ആ വരികൾ വായിച്ച എന്റെ കണ്ണ് നിറഞ്ഞു…..'””””” ഇല്ല……. ‘””
ഞാൻ മറുപടി എഴുതി….
‘””സത്യല്ലേ……'”””
‘”” ആ….. സത്യം…..””””
ഞാനത് എഴുതി കഴുഞ്ഞപ്പോൾ വേറെ മറുപടിയൊന്നും വന്നില്ല…..
പക്ഷെ പ്രകൃതിയിൽ ചില മാറ്റങ്ങൾ സംഭവിച്ചു….
പുറത്ത് ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി…..
തുറന്ന് കിടന്ന വാതിലുകളും ജനലുകളും കാറ്റത്ത് ഭിത്തിയിൽ അടിച്ചുകൊണ്ടിരുന്നു…..
എനിക്ക് ചുറ്റും ആരുടെയോ സാന്നിധ്യം ഞാനറിഞ്ഞു….പക്ഷെ ആരുമില്ല….
ശക്തിയിൽ വീശുന്ന കാറ്റിൽ എന്തിന്റെയോ പരിമണം നിറഞ്ഞു….
മനം മയക്കുന്ന മണം…..
പെട്ടെന്ന് പുറത്തുനിന്ന് ഒരു കൂട്ടം വർണ്ണാഭമായ ചിത്ര ശലഭങ്ങൾ പറന്നു വന്നു…. അതെന്റെ ചുറ്റും വട്ടമിട്ടു പറക്കുവാൻ തുടങ്ങി….
നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്നവയാണ്….
ഭയമില്ലെങ്കിലും അതിയായ നെഞ്ചിടിപ്പുണ്ട്….
ആ ചിത്രശലഭ കൂട്ടം വട്ടമിട്ട് പറന്ന് ഒന്നായി ചേർന്നു….
അതൊരു മനുഷ്യന്റെ രൂപത്തിൽ ഉയർന്ന് വന്നു….
അവസാനം അതൊരു പെൺകുട്ടിയായി മാറി….
ഒരു വെള്ള ബനിയനും നീല ജീൻസും ഇട്ട് മാലാഖയെ പോലെ തേജസ്സുള്ള ഒരു കുട്ടി…
അവളുടെ ചിരിയുടെ സൗന്ദര്യം തന്നെ വർണിക്കാൻ പറ്റാത്ത അത്ര മനോഹരമായിരുന്നു…..
നീല കണ്ണുകൾ…. ദേഹം നിലാവ് പോലെ തിളങ്ങുന്നു…
ഉള്ളിൽ ഭയത്തിന്റെ ഇരട്ടി വാത്സല്യമാണ് എനിക്കാ കുട്ടിയെ കാണുമ്പോൾ തോന്നുന്നത്….
,,,,,,, ചേച്ചി………..
ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവളെന്നെ വിളിച്ചു….
സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞുപോയി….
എനിക്കീ ലോകത്ത് ആരൊക്കെയോ ഉണ്ട്….
Sahachari 1 valare nannayirikkunnu..
Othiri ishtamayi..
Oru chapteril theerkkan aayathu kondakumo ennariyilla..
Polippikkenda.bhagangal polippikkaathe poyathu pole
Aa vishnuvintetum suhruthukaludeyum maranam okke..
Athupole irayude peru paranju peedana case ennu parayarilla ennu thonnunu..
Kiliroor peedanam paravoor peedanam kaviyoor peedanam ..ennokke aanu kettirikkunnath..
Katha bhrugu aanu..supernatural.bhrugu
Nannayittund ?
സൂപ്പർ ?
ഡാ മോനെ…..
ഇപ്പോഴാ വായിച്ചേ…കിടുക്കികളഞ്ഞല്ലോടെ നീ..
പോയി അടുത്തത് വായിച്ചു ബാക്കി അവിടെ പറയാവേ??
Plz മാഷേ…. തുടർന്ന് എഴുതണം…. Plzz….
യാ മോനെ കഥ ഇന്നലെ വായിച്ചു. ഇതിൽ പേടിക്കാൻ ഒന്നും ഇണ്ടായില്ല (conjuring കാണാത്ത ഞാൻ)
പക്ഷെ ലിസയുടെ നിഷ്കളങ്കമായ മുഖം അത് കഥ വായിച്ചപ്പോ എന്റെ മനസ്സിൽ തെളിഞ്ഞു.
വിഷ്ണുവിനെ പെട്ടന്ന് അങ്ങട് കൊന്നുലെ, ഹമ് സാരല്യ വേറെ സൈക്കോ കഥ തന്നാൽ മതി.
വേറെ ഒന്നും പറയാൻ ഇല്ല മൊത്തത്തിൽ ഇഷ്ടപ്പെട്ടു.
??
Ok ടാ മുത്തേ…
സ്നേഹം????
വീണ്ടും വരണം വന്നില്ലെങ്കിൽ ആണ് ഞങ്ങൾക്ക് വിഷമം…
എടോ ഇതൊക്കെ പെട്ടന്ന് തട്ടി കൂട്ടി എഴുതിയതാണെന്ന് ചുമ്മാ പറഞ്ഞതല്ലേ…
കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല…
♥️♥️♥️♥️♥️
പറഞ്ഞതൊക്കെ സത്യമാണ് പാപ്പാ…???
അല്ല… ഒരിക്കലും ഒരു തട്ടിക്കുട്ടല്ല….
setta njan vannu
oru free time kitti
ente veetukaarkke njan sslc annne enne
oru vicharom ella evidekkeyittoo oodikkunnu ?
eeppo free anne nalle njan write usil varum
avide eppo keriyaa sheri avvilla eranggan pattilla
pinne manivathoor adyam vayikkatte
continuation poovum ningade kadha vayichaa ??
bcouse kili poovum ??
ente
athukonde boodhathoode manivathoor
pinne sahachari ?
ok bie dk setta
?????
Haa….Ok ok
Dk കിളി പോയോ ????
nofu chetta goodnight ?
കുഞ്ഞാപ്പാ ???
Ente kiliyo…??????
?????
ഇംഗ്ലണ്ടിലെ കാട്ടിൽ സിംഹമോ..
എന്റെ ബ്രോ….
അതൊരു ഫണ്ണി talk ആണ്???
വേണെങ്കി ടി റെക്സിനെ വരെ അവൻ കൊണ്ടു വരും. ഭീകരനാണിവൻ കൊടും ഭീകരൻ.
??????
കുഴപ്പമില്ലാത്ത കഥ തുടർ കഥയാക്കാൻ പറ്റിയ സബ്ജെക്ട് ആണ് . പക്ഷെ വിഷ്ണുവിനെ വെറുതെ ഇങ്ങനെ പെട്ടന്ന് കൊല്ലേണ്ടിയിരുന്നില്ല
എല്ലാ കഥയിലും നരക യാതന കൊടുക്കാൻ പറ്റില്ലല്ലോ…???
Avan maatipidichatha. Ishtayilla..,!!
???
ഞാൻ ഈ കൊല്ലും കൊലയും നിർത്താൻ പോവാ… after ദേവാസുരൻ….
പക്ഷെ ദേവാസുരനിലെ ക്ലൈമാക്സ്…???
അതോർക്കുമ്പോൾ തന്നെ പേടി ആവുന്നു… വലിയ യുദ്ധമാണ്…
എത്ര ലക്ഷം പേരെയാണ് ഞാൻ കൊല്ലാൻ പോകുന്നത്?????
ഒക്കത്തിനേം മൂലമറ്റത്തെക്ക് വിടാം ഒരുമിച്ച് ഭസ്മം അവും. ഇങ്ങനെ ഉണ്ട്?
മൂലമറ്റമോ…???
എന്താ അത്…??.???
മൂലമറ്റം പവർസ്റ്റ്റേഷൻ
ഈശോയെ…???
അയിന് യുദ്ധം ഭൂമിയിൽ വച്ചല്ലേ ചേച്ചി????
പിന്നെ രാഗേന്ദു വാള് പയറ്റ് വീര ആണ് ട്ടോ…
മിനിമം ഒരു 100 പേരെയെങ്കിലും കൊല്ലും
Aha kollam.
ഇനിയുമൊരു നൂറ് പേരെ അയക്കൂ ഷേർഖാൻ…???
Sharkhan allaa…. Dk…???
Ente kadhayil njanaa vilain
DK പൊളി……??❤
വിഷ്ണുവിനെ പോലെ ഒരുപാട് പേരുണ്ട്……
പുറമെ സ്നേഹം നടിച്ച് തരം കിട്ടുമ്പോ പെണ്ണിനെ.കാമ കണ്ണിൽ നോക്കുന്നവർ നശിപ്പിക്കുന്നവർ……
അവർ വലിയ ഉന്നതർ ആണേൽ പറയുകെ വേണ്ട നിയമവും കോടതിയും അവരുടെ ഒപ്പം….അവിടെ പെണ്ണിന്റെ മാനത്തിനു വിലയില്ല….. ഇങ്ങനെ ആത്മകൾക്ക് ചെയ്യാൻ കഴിയുക ആണേൽ നല്ലതായിരുന്നു…….
ലിസ ഒരു വേദനയാണ്…അച്ഛന്റെ സ്നേഹം.ആഗ്രഹിച്ച് മാനം നഷ്ട്ടപെട്ടവൾ…… നമ്മൾ.അറിയാതെ ഇതുപോലെ സംഭവങ്ങൾ ചുറ്റും നടക്കുന്നുണ്ട്………..
പറഞ്ഞ് എങ്ങോട്ടോ പോയി…….
തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….. ലിസയുടെയും ദേവുവിന്റെയും ഇനിയുള്ള കാലം.അരിയാനായി…..❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Tnx sidh….
തുടർ ഭാഗം ആലോചിക്കാം… ഇപ്പൊ ദേവാസുരൻ ഒൺലി????
Dk വായിച്ചില്ല വായിക്കാം ?
Wokey
Nannaayittundu
Thaankalude ellaa kadhakalum manoharam
എന്താല്ലേ…..
വിഷ്ണുവിനെ പോലുള്ളവർ എല്ലായിടത്തും ഉണ്ട്. പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായം എന്താന്ന് വെച്ചാൽ ഇങ്ങനെയുള്ളവരെ ഒരിക്കലും ഒറ്റയടിക്ക് കൊല്ലരുത്. ചില കഥകളിലൊക്കെ പറയുന്ന പോലെ ഒന്നു കൊന്നുതരാൻ ഇവമ്മാർ തന്നെ യാചിക്കണം.
ദേവുവും ലിസയും എന്നും ഒരു നൊമ്പരമായിരിക്കും.
കഥ ഇഷ്ടായി. പിന്നെ കഥക്ക് ഹൊറർ എന്നതിന് പകരം സൂപ്പർ നാച്ചുറൽ എന്ന ടാഗ് ഉണ്ടായിരുന്നെങ്കിൽ അത് ചേർക്കുന്നതായിരുന്നു നല്ലത്.
പിന്നേ സ്യൂസ് ചോയിച്ചത് ഞാൻ കണ്ടാരുന്നു….. Everything is connected ????
നീല മീനൂന് ചുവപ്പ് അർച്ചൂന്……
Harpic??
??
ചുവപ്പ് സ്യുസിന് നീല ആരാന്???
യ്യോ എനീക്ക് വേണ്ട…
ഞാൻ തരും???????
Epplum variety variety theme aahloo ezhuthunne
Kolam ♥️♥️♥️♥️
Tnx ചേച്ചി???
///ചില കഥകളിലൊക്കെ പറയുന്ന പോലെ ഒന്നു കൊന്നുതരാൻ ഇവമ്മാർ തന്നെ യാചിക്കണം.///
ദത് എന്റെ കഥ തന്നെ അല്ലെ???
പിന്നെ സ്യുസ് ചോദിച്ചത് ഞാനും കണ്ടു…?
ഒരു അടി തലക്ക് ഇതൊണ്ട്? കൊടുത്താൽ ശരിയാവും?
പിന്നെ നിന്റെ സ്നേഹം ഇങ്ങനെ അറിയിച്ചതിന് ഒരുപാട് ഭൃഗു
♥️♥️
വ്ഹൗ സൂപ്പർ…
//മരിച്ചു ജീവിക്കുന്ന ഒരു മാംസ പിണ്ഡം…//?
Tnx mutheeee
Kollam????
????????
??????????
??????????
എക്സാം കഴിഞ്ഞു വായിക്കാം എന്നു കരുതിയത് ആണ് പിന്നെ ഇപ്പൊ അങ്ങു വായിച്ചു
ദേവു അവളോട് ദ്രോഹിച്ച ആ കള്ള മൈ ?? നായിന്റെ മക്കളെ കൊന്നല്ലോ ലിസ പിന്നെ അവളുടെ തന്ത അതായത് തന്ത ഇല്ലാത്ത അവളുടെ രണ്ടാം തന്ത കൈയിൽ കിടയിരുന്നെങ്കിൽ ഞാൻ തന്നെ കൊന്നേനെ
ലിസയുടെയും ദേവുവിന്റെയും ആ ബന്ധം അത് എന്നും നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ??
ജോനു കുട്ടാ…
നിന്റെ അഭിപ്രായം അറിഞ്ഞതിൽ സന്തോഷം… പരീക്ഷ എങ്ങനെ പോണു…
ഈ വീട്ടിലെ ഒരു കുരുട്ട് വാങ്ങിയ മാർക്ക് പോരെന്നും പറഞ്ഞ് വീണ്ടും പരീക്ഷ എഴുതാൻ പോയിരുന്നു…
എന്താ നിന്റെ അവസ്ഥ…???
നാളെ ഉച്ചക്ക് ആണ് പരീക്ഷ അത് എന്താവോ എന്തൊ??? പിന്നെ രണ്ടെണ്ണം മാറ്റി വെച്ചത് ഈ മാസം തന്നെ ഉണ്ടാവും പിന്നെ അനിയത്തിയോട് എന്റെ വക ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞേക്ക്
പരീക്ഷ സമയത്ത് ഇവിടെ കിടന്ന് ചുറ്റിക്കറങ്ങാതെ പോയിരുന്ന് നാലക്ഷരം പഠിക്കാൻ നോക്ക്…..?? . ആ നാലക്ഷരം ഏതാണ് എന്ന് ചോദിക്കല്ലേ എനിക്കും അറിയില്ല???
എന്നാതിനാ…. ഇപ്പൊ തന്നെ അവൾ പൊങ്ങി പൊങ്ങി സീലിംഗ് മുട്ടി നിക്കാ???