❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️ [The_Wolverine] 1879

❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️

Author : The_Wolverine

[Previous Parts]

 

 

View post on imgur.com

 

 

View post on imgur.com

 

 

…ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു ആർക്കും പ്രേത്യേകിച്ച് പരിപാടികൾ ഒന്നും തന്നെ ഇണ്ടായിരുന്നില്ല… അതോണ്ട് തന്നെ അച്ചുവും മിച്ചുവും രാവിലെ തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു…

 

…അച്ചു നേരേ വന്നത് എന്റെ മുറിയിലേക്കാണ് മിച്ചു ആതിരയുടെ റൂമിലേക്കും പോയി… ഒരു സൺ‌ഡേ കിട്ടിയതിന്റെ സന്തോഷത്തിൽ ആസ്വദിച്ച് കൂർക്കം വലിച്ച് ഉറങ്ങുന്ന ഞങ്ങളെ രണ്ടിനെയും കുത്തിപ്പൊക്കുക എന്നതാണ് ആ പരട്ടകളുടെ അല്ല ഇരട്ടകളുടെ ഉദ്ദേശം…

 

“ഡാ… എണീക്കടാ ചെക്കാ… മതി ഉറങ്ങിയത്…”

 

…കമിഴ്ന്ന് കിടന്ന് ഒരു തലയിണയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന എന്റെ ചന്തിക്ക് തട്ടി ചിരിയോടെ ആരോ എന്നെ വിളിക്കുന്നത് അറിഞ്ഞുകൊണ്ടാണ് ഞാൻ വല്ലായ്മയോടെ കണ്ണ് തുറന്നത്…

 

…കണ്ണ് തുറന്ന് നോക്കുമ്പോൾ ഐശ്വര്യം തുളുമ്പുന്ന മുഖത്തോടെ നറുപുഞ്ചിരി തൂകി നിക്കുകയാണ് എന്റെ മിച്ചു…

 

…പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി…

 

“ഇങ്ങട് വാടീ പെണ്ണേ… മ്മക്ക് കുറച്ച് നേരം കൂടി ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാം…”

 

…പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു…

 

“പ്‌ഫാ…”

 

…ഒരൊറ്റ ആട്ടായിരുന്നു… ദൈവമേ എന്റെ തല തെറിച്ച് പോയെന്ന് തോന്നുന്നു… ഞാൻ ഒന്ന് കണ്ണ് തിരുമ്മി നോക്കി…

 

…എന്റെ കൈയും വിടുവിച്ച് ഇരു കൈകളും ഇടുപ്പിൽ കുത്തി എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുകയാണ് അച്ചു ചേച്ചി…

 

“ദൈവമേ പണി പാളിയല്ലോ…”

 

…ഞാൻ മനസ്സിൽ ആത്മഗതവും പറഞ്ഞുകൊണ്ട് ഒരു ചമ്മിയ ചിരിയോടെ അച്ചു ചേച്ചിയെ നോക്കി… ചേച്ചിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു പക്ഷെ ഞാൻ കണ്ടെന്ന് മനസ്സിലായപ്പോൾ ചേച്ചി വീണ്ടും ഗൗരവത്തിൽ ആയി…

 

“കൂടെ കിടക്കാൻ നിന്റെ കെട്ട്യോളെ പോയി വിളിക്കടാ തെണ്ടീ… ദേ മര്യാദക്ക് എണീറ്റ് കുളിച്ച് ഫ്രഷായി 15 മിനിട്ടിൽ താഴേക്ക് വന്നോണം… ഇല്ലെങ്കിൽ അറിയാല്ലോ എന്നെ…”

 

…അതും പറഞ്ഞ് ഒരു കപടദേഷ്യത്തോടെ എന്നെ നോക്കിയിട്ട് ചേച്ചി റൂമിന് വെളിയിലേക്ക് നടന്നു…

 

…ഞാൻ ആകെ ചമ്മിയ അവസ്ഥയിൽ തലയിൽ കൈയും കൊടുത്ത് ഇരുന്നു…

 

“ചെക്കൻ ഇപ്പൊ എന്നെ പിടിച്ച് റേപ്പ് ചെയ്തേനെ…”

 

…പെട്ടെന്ന് ഒന്ന് തിരിഞ്ഞ് എന്നെ നോക്കിയിട്ട് ഒരു ചിരിയോടെ അച്ചു ചേച്ചി പറഞ്ഞു… ശേഷം വീണ്ടും തിരിഞ്ഞ് നടന്ന് പുറത്തേക്ക് പോയി…

 

“ശ്ശേയ്… നാണക്കേടായി… എന്നാലും അച്ചു ചേച്ചി എന്ത് വിചാരിച്ചുകാണും…”

 

…ഞാൻ ഒരു ചമ്മലോടെ പതിയെ പറഞ്ഞു… ശേഷം അധികം വൈകാതെ തന്നെ കുളിച്ച് ഫ്രഷായി ഒരു ട്രാക്ക് പാന്റും ബ്ലാക്ക് ടീ ഷേർട്ടും എടുത്ത് ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങി…

 

…താഴേക്ക് ചെന്നപ്പോഴേക്കും അച്ചുവും മിച്ചുവും ആതിരയും കൂടി ഡയനിംഗ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെച്ച് എല്ലാം സെറ്റ് ചെയ്യുകയായിരുന്നു…

 

…എന്നെ കണ്ടപ്പോൾ തന്നെ അച്ചു ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു… മിച്ചുവിനെ നോക്കിയപ്പോൾ അവളുടെ ചുണ്ടിലും നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ഇണ്ട്… ഒരു ചമ്മലും ഇണ്ട് അവളുടെ മുഖത്ത്… ആതിരയുടെ അവസ്ഥയും മറിച്ചല്ല… അവളും എന്നെ നോക്കി ഊറി ചിരിക്കുന്നുണ്ട്…

 

…ഞാൻ ഒരു ജാള്യതയോടെ അവരുടെ മുന്നിലൂടെ നടന്ന് ടേബിളിനടുത്ത് ചെയർ ഇട്ട് ഇരിക്കാൻ തുടങ്ങുമ്പോഴാണ് പുറത്ത് നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ഒരു കാർ വന്ന് നിലത്ത് ഉരഞ്ഞ് നിന്ന ശബ്ദം കേട്ടത്…

 

“ആരാണാവോ…”

 

…അതും പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു… എനിക്ക് പിന്നാലെ അച്ചുവും മിച്ചുവും ആതിരയും വന്നു…

 

“ആദിയേട്ടാ…”

 

…അതും വിളിച്ചുകൊണ്ട് മുന്നിലെ ഡോറിന് മറവിൽ ഒളിച്ച് നിന്നിരുന്ന ആ പെൺകുട്ടി പെട്ടന്ന് എന്റെ നെഞ്ചിലേക്ക് മുഖവും പൂഴ്ത്തി എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു…

 

…ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അപ്രതീക്ഷിതമായി എന്നെ വന്ന് കെട്ടിപ്പിടിച്ചത് ആരാണെന്ന് അറിയാത്തതിനാൽ ഞാൻ ആ പെൺകുട്ടിയെ തോളിൽ പിടിച്ച് അല്പം ബലമായി തന്നെ പുറകോട്ട് മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ വീണ്ടും എന്നെ ശക്തിയോടെ തന്നെ വരിഞ്ഞുമുറുക്കി…

 

…ഞാൻ പകപ്പോടെ പെട്ടെന്ന് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് കത്തുന്ന കണ്ണുകളിൽ ദേഷ്യം നിറച്ചുകൊണ്ട് എന്നെയും ആ പെണ്ണിനെയും മാറി മാറി നോക്കുന്ന മിച്ചുവിനെ ആണ്… അച്ചുവും ആകെ ഞെട്ടി നിക്കുവാണ്… ആതിരയും എന്റെ പിന്നിൽ നിക്കുവായിരുന്നതുകൊണ്ട് അത് ആരാണെന്ന് അറിയാൻ അവൾ എത്തി നോക്കുന്നുണ്ട്…

 

…പെട്ടെന്ന് കാറിൽ നിന്ന് രണ്ടുപേർ കൂടി ഇറങ്ങി… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

 

…എന്റെ നെഞ്ചിൽ എനിക്ക് മുഖം തരാതെ കിടക്കുന്ന ആളെയും എനിക്ക് മനസ്സിലായി…

 

“മധുരിമ…”

 

 

[തുടരുന്നു…]

283 Comments

  1. Poli katha superb udane thanne aduthe part varumo

    1. താങ്ക്സ് ബ്രോ… അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  2. Ee partum polichutto…
    Adipoli dp
    Ath bro ano

    1. താങ്ക്സ് ബ്രോ… DP യിൽ ഞാൻ തന്നെയാണ്… ഒത്തിരി സ്നേഹം… ❤️❤️❤️

  3. ബി എം ലവർ

    ഇനി ബ്രോന്റെ മുമ്പത്തെ കഥ പോലെ ഇതിലും രണ്ടു ഭാര്യമാർ വരോ….?

    1. കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യാ… ???

      ആവാം… ✌??

  4. അല്ലങ്കിലും എല്ലാ love സ്റ്റോറികളിലും ഉണ്ടാകും ഇതുപോലെ ഒരു മുറപ്പെണ്ണ്….. ഇടക്ക് കയറി പ്രശ്നങ്ങൾ ഉണ്ടാക്കാൻ……

    അവള്ക് ഇനി. അവനോട് തന്നെയാണോ പ്രേമം….. അവളുടെ. പെരുമാറ്റം കണ്ടാൽ ആണെന്ന് മാത്രമേ തോന്നു…..

    എന്തായാലും ഇനി എന്താണ് എന്ന് അറിയാനായി വെയ്റ്റ്ങ്…. ❤❤❤❤

    1. മുറപ്പെണ്ണ് ഇല്ലാതെ എന്ത് ലവ് സ്റ്റോറി ബ്രോ… ???

      മധുരിമ മിക്കവാറും ആദിയെ കറക്കിയെടുക്കും… ✌??

      സ്റ്റോറി ഇഷ്ടപ്പെടുന്നതിൽ ഒത്തിരി സന്തോഷം ബ്രോ… ഒത്തിരി സ്നേഹം സിദ്ധു… ❤️❤️❤️

  5. പ്രണയ മഴ

    ഒന്നും പറയാനില്ല സ്‌നേഹം മാത്രം അടിപൊളി

    1. തിരിച്ചും സ്നേഹം… ❤️❤️❤️

  6. ❤❤❤❤????????

    1. ❤️❤️❤️

  7. ജിന്ന്?

    ഒന്നും പറയാൻ ഇല്ല ❤️
    With love?
    ജിന്ന്?

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  8. ചേട്ടാ ഈ ഭാഗവും അടിപൊളി ആയേണ്ട്…?…twist??

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  9. ഡാ ജോണിച്ചായനെ മനസ്സിൽ ധ്യാനിക്കാൻ ഇത് മറ്റേ സൈറ്റ് അല്ല. അങ്ങനെ ധ്യാനിച്ചാൽ അഡ്മിൻ നിന്നെ ബാൻ ചെയ്യും?

    വിശദമായ കമന്റ് പിന്നെ❤️

    1. ആരാ ഈ ജോണിച്ചായൻ??

      1. ജോർജ് ചേട്ടനോട് ചോയ്ച് നോക് ഏച്ചി മൂപ്പര്ക് നല്ല പരിചയം ഉണ്ടാവും.?

        1. ഡേയ്, പുള്ളിക്കാരൻ ജീവിച്ചു പൊക്കോട്ടെ ?

          1. ഇതൊക്കെ ഒരു രസല്ലേ??

        2. നാസറെ നിനക്ക് എന്തിന്റെ കുത്തിക്കഴ ആട…………. എനിക്കും വരുമെടാ ഒരവസരം…. 88 ന്റെ പണി തരുന്നുണ്ട് നിനക്ക്….

          1. ചേട്ടാ പണിയായോ ഞാൻ ഒരു ഫ്ളോവിൽ അങ് പറഞ്ഞു പോയതാ… അനിയന്റെ ഒരു ചെറിയ തമാശ ആയി കണ്ടാ മതി… സോറി??

          2. അതിപ്പോ സിനിമ വില്ലൻ ജോണി യെ ആദി ഓർത്തെന്… ഇപ്പൊ വല്യ സീൻ ആക്കേണ്ട കാര്യം മുണ്ടോ?? ബാലൻ k നായർ, ഉമ്മർ ഒക്കെ ചിലപ്പോൾ ചില സീനുകളിൽ വരാറില്ലേ അതുപോലെ ജോണി വന്നെന് എന്താ.. അത് കഥകരന്റെ ഇഷ്ടം. സിനിമ വില്ലൻ ജോണിചായനെ കുറിച്ച് ഞാൻ ഡോക്ടർക്ക് പറഞ്ഞു കൊടുത്തു.. ???.. അപ്പോൾ കാര്യങ്ങൾ ഒക്കെ മനസിലായല്ലോ നെച്ചുസേ ????…

          3. ചേട്ടായി നിങ്ങളൊരു കില്ലാഡി തന്നെ ബൈ ദി ബൈ നിങ്ങടെ നാടെവിടെയാണ്??

          4. ആലപ്പുഴ ആടാ. വൈഫ്‌ കോട്ടയം ജില്ല യിൽ വർക്ക്‌ ചെയ്യുന്നു.. അതുകൊണ്ട്
            അവിടെ വാടകക്ക് താമസം.. ട്രാൻസ്ഫർ ഉണ്ടാവും പുള്ളികാരിക്ക്……. കോഴിക്കോട് നു ട്രൈ ചെയ്യുന്നുണ്ട്. കോവിഡ് കാരണം എല്ലാം അവതാളത്തിലായിരുന്നു ???…. ഞങ്ങളുടേത്‌ ഇന്റർ റിലീജിയസ് മാര്യേജ് ആയത്കൊണ്ട് ഉടനെ ട്രാൻസ്ഫർ കിട്ടും… ??..?. നിന്റെ വീട് എവിടെ യാ

          5. ഞാൻ സപ്തഭാഷാസംഗമഭൂമിയിൽ??

            കാസറഗോഡ്

            Nb: സപ്തഭാഷയിൽ ആകെ അറിയുന്നത് മലയാളവും പിന്നെ കുറച്ചു ഹിന്ദിയും മാത്രം. അത് പഠിച്ചത് തന്നെ ഖത്തർ, എറണാകുളം എന്നിവിടങ്ങളിൽ ജോലി ചെയ്തത് കൊണ്ടാണ്??

          6. നെച്ചുവെ
            നിന്റെ ജോർജ് ചേട്ടൻ പറഞ്ഞത് അപ്പാടെ വിശ്വസിച്ചിട്ടൊന്നുമില്ല കേട്ടോ.. കില്ലാഡി ആയിരുന്നു.. പണ്ട് ??. എന്റെ ട്രീറ്റ്മെന്റ് തുടങ്ങിയശേഷം… കുറെ മാറിയിട്ടുണ്ടട്ടാ… ???.

    2. #Nechucha

      ഡേയ്… ഡേയ്… ഒരു കൈയബദ്ധം നാറ്റിക്കരുത്… ???

  10. ചേട്ടോ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. ഒരു cliffhanger ഇൽ ആണ് ഈ ഭാഗം അവസാനിച്ചത്. മാളുന് വേറെ ആരോ ആണ് ഇഷ്ടം എന്നു എന്റെ മനസ്സ് പറയുന്നു. അതു ആദിനെ കൊണ്ട് വീട്ടിൽ അവതരിപ്പിക്കാൻ ആണു എന്നു തോന്നുന്നു. Or ഇവൾ പണി പറ്റിക്കുമോ? (അങ്ങനെ അന്നേൽ മിച്ചു അവളെ കൊല്ലും…??). അപ്പോൾ അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്……..
    ഈ ആഴ്ച ഇണ്ടാകുമോ?
    പിന്നെ എല്ലാർക്കും സുഖമല്ലേ….
    ❤️❤️

    1. ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ആദിയുടെയും മിച്ചുവിന്റെയും വിശേഷങ്ങൾ അടുത്ത ഭാഗങ്ങളിൽ ഇണ്ടാകും ട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  11. ഒത്തിരി ഇഷ്ടായി ?

    സ്നേഹത്തോടെ❤️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

    1. ലബ്യൂ പൊന്നൂസേ… ???

    1. ❤️❤️❤️

    1. ❤️❤️❤️

  12. ❤️❤️❤️❤️❤️

    1. ❤️❤️❤️

  13. ചേട്ടോ കുറച്ചു വയ്യ്കി ഞാൻ. മനപ്പൂർവം അല്ല എന്നും കയറുന്ന നേരത്ത് കയറാൻ നോക്കി അപ്പോൾ. Sim ആണോ അതോ ഫോൺ ആണോ അതും അല്ല എങ്കിൽ സയിറ്റ് ആണോ എന്ന് അറിയില്ല ഓപ്പൺ ആകുന്നില്ല ?. അങ്ങനെ ഉറങ്ങുന്നതിനുമുൻപ് ഒന്നും കൂടെ ന്നോക്കിയത് ആണ് അപ്പോൾ ആണ് കിട്ടിയത് ❤. ഈ ഭാഗവും അടിപൊളി ആയിരുന്നു പിന്നെ മധുരിമ അവളെ സൂക്ഷിക്കണം കേട്ടോ. അവൾ ഒരു പടക്കം ആണ് യപ്പോൾ വേണം എങ്കിലും പൊട്ടൻ ചാൻസ് ഉണ്ട്. ?
    പിന്നെ മിച്ചു നമ്മളെ കുട്ടിലെ കോഴി അല്ലേ ചേട്ടോ അപ്പോൾ ദൃതി കൂട്ടരുത്. Possessiveness അത് ഉണ്ടാകും ?????അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ❤

    1. Site aan viro?

    2. Twist, Twist, Twist…. ??

      1. ട്വിസ്റ്റ്‌ ട്വിസ്റ്റേയ്… ???

    3. Site അടിച്ചു പോയതാ… ഇന്നലെ രാത്രി 11.15 ന് ശേഷം ആണ് വന്നത്.

      1. Server Maintenance ആയിരുന്നു…

          1. ✌??

    4. #TOM

      ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം… ???

      Server Maintenance ആയിരുന്നതോണ്ടാണ് ആർക്കും സൈറ്റ് കിട്ടാതിരുന്നത്… രാത്രി ഒരു 11 മണി ഒക്കെ കഴിഞ്ഞപ്പോഴാണ് സൈറ്റ് റെഡി ആയത്…

      മധുരിമ പാവല്ലേ… ??? എന്തൊക്കെ പറഞ്ഞാലും മിച്ചുവിന്റെ ഒരു നോട്ടം കണ്ടാൽ പോലും ആദിയുടെ കണ്ട്രോൾ പോകും എന്നതാണ് വാസ്തവം… ???

      അടുത്ത പാർട്ടിന്റെ Updations തരാവേ…

      ഒത്തിരി സ്നേഹം… ❤️❤️❤️

  14. Poli macha

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  15. Vayichittilla. Late ayi?? Appo nalle abhiprayam parayaam tto.

    1. Njanum ?

    2. #Sree #Why so serious

      Okay Buddy’s… ❤️❤️❤️

  16. കമന്റ്‌ നാളെ…. ??….. മാലാഖ ചിലപ്പോൾ സൈത്താൻ ആവും ഇനി… മൈസൂർ എത്തി.. പൂജ ഹോളിഡേയ്‌സ് ഇവിടെയാണ്… വിത്ത്‌ ഫാമിലി… ഡ്രൈവിംഗ് ന്റെ ക്ഷീണം രണ്ടാൾക്കും ഉണ്ട് .. ഗുഡ് നൈറ്റ് യദു. ഡീറ്റൈൽഡ് കമന്റ്‌ നാളെ. ….???

    1. ചിട്ടോ തിരിച്ചു പോകുമ്പോൾ നാടുകാണി ചുരാം ഇറങ്ങി വാ വീട്ടിൽ കയറി ചായ കുടിച്ചു പോകാം ??

      1. തിരിച്ചു വയനാട് വഴി ആണ് പ്ലാൻ.. നോക്കട്ടെ… ഗുഡല്ലൂർ വഴി വന്നാൽ പിന്നെ ഊട്ടി ക്ക് പോകേണ്ടിവരും ???

      2. ടോമേ
        റിട്ടേൺ വയനാട് വഴി ആണ്. നടവയലിൽ ഒരു ജോർജ് ചേട്ടന്റെ ഒരു കസിന്റെ മനസമ്മതം ഉണ്ട്‌.. അത് കഴിഞ്ഞു കോഴിക്കോട് ചേട്ടന്റെ താമസ സ്ഥലം സന്ദർശിക്കണം ??. എന്താ അവിടെ എന്ന് ഇടയ്ക്കു നോക്കണ്ടേ.. ഇനി വരുമ്പോ തീർച്ചയായും വരാം ???.

        1. വയനാട് മലപ്പുറം കോഴിക്കോട് അന്നോ? ഓക്കേ അപ്പോൾ വടുത്ത പ്രാവശ്യം കാണാം ?

    2. യദു
      നീ ഈ മധുരിമ വരുന്ന പേജ് ഇപ്പൊ 3 പാർട്ടായി……… ഇനി വേണ്ടാട്ടോ ??. മുറപ്പെണ്ണും മുറച്ചെറുക്കന്മാരും വല്യ ശല്യമാന്നെ.. ??. വേണ്ടാ എന്ന് പറഞ്ഞാലും…. ഉടുമ്പ് പിടിച്ചപോലെ ആണ് ഇതുങ്ങൾ ???….. നോക്കാം…
      അച്ഛൻ ഒക്കെ പറഞ്ഞല്ലോ ഇനി ഒളിച്ചോട്ടം ഉണ്ടാവില്ല എന്ന് കരുതാം.. മിച്ചു ആളൊരു പാവമാന്നാ തോന്നണേ.. ഇല്ലെങ്കിൽ പാത്രം കഴുകാൻ പോയപ്പോ.. കുനിച്ചു നിർത്തി ഇടിക്കേണ്ടതാ ??. നല്ലൊരു പാർട്ട്… താമസിക്കാതെ അടുത്ത പാർട്ട് താ.. അടുത്ത ആഴ്ച നിന്റെ കൊച്ച് വരുന്ന കാരണം താമസിപ്പിക്കുമോ ???…. നല്ലൊരു പാർട്ടിനു ❤❤❤❤❤❤❤❤.
      സ്നേഹം മാത്രം

      1. ജോർജ് ചേട്ടാ… ???

        മധുരിമ വരുന്ന സീൻ കഴിഞ്ഞ പാർട്ടിലും പിന്നെ ഈ പാർട്ടിന്റെ തുടക്കത്തിലും മാത്രമേ ഉള്ളൂട്ടാ… വേറെ ഒരെണ്ണം ഉള്ളത് ടീസറിൽ ആണ്… ✌?? വായനക്കാർക്ക് Previous പാർട്ടിന്റെ Continuation കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്…

        ആദിയും മിച്ചുവും ഒളിച്ചോടാനുള്ള ചാൻസ് ഇണ്ടോ… ??? ആവോ അറിയില്ല… ???

        മിച്ചുവിന്റെ മൈൻഡ് ശെരിയല്ലാത്തോണ്ടാ അല്ലെങ്കിൽ പാത്രം കഴുകാൻ പോയപ്പോൾ ആദിയെ എയറിൽ നിർത്തിയേനെ പെണ്ണ്… ???

        ചക്കുവും വാവേം അടുത്ത ആഴ്ച വരും… ???

        പൂജ ഹോളിഡേയ്‌സ് ഫാമിലിയോടൊപ്പം മൈസൂരിൽ ആണെന്ന് അറിഞ്ഞു… എന്തായാലും പൊളിക്ക്… ???

        ക്ലൈമാക്സിന് ഇനി രണ്ട് പാർട്ട് കൂടിയേള്ളൂട്ടാ… അടുത്ത പാർട്ടിന്റെ Updations തരാവേ…

        സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️

    3. Wolverine
      കഥ ഇന്നലെ രാത്രി തന്നെ ഇച്ഛയുടെ കൂടെ ഇരുന്നു വായിച്ചാരുന്നു.. കമന്റ്‌ ഇടാൻ സമയം കിട്ടിയില്ല..പൂജ ഹോളിഡേയ്‌സ് ഒന്ന് പൊളിക്കാമെന്നു കരുതി മൈസൂർ വന്നതാ..
      മിച്ചുനെ സങ്കടപെടുത്താനുള്ള വരവാണല്ലോ മധുരിമ യുടേത്. ആദിക്കൊന്നു പരിചയപെടുത്താരുന്നു ഇത് മിച്ചു ഞാൻ കല്യാണം കഴിക്കാൻ പോണ പെണ്ണാണെന്ന് ??. അപ്പൊ എങ്ങനാ മധുരിമയോട് കൊഞ്ചാൻ പറ്റുക.. പാവം മിച്ചു അവൾ അടുക്കളയിൽ വെച്ചു ഒന്ന് പൊട്ടിക്കേണ്ടതായിരുന്നു പാവത്തിന് സങ്കടം ആയോണ്ടാ ഒന്നും മിണ്ടാതെ ഇരുന്നേ….. മധു ഇങ്ങനെ പോയാൽ ആദിയും മധുരിമ യും മിച്ചുന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കെട്ടും. ഇപ്പോൾ അച്ഛനും സമ്മതിച്ച സ്ഥിതിക്ക് മിച്ചു പൊളിക്കും..
      നല്ല ഫീൽ ഉണ്ടാരുന്നു. ആ ഫീൽ കളയാതെ വേഗം അടുത്ത പാർട്ട്‌ തായോ. ❤️❤️❤️❤️❤️❤️. അതോ അടുത്ത ആഴ്ച chakku വരുന്ന പ്രമാണിച്ചു ഗ്യാപ് ഇടുമോ… ??.
      അടുത്ത പാർട്ട്‌ സൺ‌ഡേയോ അതോ ടുസ്‌ഡേയോ
      ഇഷ്ടപെട്ട ഒരു പാർട്ട്‌ കൂടി ??????.. ??????❤️❤️❤️❤️❤️
      ഒത്തിരി സ്നേഹത്തോടെ

      1. ബിന്ദു ചേച്ചീ… ???

        ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം…

        പൂജ ഹോളിഡേയ്‌സ് ഫാമിലിയോടൊപ്പം മൈസൂരിൽ ആണെന്ന് അറിഞ്ഞു… എന്തായാലും പൊളിക്ക്… ???

        മധുരിമ മിച്ചുവിനെ സങ്കടപ്പെടുത്തുവോന്ന് അറിയില്ല എന്തായാലും ആദിയുടെ കാര്യത്തിൽ ഉടനെ തന്നെ ഒരു തീരുമാനം ആകും… ???

        മധുരിമയോട് ആദി കൊഞ്ചിക്കുഴയാനോ… ??? ആദി അങ്ങനെ ചെയ്യോ… അവൻ പാവല്ലേ… ??? നിങ്ങൾ എല്ലാരും കൂടി ആദിയെ ഒരു കോഴി ആക്കുവാണോന്ന് ഒരു സംശയം ഇല്ലാതില്ല… ???

        കല്യാണം കഴിക്കാൻ പോകുന്ന പെണ്ണാണെന്ന് പറഞ്ഞ് മിച്ചുവിനെ മധുരിമയ്ക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിന് പകരം മിച്ചുവിനെ കല്യാണം കഴിച്ച് മധുരിമയുടെ മുന്നിൽ കൊണ്ടുപോയി നിർത്തുന്നതല്ലേ ഹീറോയിസം… ???

        ചക്കുവും വാവേം അടുത്ത ആഴ്ച വരും… ???

        അടുത്ത പാർട്ടിന്റെ Updations തരാവേ…

        സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️

    4. സൈത്താനോ??? ????..

      1. അതാരാ… ???

        1. Ath paavam George chettanu oru kayyabhadham pattitha. Enthayo entho??

          1. ശ്രീ
            ആവശ്യം ഇല്ലാതെ തല്ലുകൊള്ളിത്തരം നാവിൽ വരും.. പറഞ്ഞിട്ട് കാര്യമില്ല.. സ്വയം കൃതാനർത്ഥം അങ്ങനെ ഏതോ ഉണ്ടല്ലോ…. അതുതന്നെ…. ???…. മാലാഖ ഒരു വെക്കേഷൻ മൂഡിൽ ആയതോണ്ട് ബല്യ കുഴപ്പമില്ലാണ്ട് രക്ഷപെട്ടു ???..

  17. Bro super ആയിട്ടുണ്ട് ❤❤❤❤❤ചേച്ചിപ്പെണ്ണ് ഞാൻ എന്നും കാത്തിരിക്കുന്ന ഒരു കഥയാണ്…. ഇന്ന് എന്തോ പെട്ടന്ന് തീർന്നപോലെ തോന്നുന്നു…

    1. സ്റ്റോറി ഇഷ്ടപ്പെടുന്നതിൽ ഒത്തിരി സന്തോഷം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  18. അറക്കളം പീലി

    അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  19. Sorry for the delay… മനഃപൂർവം വൈകിപ്പിച്ചതല്ല… Evening തന്നെ ഈ Part എഴുതി കഴിഞ്ഞതാണ് But Site ന്റെ എന്തൊക്കെയോ Issues വന്നതോണ്ട് Page ഒന്നും Load ആകുന്നുണ്ടായിരുന്നില്ല…

      1. ?????????

        1. ❤️❤️❤️

Comments are closed.