❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️ [The_Wolverine] 1879

❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️

Author : The_Wolverine

[Previous Parts]

 

 

View post on imgur.com

 

 

View post on imgur.com

 

 

…ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു ആർക്കും പ്രേത്യേകിച്ച് പരിപാടികൾ ഒന്നും തന്നെ ഇണ്ടായിരുന്നില്ല… അതോണ്ട് തന്നെ അച്ചുവും മിച്ചുവും രാവിലെ തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു…

 

…അച്ചു നേരേ വന്നത് എന്റെ മുറിയിലേക്കാണ് മിച്ചു ആതിരയുടെ റൂമിലേക്കും പോയി… ഒരു സൺ‌ഡേ കിട്ടിയതിന്റെ സന്തോഷത്തിൽ ആസ്വദിച്ച് കൂർക്കം വലിച്ച് ഉറങ്ങുന്ന ഞങ്ങളെ രണ്ടിനെയും കുത്തിപ്പൊക്കുക എന്നതാണ് ആ പരട്ടകളുടെ അല്ല ഇരട്ടകളുടെ ഉദ്ദേശം…

 

“ഡാ… എണീക്കടാ ചെക്കാ… മതി ഉറങ്ങിയത്…”

 

…കമിഴ്ന്ന് കിടന്ന് ഒരു തലയിണയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന എന്റെ ചന്തിക്ക് തട്ടി ചിരിയോടെ ആരോ എന്നെ വിളിക്കുന്നത് അറിഞ്ഞുകൊണ്ടാണ് ഞാൻ വല്ലായ്മയോടെ കണ്ണ് തുറന്നത്…

 

…കണ്ണ് തുറന്ന് നോക്കുമ്പോൾ ഐശ്വര്യം തുളുമ്പുന്ന മുഖത്തോടെ നറുപുഞ്ചിരി തൂകി നിക്കുകയാണ് എന്റെ മിച്ചു…

 

…പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി…

 

“ഇങ്ങട് വാടീ പെണ്ണേ… മ്മക്ക് കുറച്ച് നേരം കൂടി ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാം…”

 

…പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു…

 

“പ്‌ഫാ…”

 

…ഒരൊറ്റ ആട്ടായിരുന്നു… ദൈവമേ എന്റെ തല തെറിച്ച് പോയെന്ന് തോന്നുന്നു… ഞാൻ ഒന്ന് കണ്ണ് തിരുമ്മി നോക്കി…

 

…എന്റെ കൈയും വിടുവിച്ച് ഇരു കൈകളും ഇടുപ്പിൽ കുത്തി എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുകയാണ് അച്ചു ചേച്ചി…

 

“ദൈവമേ പണി പാളിയല്ലോ…”

 

…ഞാൻ മനസ്സിൽ ആത്മഗതവും പറഞ്ഞുകൊണ്ട് ഒരു ചമ്മിയ ചിരിയോടെ അച്ചു ചേച്ചിയെ നോക്കി… ചേച്ചിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു പക്ഷെ ഞാൻ കണ്ടെന്ന് മനസ്സിലായപ്പോൾ ചേച്ചി വീണ്ടും ഗൗരവത്തിൽ ആയി…

 

“കൂടെ കിടക്കാൻ നിന്റെ കെട്ട്യോളെ പോയി വിളിക്കടാ തെണ്ടീ… ദേ മര്യാദക്ക് എണീറ്റ് കുളിച്ച് ഫ്രഷായി 15 മിനിട്ടിൽ താഴേക്ക് വന്നോണം… ഇല്ലെങ്കിൽ അറിയാല്ലോ എന്നെ…”

 

…അതും പറഞ്ഞ് ഒരു കപടദേഷ്യത്തോടെ എന്നെ നോക്കിയിട്ട് ചേച്ചി റൂമിന് വെളിയിലേക്ക് നടന്നു…

 

…ഞാൻ ആകെ ചമ്മിയ അവസ്ഥയിൽ തലയിൽ കൈയും കൊടുത്ത് ഇരുന്നു…

 

“ചെക്കൻ ഇപ്പൊ എന്നെ പിടിച്ച് റേപ്പ് ചെയ്തേനെ…”

 

…പെട്ടെന്ന് ഒന്ന് തിരിഞ്ഞ് എന്നെ നോക്കിയിട്ട് ഒരു ചിരിയോടെ അച്ചു ചേച്ചി പറഞ്ഞു… ശേഷം വീണ്ടും തിരിഞ്ഞ് നടന്ന് പുറത്തേക്ക് പോയി…

 

“ശ്ശേയ്… നാണക്കേടായി… എന്നാലും അച്ചു ചേച്ചി എന്ത് വിചാരിച്ചുകാണും…”

 

…ഞാൻ ഒരു ചമ്മലോടെ പതിയെ പറഞ്ഞു… ശേഷം അധികം വൈകാതെ തന്നെ കുളിച്ച് ഫ്രഷായി ഒരു ട്രാക്ക് പാന്റും ബ്ലാക്ക് ടീ ഷേർട്ടും എടുത്ത് ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങി…

 

…താഴേക്ക് ചെന്നപ്പോഴേക്കും അച്ചുവും മിച്ചുവും ആതിരയും കൂടി ഡയനിംഗ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെച്ച് എല്ലാം സെറ്റ് ചെയ്യുകയായിരുന്നു…

 

…എന്നെ കണ്ടപ്പോൾ തന്നെ അച്ചു ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു… മിച്ചുവിനെ നോക്കിയപ്പോൾ അവളുടെ ചുണ്ടിലും നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ഇണ്ട്… ഒരു ചമ്മലും ഇണ്ട് അവളുടെ മുഖത്ത്… ആതിരയുടെ അവസ്ഥയും മറിച്ചല്ല… അവളും എന്നെ നോക്കി ഊറി ചിരിക്കുന്നുണ്ട്…

 

…ഞാൻ ഒരു ജാള്യതയോടെ അവരുടെ മുന്നിലൂടെ നടന്ന് ടേബിളിനടുത്ത് ചെയർ ഇട്ട് ഇരിക്കാൻ തുടങ്ങുമ്പോഴാണ് പുറത്ത് നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ഒരു കാർ വന്ന് നിലത്ത് ഉരഞ്ഞ് നിന്ന ശബ്ദം കേട്ടത്…

 

“ആരാണാവോ…”

 

…അതും പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു… എനിക്ക് പിന്നാലെ അച്ചുവും മിച്ചുവും ആതിരയും വന്നു…

 

“ആദിയേട്ടാ…”

 

…അതും വിളിച്ചുകൊണ്ട് മുന്നിലെ ഡോറിന് മറവിൽ ഒളിച്ച് നിന്നിരുന്ന ആ പെൺകുട്ടി പെട്ടന്ന് എന്റെ നെഞ്ചിലേക്ക് മുഖവും പൂഴ്ത്തി എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു…

 

…ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അപ്രതീക്ഷിതമായി എന്നെ വന്ന് കെട്ടിപ്പിടിച്ചത് ആരാണെന്ന് അറിയാത്തതിനാൽ ഞാൻ ആ പെൺകുട്ടിയെ തോളിൽ പിടിച്ച് അല്പം ബലമായി തന്നെ പുറകോട്ട് മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ വീണ്ടും എന്നെ ശക്തിയോടെ തന്നെ വരിഞ്ഞുമുറുക്കി…

 

…ഞാൻ പകപ്പോടെ പെട്ടെന്ന് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് കത്തുന്ന കണ്ണുകളിൽ ദേഷ്യം നിറച്ചുകൊണ്ട് എന്നെയും ആ പെണ്ണിനെയും മാറി മാറി നോക്കുന്ന മിച്ചുവിനെ ആണ്… അച്ചുവും ആകെ ഞെട്ടി നിക്കുവാണ്… ആതിരയും എന്റെ പിന്നിൽ നിക്കുവായിരുന്നതുകൊണ്ട് അത് ആരാണെന്ന് അറിയാൻ അവൾ എത്തി നോക്കുന്നുണ്ട്…

 

…പെട്ടെന്ന് കാറിൽ നിന്ന് രണ്ടുപേർ കൂടി ഇറങ്ങി… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

 

…എന്റെ നെഞ്ചിൽ എനിക്ക് മുഖം തരാതെ കിടക്കുന്ന ആളെയും എനിക്ക് മനസ്സിലായി…

 

“മധുരിമ…”

 

 

[തുടരുന്നു…]

283 Comments

  1. Edakk Vann nokkunnunde adhava neretheyakkiyalo??

  2. അൽ കുട്ടൂസ്

    സേട്ടോയ് മോഡറേഷൻ കാരണം കമന്റ് ഇടുന്ന പരുപാടിയെ നിർത്തിയതായ്ര്ന്ന്?
    ഇപ്പൊ അതൊക്കെ മാറിയപ്പൊ ഒരാശ്വാസം?
    9ന് അടുത്ത പാർട്ട് ഉണ്ടാവുമെന്ന് കണ്ടു , കാത്തിരിക്കുന്നു?
    പിന്നെ ക്ലൈമാക്ക്സ് ഒക്കെ പയ്യെ മതി തിരക്കൊന്നുമില്ല?
    പയ്യെ തിന്നാൽ പനയും തിന്നാം, എന്നാണല്ലൊ ലെ ലെ ലെ??

    1. Next part scheduled to 09/11/2021

      1. ????❤❤❤❤❤

      2. Appol ini 5days reamining?

  3. കഥ വായിക്കുന്നതും ഇഷ്ടപ്പെടുന്നതും ആയ ഓരോരുത്തരുടെയും അറിവിലേക്കായി… എന്റെ ചേച്ചിപെണ്ണ് എന്ന ഈ കഥയുടെ 8th Part ഞാൻ Publish ചെയ്‌തത്‌ October 12th ന് ആണ് അതും ഒത്തിരി തിരക്കുകൾക്ക് ഇടയിൽ… ഇപ്പോൾ എഴുതാൻ കഴിയാത്ത സാഹചര്യവും നിങ്ങൾക്ക് ഓരോരുത്തർക്കും അറിയാം എന്ന് കരുതുന്നു… എങ്കിലും ഞാൻ നിങ്ങൾക്ക് Updates തരുന്നുണ്ട് എന്നതാണ് എന്റെ വിശ്വാസം… Comment Moderation ഉള്ളതോണ്ട് ഒത്തിരി പേർക്ക് Reply തരാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ എന്റെ Personal Instagram Profile വരെ ഇവിടെ Share ചെയ്‌തത്‌… അവിടെ ഞാനും ആയിട്ട് Communicate ചെയ്തവർക്ക് ഒക്കെ എന്റെ സാഹചര്യങ്ങൾ വ്യക്തമായിട്ട് അറിയാം… ഞാനും ചക്കുവും ഇപ്പോൾ നാട്ടിൽ ഇല്ല… ഞങ്ങൾ രണ്ടാളും നാഗർകോവിലിൽ ഉള്ള Pics വരെ ഇവിടെയുള്ള ഒത്തിരി നല്ല കൂട്ടുകാർ കണ്ടിരിക്കുന്നു… Come to the point… ഞാൻ മരിച്ചില്ലെങ്കിൽ ചേച്ചിപെണ്ണിന്റെ അടുത്ത ഭാഗം നവംബർ 9 ന് തന്നെ തരും എന്റെ ചക്കുവാണെ സത്യം… ഒത്തിരി സ്നേഹം എല്ലാരോടും… ?

    1. ഇത്ര കടുകട്ടി ഉള്ള വാക്കുകൾ ഒന്നും പറയല്ലേ. ?

      1. എം.കെ ബ്രോ… ???

    2. Bro,?”why so serious”❗

      1. Nothing serious bro… ???

    3. Ni entha inganeyokke parayane yaduve ?

      1. ഒന്നൂല്ലടീ… ???

    4. എന്തു പറ്റി ചേട്ടാ ഇങ്ങനെ ഒക്കെ പറയാൻ? ചേട്ടന്റെ തിരക്കു ഞങ്ങൾക് മനസ്സിലാകും ലോ. ഞാൻ wait ചെയ്തോളാം. തിരക്കു ഒക്കെ കഴിഞ്ഞു സാവധാനം ഇട്ടാൽ മതി. കാത്തിരിക്കാം.
      ❤️❤️

      1. ഒത്തിരി സ്നേഹം… ???

    5. Ninakku nalla adi kittathathinte kuzhappamanu ingottu vaatto sheriyaakki tharave ???

    6. Why……….??

      Y
      Y
      Y

      ??

      1. Nothing… ?

        1. Entha engane ellam parayunne

  4. Lub❤

    1. ❤️❤️❤️

  5. അണ്ണാ എത്ര ദിവസം ആയി ennu അറിയാവോ baki കഥ കിട്ടിട്ടു
    Enna പറ്റു എഴുതാൻ mood ഇല്ലേ

    1. ഇന്ന് വൈകിട്ട് എനിക്ക് കോയമ്പത്തൂർ വരെ ഒന്ന് പോകേണ്ടതായിട്ടുണ്ട് ശേഷം അവിടന്ന് നാഗർകോവിലിലും… ദീപാവലി ആയതോണ്ട് Company യുടെ Festival ഉം Meeting ഉം ഒക്കെ അവിടെയാ Arrange ചെയ്തിരിക്കുന്നത്… ചക്കുവും വരണിണ്ട്… ഇനി നവംബർ 4 കഴിഞ്ഞേ തിരിച്ച് വരുള്ളൂ അതോണ്ട് പോയി വന്നിട്ടേ Story എഴുതാമ്പറ്റുള്ളൂ… കാത്തിരിപ്പിന് ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

      എന്റെ ചേച്ചിപെണ്ണ് 9 നവംബർ 9 ന് വരും… ???

      കിടിലൻ ഡേറ്റ് അല്ലേ… ???

      നവംബറിൽ തന്നെ ക്ലൈമാക്സ്‌ പാർട്ടും തരാം…

      തുടക്കം മുതൽ ഇതുവരെ ചേച്ചിപെണ്ണിനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… ???

      1. നന്ദി ഒന്നും വേണ്ട 9 വന്നാൽ മതി. അപ്പോൾ എല്ലാവോടും കുടിയായി 9 തിയതി അടുത്ത ഭാഗം. പിന്നെ പോകുംമ്പോൾ വാവ യെ കൂടെ കൊണ്ട് പോ

        1. എല്ലാം Set ആണ്… വാവയെ കൊണ്ടോവാൻ പറ്റില്ല Reason ഞാൻ Instagram ൽ Reply ചെയ്തിട്ടുണ്ട്…

      2. അപ്പോൾ Nov 9 set ആയ്യലെ.
        വെയ്റ്റിംഗ്….???

        1. Set… ???

      3. അപ്പൊ ഞാൻ എങ്ങനെ വായിക്കും ഞാൻ അന്നേ ദിവസം എറണാകുളത്തായിരിക്കുമല്ലോ… പിറ്റേ ദിവസം വാക്‌സിൻ എടുക്കണം ഇല്ലെങ്കിൽ എന്റെ വിദേശ യാത്ര ഗുദാ ഹവ…

        സാരമില്ല പതുക്കെ വായിക്കാം?

        1. നിനക്ക് ഞാൻ PDF ആയിട്ട് അയച്ച് തന്നോളാട്ടോ… ???

          1. വോ വേണ്ട.. ഇപ്പൊ നാഗർകോവിലിൽ അടിച്ചു പൊളിക്കാണല്ലേ..

          2. ഏയ്‌ അങ്ങനൊന്നൂല്ലടാ…

      4. ?????.. വെറുപ്പിക്കുന്നതിനു ഒരു പരിധി ഉണ്ട് കേട്ടോ… കുറെ ആയി കാത്തിരിക്കുന്നു….. നവംബർ 9 ന് ഇനി വേറെ റീസൺ എന്താ പറയാൻ പോണേ……
        ഒത്തിരി സ്നേഹം ഒന്നും ഇല്ല…
        കുറച്ചേ ഉള്ളു ????

        1. എന്റെ അവസ്ഥ മനസ്സിലാകും എന്ന് കരുതി ചേച്ചീ… സാരില്ല… ഒത്തിരി സ്നേഹം… ?

          1. സേച്ചി അങ്ങനാ യദുവേ
            പെട്ടെന്ന് ഇമ്മോഷണൽ ആകും.. ഇതിപ്പോ കുറെ കാത്തിരുന്നെന്റെ പിണക്കം ആണ്.. ??. ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്… പിന്നെ പിന്നെല്ലേ ജാതി… ??. കാര്യാക്കണ്ട കേട്ടോ ??.
            അപ്പൊ നഗർകോവിൽ ഒക്കെ പൊളിച്ചടിക്ക്…..
            ഹാപ്പി ദീപാവലി.. ????

          2. ആം… ???

          3. ഡിയർ വോൾവ്റിനെ,
            ഞാൻ ഇവിടെ അധികം കഥകൾ വായിക്കാറില്ല.. അനിയാ നിന്റെ കഥ ആണിവിടെ ആദ്യം വായിച്ചു തുടങ്ങിയത്… പിന്നെ ragendu, എംകെ. ജീവൻ തുടങ്ങിയവരുടെ കഥകളും… എംകെ യുടെ കഥകൾക്ക് കമന്റ്‌ ഇടണമെന്ന് ഉണ്ടെങ്കിലും.. ഒരു പേടി ഉണ്ട്‌ അത്രേം വലിയ ഒരു എഴുത്തു കാരന്റെ കഥ ക്കു എന്നെ പോലെ ഒരാൾ കമന്റ്‌ ഇട്ട് വെറുപ്പിക്കുന്നതെന്തിനു എന്ന് വിചാരിച്ചു. ഹർഷൻ സാറിന്റെ അപരാജിതൻ വായിച്ചു വരുന്നേ ഉള്ളു. അതാണ് ഞാൻ.. ഇത്രേ ഉള്ളു എന്റെ ഇവിടുത്തെ പരിചയം… ??.
            എനിക്ക് ഏറ്റവും കൂടുതൽ intimacy തോന്നിയത് വോൾവ്റിനോടാണ്.. ആ ഒരു ഫ്രീഡം ഉള്ളത് കൊണ്ടാണ് പിണങ്ങി കമന്റ്‌ ഇട്ടതു.. അല്ലാതെ നിന്റെ അവസ്ഥ മനസിലാക്കാഞ്ഞിട്ടല്ല… ജോലി പിന്നെ വീട്ടുകാര്യം. പേരെന്റ്സ്, പിന്നെ നമ്മുടെ കൊച്ചുങ്ങൾ.. അവർ വന്നതല്ലേ അവരുടെ കാര്യവും നോക്കണം. അറിയാഞ്ഞിട്ടല്ല… കേട്ടോ. പിന്നെ സ്നേഹം കൂടുതൽ ഉള്ളിടത്തെ പിണക്കം ഉള്ളു അതറിയില്ലേ എന്റെ അനിയന് ??. നിന്റെ എഴുത്തു ഒത്തിരി ഇഷ്ടം.. ??. അത് കൊണ്ട് ഇനിയും കുറെ ദിവസങ്ങൾ കാത്തിരിക്കണമെന്നോർത്തു കമന്റ്‌ ഇട്ടതാ വിഷമമായി അല്ലേ. റിയലി സോറി.. ???.
            ഇന്നലെ എനിക്ക് നല്ലോണം കിട്ടി… ഇച്ച ഇത്രേം വഴക്ക് ഈ അടുത്ത കാലത്തു പറഞ്ഞിട്ടില്ല.. ഇത്തിരി സ്നേഹം ഒന്നുമല്ല… ഇപ്പോളും എപ്പോളും ഒത്തിരി ഒത്തിരി സ്നേഹമാട്ടോ… ❤️❤️❤️❤️❤️❤️. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. ???പിന്നെ ചക്കുവുമായി നഗർകോവിൽ ഒക്കെ അടിച്ചു പൊളിച്ചു പറ്റുമെങ്കിൽ കന്യാ കുമാരി കൂടി പോയി വാ…
            ഒത്തിരി ഒത്തിരി സ്നേഹം… ❤️❤️❤️❤️❤️❤️????????

          4. എനിക്ക് ഒരു മെയിൽ അയക്കുമോ… ഇൻസ്റ്റ fb ഒന്നും…യൂസ് ചെയ്യുന്നില്ല.. ഞങ്ങൾ രണ്ടാളും……. ???.

          5. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ?
            That is the power of ജോർജേട്ടൻ??

          6. #Bindu

            ബിന്ദുവേച്ചിയേയ്… ഞാൻ എന്റെ ചേച്ചിപെണ്ണ് എന്ന ഈ കഥ എഴുതിയത് ഒന്നുകൊണ്ട് മാത്രമാണ് എനിക്ക് ജോർജ് ചേട്ടനെയും ബിന്ദു ചേച്ചിയെയും പരിചയപ്പെടാൻ കഴിഞ്ഞത്… ഒരു ചേട്ടനോ ചേച്ചിയോ ഇല്ലാത്ത ഞാൻ നിങ്ങളെ രണ്ടാളെയും എന്റെ സ്വന്തം ചേട്ടനെയും ചേച്ചിയെയും എന്നപോലെയാണ് കാണുന്നത് അത് എനിക്ക് കിട്ടിയ ഒരു ഭാഗ്യല്ലേ… അതോണ്ട് തന്നെ എന്നെ ശാസിക്കുവാനും എന്നോട് വഴക്കിടാനും ഇണങ്ങാനും പിണങ്ങാനും ഒക്കെ നിങ്ങൾക്കല്ലാതെ വേറെ ആർക്കാ പറ്റുക… അതോണ്ടല്ലേ ചേച്ചി പിണങ്ങിയപ്പോൾ എനിക്ക് സങ്കടായത്… പിന്നെ എന്തൂട്ടിനാ എന്റെ പെങ്ങളൂട്ടി എന്നോട് ക്ഷമ ചോദിക്കണേ ഇങ്ങനെയൊക്കെ പറയുമ്പോഴല്ലേ എനിക്ക് ശെരിക്കും സങ്കടം ആകുക… എന്നോട് എന്തും പറയാനുള്ള അവകാശവും അധികാരവും നിങ്ങൾക്ക് രണ്ടാൾക്കും ഇണ്ട്… പിന്നെ ജോർജ് ചേട്ടാ ബിന്ദു ചേച്ചിയെ വഴക്ക് പറയണ്ടാർന്നു ചേച്ചി പാവല്ലേ… ??? ഞങ്ങൾ രണ്ടാളും നാഗർകോവിലിൽ ആണ്… എത്രയും പെട്ടെന്ന് തിരിച്ച് നാട്ടിലേക്ക് മടങ്ങിയാൽ മതിയെന്നായിട്ടുണ്ട് ചക്കുവിന്… അവൾക്ക് ഇവിടത്തെ ഭക്ഷണം ഒന്നും പിടിക്കുന്നില്ല… ചേട്ടനും ചേച്ചിയും ഈ സൈറ്റിൽ Use ചെയ്യുന്ന Mail ലേക്ക് ഞാൻ ഒരു Hi അയച്ചേക്കാം രണ്ടാൾക്കും… ഒത്തിരി ഒത്തിരി സ്നേഹം… എന്ന് സ്വന്തം അനിയൻ… ???

        2. Uff ചേച്ചി full കലിപ്പിലാണല്ലോ?

          1. അത് സഹിക്കുന്ന എന്റെ അവസ്ഥയോ?? ????.. അവളുടെ പ്രൊഫഷൻ കാരണം നഖം വളർത്താൻ പറ്റില്ല.. അത് എന്റെ ഭാഗ്യം ???.. യദു എഴുതാത്തതു ഏതാണ്ട് എന്റെ കുറ്റമാണെന്ന പോലെയാ എന്നോടുള്ള പെരുമാറ്റം… ???

          2. ഇനിയിപ്പം പറഞ്ഞിട്ടെന്താ അനുഭവിച്ചോ??

          3. Why so…. ഞാൻ കലിപ്പത്തി ഒന്നുമല്ല കേട്ടോ… പിന്നെ കുറച്ചു കലിപ്പ് സ്വഭാവം വന്നത് ഇങ്ങേരെ കൂടെ (ജോർജ്) കൂടിയ ശേഷം ആണ് ?……….

          4. Aa best ചക്കികൊത്ത ചങ്കരൻ തന്നെ??

        3. Alla chettande insta id entha ??

  6. കുറുമ്പൻ

    Next part eppa iduka

    1. എഴുതി തുടങ്ങിയിട്ടില്ല ബ്രോ Updates തരാം…

      1. കുറുമ്പൻ

        Ok bro seen illa pathiye mathi

    1. ഞാൻ write to us ഇൽ ഇട്ട comment മോഡറേഷനിൽ പോയി. അപ്പോൾ എനിക്കും moderation വന്നോ എന്ന് test ചെയ്‌തത ട്ടോ.
      ഈ comment delete ചെയ്യാൻ option ഉണ്ടോ ഈ site ഇൽ??

      1. ആഹാ❕ അവസാനം നിനക്കും moderation വന്നല്ലേ ഇപ്പം കുറച്ച് ആശ്വാസം?.ഞാൻ വെറുതെ തെറ്റുധരിച്ചു നിന്നെ പ്രമുഖരുടെ എണ്ണത്തിൽ കൂട്ടിയോ എന്ന്??

        1. Illa njan veendum moderationil ninnu out ayi???
          Njan veendum pramukhan ayye???

        2. Write to us il Cyril chettayikk itta aa oru comment mathre moderationil poyullu. Ath enth kond annu ennu ariyilla???

  7. മോനെ യദു .. നിക്കണ അതോ പോണ..

    1. Moderation പരിപാടി മാറ്റിയാലും ഇല്ലെങ്കിലും ഞാൻ കഥ അവസാനിപ്പിച്ച് പോകില്ലട്ടോ ജോർജ് ചേട്ടാ… ഇവളുമാർ ഇവിടെ ഉള്ളതോണ്ടാണ് സ്റ്റോറി എഴുതാൻ പറ്റാത്തത്… Comment Moderation ഉള്ളതോണ്ട് നിങ്ങളുടെ ആരുടെയും Comments Correct സമയത്ത് കാണാനും പറ്റുന്നില്ല… പിന്നെ Pending Comments ഒക്കെ കുത്തിയിരുന്ന് നോക്കി Approve ചെയ്യുവാണ്… എന്തെങ്കിലും പറയാൻ ഇണ്ടെങ്കിൽ എനിക്ക് Instagram ൽ അയച്ചാൽ മതി…

      Instagram:yadu_k_prakash

      1. ഞാൻ follow ചെയ്തിട്ടുണ്ട്. @insta

        1. തിരിച്ചും Follow ചെയ്തിട്ടുണ്ട് ബ്രോ…

      2. Valiya pulli ?

        1. ഓട് പ്രാന്തീ… ???

        2. Yaduchettoo chettane chillark vallya pucham??

          1. ഇത്രയും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരും ഇണ്ടാവില്ല ബ്രോ… ???

  8. Chetto Sunday undakooo

    1. ശ്രമിക്കാം ആയിഷ ഉറപ്പ് പറയുന്നില്ല കാര്യങ്ങൾ ഒക്കെ അറിയാമെന്ന് കരുതുന്നു…

      1. Mm വായിക്കാൻ ഉള്ള ആ.. ആഗ്രഹം കൊണ്ട് ചോയിക്കുന്നത.. സമയം പോലെ എഴുതി ഇട്ടമതി..

        Waiting ❤️

        1. Okay… ❤️❤️❤️

  9. ചേട്ടാ. നിയോഗം സീസൺ 3 pdf ഉണ്ടാവുമോ ബൈ എനി ചാൻസ്? ഉണ്ടെങ്കിൽ email ചെയ്യുമോ.

    1. Ente aduthund

    2. #Eivør #ആയിഷ

      രണ്ടുപേർക്കും ഞാൻ Mail ചെയ്തിട്ടുണ്ട്…

    3. Waiting for part 9❤

  10. //എന്റെ i20 ന്റെ കാര്യത്തിൽ മിക്കവാറും ഒരു തീരുമാനം ആകും… ???//
    @യദുച്ചേട്ടൻ

    വണ്ടിക് insurance ഒക്കെ ഇല്ലേ??
    പിന്നെ driving പഠിക്കുമ്പോൾ ചെറിയ തട്ടലും മുട്ടലും ഒക്കെ സ്വാഭാവികം. (ചെറുതായാൽ മതിയായിരുന്നു??)
    ആ പാവം വണ്ടിയുടെ നല്ലതിനായി പ്രാർത്ഥിക്കുന്നു.

      1. ധൈര്യമായി പോയി പഠിയ്ക്കു……
        ആദ്യമായി ഓടിക്കുമ്പോൾ ചെറിയ തപ്പലും തടയലും ഒക്കെ ഉണ്ടാകും. Its normal. അത് ഒന്നും കാര്യമാകണ്ട. Practice makes us perfect.
        All the best.??

        1. God❕ റോഡിൽ ഉള്ളവരെ ഒക്കെ കാത്തോളണേ??

        2. Driving ariyado license und but road il odich valya parichayam ilya avan padippikkannu paranjittund

          1. കേരള റോഡ് അല്ലെ. ചീറി പാഞ്ഞു വരുന്ന ബസുകളും, ടിപ്പറുകളും, ലോറികളും ഇടയിൽ കുതികേറി വരുന്ന ബൈക്കുകളും, indicator ഇടാതെ തലങ്ങും വിലങ്ങും തിരിയുന്ന ഓട്ടോകളും പിന്നെ പാതാളത്തിലേക്ക് ഉള്ള shortcut ആയ ആഘാതമായ ഗർത്തങ്ങളും ഉള്ള റോഡുകൾ അല്ലെ. ദൈവമേ ചേച്ചിനെ കാത്തോളണെ??

            (പേടിച്ചിലാലോ ലെ…..)

          2. Pedippikkalleda dushta ?

          3. ഞാൻ പേടിപ്പിക്കാനോ….. എന്താ ഈ പറയണേ. ശിവ ശിവ.
            ??

            ധൈര്യമായിട്ട് അങ്ങ് ഓടികണം. അങ്ങനെ ഒക്കെ അല്ലെ എല്ലാവരും പഠിക്കണേ.

          4. എന്റെ കുട്യോൾ സൂപ്പർ ആയിട്ട് ഡ്രൈവ് ചെയ്യുന്നുണ്ടട്ടോ സീൻ ഒന്നൂല്ലാ… തോപ്പുംപടി ചെല്ലാനം റോഡിൽ വണ്ടി കുറവായതോണ്ട് വല്യ പ്രശ്നം ഒന്നൂല്ല എങ്കിലും ഹാൻഡ് ബ്രേക്കിന് മുകളിൽ എപ്പോഴും എന്റെ ഒരു കൈ ഇണ്ടാകും എന്നതാണ് വാസ്തവം… ???

          5. #yaduchettan

            ??
            പിന്നെ handbrake ന്റെ മുകളിലെ കൈ എല്ലാ driving പഠിപ്പിക്കുന്നവരുടെയും അവകാശം ആണല്ലോ.

          6. പിന്നല്ലാ… ???

  11. കുറച്ച് ദിവസം ആയിട്ട് സൈറ്റ് ഇച്ചിരി ശോകം ആണ്… അതോണ്ട് സൈറ്റ് ഒന്ന് പ്രോപ്പർ ആയിട്ട് നെക്സ്റ്റ് പാർട്ട് എഴുതി ഇടാം… അതായിരിക്കും നല്ലത്… താഴെ Reply ഇട്ടോളൂ ഞാൻ Approve ചെയ്തേക്കാം…

    1. അതെ ആകെ മൊത്തം മേഡറേഷൻ ആണ്. പിന്നെ നിന്റെ പിള്ളേരെ പരിഗണിക്കുട്ടോ അത് കഴിഞ് മതി സ്റ്റോറി.. അതുങ്ങൾക് ഉണ്ടാവില്ലേ നിന്റെ കൂടെ കറങ്ങാനൊക്കെ ആഗ്രഹം… so പ്രിയോറിറ്റി അതിന് കൊടുക്കുക…

      അടുത്ത മാസം എന്റെ അനിയത്തി ഖത്തറിൽ നിന്നും വരുന്നുണ്ട് അഞ്ചു ദിവസത്തേക്. അപ്പൊ അവളെയും കൊണ്ട് ഒന്ന് കൊച്ചി വരെ പോണം..❤️❤️

      1. ആഹാ അടുത്ത മാസം കൊച്ചിയിൽ വരുന്നുണ്ടോ… നീ വരുമ്പോൾ പറ പറ്റുവാണേൽ മീറ്റ് ചെയ്യാം…

        1. നോക്കട്ടെ നവംബര് 5-9 കൊച്ചിയിൽ ഉണ്ടാകും നമുക്ക് മീറ്റ് ചെയ്യാം

          1. ആം… നീ പറഞ്ഞാൽ മതി…

Comments are closed.