꧁രാവണപ്രഭു꧂ 1
Author : Mr_R0ME0
ഗോഡൗൺ പോലെയുള്ള വലിയ മുറിയിൽ നിന്ന് ബോക്സിങ് ചെയ്യുന്നതിന്റെ ശബ്ദം കേൾക്കാം ഒപ്പം കിതപ്പും…. ആ മുറിയുടെ വാതിൽ തുറന്ന് ഹരീ ചെന്നു….
ഫൈറ്റ്റിംഗ് പൊസിഷനിൽ നിന്ന് ആ പഞ്ചിങ് ബാഗിൽ ഓരോ കിക്ക് കൊടുത്തുകൊണ്ടിരുന്നു അതിന് അനുസരിച്ച് ആ ബാഗിൽ നിന്ന് രക്തവും ഇറ്റ് വീണുകൊണ്ടിരുന്നു അവന്റെ പ്രഹരം കൂടുതൽ ശക്തിയിൽ ആ ബാഗിൽ പതിച്ചുകൊണ്ടിരുന്നു…,
“”ദേവാ””
ഉറച്ച സ്വരത്തിൽ ഹരി വിളിച്ചതും അവൻ തുടർന്നിരുന്ന പ്രവർത്തി നിർത്തി തിരിഞ്ഞ് നോക്കി
ഉറച്ച ശരീരവും എടുത്ത് കാട്ടുന്ന പേശികളും അവന്റെ കയ്യിലെ പേശികൾക്ക് കൂടുതൽ മാറ്റ് കൂട്ടാൻ ഉറച്ച് പൊങ്ങിയ ഞെരമ്പുകളും ആരെയും ഒന്ന് നടുക്കും ആറടി ഉയരമുള്ള അസുരൻ… സൗന്ദര്യം തിളങ്ങുന്ന മുഖത്ത് നീട്ടി വളർത്തി വീട്ടിയോതുകിയ താടിയും ഇരു വശവും പിരിച്ചു വെച്ച കട്ടി കീശയും അവന് കൂടുതൽ ഭംഗി നൽകി
ഉറക്കം പോലും കെടുത്തുന്ന സുന്ദരനായ അസുരൻ…
“”എന്താ ഹരി””
ഗാഭീരം നിറഞ്ഞ ശബ്ദത്താൽ അവൻ ഹരിയോട് ചോദിച്ചു….
“അത്… അത് നമ്മുടെ വണ്ടി ആ Acp പിടിച്ചു”
?
?
എന്റെ ആര്യ kadha nirthiyo bro!
ഇല്ലാ bro… എക്സാം വർക്ക് അങ്ങനെ ആകെ തിരക്കിൽ ആയി… എന്റെ ആര്യ ഈ ആഴ്ചയിൽ ഉണ്ടാകും… അതിന് ഇടയിൽ ഇതും
Waiting for S3….❤️❤️❤️
റോമാ സാധനം ചീറി …തകർത്തു … മാസ്സ് സാധനം ….
പഞ്ചിങ് അടിച്ചതൊക്കെ വേറെ ലെവൽ ..നീ ഇത് പോലെ കുറച്ച് പുതിയ സാധനങ്ങൾ ഇൻട്രൊഡ്യുസ് ചെയ്യൂ .. ഈ ചെയ്ത സൊ വെച്ച് പല്ലക്ക് കയറ്റുന്നത് ഡ്രില്ലർ കൊണ്ട് കണ്ണിൽ ഒറ്റ ഇടുന്നത് ഒക്കേ വേണം … ചോരകൊണ്ട് ഒരഞ്ചു കളിതനെ ആയിക്കോട്ടെ ..
” നല്ലോണം ചോന്നള്ളം ഉയിഗണം ”
ഉസാറാക്ക് ..
?????
ഒന്നും മനസ്സിലായില്ലങ്കിലും ഒരു അടിപൊളി കഥയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് മനസ്സിലായി
നായകനേയും നായികയേയും വില്ലനേയും അടുത്ത ഭാഗത്തിൽ മനസ്സിലാക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
രാത്രിയാ…. പകലാ…..
പറയാൻ കൊള്ളോ ???..
നിഘുഡത ?.
ഞാൻ ഒന്നൂടെ നോക്കട്ടെ ?.
ഒന്നും മനസ്സിലായില്ലെങ്കിലും. ഒരു ഒന്നൊന്നര മാസ്സ് story ക്ക് തിരിയിട്ടതാണ് എന്ന് പുടുത്തം കിട്ടി….. അപ്പോ അടുത്ത part okke പൊന്നോട്ടെ……… Villa aaru നായകൻ ആര്…??? എന്ന് അറിയാൻ…
സേനഹത്തോടെ..???
Bro വായിച്ചുട്ടോ… നന്നായിരുന്നു…
എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടാകണം… പിന്നെ ഇതിൽ ആരുടേയും പേര് പറയുന്നില്ല
തുടക്കമല്ലേ ..
എന്തായാലും തുടക്കം നന്നായിരുന്നു… ഒരു ടെറർ മൈൻഡ് ആണ്… കൊഴപ്പില്ല… ഇഷ്ടപ്പെട്ടു…
വൈകാതെ ബാക്കി വേണം
❤❤❤
ഒന്നും മനസിലായില്ല അടുത്ത ഭാഗങ്ങൾ വരുമ്പോൾ ക്ലിയർ ആകുമെന്ന് പ്രതീക്ഷയോടെ
❤️❤️
ഇതിൽ ഞാൻ നായകനോ….
അതോ വില്ലാനോ….
എന്തായാലും ആ dk എന്ന് പറയുന്ന ഭാഗം എനിക്ക് ഇഷ്ടായി….????
????
????
സംശയമെന്ത് വില്ലൻ
?♀️?♀️
anakke ebide role ella …
eyy njan venel oru begger role taram enthee… ?
തുടക്കം കൊള്ളാം ?
Vannalle
ഉവ്വാ… കുഞ്ഞി
????????
❤?????
അമ്പട കള്ള…. റോമി കുട്ടാ….?
?
ഒന്നും പിടികിട്ടിയിട്ടില്ല… എന്നാലും ഒരെണ്ണം തരാം… ❤
തുടക്കമല്ലേ ബ്രോ
തുടക്കം തന്നെ മാസ് ആണെല്ലോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
സ്നേഹത്തോടെ❤️
താങ്ക്സ് ഇന്ദുട്ടി… സത്യം പറഞ്ഞാൽ ഇന്ദുട്ടിയുടെ കഥ ഞാൻ വായിച്ചിരുന്നു.. മനോഹരം
?? സ്നേഹട്ടോ
*സ്നേഹംട്ടോ
❤❤❤❤❤
❤❤❤
❤️
❤❤❤
???
???
❤
❤❤❤