꧁രാവണപ്രഭു꧂ 1 [Mr_R0ME0] 249

ഒരു     ഒഴുക്കൻ    മട്ടിലുള്ള     മറുപടി    പറഞ്ഞതും    മറുതലക്കൽ     ചിരി    ഉയർന്നു

 

” ഞാൻ    വെക്കുവാ    മോളെ    അങ്കിള്    ഇവിടെ    ഉണ്ടാവുട്ടോ    ശെരിയെന്ന”

 

അതും     പറഞ്ഞ്     മൊബൈൽ    കാൾ    കട്ട്‌     ചെയ്തു

 

കാൾ    കട്ട്‌     ആയതും   അവൾ    പുറത്തേ     കാഴ്ചകളിലേക്ക്     തന്നെ     നോക്കിയിരുന്നു 

 

━━━━━━━༺?༻━━━━━━━

 

“ജാഫറെ”

 

ആ     വിളി     കേട്ടതും    ജാഫർ     മുറിയിലേക്ക്    ഓടി 

 

ജാഫർ    മുറിയിലേക്ക്     കടക്കുമ്പോൾ     തന്നെ     കണ്ടു     ചാരുകസ്സേരയിൽ      കിടക്കുന്ന      ആ      വൃദ്ധനെ

 

“എന്താ     ഭായ്”

 

വളരെ     എളിമയോടെ     ജാഫർ     അയാൾക്ക്     മുന്നിൽ     നിന്നു

 

“ജാഫറെ    ധ്രുവ     ബാംഗ്ലൂർ     നിന്ന്     എപ്പോഴാ     വരാ”

 

37 Comments

  1. ?

  2. ?

  3. എന്റെ ആര്യ kadha nirthiyo bro!

    1. ? അക്കുസോട്ടു ?

      ഇല്ലാ bro… എക്സാം വർക്ക്‌ അങ്ങനെ ആകെ തിരക്കിൽ ആയി… എന്റെ ആര്യ ഈ ആഴ്ചയിൽ ഉണ്ടാകും… അതിന് ഇടയിൽ ഇതും

  4. ꧁ ⭐ ആദി ⭐ ꧂

    Waiting for S3….❤️❤️❤️

  5. ഏക - ദന്തി

    റോമാ സാധനം ചീറി …തകർത്തു … മാസ്സ് സാധനം ….
    പഞ്ചിങ് അടിച്ചതൊക്കെ വേറെ ലെവൽ ..നീ ഇത് പോലെ കുറച്ച് പുതിയ സാധനങ്ങൾ ഇൻട്രൊഡ്യുസ് ചെയ്യൂ .. ഈ ചെയ്ത സൊ വെച്ച് പല്ലക്ക് കയറ്റുന്നത് ഡ്രില്ലർ കൊണ്ട് കണ്ണിൽ ഒറ്റ ഇടുന്നത് ഒക്കേ വേണം … ചോരകൊണ്ട് ഒരഞ്ചു കളിതനെ ആയിക്കോട്ടെ ..
    ” നല്ലോണം ചോന്നള്ളം ഉയിഗണം ”
    ഉസാറാക്ക് ..

  6. MRIDUL K APPUKKUTTAN

    ?????
    ഒന്നും മനസ്സിലായില്ലങ്കിലും ഒരു അടിപൊളി കഥയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് മനസ്സിലായി
    നായകനേയും നായികയേയും വില്ലനേയും അടുത്ത ഭാഗത്തിൽ മനസ്സിലാക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    രാത്രിയാ…. പകലാ…..

    പറയാൻ കൊള്ളോ ???..

    നിഘുഡത ?.

    ഞാൻ ഒന്നൂടെ നോക്കട്ടെ ?.

  8. ഒന്നും മനസ്സിലായില്ലെങ്കിലും. ഒരു ഒന്നൊന്നര മാസ്സ് story ക്ക് തിരിയിട്ടതാണ് എന്ന് പുടുത്തം കിട്ടി….. അപ്പോ അടുത്ത part okke പൊന്നോട്ടെ……… Villa aaru നായകൻ ആര്…??? എന്ന് അറിയാൻ…

    സേനഹത്തോടെ..???

  9. ? അക്കുസോട്ടു ?

    Bro വായിച്ചുട്ടോ… നന്നായിരുന്നു…

    എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടാകണം… പിന്നെ ഇതിൽ ആരുടേയും പേര് പറയുന്നില്ല

    തുടക്കമല്ലേ ..

    എന്തായാലും തുടക്കം നന്നായിരുന്നു… ഒരു ടെറർ മൈൻഡ് ആണ്… കൊഴപ്പില്ല… ഇഷ്ടപ്പെട്ടു…

    വൈകാതെ ബാക്കി വേണം

    ❤❤❤

  10. ഐറിസ് ലെസ്

    ഒന്നും മനസിലായില്ല അടുത്ത ഭാഗങ്ങൾ വരുമ്പോൾ ക്ലിയർ ആകുമെന്ന് പ്രതീക്ഷയോടെ

  11. കുട്ടപ്പൻ

    ❤️❤️

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇതിൽ ഞാൻ നായകനോ….
    അതോ വില്ലാനോ….
    എന്തായാലും ആ dk എന്ന് പറയുന്ന ഭാഗം എനിക്ക് ഇഷ്ടായി….????

    1. ? അക്കുസോട്ടു ?

      ????

    2. ? അക്കുസോട്ടു ?

      ????

      സംശയമെന്ത് വില്ലൻ

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?‍♀️?‍♀️

      anakke ebide role ella …
      eyy njan venel oru begger role taram enthee… ?

  13. തുടക്കം കൊള്ളാം ?

    1. ഉവ്വാ… കുഞ്ഞി

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    അമ്പട കള്ള…. റോമി കുട്ടാ….?

  15. നിധീഷ്

    ഒന്നും പിടികിട്ടിയിട്ടില്ല… എന്നാലും ഒരെണ്ണം തരാം… ❤

    1. തുടക്കമല്ലേ ബ്രോ

  16. തുടക്കം തന്നെ മാസ് ആണെല്ലോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
    സ്നേഹത്തോടെ❤️

    1. താങ്ക്സ് ഇന്ദുട്ടി… സത്യം പറഞ്ഞാൽ ഇന്ദുട്ടിയുടെ കഥ ഞാൻ വായിച്ചിരുന്നു.. മനോഹരം

      1. ?? സ്നേഹട്ടോ

        1. *സ്നേഹംട്ടോ

  17. മന്നാഡിയാർ

    ❤❤❤❤❤

    1. ❤❤❤

    1. ❤❤❤

  18. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ❤❤❤

Comments are closed.