ꪜ?ᦔꫀꪮ ᥴꪖꪶꪶ ? [ꫝ?????] 63

 

“ദുഷ്ട്ടാ… ദുഷ്ട്ടാ… ദുഷ്ട്ടാ… കൊന്നില്ലേ നീ അവളെ…”

 

മാറി മാറി കവിളുകൾ തല്ലി ചതച്ചു. മണിക്കൂറുകൾ…, മണിക്കൂറുകൾ കണ്ണുനീരിനാൽ നീങ്ങി തുടങ്ങി…!

 

അല്ലേൽ തന്നിനി കരഞ്ഞിട്ടെന്തിനാ…? അങ്ങനെ കരഞ്ഞാൽ തിരിച്ച് കിട്ടുന്നതാണോ എന്റെ മാളൂട്ടിയേ…? ഇല്ലാ., കിട്ടില്ലാ, അവൾ പോയി…! ഈ ഏട്ടായീയേം അമ്മേം വിട്ടവൾ എന്നെന്നേക്കുമായി പോയി.

 

വെട്ടിയടഞ്ഞു പോവുന്ന കൺപോളകളെ വലിച്ച് തുറന്നെഴുന്നേൽക്കാൻ തുനിയുമ്പോ, മങ്ങിയ കാഴ്ചയിൽ കണ്ടു., ജീവനില്ലാത്ത ശരീരം പോൽ കിടക്കുന്നാ ഡയറിയേ…!

 

എന്തോ തോന്നി എടുത്തു, വായിച്ചു, അറിഞ്ഞൂ., മാളൂട്ടി എന്ന എന്റെ കുറുമ്പി പെങ്ങളുടേയല്ല, മാളൂട്ടി എന്ന പതിനേഴുക്കാരി പെണ്ണിന്റെ കഥ…!

 

 

?