ഹരി മടിച്ച് മടിച്ച് പറഞ്ഞു
“ഹ്മ്മ്…. അതിന്”
“ഏഹ്….” ഹരി
അങ്ങനൊരു മറുപടി ഹരി ദേവനിൽ നിന്ന് പ്രേധീരക്ഷിച്ചില്ല…, അവന്റെ വഴിയിൽ വരുന്ന ഒരു ചെറു തടസം പോലും അവന് വലിയ പ്രേശ്നങ്ങളായെ അവൻ കാണു അങ്ങനെയുള്ള ദേവൻ 50 കോടി ഡിയോമണ്ട് കൊണ്ട് സഞ്ചരിച്ച തങ്ങളുടെ വണ്ടി പിടിച്ച കേസ് നിസാരമായി വിടുന്നതിൽ ഹരിക്ക് അത്ഭുതം തോന്നി…
“ദേവാ നീയെന്താ ഈ പറയുന്നേ 50 കോടിയാണ്,,, എനിക്ക് നിന്നെ മനസിലാവുന്നില്ല”
“ഹാ ഹാ ഹാ… ഹരി ദേ ഈ ബാഗ് ഇറക്കി ഇതിൽ ഉള്ള പുന്നാര മോനെ എടുക്ക്,,, എന്നെ തകർത്ത ഇവനെ ഞാനിങ് പൊക്കി കുറെ ആയില്ലേ മേലൊന്ന് അനങ്ങിയിട്ട് അതാ….!”
ദേവൻ അതും പറഞ്ഞ് അവിടെ ഇരുന്ന ടേബിളിൽ ഒഴിച്ച് വെച്ച ഗ്ലാസിലെ മദ്യം ഇറക്കി….
ഹരിക്ക് ദേവന്റെ കാട്ടായം ഇഷ്ട്ടപെട്ടിലിങ്കിലും അവൻ പറഞ്ഞത് മറുത്ത് ചെയ്യാൻ കഴിയില്ല… ഹരി പഞ്ചിങ് ബാഗ് നിലത്തേക്കിറക്കി അതിന്റെ കേട്ടഴിച്ചതും വീട്ടിയിട്ട വാഴ കണക്കെ acp ജോൺ പ്രകാശ് വെളിയിലേക്ക് വീണു മുഖത്തിന്റെ ചായ മാറി ഇടിയുടെ ആകാതം ആ മുഖത്ത് നീരായും മാംസം കീറിമുറിഞ്ഞും കാണാം കൈയുടെ എല്ല് പൊട്ടി മാംസം തുളഞ്ഞ് പുറത്തേക്ക് വന്നിരുന്നു അതിൽ നിന്ന് നിലക്കാതെ രക്തവും…
ആ കാഴ്ച്ച് കണ്ടതും ഹരി ഞെട്ടി ദേവനെ നോക്കി പക്ഷെ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന പോലെ അടുത്ത ഗ്ലാസ് മദ്യവും അകത്താക്കി…
?
?
എന്റെ ആര്യ kadha nirthiyo bro!
ഇല്ലാ bro… എക്സാം വർക്ക് അങ്ങനെ ആകെ തിരക്കിൽ ആയി… എന്റെ ആര്യ ഈ ആഴ്ചയിൽ ഉണ്ടാകും… അതിന് ഇടയിൽ ഇതും
Waiting for S3….❤️❤️❤️
റോമാ സാധനം ചീറി …തകർത്തു … മാസ്സ് സാധനം ….
പഞ്ചിങ് അടിച്ചതൊക്കെ വേറെ ലെവൽ ..നീ ഇത് പോലെ കുറച്ച് പുതിയ സാധനങ്ങൾ ഇൻട്രൊഡ്യുസ് ചെയ്യൂ .. ഈ ചെയ്ത സൊ വെച്ച് പല്ലക്ക് കയറ്റുന്നത് ഡ്രില്ലർ കൊണ്ട് കണ്ണിൽ ഒറ്റ ഇടുന്നത് ഒക്കേ വേണം … ചോരകൊണ്ട് ഒരഞ്ചു കളിതനെ ആയിക്കോട്ടെ ..
” നല്ലോണം ചോന്നള്ളം ഉയിഗണം ”
ഉസാറാക്ക് ..
?????
ഒന്നും മനസ്സിലായില്ലങ്കിലും ഒരു അടിപൊളി കഥയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് മനസ്സിലായി
നായകനേയും നായികയേയും വില്ലനേയും അടുത്ത ഭാഗത്തിൽ മനസ്സിലാക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
രാത്രിയാ…. പകലാ…..
പറയാൻ കൊള്ളോ ???..
നിഘുഡത ?.
ഞാൻ ഒന്നൂടെ നോക്കട്ടെ ?.
ഒന്നും മനസ്സിലായില്ലെങ്കിലും. ഒരു ഒന്നൊന്നര മാസ്സ് story ക്ക് തിരിയിട്ടതാണ് എന്ന് പുടുത്തം കിട്ടി….. അപ്പോ അടുത്ത part okke പൊന്നോട്ടെ……… Villa aaru നായകൻ ആര്…??? എന്ന് അറിയാൻ…
സേനഹത്തോടെ..???
Bro വായിച്ചുട്ടോ… നന്നായിരുന്നു…
എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടാകണം… പിന്നെ ഇതിൽ ആരുടേയും പേര് പറയുന്നില്ല
തുടക്കമല്ലേ ..
എന്തായാലും തുടക്കം നന്നായിരുന്നു… ഒരു ടെറർ മൈൻഡ് ആണ്… കൊഴപ്പില്ല… ഇഷ്ടപ്പെട്ടു…
വൈകാതെ ബാക്കി വേണം
❤❤❤
ഒന്നും മനസിലായില്ല അടുത്ത ഭാഗങ്ങൾ വരുമ്പോൾ ക്ലിയർ ആകുമെന്ന് പ്രതീക്ഷയോടെ
❤️❤️
ഇതിൽ ഞാൻ നായകനോ….
അതോ വില്ലാനോ….
എന്തായാലും ആ dk എന്ന് പറയുന്ന ഭാഗം എനിക്ക് ഇഷ്ടായി….????
????
????
സംശയമെന്ത് വില്ലൻ
?♀️?♀️
anakke ebide role ella …
eyy njan venel oru begger role taram enthee… ?
തുടക്കം കൊള്ളാം ?
Vannalle
ഉവ്വാ… കുഞ്ഞി
????????
❤?????
അമ്പട കള്ള…. റോമി കുട്ടാ….?
?
ഒന്നും പിടികിട്ടിയിട്ടില്ല… എന്നാലും ഒരെണ്ണം തരാം… ❤
തുടക്കമല്ലേ ബ്രോ
തുടക്കം തന്നെ മാസ് ആണെല്ലോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
സ്നേഹത്തോടെ❤️
താങ്ക്സ് ഇന്ദുട്ടി… സത്യം പറഞ്ഞാൽ ഇന്ദുട്ടിയുടെ കഥ ഞാൻ വായിച്ചിരുന്നു.. മനോഹരം
?? സ്നേഹട്ടോ
*സ്നേഹംട്ടോ
❤❤❤❤❤
❤❤❤
❤️
❤❤❤
???
???
❤
❤❤❤