“അത് ഭായ് വൈകിട്ട് എത്തുമെന്നാ പറഞ്ഞായിരുന്നേ”
“ഹ്മ്മ്…. ആ പഹയനെ നമ്പാൻ കൊള്ളൂല്ല കൂടെയുള്ള ശൈത്താനെ ഒട്ടും ഹാ ഹാ ഹാ… ജാഫറെ നിനക്കറിയോ ഓന്റെ കൂടെയുള്ള ഇടിമാടനെ ഓൻ വലിയ കുന്ത്രാണ്ടം ആണെന്ന എന്തോ പറയുല്ലോ”
“സ്ട്രീറ്റ് ഫൈറ്റ്”
ജാഫർ ഉടൻ പറഞ്ഞു
“ആഹ് അതന്നെ… വല്യേ ഗുസ്തിക്കാരന.. മറ്റുള്ളവരുടെ മരണം കണ്ട് സന്തോഷിക്കുന്ന ശൈത്താൻ ഇവിടെ അവനെ അറിയൂല്ല ഓനെ അബിടുള്ളോര് വിളിക്കണത് DK ന്നാ ഡീമോൻ കിംഗ് ഓന് എല്ലാം അവനാ പഹയൻ ഓനില്ലേ ഇവനില്ല രണ്ട് അമ്മമാർ പെറ്റതാണേലും അവര് ഒന്നാ വളർന്നെ…., എന്റെ പുള്ളാരെ കണ്ടിട്ട് നാളായി ഒരു പിടച്ചിലാ വിളി കേൾക്കാണ്ടമ്പോ… അവനെ വിളിച്ചോണ്ടിരുന്നോണം ഇല്ലേ മുങ്ങും”
“വിളിച്ചോണ്ട് ഭായ് “
“ഹ്മ്മ്… നീ പൊയ്ക്കോ ഞമ്മക്കൊന്ന് കിടക്കണം”
ജാഫർ മുറിവിട്ട് പോയതും ഭായ് പതിയെ കിട്ടുകയിലേക്ക് കിടന്നു….
“അള്ളാ ഓനെ കാക്കണേ”
───────•••───────
?
?
എന്റെ ആര്യ kadha nirthiyo bro!
ഇല്ലാ bro… എക്സാം വർക്ക് അങ്ങനെ ആകെ തിരക്കിൽ ആയി… എന്റെ ആര്യ ഈ ആഴ്ചയിൽ ഉണ്ടാകും… അതിന് ഇടയിൽ ഇതും
Waiting for S3….❤️❤️❤️
റോമാ സാധനം ചീറി …തകർത്തു … മാസ്സ് സാധനം ….
പഞ്ചിങ് അടിച്ചതൊക്കെ വേറെ ലെവൽ ..നീ ഇത് പോലെ കുറച്ച് പുതിയ സാധനങ്ങൾ ഇൻട്രൊഡ്യുസ് ചെയ്യൂ .. ഈ ചെയ്ത സൊ വെച്ച് പല്ലക്ക് കയറ്റുന്നത് ഡ്രില്ലർ കൊണ്ട് കണ്ണിൽ ഒറ്റ ഇടുന്നത് ഒക്കേ വേണം … ചോരകൊണ്ട് ഒരഞ്ചു കളിതനെ ആയിക്കോട്ടെ ..
” നല്ലോണം ചോന്നള്ളം ഉയിഗണം ”
ഉസാറാക്ക് ..
?????
ഒന്നും മനസ്സിലായില്ലങ്കിലും ഒരു അടിപൊളി കഥയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് മനസ്സിലായി
നായകനേയും നായികയേയും വില്ലനേയും അടുത്ത ഭാഗത്തിൽ മനസ്സിലാക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
രാത്രിയാ…. പകലാ…..
പറയാൻ കൊള്ളോ ???..
നിഘുഡത ?.
ഞാൻ ഒന്നൂടെ നോക്കട്ടെ ?.
ഒന്നും മനസ്സിലായില്ലെങ്കിലും. ഒരു ഒന്നൊന്നര മാസ്സ് story ക്ക് തിരിയിട്ടതാണ് എന്ന് പുടുത്തം കിട്ടി….. അപ്പോ അടുത്ത part okke പൊന്നോട്ടെ……… Villa aaru നായകൻ ആര്…??? എന്ന് അറിയാൻ…
സേനഹത്തോടെ..???
Bro വായിച്ചുട്ടോ… നന്നായിരുന്നു…
എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടാകണം… പിന്നെ ഇതിൽ ആരുടേയും പേര് പറയുന്നില്ല
തുടക്കമല്ലേ ..
എന്തായാലും തുടക്കം നന്നായിരുന്നു… ഒരു ടെറർ മൈൻഡ് ആണ്… കൊഴപ്പില്ല… ഇഷ്ടപ്പെട്ടു…
വൈകാതെ ബാക്കി വേണം
❤❤❤
ഒന്നും മനസിലായില്ല അടുത്ത ഭാഗങ്ങൾ വരുമ്പോൾ ക്ലിയർ ആകുമെന്ന് പ്രതീക്ഷയോടെ
❤️❤️
ഇതിൽ ഞാൻ നായകനോ….
അതോ വില്ലാനോ….
എന്തായാലും ആ dk എന്ന് പറയുന്ന ഭാഗം എനിക്ക് ഇഷ്ടായി….????
????
????
സംശയമെന്ത് വില്ലൻ
?♀️?♀️
anakke ebide role ella …
eyy njan venel oru begger role taram enthee… ?
തുടക്കം കൊള്ളാം ?
Vannalle
ഉവ്വാ… കുഞ്ഞി
????????
❤?????
അമ്പട കള്ള…. റോമി കുട്ടാ….?
?
ഒന്നും പിടികിട്ടിയിട്ടില്ല… എന്നാലും ഒരെണ്ണം തരാം… ❤
തുടക്കമല്ലേ ബ്രോ
തുടക്കം തന്നെ മാസ് ആണെല്ലോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
സ്നേഹത്തോടെ❤️
താങ്ക്സ് ഇന്ദുട്ടി… സത്യം പറഞ്ഞാൽ ഇന്ദുട്ടിയുടെ കഥ ഞാൻ വായിച്ചിരുന്നു.. മനോഹരം
?? സ്നേഹട്ടോ
*സ്നേഹംട്ടോ
❤❤❤❤❤
❤❤❤
❤️
❤❤❤
???
???
❤
❤❤❤