❤️ എന്റെ ചേച്ചിപെണ്ണ് 7 ❤️ [The_Wolverine] 1743

❤️ എന്റെ ചേച്ചിപെണ്ണ് 7 ❤️

Author : The_Wolverine

[Previous Parts]

 

 

View post on imgur.com

 

 

View post on imgur.com

 

 

…എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം എന്റെ ചുണ്ടിൽ ഞാൻ അറിഞ്ഞു…

 

…ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് ഞങ്ങൾ പരസ്പരം വിട്ടുമാറിയപ്പോൾ എന്റെ പെണ്ണിന്റെ മുഖം നാണത്താൽ പൂത്തുലഞ്ഞ് നിന്നിരുന്നു…

 

“ഞാനും സോറി മിച്ചൂസേ…”

 

…ഞാൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി പറഞ്ഞപ്പോൾ… അവൾ ഒരു നാണത്തോടെ എന്നെ നോക്കി ചിരിച്ചു…

 

“എന്തിനാ…”

 

…അവൾ സംശയത്തോടെ തന്നെ നോക്കി ചിരിയോടെ തിരക്കി…

 

“ഞാൻ ഒന്നൂടെ നോവിക്കാൻ പോകുവാ എന്റെ മിച്ചൂസിനെ…”

 

…അവൾ എന്നെ സംശയത്തോടെ നോക്കി നിന്നപ്പോൾ ഞാൻ അവളെ പൊക്കി എടുത്ത് ബെഡ്ഡിലേക്ക് ഇട്ടിട്ട് പെട്ടെന്നുതന്നെ അവളിലേക്ക് പടർന്നുകയറി…

 

“ദേ ആദികുട്ടാ വിട്ടേ… ശ്യോ ഒന്ന് എണീറ്റ് മാറിക്കേ ചെക്കാ… ദേ ആരേലും കാണൂട്ടോ…”

 

…എന്റെ അടിയിൽ കിടന്ന് കുതറിക്കൊണ്ട് അവൾ പറഞ്ഞിട്ടും ഞാൻ വിട്ടില്ല… ഞാൻ പതിയെ അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് അടിപ്പിച്ചപ്പോൾ അവൾ ഒരു കള്ള ചിരിയോടെ കൈ ഉയർത്തി എന്റെ വായ പൊത്തി…

 

“അല്ല എന്താ മോന്റെ ഉദ്ദേശം…”

 

…അവൾ ഒരു കള്ള ചിരിയോടെ പുരികം ഉയർത്തി എന്നോട് ചോദിച്ചു…

 

“വേറെ എന്തൂട്ടാ… ദുരുദ്ദേശം തന്നെ…”

 

…അതും പറഞ്ഞ് ഞാൻ ആ അധരങ്ങളെ വീണ്ടും കവർന്നെടുത്തു…

 

…ഞങ്ങളുടെ സ്നേഹ പ്രകടനങ്ങൾക്ക് ഇടയിൽ എപ്പോഴോ ഒരു വസ്ത്രത്തിന്റെയും മറയില്ലാതെ ഇരുവരും പൂർണ നഗ്നർ ആയി മാറിയിരുന്നു…

 

…ഒരു ശരീരവും ഒരു മനസ്സും ആയി മാറാനുള്ള ഞങ്ങളുടെ വ്യഗ്രതയിൽ ആകെ അവശേഷിച്ചത് ആ മുറിയിൽ അലയടിച്ചിരുന്ന പൂർണ സംതൃപ്തിയോടുകൂടിയ ആർത്ത നാദങ്ങൾ മാത്രം ആയിരുന്നു…

 

…എല്ലാത്തിനും അവസാനം ഒരു കിതപ്പോടെ എന്നാൽ പൂർണ സംതൃപ്തിയോടെ എന്റെ നെഞ്ചിൽ തല ചായ്‌ച്ച് കിടക്കുന്ന എന്റെ പെണ്ണിന്റെ നെറുകയിൽ ഒരു സ്നേഹ ചുംബനം കൊടുത്തുകൊണ്ടാണ് ഞാൻ എന്റെ പ്രണയം അവൾക്ക് പകർന്ന് കൊടുത്തത്…

 

 

[തുടരുന്നു…]

297 Comments

  1. Wolvi ബ്രോ.

    ഒരു സംശയം ചോദിക്കട്ടെ. നിങ്ങളുടെ വുഡ്ബി ആൻഡ് സിസ്റ്റർ ട്വിൻസ് ആല്ലേ. അവരുടെ സ്വഭാവം വ്യത്യസ്തം ആണോ. അതോ ഒരേപോലെ ആണോ. മീൻസ് ഒരാൾ പാവം മറ്റൊരാൾ ബോൾഡ് അങ്ങനെ എന്തെങ്കിലും വിത്യാസം..

    ഒരു reference വേണ്ടി ആണ്.പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഇറ്റ്‌സ് ഓക്കേ

    1. ചക്കൂന്റേം വാവേന്റേം രൂപവും ഭാവവും സ്വഭാവവും പെരുമാറ്റവും സംസാരവും ഒക്കെ എല്ലാം ഒരുപോലെ തന്നെയാണ് ഇന്ദുവേച്ചീ… പക്ഷെ ചില Twins നെപ്പോലെ ഒരേപോലുള്ള Dress ഒന്നും ഇട്ട് നടക്കാറില്ല രണ്ടാളും… അത്യാവശ്യം കുറുമ്പൊക്കെ ഇണ്ടെങ്കിലും രണ്ടും പാവം പിള്ളേർ ആണ്… എന്റെ അച്ഛനും അമ്മേം കൂടി പണ്ടുമുതലേ കൊഞ്ചിച്ച് വഷളാക്കി വെച്ചിരിക്കുവാ രണ്ടിനേം… എന്നാലും ചേച്ചി പറഞ്ഞതുപോലെ ചെറിയ ചില വ്യത്യാസങ്ങൾ അവർക്ക് ഇണ്ട്… എന്തെന്നുവെച്ചാൽ ചക്കൂനേക്കാൾ കുറച്ചൂടെ Bold and Matured ആണ് വാവ…

      1. ആഹാ appo ith ഏറെക്കുറെ swantham life ile കഥ ആണോ??

        1. പിന്നല്ലാ… ???

      2. ശരി. താങ്ക് യു

        1. Melcowe…

    2. Njan pavam aanu chechi ??‍♀️

      1. കഥക്ക് വേണ്ടി refference എടുത്തത.?.

        1. Ohhh pinne ?

  2. Wolverine
    /////#ജോർജ്

    സത്യം മാത്രം… ബിന്ദു ചേച്ചീടേന്ന് നല്ലോണം കിട്ടണിണ്ടല്ലേ ചേട്ടന്… ഈ പല്ലും നഖവും ഒക്കെ പെൺകുട്ടികൾക്ക് ദൈവം കൊടുത്തത് തന്നെ നമ്മളെപ്പോലെയുള്ള പാവങ്ങളെ ഉപദ്രവിക്കാൻ ആണ്… ???////
    കൈയിലിരുപ്പ് നല്ലതാണേൽ ഒരു കുഴപ്പവുമില്ല.. ഒരു പാവങ്ങൾ… കുറച്ചു വർഷങ്ങൾക്കുമുമ്പ് ആദ്യമായി ഉപ്പുമാവ് ഉണ്ടാക്കിയപ്പോൾ വെള്ളം കൂടിപ്പോയ കാര്യം ഇപ്പോളും നാട്ടുകാരെ മൊത്തം അറിയിച്ചു നടക്കുന്ന ആളെ കൈയിൽ കിട്ടിയാൽ മാന്താതെ എന്ത് ചെയ്യും.. എന്നിട്ട് ഹർത്താൽ കഴിഞ്ഞു പോയപ്പോ ഞാൻ ഉണ്ടാക്കിയ ഉപ്പുമാവും ബീഫ് ഫ്രൈയും പാർസൽ എടുത്തോണ്ട് പോയ ആളാ… കൃഷ്ണ വേണിയുടെ കമന്റ്‌ ബോക്സിൽ പോയി കമന്റ്‌ ഇട്ടേ. ഇന്ന് വൈകുന്നേരം എത്തും ആള്……
    നിങ്ങൾ ചെയ്താൽ ആഹാ ഞങ്ങൾ ചെയ്താൽ ഓഹോ…

    1. Sherikkum ithungal nammale pattikkuva chechi ?

      1. ചക്കുവേയ്… ???

    2. ഈ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണോന്ന് അറിയില്ല പക്ഷെ എന്റെ പെങ്ങൾ എന്ന് പറയുന്ന സാധനം വല്ലാത്തൊരു കുരിപ്പാണ്. എന്നാലും ഞാൻ അതൊക്കെ ഇപ്പൊ മിസ്സ് ചെയ്യുന്നു she is far away from me she is now in Qatar. പാവം അളിയൻ അവൻ എപ്പോഴും പറയും അവളെ സഹിക്കാൻ പറ്റുന്നില്ലാന്.

      she is my gem my love❤️

      ഇപ്പോഴുള്ള എന്റെ ഇഷ്ടം ഒഴിച് എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരേ ഒരാൾ എന്റെ കുഞ്ഞി❤️

      1. ❤️❤️❤️

    3. എനിക്ക് എന്തിന്റെ കേടാരുന്നു ??..

      1. കിട്ടിയതല്ല ചോദിച്ച് വാങ്ങിച്ചതാ അല്ലേ ജോർജ് ചേട്ടാ… ???

    4. ദൈവമേ ഉപ്പുമാവ് ഇവിടെ എത്തിയോ?

    5. ദൈവമേ ഉപ്പുമാവ് ഒരു വിവാദം ആകുവോ എന്തോ… ???

      1. എല്ലാം കോംപ്ലിമെന്റ്സ് ആക്കി ???.
        ചേച്ചിപെണ്ണ് 8 നു വെയ്റ്റിംഗ്.. ❤❤എപ്പോ വരും

        1. മധുരിമയിൽ തന്നെ നിക്കുവാ അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടില്ല… എന്തൂട്ട് എഴുതി പിടിപ്പിക്കും എന്ന് ഓർത്തിട്ടുള്ള ടെൻഷനിൽ ആണ്… ???

          1. ഒന്ന് ഉറപ്പാ മധുരിമ ഇറങ്ങിയാൽ മിച്ചുവിന്റെ കിളികൾ പറക്കും.. ആദിടെ മുതുകു മുതുകുളം ആവും.. ?????. കൂട്ടത്തിൽ അച്ചൂസ് ഉം ആതിര യും മിച്ചുന്റെ കൂടെ കൂടിയാൽ.. ആദി airil സ്ഥിരതാമസം ആക്കും. ???.

          2. മിക്കവാറും ചെക്കന്റെ ഒരു കിടിലൻ Transformation Scene ആയിരിക്കും അടുത്ത പാർട്ടുകളിൽ എല്ലാരും കാണുക… പുതിയ മുഖം… ഓഓഓ… ഇനിയൊരു പുതിയ മുഖം… പുതിയ മുഖം… ഓഓഓ… ഇനിയൊരു പുതിയ മുഖം… Feel the bgm… സ്ലോമോഷനിൽ ഉള്ള നടത്തം… ഉഫ് ഇത് തീ തന്നെ… ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ… Pever വരട്ടെ… അവസാനം അവൻ സ്വപ്നത്തിൽ നിന്ന് ഞെട്ടി എണീക്കുന്നു കുളിച്ച് ഫ്രഷായി കോളേജിലേക്ക് പോകുന്നു… ശുഭം… ???

          3. അമർ അക്ബറിൽ.. ഇന്ദ്രജിത് പാടിയ പോലെ ആവുമോ?

          4. എന്റെ കൈയിൽ ഒരു രണ്ട് വരി കവിത ഇണ്ട്… ദത് തന്നെ… ???

          5. അടുത്തത് ട്വിൻസിനെ വച്ചു കഥ എഴുതിയാലോ എന്ന് ആലോചിക്കുവാ.

          6. ആ ബെസ്റ്റ്… ??. പുതിയ മുഖം ഇന്ദ്രജിത് പാടിയപോലെ ആണോ…. ആദിനെ ലോലൻ ആക്കാൻ പോകുവാണോ ???.

          7. Chechi tread paranju tharam enn paranju mungi alle?

          8. അയ്യോ ഇല്ല.. പുള്ളി കോഴിക്കോട്ആണ് ഞാൻ കോട്ടയത്തും.ജോലിചെയ്യുന്നേ . മൂത്തതു ട്വിൻസ് രണ്ടാങ്കുട്ടികൾ. ഇളയത് മോൾ.. Gynach ആയോണ്ട് നല്ല തിരക്കാ.. 15 മുതൽ
            20 വരെ ഡെലിവറി കാണും ഒരുദിവസം..അതോണ്ടാ. മെയിൽ അയച്ചോ ഞാൻ സമയം പോലെ പറഞ്ഞു തരാം..പറ്റിച്ചത് അല്ലാട്ടോ… ??

          9. Ok chechi❤️ appo njan thirakkoke kazhinj aykam.

          10. #Ragendu

            ഇന്ദുവേച്ചീ ട്വിൻസിനെ വെച്ച് ഒരു സ്റ്റോറി എഴുതിക്കോ അത് പൊളിക്കും… എം.കെ ബ്രോയുടെ ഒരു പനിനീർ പൂവ് (അഗ്നി) ന്റെ ഒക്കെ ലെവലിൽ എത്തിക്കണം… കട്ട സപ്പോർട്ട്… Waiting… ❤️❤️❤️

          11. അയ്യോ അത്രേ ഒന്നും ഉണ്ടാവില്ല. അതൊക്കെ വേറെ ലെവൽ. എന്നാലും ശ്രമിക്കാം.ഒത്തിരി സ്നേഹം❤️

          12. #Bindu

            ബിന്ദുവേച്ചീ ഞാൻ അങ്ങനെ ചെയ്യോ… ആദി ഹീറോ അല്ലേ ഹീറോ… ഷമ്മി ഹീറോ ആടാ ഹീറോ… ദേ ഇതുപോലെ… ???

          13. #Ragendu

            തിരിച്ചും സ്നേഹം… പിന്നെ ചേച്ചീ കൃഷ്ണവേണി PDF ഇടാൻ പറയോ…

          14. അതിൽ മൊത്തം സ്പെല്ലിങ് മിസ്റ്റെക്ക് ആണ്. അതാ ഒരു മടി?

          15. അത് Scene ഒന്നൂല്ല ചേച്ചീ… എന്റെ ആദ്യത്തെ സ്റ്റോറി ചേച്ചിക്ക് അറിയാല്ലോ (പ്രണയിനി) അത് മൊത്തം പൊട്ടത്തെറ്റല്ലേ… ചേച്ചി ഓർക്കുന്നില്ലേ ചേച്ചി പറഞ്ഞിട്ടാ ഞാൻ പിന്നെ നല്ലോണം എഴുതാൻ തുടങ്ങിയത്… അത്രേം ഒന്നും മിസ്റ്റേക്ക് എന്തായാലും ചേച്ചീടെ സ്റ്റോറിയിൽ ഇല്ല ഞാൻ വായിച്ചതാ…

  3. ബ്രോ…

    ഈ ഭാഗവും അടിപൊളി…. മിച്ചുവും അച്ചുവും ആയുള്ള സംസാരം ഒക്കെ നല്ല രസമായിരുന്നു..,.,.,.

    കല്യാണത്തിന് മുൻപേ എല്ലാം കഴിഞ്ഞല്ലോ…. ?

    അവൻ മിച്ചുവാണെന്ന് കരുതി അച്ചുവിനെ കിടക്കാൻ വിളിക്കുന്നത്… ചിരിച്ചു മതിയായി….

    ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്… ഇരട്ടകളിൽ ഒരാളെ കെട്ടിയാൽ അങ്ങോട്ടും ഇങ്ങോട്ടും മാറി പോയാൽ എന്ത് ചെയ്യുമെന്ന്…. ??

    എന്താണ് ഈ പുതിയ അവതാരം….. മധുരിമ…. ആരായാലും അടുത്ത ഭാഗത്തിനായി waiting…. ❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

    1. ഈ പാർട്ടും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ???

      കഥ വായിച്ചിട്ട് നിങ്ങൾ ഓരോരുത്തരും അതിലെ ഓരോ ഭാഗങ്ങളും എടുത്ത് പറയുമ്പോൾ ആണ് ശെരിക്കും മനസ്സ് നിറയുന്നത്…

      ഇരട്ടകളെ അങ്ങനെ മാറിപ്പോകില്ല ബ്രോ Identical Twins ആയാലും Daily കാണുന്നവരാണെങ്കിൽ ഒറ്റ നോട്ടത്തിൽ തന്നെ അവരെ തിരിച്ചറിയാൻ പറ്റും… അനുഭവം ആണട്ടോ…

      മധുരിമ ആരാണെന്ന് അടുത്ത പാർട്ടിൽ അറിയാം…

      ഒത്തിരി സ്നേഹം സിദ്ധു… ❤️❤️❤️

  4. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    ❣️❣️??

    1. ❤️❤️❤️

  5. മുത്തേ ചെറിയ ഇടവേളക്ക് ശേഷം എന്റെ പഴയ ജോലിയിലേക് തന്നെ കേറി. രാത്രി റൂമിൽ ചെന്ന് കമന്റ് ഇടാം എന്നാണ് വിചാരിച്ചത് പക്ഷെ എന്റെ ഫോൺ കംപ്ലൈന്റ്റ് ആയത് കാരണം എല്ലായിടത്തും നെറ്റ്‌വർക്ക് കിട്ടൂല അവിടെയും അത് തന്നെ സംഭവിച്ചു. ഇതിപ്പോ റൂമിന് പുറത്തുള്ള ഊഞ്ഞാലിൽ ഇരുന്നാണ് എഴുതുന്നത്.

    രണ്ടാളുടെയും കുത്തിമറിയൽ അച്ചു പൊക്കി അല്ലെ അടിപൊളി. അവൻ കൊച്ചു പയ്യൻ അല്ലെ ഇതൊക്കെ പറഞ് മനസ്സിലാക്കി കൊടുക്കേണ്ടത് മിച്ചു അല്ലെ അച്ചു അവനോട് പില്ലിന്റെ കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ പത്തു മാസം കഴിഞ് ഒരു കുഞ്ഞി കരച്ചിൽ കേൾക്കായിരുന്നു?

    രണ്ടു പേരുടെയും അടികൊള്ളാൻ ചെക്കന്റെ ജന്മം ഇനിയും ബാക്കി. നിനക്കും ഇതുപോലെ കൊള്ളരുണ്ടോടാ എല്ലാം കൃത്യമായി എഴുതുന്നുണ്ടല്ലോ. ആരാണീ മധുരിമ? പേരുപോലെ പഞ്ചാരയാണോ എങ്കിൽ അവന്റെ ജീവിതം കയ്ക്കും. പഴശ്ശിയുടെ യുദ്ധം കാണാൻ പോകുന്നെ ഉള്ളു. മിച്ചുന്റെയും മധുരിമയുടെയും തല്ല് കാണാൻ കൊതിയായിട്ട് വയ്യ.

    പിന്നെ അവസാനം അവളുടെ വയറ്റിൽ കൈ വച്ച സീൻ “”ഒരിക്കല് കൈ വച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല കൈ എടുക്കെടാ എന്നാണോ?””

    അപ്പൊ നീ ലൈൻ വലിച്ചത് വാവാക്കും കൊളുത്തിയത് ചക്കുവിനും നിനക്ക് തീരെ ഉന്നം പോരല്ലോ??

    ഒത്തിരി സ്നേഹത്തോടെ❤️❤️

    1. നിന്റെ കമന്റ് കണ്ടില്ലല്ലോന്ന് വിചാരിക്കുവായിരുന്നു… ചക്കുവും പറഞ്ഞിരുന്നു…

      അച്ചു രണ്ടിനേം പൊക്കിയത് കൊണ്ട് ചെക്കനും പെണ്ണും Nice ആയിട്ട് Escape ആയി വേറെ ആരെങ്കിലും ആർന്നെങ്കിൽ Scene Contra ആയേനെ… ചെക്കന് എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല മിച്ചു അപ്പോൾ…

      ചേച്ചീ കുട്ടൻ ചേട്ടന്റെ ഫോട്ടോ വല്ലതും ഇണ്ടോ… ഇല്ലാഹ്… അല്ല കല്യാണത്തിന്റെ വെല്ല ഫോട്ടോ… ഇല്ലാഹ്… അല്ല നിങ്ങൾ ഇതിന് മുമ്പ് എന്തെങ്കിലും എടുത്ത ഫോട്ടോ… ഇല്ലാഹ്… എന്നാ വാ… ചേച്ചി വേറെ മൂഡിലാ… ???

      കുരുത്തക്കേട് കാണിച്ചാൽ ചെക്കൻ ഇനീം കീറ് വാങ്ങും എന്തായാലും അച്ചുവും മിച്ചുവും അവന്റെ ചേച്ചിമാരല്ലേടാ… ???

      എനിക്ക് തല്ല് കൊണ്ട് Experience ഉള്ളതോണ്ടാണോ ഇങ്ങനെ വിവരിച്ച് എഴുതുന്നത് എന്നൊക്കെ ചോയ്ച്ചാൽ ഞാൻ ഇപ്പൊ എന്തൂട്ടാ പറയുക ആകെ ഒരു വട്ടം മാത്രമേ എനിക്ക് തല്ല് കിട്ടിയിട്ടുള്ളൂ അതും ചക്കുവിന്റെ അടുത്തൂന്ന്… വാവ അടിക്കേന്നൂല്ല ഇടിയാണ് അവളുടെ Masterpiece Item… ???

      മധുരിമ മധുരിക്കോ അതോ കയ്ക്കോ എന്ന് അടുത്ത പാർട്ടിൽ അറിയാം… മിച്ചു അതിനെ കൊല്ലാണ്ടിരുന്നാൽ മതിയാർന്നു… ???

      വയറിൽ കൈ വെച്ചപ്പോൾ എടുക്കാൻ പറഞ്ഞത് മിക്കവാറും അതോണ്ടായിരിക്കും… നിനക്ക് ഇനീം മതിയായില്ലേടാ തെണ്ടീ എന്നായിരിക്കും അവൾ ഉദ്ദേശിച്ചത്… പെറ്റ് കിടക്കുന്ന പെണ്ണല്ലേ പറഞ്ഞിട്ട് കാര്യമില്ല… ???

      പറയാതെ പോയ ഒരു പ്രണയം ആയിരുന്നു എന്റെയും വാവയുടെയും… അതെങ്ങനാ അതൊന്ന് പറയണേന് മുമ്പ് ചക്കു എന്റെ തലയിൽ ആയില്ലേ… ???

      ഒത്തിരി ജോലി തിരക്കുകൾക്കിടയിലും കുറച്ച് സമയം കണ്ടെത്തി എന്റെ ഈ കൊച്ചു കഥ വായിക്കുന്നതിനും നല്ല അഭിപ്രായങ്ങൾ പറയുന്നതിനും ഒത്തിരി സന്തോഷം ഇണ്ടട്ടോടാ… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

      1. ഞാൻ കമന്റ് ഇടാണ്ടിരിക്കോ ലേറ്റ് ആയിട്ടാണെങ്കിലും രണ്ട് വാക് പറഞ്ഞിരിക്കും പിന്നെ ചില സ്റ്റോറിക് അങ്ങനെ കമന്റ് കൊടുക്കാൻ പറ്റിയിട്ടില്ല.

        ജീവിതത്തിലെ പല സങ്കടങ്ങളും മറക്കാൻ ഉള്ള ഒന്നാണ് എനിക്ക് ഈ കഥ വായന. അതിൽ ഒന്നാണ് ഞാൻ കൊതിക്കുന്ന എന്റെ ചേച്ചിപ്പെണ്ണ്. ഇതുവരെ പറയാത്ത എന്റെ പ്രണയം. തുറന്ന് പറയുന്നതിൽ നിന്നും എന്നെ വിലക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. സ്വന്തമാക്കണം എങ്ങനെയെങ്കിലും.

        വേറെ ആരെങ്കിലും കണ്ടിരുന്നെങ്കിൽ അടിപൊളിയായേനെ. അതെ ചെക്കൻ ഇനിയും കുരുത്തക്കേട് കാണിച്ചാൽ അടിക്കണം. ചെറിയ പയ്യൻ ആണെന്ന് വെച്ചു ഇത്ര കുസൃതി പാടില്ല.

        ആഹാ അപ്പൊ നിനക്ക് ഇടിയൊക്കെ കൊള്ളാറുണ്ടല്ലേ ഇപ്പോഴേ ഇങ്ങനെ ഇനി കല്യാണം കൂടി കഴിഞ്ഞാൽ നിന്റെ കാര്യം കട്ടപ്പൊക. പക്ഷെ ഇങ്ങനെ തല്ല് തരാനും ശാസിക്കാനും ഒരാൾ ഉണ്ടാവുന്നതും ഒരു രസം അല്ലെ.

        വാവയോട് പ്രണയം പറയാത്തതിൽ നിനക്ക് കുറ്റബോധം ഉണ്ടോ? എങ്കിൽ ഞാൻ അന്ന് പറഞ്ഞ പോലെ രണ്ടെന്നതിനെയും കെട്ടിക്കൊ??

        അപ്പൊ ശെരി നിനക്ക് ജീവൻ ബാക്കി ഉണ്ടെങ്കിൽ കാണാം?
        രണ്ട് പേരോടും എന്റെ അന്വേഷണം പറയണേ.

        1. ആടാ നീ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ കൃഷ്ണവേണിയുടെ കമന്റ് ബോക്സിൽ കണ്ടിരുന്നു… എല്ലാം Okay ആകൂടാ… നിനക്ക് Confidence ഇണ്ടെങ്കിൽ പക്വതയോടെ ഒരു തീരുമാനം എടുക്കൂ കട്ട സപ്പോർട്ട്… ആദ്യം കുറച്ച് എതിർപ്പുകൾ ഒക്കെ ഇണ്ടാവും പിന്നീട് എല്ലാരും എല്ലാം മറക്കും മനുഷ്യരല്ലേ…

          ഇടിയൊക്കെ കൊള്ളാറുണ്ടോന്നോ നല്ല കഥ എന്റെ മുതുകിലും കൈയിന്റെ മസിലിന്റെ അവിടെയും ഒക്കെ നല്ല തഴമ്പ് ആയി… കൂടാതെ പിച്ചും കടിയും ഒക്കെ വേറെ… ???

          വാവയോട് പ്രണയം തുറന്ന് പറയാത്തതിൽ ചെറിയ സങ്കടം ഒക്കെ ആ സമയത്ത് ഇണ്ടാർന്നു… പിന്നെ രണ്ടുപേരും ഒരേ ഫേസ് കട്ട് ആയതോണ്ട് ചക്കുവിനെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു… ??? ചുമ്മാ പറഞ്ഞതാട്ടോ ചക്കു എൻ ഉയിർ… ???

          രണ്ടിനേം കെട്ടാനോ… ??? ചക്കൂനും വാവക്കും Okay ആണെങ്കിൽ എനിക്കും സമ്മതം… ???

          ഞാൻ ജീവനോടെ ഇണ്ടെങ്കിൽ അടുത്ത പാർട്ടിൽ കാണാട്ടോ… സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️

          1. യദു
            നീ മേടിച്ചു കെട്ടാൻ ഉറപ്പിച്ചു ഇറങ്ങിയോ?.അടീം ഇടീം പിന്നേം ഉണ്ട്. പിച്ചും മാന്തി പറിക്കലും ആണ് സഹിക്കാൻ പറ്റാത്തെ
            കുളിക്കാൻ പോലും പറ്റില്ല.. ???ഏതായാലും അവധിക്കു വരുമ്പോ പലിശ സഹിതം നീ മേടിക്കാൻ ചാൻസ് ഉണ്ട്…
            ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എങ്ങനാ.. ??. ചെറിയ കാര്യം മതി….. അതെങ്ങനാ നീയൊക്കെ എഴുതി വിടുന്നത് അമ്മാതിരി അല്ലെ ഒന്ന് പറഞ്ഞു രണ്ടാമത്തെന് അടി.. പിന്നെ കടി..??.
            ഇതൊക്കെ അനുഭവിക്കാൻ നമ്മുടെ ജീവിതം പിന്നേം ബാക്കി???

          2. Pinnentha yaduve randalem kettallo enikku sammatha chakkunodum ammayodum koodi paranjekkatto ?

          3. കണ്ടോ.. വാവ പറഞ്ഞതിൽ തന്നെ ഒരു ഭീഷണി ഇല്ലേ?? ???.

          4. Achoda appo ini onnode engagement nadathendivaroollo ninakk ith annu paranjirunnel ormichu nadatharnnallo. Appo ente aniyathiye enikku piriyendiyum varilla so sweet. ?

          5. #ജോർജ്

            സത്യം മാത്രം… ബിന്ദു ചേച്ചീടേന്ന് നല്ലോണം കിട്ടണിണ്ടല്ലേ ചേട്ടന്… ഈ പല്ലും നഖവും ഒക്കെ പെൺകുട്ടികൾക്ക് ദൈവം കൊടുത്തത് തന്നെ നമ്മളെപ്പോലെയുള്ള പാവങ്ങളെ ഉപദ്രവിക്കാൻ ആണ്… ???

          6. Machan രണ്ടെണ്ണം കെട്ടിയാല്‍ ബഷീര്‍ ബഷീയുടെ സെയിം record ആക്കാം.. But ആകെയുള്ള പ്രശ്നം എന്താണെന്ന് വെച്ചാൽ… രണ്ടിനെയും നിങ്ങള്‍ക്ക് manage ചെയ്യാൻ പറ്റുമോ? ?? ഒന്നിനെ തന്നെ ഇപ്പൊ നല്ല രീതിയില്‍ manage ചെയ്യാൻ പറ്റാത്ത കാലം ആണ്‌… അപ്പൊ രണ്ടെണ്ണം കൂടി ആയാൽ…. എന്റെ ഈശ്വരാ…. Wolverine ചേട്ടനെ കാത്തോളണേ… എനിക്ക് ഇനിയും കഥ വായിക്കേണ്ടതാ…. ????

            പിന്നെ കഥ അടിപൊളി ആണ്‌ കേട്ടോ…. ഇത്തിരി violence ഉണ്ടെങ്കിൽ scene ഇല്ല…. മിച്ചു കണ്ണുരുട്ടി എന്നാലോചിക്കുമ്പോൾ തന്നെ കൊതിയാവുന്നു…. കഥ കുറച്ച് കൂടി interest ആക്കണേ…
            Already ഇത് interest ഉള്ള കഥയാണ്… എന്നാലും… ഇഷ്ടം കൊണ്ട്‌ പറഞ്ഞതാ…

            സ്നേഹത്തോടെ
            [RICKY]

            NAYAN ??
            Real name ആണ്‌ കേട്ടോ?

          7. ചക്കൂ വാവേ വേണ്ടാട്ടോ മതി നിർത്തിക്കോ… രണ്ടിനും കിട്ടും എന്റേന്ന്…

          8. ഡാ യെദു ഇപ്പൊ എങ്ങനെ ഉണ്ട് ഞാൻ കാരണം നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയില്ലേ നിനക്ക് രണ്ട് പെണ്ണ് കെട്ടാനുള്ള അവസരം വരെ ഞാൻ ഉണ്ടാക്കി തന്നില്ലേ. നന്പന് ഡാ?
            രണ്ട് പേരും സമ്മതം അറിയിച്ചിട്ടുണ്ട് നിന്നെ കെട്ടിക്കോളാന്ന്. അപ്പൊ ഒക്കെ റെഡി ആയില്ലേ. എനിക്ക് ഇതിന്റെ ചിലവ് വേണം മോനെ.

            ഇനി രണ്ടും കൂടി അവന്റെ മെക്കിട്ട് കേറണ്ട കേട്ടോ ഞാൻ ഇവനോട് ഇങ്ങനെ പറയുന്നു എന്നെ ഉള്ളു. ഇതൊക്കെ ഒരു രസല്ലേ?

            ജോർജ് ചേട്ടാ ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം ആയി.

          9. #NAYAN MANOJ

            എയ് ബ്രോ അങ്ങനൊന്നൂല്ലാട്ടാ ഇതൊക്കെ ചുമ്മാ തമാശ പറയുന്നതല്ലേ സീരിയസ് ആയി എടുക്കല്ലേട്ടാ… രണ്ടെണ്ണം കെട്ടാനൊന്നും ഒരു ഉദ്ദേശവും ഇല്ലാട്ടാ… ചക്കുവും വാവേം സമ്മതിക്കേം ഇല്ല…

            ബെഷീർ ബെഷിയുടെ പുതിയ വീട് ഇവിടെ എറണാകുളത്ത് തന്നെയാ ഇടയ്ക്ക് കാണാറുണ്ട്…

            ചേച്ചിപെണ്ണിന്റെ അടുത്ത പാർട്ട് അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാട്ടോ… അല്ലെങ്കിൽ ഈ മാസം അപരാജിത മാസം ആക്കി മാറ്റിയാലോ…

          10. #Nechucha

            ഹിഹിഹി പോഡേയ്… നിനക്കിട്ട് എന്തായാലും ചക്കൂന്റേന്ന് കിട്ടൂട്ടാ… കിട്ടണത് വാങ്ങിച്ചോട്ടാ… വാവക്ക് നിന്നെ വലിയ പരിചയം ഇല്ലാത്തതുകൊണ്ട് തല്ക്കാലം Scene ഇല്ല പക്ഷെ പേടിക്കണ്ട ഞാൻ പരിചയപ്പെടുത്തിക്കൊടുത്തേക്കാം… ???

          11. ഞാൻ serious ആക്കിയിട്ടില്ല ??… ഞാനും തമാശയെന്ന രീതിയില്‍ പറഞ്ഞതാ???

            പെട്ടെന്ന്‌ തന്നെ കഥ പോസ്റ്റ് ചെയ്തോ… ഞാൻ അല്ലേലും കട്ട പോസ്റ്റ് ആണ്‌… So mood മാറ്റാന്‍ ഒരു കഥ വേണം… ഇതാണ്‌ എന്റെ fav കഥ… ❤️ ❤️ ❤️

            ഒരു ഡൌട്ട്… ഈ കഥ പോലെ തന്നെയാണോ ആ twins [chakku, vava]? I mean നിങ്ങളേക്കാൾ പ്രായം കൂടുതൽ ആണോ?

          12. ചക്കൂം വാവേം Identical Twins തന്നെയാണ് But കഥയിലെ പോലെ എന്നേക്കാൾ മൂത്തതല്ല രണ്ടാളും എന്നെക്കാൾ 1 വയസ്സിന് ഇളയതാണ്… എന്റെ ഈ കൊച്ചു സ്റ്റോറി ഇഷ്ടപ്പെടുന്നതിൽ ഒത്തിരി സ്നേഹം… ❤️❤️❤️

          13. ആഹാ എനിക്ക് എന്തിന്റെ കേടായിരുന്നു വഴിയേ പോകുന്ന പാമ്പിനെ എടുത്ത് തോളിൽ ഇട്ട അവസ്ഥയാവുമോ പടച്ചോനെ. എടാ സാമദ്രോഹി എന്നെ വിട്ടുപിടിയെടാ??

          14. #Yadhuchettan

            Nammuk randum kittiyalum kuzhapam illa. Aparajithanum Chechipenninum waiting annu. Pinne okke chettante ishtam polle……??
            One weak schedule keep cheyyan pattiyall nallath. That’s all.

          15. #Nechucha

            അപ്പൊ ഓൾ ദി ബെസ്റ്റ് അളിയാ… ???

          16. #Sree

            അടുത്ത പാർട്ട് അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

          17. Nechuve ninakku ente chekkanekkond randu pennu kettikkanolle ninakku njan vechittundatta ambada ?

          18. നിങ്ങൾ രണ്ടു പേരും ഭാവിയില് പിരിയാതിരിക്കാന് ഞാൻ കാണിച്ച മനസ്സ് നിങ്ങൾ കാണാതെ പോകരുത് കേട്ടോ. കഷ്ട്ടൊണ്ട് ചക്കുവെ??

          19. Hihi onnu poda prandha ?

          20. #chakku?

            യെദുവിനെ ആണോ പ്രാന്ത എന്ന് വിളിച്ചത് ഞാൻ വാവെനെ കൊണ്ട് തല്ലിക്കും കേട്ടോ

          21. Ni poda nja thallulla ente chechiye ?

        2. Pinnentha yaduve randalem kettallo enikku sammatha chakkunodum ammayodum koodi paranjekkatto ?

  6. Chettoi…
    Ee part um pwolichu tto…
    Exam stress nte edakku ningade story kandappo orupaad sandosham aayi… Next part vegam tharane ❤️

    1. എക്സാം മുഖ്യം ട്ടോ ആമി… എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീയാകുമ്പോൾ മാത്രം വായിച്ചാൽ മതി… ഒത്തിരി സ്നേഹം… ❤️❤️❤️

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Wolvo ?
    ഈ ഭാഗവും പൊളിച്ചു ട്ടോ ഒത്തിരി ഇഷ്ടായി ♥️.പതിവ് പോലെ വായിക്കാൻ നല്ല രസമുണ്ട്.പെട്ടെന്ന് തീർന്ന് പോയ പോലെ.

    Waiting for next part

    സ്നേഹം മാത്രം??

    1. ഈ പാർട്ടും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ആമ്പൽക്കുളത്തിലെ യക്ഷി… ഒത്തിരി സ്നേഹം… ❤️❤️❤️

  8. നന്നായിട്ടുണ്ട് ബ്രോ

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  9. Wolverine,
    താമസിച്ചു പോയീട്ടോ.. മൂന്ന് ദിവസം ഇവിടെ നല്ല മേടായിരുന്നു.. Monday ഉച്ചകഴിഞ്ഞു ഞങ്ങൾ ഒരുമിച്ചാ വായിച്ചേ.
    നല്ലൊരു പാർട്ട്‌ തന്നെ ആയിരുന്നുട്ടോ ❤️❤️❤️. റൊമാൻസ് ചെക്കൻ intimate സീനിലേക്ക് കൊണ്ടുപോയപ്പോ ഞാൻ വിചാരിച്ചു മിച്ചുന്റെ പപ്പയോ മമ്മിയോ വന്ന് പോക്കും എന്ന് ???… കഥക്ക് ആവശ്യം എങ്കിൽ കുറച്ചു ഇന്റിമേറ്റ് സീൻ വരുന്നതിൽ കുഴപ്പമില്ല എന്ന അഭിപ്രായം ആണ് എനിക്ക്.ഓവർ ആകരുത് എന്ന് മാത്രം.. ?. അച്ചു ഒന്ന് പിള്ളേരെ പേടിപ്പിച്ചു.. എനിക്ക് തോന്നുന്നു അച്ചൂന് ആദിയോട് ഭയങ്കര ഇഷ്ട്ടം ആണെന്നാ. അല്ലെങ്കി കവിളത്തു പാട് കണ്ട് ചോദിച്ചപ്പോ. മിച്ചു തന്നെ ഞാൻ അടിച്ചു എന്ന് പറഞ്ഞപ്പോൾ അച്ചൂന് ഉണ്ടായ വിഷമം. അത് കണ്ടാൽ മതി അച്ചൂന് ആദി യോടുള്ള സ്നേഹം മനസിലാക്കാൻ ?.
    പൈനാപ്പിൾ ജ്യൂസ്‌ ?.. മിച്ചൂന് അറിയില്ലാരിക്കും.അല്ലെ കുടിച്ചേനെ..ചെക്കനും ഒരു പൊട്ടനാണല്ലോ.. മിച്ചു ഒരു ഫിസിയോ തെറാപ്പിസ്റ് ആല്ലേ എന്നിട്ടും അച്ചു വേണ്ടി വന്നു I pil വാങ്ങാൻ പറയാൻ.??? പിന്നെ I pil യൂസ് അത്ര നല്ലതല്ലാട്ടോ ???…
    ചക്കുവേ നിന്റെ ആൾക്ക് ഇതിനെ കുറിച്ചൊക്കെ നല്ല വിവരം ഉണ്ട്‌ കേട്ടോ ???.
    Present പാർട്ട്‌ നന്നായി… എനിക്ക് തോന്നുന്നു ഇത് ഇനി 3 പാർട്ടിൽ തീരില്ല എന്നാണ്. ദൃതിപിടിച്ചു തീർക്കാനായി തീർക്കേണ്ട. ഇനിയും ഒത്തിരി കാര്യങ്ങൾ വരാനുണ്ടല്ലോ മധുരിമ തന്നെ ഒരു ഐറ്റം ആയിരിക്കുമല്ലോ ??. അപ്പൊ അടിപൊളി ആയി അടുത്ത പാർട്ടും പോരട്ടെ..
    ഒത്തിരി സ്നേഹത്തോടെ..
    ബിന്ദു ജോർജ്
    ❤️❤️❤️❤️❤️❤️.

    1. സ്റ്റോറിയുടെ ഈ പാർട്ടും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ബിന്ദു ചേച്ചീ… ❤️❤️❤️

      ആദിയുടെയും മിച്ചുവിന്റെയും കുറച്ച് റൊമാന്റിക് സീനുകൾ എഴുതിയപ്പോൾ സന്ദർഭോചിതമായി മനസ്സിൽ തോന്നിയ കുറച്ച് രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയെന്നേള്ളൂട്ടോ…

      പപ്പയും മമ്മിയും അവരെ പൊക്കിയെങ്കിൽ അടിപൊളി ആയേനെ ഇതിപ്പൊ അച്ചു ആയതോണ്ട് ചെക്കനും പെണ്ണും രക്ഷപെട്ടു…

      അച്ചുവിന്റെ ജെം അല്ലേ ആദി അപ്പൊ സ്നേഹം ഇല്ലാണ്ടിരിക്കോ…

      പൈനാപ്പിൾ ജ്യൂസ്‌ ന്റെയും ഐ പിൽ ന്റെയും ഒക്കെ കാര്യം മിച്ചുവിന് അറിയാന്നേ അവളും ഒരു ഡോക്ടർ തന്നല്ലേ പിന്നെ അച്ചു അവരെ പൊക്കിയതിന്റെ ടെൻഷനിൽ നിന്നപ്പോൾ ഒന്നും ഓർമ്മ വന്ന് കാണില്ല… ചെക്കന് പിന്നെ പക്വത ഇല്ലെന്ന് പറയാം… ഐ പിൽ അല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഏതൊരു Medicines നും അതിന്റേതായ Side Effects കാണും…

      എന്റെ ഡോക്ടറൂട്ടിയുടെ അടുത്തൊക്കെ പിടിച്ച് നിക്കണമെങ്കിൽ അത്യാവശ്യം ലോക വിവരവും Medicines നെ ഒക്കെ പറ്റിയുള്ള Knowledge ഉം ഒക്കെ വേണ്ടേ ചേച്ചീ… ???

      മധുരിമ ആരാണെന്ന് അടുത്ത പാർട്ടിൽ അറിയാം… അവസാനിപ്പിക്കാൻ വേണ്ടി ദൃതി കൂട്ടി എഴുതുന്നില്ല കഥ അതിന്റെ ഫ്ലോയിൽ തന്നെ മുമ്പോട്ട് പോട്ടേല്ലേ…

      കഥ വായിക്കുന്നതിനും നല്ല അഭിപ്രായങ്ങൾ അറിയിക്കുന്നതിനും ഒത്തിരി സന്തോഷം ഇണ്ടട്ടോ… ജോർജ് ചേട്ടനോടും അന്വേഷണം പറയണേ… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    1. ❤️❤️❤️

  10. നല്ലവനായ ഉണ്ണി

    ❤️❤️ കൊള്ളാം നന്നായി പോണുണ്ട്… Keep going this way ❤️❤️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  11. ജിത്തു ജിതിൻ

    അടിപൊളി ബ്രോ…. ❤❤❤❤
    വളരെ നന്നായിട്ടുണ്ട്.
    ആരപ്പാ പുതിയൊരു സാധനം വന്നു കയറിയത് ??
    എന്തായാലും ഇനി അടുത്ത പാർട്ടിൽ മിച്ചൂന്റെ കുശുമ്പ് കാണാം ???
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രോ ???……..

    1. ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ട് ബ്രോ… പുതിയ സാനത്തിന്റെ പേര് മധുരിമ എന്നാണ്… മിച്ചുവും മധുരിമയും കൂടി ചെക്കനെ ഒരു വഴിക്ക് ആക്കോന്ന് കണ്ടറിയണം… ഒത്തിരി സ്നേഹം… ❤️❤️❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പ്രണയം എന്നത് അന്നും ഇന്നും എന്നും പൈങ്കിളി തന്നെയാണ്❤️

    1. സത്യം മാത്രം… ഒത്തിരി സ്നേഹം… ❤️❤️❤️

  13. Bro ente oru personal opinion le avar onnichu oru fam aayi ennath aadyame parayendayirnnu… Ippo vayikkumbo oru thrill illa.. Enthoke prashnam vannalum avar onnikkum enn ariyam. Story le element of surprise illathe poyi ippo. Enna aanelum story pakka aanu. Ingane varunnond vaayikkan onnum oru seenum illa. Nalla smooth aayi povand. Curious about next part

  14. നന്നായിട്ടുണ്ട് ബ്രോ, പുതിയ ആള് ആരാന്ന് അറിയാൻ കാത്തിരിക്കുന്നു.. ❤️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  15. Adipoli bro next part udana venam

    1. അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  16. ❤❤❤

    1. ❤️❤️❤️

  17. വായിച്ചു കമന്റ് തരാട്ടോ ഇപ്പൊ ജോലിയിൽ ആണ് ?

    1. Okay ഡാ മുത്തേയ്… ❤️❤️❤️

    1. ❤️❤️❤️

  18. Eagerly waiting for the next part….

    Thanks

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  19. നായകൻ ജാക്ക് കുരുവി

    super ❤️

    1. ❤️❤️❤️

  20. ചേട്ടോ കഥ ഒരുപാട് ഇഷ്ടം ആയി? പിന്നെ ഇടക് വന്ന ആ പുളിക്കാരി ആരാണ് എന്ന് അറിയാൻ ഒരുതല്പര്യം ഉണ്ട് ?. പിന്നെ ഇതിന് മുൻപ് പോസ്റ്റ്‌ ചെയ്ത കമന്റ് ഞാൻ അല്ലട്ടോ എന്റെഫോണിൽ നിന്ന്തന്നെആണ്. ഞങ്ങൾ 2 ആളുകൾ ആണ് ഇത് ഉപയോഗിക്കുന്നത് ഏട്ടത്തി ആണ് ആ കമന്റ് പോസ്റ്റ്‌ ചെയ്തത്. അപ്പോ അടുത്ത ഭാഗത്തിൽ കാണാം

    1. ഈ സ്റ്റോറി വായിക്കുന്നതിനും സപ്പോർട്ട് ചെയ്യുന്നതിനും അനിയനും ഏട്ടത്തിക്കും ഒത്തിരി താങ്ക്സ്… ഒത്തിരി സ്നേഹം… ❤️❤️❤️

  21. കഥക്ക് നല്ലൊരു ഒഴുക്ക് ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ വായിച്ചു തീർന്നത് അറിഞ്ഞില്ല… ❤
    പിന്നെ avrude romance ഒക്കെ നന്നായിട്ട് തന്നെ മുന്നോട്ട് പോവുന്നുണ്ട്.. മധുരിമ ആരാണ് എന്നറിയാൻ ആഗ്രഹമുണ്ടെങ്കിലും, avante ഫ്രണ്ട് ആണെങ്കിൽ മിച്ചുവിനെ കുറച്ചു ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മധുരിമ and ആദി തമ്മിൽ കുറച്ചു intimate sequence ഇണ്ടായിക്കോട്ടെ ??..
    ഫസ്റ്റ് കുറച്ചു pages വായിച്ചപ്പോൾ തനിക് സൈറ്റ് മാറിയോ എന്ന് ഞാൻ സംശയിച്ചു പോയി… ??..
    Anyway.. Keep writting.. ❤
    നാനയിട്ടുണ്ട് ????

    1. ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ഷാന ഇത്ത… ❤️❤️❤️

      മധുരിമ ശെരിക്കും അവന്റെ ആരാണെന്ന് അടുത്ത പാർട്ടിൽ അറിയാം… മിക്കവാറും ചെക്കൻ മിച്ചുവിന്റെ കൈയീന്ന് വാങ്ങിച്ച് കൂട്ടും… ???

      അയ്യോ ഇത്ത സൈറ്റ് മാറിയതൊന്നും അല്ലട്ടോ കഥ കുറച്ചൂടെ റൊമാന്റിക് ആക്കി ഒന്ന് കൊഴുപ്പിക്കാൻ ശ്രമിച്ചതാ… കൊഴപ്പായോ… ???

      ഒത്തിരി സ്നേഹം… ❤️❤️❤️

      1. അപ്പൊ ഇതാണ് എല്ലാവരും ചോദിക്കുന്ന റൊമാൻസ് അല്ലെ?. അറിഞ്ഞില്ല ആരും പറഞ്ഞില്ല.

        1. ഇന്ദുവേച്ചീ നിങ്ങളും… ???

          ഒരു കൈയബദ്ധം നാറ്റിക്കരുത്… ???

          1. അതല്ലഡോ എന്റെ കഥയിൽ റൊമാൻസ് കുറഞ്ഞു എന്നു പറഞ്ഞു.അപ്പൊ ഇതാണ് അവർ ഉദ്ദേശിച്ച റൊമാൻസ് അല്ലെ എന്ന് പറഞ്ഞത??

          2. ആവോ എനിക്കറിയില്ല… ???

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ചേച്ചീസേ ഞാൻ പറഞ്ഞത് ഇതല്ല ട്ടോ?

          1. എന്തൂട്ടാ സംഭവം… ???

          2. ഈ പാർട്ടിൽ എവിടെയെങ്കിലും ഇടത്ത് എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ടോ…

          3. ഇല്ല intimate സീൻസ് ആണോ ഇവർ ഉദ്ദേശിച്ച റൊമാൻസ് എന്ന ഞാൻ ചോദിച്ചത്. അതല്ല എന്ന യക്ഷി പറഞ്ഞത്.

            മാറ്റം ഒന്നും വരുത്തണ്ട. കഥ ആവശ്യപ്പെടുന്നു എങ്കിൽ എന്തിനു മാറ്റണം..

          4. YAdhu ഞാൻ ചുമ്മ ചോദിച്ചതാ കേട്ടോ. ഇത് കൂട്ടി കോഴക്കേണ്ട. തമാശ ആണ്.

          5. അതല്ല ഇന്ദുവേച്ചീ… റൊമാന്റിക് സീൻ ഒന്ന് പൊലിപ്പിച്ച് എഴുതിയപ്പോൾ അത് ഇച്ചിരി ഓവർ ആയിപ്പോയോ എന്ന് എനിക്കും ഇപ്പോൾ ഒരു സംശയം ഇണ്ട്… ???

          6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            Wolvo

            അങ്ങനെ ഒന്നും ഇല്ല.കഥയിൽ പ്രശ്നം ഒന്നും ഇല്ല.ഞൻ പറഞ്ഞത് indhuvechi യുടെ കഥയുടെ കാര്യമാ.??

          7. Okay യക്ഷി… ✌??

  22. ബി എം ലവർ

    പൊളിച്ചു ബ്രോ…❤️?

    1. ഒത്തിരി സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.