꧁രാവണപ്രഭു꧂ 1 [Mr_R0ME0] 249

“ദേവാ    ഇയാൾ    എങ്ങനെ…”

 

ഞെട്ടൽ     മാറാതെ     ഹരി     ചോദിച്ചു 

 

“ഹരി…   ശത്രു    കൂടെയുണ്ട്     എന്നറിഞ്ഞാൽ    വൈകരുത്   തിരിച്ചറിയാൻ…,    എന്റെ    കണ്ണ്     ഇവന്     പുറകെ    തന്നെയുണ്ടായിരുന്നു     സമയം     അടുത്തപ്പോൾ,     പക്ഷെ    വൈകിപ്പോയി     അതാ    നേരത്തെ     പൊക്കി…    പിന്നെ     വണ്ടി    എത്തണ്ട     സ്ഥലത്ത്     എത്തി…   നിനക്കറിയില്ലേ    ഹരി       ഞാനൊന്നും     പറഞ്ഞ്      ചെയ്യാറില്ല    അങ്ങനെയുള്ള   കളികൾ    ഈ     ദേവന്     താല്പര്യമില്ല   എനിക്കെപ്പോഴും   ഇഷ്ട്ടം    വേട്ടയാടാന    ഇരയെ    പേടിപ്പിച്ച്    തളർത്തി    ആസ്വാധിച്ച്     അതിനെ    കൊല്ലണം    എന്നാലേ    ഒരു     കിക്ക്    ഉണ്ടാകു….”

 

വന്യമായ     ചിരിയോടെ    ദേവാ    പറഞ്ഞു

 

“ഇയാളെ     എന്താ     ചെയ്യണ്ടേ     തീർക്കട്ടെ…”

 

അരയിൽ    നിന്ന്     ഗൺ     എടുത്ത്      ഹരി     ചോദിച്ചു

 

“No….   ഇവനെ     നമ്മുടെ     ഹോസ്പിറ്റലിൽ   കൊണ്ടുപ്പോ…   ആക്‌സിഡന്റ്    അങ്ങനെ    വരാവു…   ജെയിംസിനെ    കണ്ടാൽ    മതി…”

 

“Hmm”

 

ദേവാ     പറഞ്ഞതിന്     ഹരിയൊന്ന്     മൂളി…

 

ദേവാ    പതിയെ    തളർന്ന്     വേദനയാൽ   മരവിച്ച്    കിടക്കുന്ന    ജോണിന്റെ     അരികിലേക്ക്     നടന്നു…    ജോണിന്റെ     മുട്ടുക്കാലിൽ    വലതു   കാലാൽ   ചവിട്ടിയതും    ദുർബലമായ    ഞെരക്കം     ഉയർന്നു   പതിയടഞ്ഞ   കണ്ണ്    തുറന്ന്    ദേവയെ    ഭയത്തോടെ     നോക്കി     തന്നെ    ഒന്നും   ചെയ്യതുതെന്ന്     പറയണമെന്നുണ്ടെങ്കിലും    തന്റെ     അവശത    ആ     ഒരു    നീക്കത്തെ    തടഞ്ഞു 

 

ദേവാ   ജോണിന്റെ    മുടിയിൽ    പിടിച്ച്    ഉയർത്തി    അപ്പോഴും    കാലിലുള്ള     ചവിട്ടിയുള്ള    നിൽപ്പ്     മാറ്റിയില്ല

 

“ജോണേ     നിന്നെ      ഞാൻ     കൊണ്ട്     വന്നത്     എന്തിനാണ്     എന്ന്      എനിക്കും    നിനക്കുമറിയാം     അത്    എന്നും     അങ്ങനെ    തന്നെയാകും     നിന്റെ     വൃത്തികെട്ട    പ്രേവർത്തികൾ     ഇനിയുണ്ടാകരുത്    ഒരിക്കലും   മറിച്ച്    ഉണ്ടായാൽ    ഈ     ലോകത്ത്     നീയിനി    ഉണ്ടായെന്ന്    വരില്ല    കൊന്ന്     തള്ളും   ₹#@   മോനെ…     ഇത്    നിന്റെ    രണ്ടാം     ജന്മമാണ്    പോയി     പെണ്ണുമ്പുള്ളയുടെയും   പിള്ളേരുടെ    കൂടെയും    ജീവിക്ക്    ഇത്    ഞാൻ    ഹാ   ഹാ  ഹാ    അല്ല    ജോണേ    നിന്റെ     രണ്ട്    പെൺമക്കൾ   തരുന്ന    പിച്ചയാ    ഈ     ജീവിതം    പോ    എന്റെയും     എന്നെ    അറിയുന്നവരുടെയും     വഴിയേ    വരാതെ    പോയി    ജീവിക്ക്…”    “ഹരി     ഇവനെ    കൊണ്ട്     പോ    എന്താണ്     വേണ്ടതെങ്കിലും     ചെയ്ത്    കൊടുക്കണം    ഇവന്റെ    കുടുംബത്തെ     ഇൻഫോം    ചെയ്   ഒക്കെ”

 

37 Comments

  1. ?

  2. ?

  3. എന്റെ ആര്യ kadha nirthiyo bro!

    1. ? അക്കുസോട്ടു ?

      ഇല്ലാ bro… എക്സാം വർക്ക്‌ അങ്ങനെ ആകെ തിരക്കിൽ ആയി… എന്റെ ആര്യ ഈ ആഴ്ചയിൽ ഉണ്ടാകും… അതിന് ഇടയിൽ ഇതും

  4. ꧁ ⭐ ആദി ⭐ ꧂

    Waiting for S3….❤️❤️❤️

  5. ഏക - ദന്തി

    റോമാ സാധനം ചീറി …തകർത്തു … മാസ്സ് സാധനം ….
    പഞ്ചിങ് അടിച്ചതൊക്കെ വേറെ ലെവൽ ..നീ ഇത് പോലെ കുറച്ച് പുതിയ സാധനങ്ങൾ ഇൻട്രൊഡ്യുസ് ചെയ്യൂ .. ഈ ചെയ്ത സൊ വെച്ച് പല്ലക്ക് കയറ്റുന്നത് ഡ്രില്ലർ കൊണ്ട് കണ്ണിൽ ഒറ്റ ഇടുന്നത് ഒക്കേ വേണം … ചോരകൊണ്ട് ഒരഞ്ചു കളിതനെ ആയിക്കോട്ടെ ..
    ” നല്ലോണം ചോന്നള്ളം ഉയിഗണം ”
    ഉസാറാക്ക് ..

  6. MRIDUL K APPUKKUTTAN

    ?????
    ഒന്നും മനസ്സിലായില്ലങ്കിലും ഒരു അടിപൊളി കഥയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് മനസ്സിലായി
    നായകനേയും നായികയേയും വില്ലനേയും അടുത്ത ഭാഗത്തിൽ മനസ്സിലാക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    രാത്രിയാ…. പകലാ…..

    പറയാൻ കൊള്ളോ ???..

    നിഘുഡത ?.

    ഞാൻ ഒന്നൂടെ നോക്കട്ടെ ?.

  8. ഒന്നും മനസ്സിലായില്ലെങ്കിലും. ഒരു ഒന്നൊന്നര മാസ്സ് story ക്ക് തിരിയിട്ടതാണ് എന്ന് പുടുത്തം കിട്ടി….. അപ്പോ അടുത്ത part okke പൊന്നോട്ടെ……… Villa aaru നായകൻ ആര്…??? എന്ന് അറിയാൻ…

    സേനഹത്തോടെ..???

  9. ? അക്കുസോട്ടു ?

    Bro വായിച്ചുട്ടോ… നന്നായിരുന്നു…

    എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടാകണം… പിന്നെ ഇതിൽ ആരുടേയും പേര് പറയുന്നില്ല

    തുടക്കമല്ലേ ..

    എന്തായാലും തുടക്കം നന്നായിരുന്നു… ഒരു ടെറർ മൈൻഡ് ആണ്… കൊഴപ്പില്ല… ഇഷ്ടപ്പെട്ടു…

    വൈകാതെ ബാക്കി വേണം

    ❤❤❤

  10. ഐറിസ് ലെസ്

    ഒന്നും മനസിലായില്ല അടുത്ത ഭാഗങ്ങൾ വരുമ്പോൾ ക്ലിയർ ആകുമെന്ന് പ്രതീക്ഷയോടെ

  11. കുട്ടപ്പൻ

    ❤️❤️

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇതിൽ ഞാൻ നായകനോ….
    അതോ വില്ലാനോ….
    എന്തായാലും ആ dk എന്ന് പറയുന്ന ഭാഗം എനിക്ക് ഇഷ്ടായി….????

    1. ? അക്കുസോട്ടു ?

      ????

    2. ? അക്കുസോട്ടു ?

      ????

      സംശയമെന്ത് വില്ലൻ

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?‍♀️?‍♀️

      anakke ebide role ella …
      eyy njan venel oru begger role taram enthee… ?

  13. തുടക്കം കൊള്ളാം ?

    1. ഉവ്വാ… കുഞ്ഞി

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    അമ്പട കള്ള…. റോമി കുട്ടാ….?

  15. നിധീഷ്

    ഒന്നും പിടികിട്ടിയിട്ടില്ല… എന്നാലും ഒരെണ്ണം തരാം… ❤

    1. തുടക്കമല്ലേ ബ്രോ

  16. തുടക്കം തന്നെ മാസ് ആണെല്ലോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
    സ്നേഹത്തോടെ❤️

    1. താങ്ക്സ് ഇന്ദുട്ടി… സത്യം പറഞ്ഞാൽ ഇന്ദുട്ടിയുടെ കഥ ഞാൻ വായിച്ചിരുന്നു.. മനോഹരം

      1. ?? സ്നേഹട്ടോ

        1. *സ്നേഹംട്ടോ

  17. മന്നാഡിയാർ

    ❤❤❤❤❤

    1. ❤❤❤

    1. ❤❤❤

  18. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ❤❤❤

Comments are closed.