ന പോലെ ഒന്നു കൊന്നുതരാൻ ഇവമ്മാർ തന്നെ യാചിക്കണം.
    ദേവുവും ലിസയും എന്നും ഒരു നൊമ്പരമായിരിക്കും.

    കഥ ഇഷ്ടായി. പിന്നെ കഥക്ക് ഹൊറർ എന്നതിന് പകരം സൂപ്പർ നാച്ചുറൽ എന്ന ടാഗ് ഉണ്ടായിരുന്നെങ്കിൽ അത് ചേർക്കുന്നതായിരുന്നു നല്ലത്.

    പിന്നേ സ്യൂസ് ചോയിച്ചത് ഞാൻ കണ്ടാരുന്നു….. Everything is connected ????
    നീല മീനൂന് ചുവപ്പ് അർച്ചൂന്……

      1. ആരാ മനസ്സിലായില്ല -Nj

        ??

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        ചുവപ്പ് സ്യുസിന് നീല ആരാന്???

        1. ആരാ മനസ്സിലായില്ല -??

          യ്യോ എനീക്ക് വേണ്ട…

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാൻ തരും???????

      3. Epplum variety variety theme aahloo ezhuthunne
        Kolam ♥️♥️♥️♥️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Tnx ചേച്ചി???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ///ചില കഥകളിലൊക്കെ പറയുന്ന പോലെ ഒന്നു കൊന്നുതരാൻ ഇവമ്മാർ തന്നെ യാചിക്കണം.///

      ദത് എന്റെ കഥ തന്നെ അല്ലെ???

      പിന്നെ സ്യുസ് ചോദിച്ചത് ഞാനും കണ്ടു…?
      ഒരു അടി തലക്ക് ഇതൊണ്ട്? കൊടുത്താൽ ശരിയാവും?

      പിന്നെ നിന്റെ സ്നേഹം ഇങ്ങനെ അറിയിച്ചതിന് ഒരുപാട് ഭൃഗു

      1. ആരാ മനസ്സിലായില്ല -??

        ♥️♥️

  14. അദ്വൈത്

    വ്ഹൗ സൂപ്പർ…

    //മരിച്ചു ജീവിക്കുന്ന ഒരു മാംസ പിണ്ഡം…//?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx mutheeee

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????????

  15. ??????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????????

  16. എക്സാം കഴിഞ്ഞു വായിക്കാം എന്നു കരുതിയത് ആണ് പിന്നെ ഇപ്പൊ അങ്ങു വായിച്ചു

    ദേവു അവളോട് ദ്രോഹിച്ച ആ കള്ള മൈ ?? നായിന്റെ മക്കളെ കൊന്നല്ലോ ലിസ പിന്നെ അവളുടെ തന്ത അതായത് തന്ത ഇല്ലാത്ത അവളുടെ രണ്ടാം തന്ത കൈയിൽ കിടയിരുന്നെങ്കിൽ ഞാൻ തന്നെ കൊന്നേനെ

    ലിസയുടെയും ദേവുവിന്റെയും ആ ബന്ധം അത് എന്നും നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജോനു കുട്ടാ…
      നിന്റെ അഭിപ്രായം അറിഞ്ഞതിൽ സന്തോഷം… പരീക്ഷ എങ്ങനെ പോണു…
      ഈ വീട്ടിലെ ഒരു കുരുട്ട് വാങ്ങിയ മാർക്ക് പോരെന്നും പറഞ്ഞ് വീണ്ടും പരീക്ഷ എഴുതാൻ പോയിരുന്നു…
      എന്താ നിന്റെ അവസ്ഥ…???

      1. നാളെ ഉച്ചക്ക് ആണ് പരീക്ഷ അത് എന്താവോ എന്തൊ??? പിന്നെ രണ്ടെണ്ണം മാറ്റി വെച്ചത് ഈ മാസം തന്നെ ഉണ്ടാവും പിന്നെ അനിയത്തിയോട് എന്റെ വക ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞേക്ക്

        1. പരീക്ഷ സമയത്ത് ഇവിടെ കിടന്ന് ചുറ്റിക്കറങ്ങാതെ പോയിരുന്ന് നാലക്ഷരം പഠിക്കാൻ നോക്ക്…..?? . ആ നാലക്ഷരം ഏതാണ് എന്ന് ചോദിക്കല്ലേ എനിക്കും അറിയില്ല???

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          എന്നാതിനാ…. ഇപ്പൊ തന്നെ അവൾ പൊങ്ങി പൊങ്ങി സീലിംഗ് മുട്ടി നിക്കാ???

Comments are closed.