❤️ എന്റെ ചേച്ചിപെണ്ണ് 7 ❤️ [The_Wolverine] 1742

❤️ എന്റെ ചേച്ചിപെണ്ണ് 7 ❤️

Author : The_Wolverine

[Previous Parts]

 

 

View post on imgur.com

 

 

View post on imgur.com

 

 

…എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം എന്റെ ചുണ്ടിൽ ഞാൻ അറിഞ്ഞു…

 

…ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് ഞങ്ങൾ പരസ്പരം വിട്ടുമാറിയപ്പോൾ എന്റെ പെണ്ണിന്റെ മുഖം നാണത്താൽ പൂത്തുലഞ്ഞ് നിന്നിരുന്നു…

 

“ഞാനും സോറി മിച്ചൂസേ…”

 

…ഞാൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി പറഞ്ഞപ്പോൾ… അവൾ ഒരു നാണത്തോടെ എന്നെ നോക്കി ചിരിച്ചു…

 

“എന്തിനാ…”

 

…അവൾ സംശയത്തോടെ തന്നെ നോക്കി ചിരിയോടെ തിരക്കി…

 

“ഞാൻ ഒന്നൂടെ നോവിക്കാൻ പോകുവാ എന്റെ മിച്ചൂസിനെ…”

 

…അവൾ എന്നെ സംശയത്തോടെ നോക്കി നിന്നപ്പോൾ ഞാൻ അവളെ പൊക്കി എടുത്ത് ബെഡ്ഡിലേക്ക് ഇട്ടിട്ട് പെട്ടെന്നുതന്നെ അവളിലേക്ക് പടർന്നുകയറി…

 

“ദേ ആദികുട്ടാ വിട്ടേ… ശ്യോ ഒന്ന് എണീറ്റ് മാറിക്കേ ചെക്കാ… ദേ ആരേലും കാണൂട്ടോ…”

 

…എന്റെ അടിയിൽ കിടന്ന് കുതറിക്കൊണ്ട് അവൾ പറഞ്ഞിട്ടും ഞാൻ വിട്ടില്ല… ഞാൻ പതിയെ അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് അടിപ്പിച്ചപ്പോൾ അവൾ ഒരു കള്ള ചിരിയോടെ കൈ ഉയർത്തി എന്റെ വായ പൊത്തി…

 

“അല്ല എന്താ മോന്റെ ഉദ്ദേശം…”

 

…അവൾ ഒരു കള്ള ചിരിയോടെ പുരികം ഉയർത്തി എന്നോട് ചോദിച്ചു…

 

“വേറെ എന്തൂട്ടാ… ദുരുദ്ദേശം തന്നെ…”

 

…അതും പറഞ്ഞ് ഞാൻ ആ അധരങ്ങളെ വീണ്ടും കവർന്നെടുത്തു…

 

…ഞങ്ങളുടെ സ്നേഹ പ്രകടനങ്ങൾക്ക് ഇടയിൽ എപ്പോഴോ ഒരു വസ്ത്രത്തിന്റെയും മറയില്ലാതെ ഇരുവരും പൂർണ നഗ്നർ ആയി മാറിയിരുന്നു…

 

…ഒരു ശരീരവും ഒരു മനസ്സും ആയി മാറാനുള്ള ഞങ്ങളുടെ വ്യഗ്രതയിൽ ആകെ അവശേഷിച്ചത് ആ മുറിയിൽ അലയടിച്ചിരുന്ന പൂർണ സംതൃപ്തിയോടുകൂടിയ ആർത്ത നാദങ്ങൾ മാത്രം ആയിരുന്നു…

 

…എല്ലാത്തിനും അവസാനം ഒരു കിതപ്പോടെ എന്നാൽ പൂർണ സംതൃപ്തിയോടെ എന്റെ നെഞ്ചിൽ തല ചായ്‌ച്ച് കിടക്കുന്ന എന്റെ പെണ്ണിന്റെ നെറുകയിൽ ഒരു സ്നേഹ ചുംബനം കൊടുത്തുകൊണ്ടാണ് ഞാൻ എന്റെ പ്രണയം അവൾക്ക് പകർന്ന് കൊടുത്തത്…

 

 

[തുടരുന്നു…]

297 Comments

  1. വേട്ടക്കാരൻ

    എന്റെ പൊന്നുബ്രോ,ഈ പാർട്ടും കുടുക്കി.പ്രണയം അത് എത്ര നുകർന്നാലും മതിവരില്ല.അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  2. പ്രണയ മഴ

    ഇ പാർട്ടും കിടുക്കി

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️❤️

  4. Nice thudaruka

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  5. Poli? waiting nxt part

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  6. ?

    1. ❤️❤️❤️

  7. മധുരിമ അവൽ മിച്ചുവിന് ടെൻഷൻ ഉണ്ടാകുമോ

    1. മധുരിമ മിക്കവാറും മിച്ചുവിന് ഒരു പാര ആകും… ???

  8. Ee partum nannayittund chetta. Nalla flowil angane poyi. Ottum lag thonilla. Ee partum thakarthu. Madhurima enthavo ennu waiting annu. Adutha part ee sunday thirak onnum illel kittum enn pradheekshikkunnu.
    Appo sheri. Elavarum sukhamayi irrikkunnu ennu karuthunu. Chechimarodu anweshanam parayanne.
    Sneham❤️❤️…

    1. ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… ചേച്ചിമാരോട് അന്വേഷണം പറഞ്ഞേക്കാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  9. യദുവേ എന്റെ ട്രോഫികൾ 3ഉം കൂടി ഡിന്നർ കഴിഞ്ഞപ്പോ മുതൽ അലമ്പാരുന്നു റൈഡ് പോണം ന്നു പിന്നെ എല്ലാവരെയും കൂട്ടി ഒരു റൗണ്ട് പോയിവന്നപ്പോ ദാ കിടക്കുന്നു. ചേച്ചി പെണ്ണ് ???.
    കുരുപ്പുകൾ ഉറങ്ങിയോണ്ട് ഒരുമിച്ചാ വായിച്ചേ. ?.
    ഈ പാർട്ടും ഇഷ്ടായി. നീ അവരെ കുളിപ്പിക്കും എന്ന് ഉറപ്പാരുന്നു. ഞാൻ അത് ബിന്ദുസിനോട് പറഞ്ഞാരുന്നു ???. അത് കൊണ്ട് ഉപകാരം ആയി ??.
    ലാഗ് ഇല്ലാരുന്നു പെട്ടന്ന് തീർന്ന ഫീൽ .. അച്ചു കുളമാക്കുമോ എന്ന് പേടിച്ചു ???. എന്നാലും അവൾ മിച്ചുനെ നടത്തി ടെസ്റ്റ്‌ ചെയ്യിപ്പിച്ചല്ലോ. ഭയങ്കരീ ???. ആദി പൊട്ടൻ ഐ പിൽ പോലും കേൾക്കാതെ ആണ് ഈ പണിക്കിറങ്ങിയത് എന്നോർക്കുമ്പോ അവനെ എടുത്തു പൊട്ടകിണറ്റിൽ ഇടാന thonniye??.
    കുറച്ചു present വന്നത് വളരെ നന്നായി. മിച്ചുന്റെ ഡെലിവറി സിസേറിയൻ ആരുന്നു ന്നാ ഇവിടുത്തെ വയറ്റാട്ടി പറഞ്ഞെ ??. അതോണ്ടത്രേ വയറ്റിൽ തൊട്ടപ്പോ കൈയെടുക്കാൻ പറഞ്ഞെന്നു. നോർമൽ ആണേ അത്ര വേദന വയറ്റിൽ ഉണ്ടാവില്ല എന്ന്. ആർക്കറിയാം ???.
    മധു രമിക്കുമോ മധുരിക്കുമോ പുളിക്കുമോ… വെയ്റ്റിംഗ് ആണ്.❤❤❤❤????????
    സ്നേഹം മാത്രം യദുവേ… ????

    1. ആഹാ ചേട്ടനും ചേച്ചിക്കും മൂന്ന് കുട്ടികൾ ഇണ്ടല്ലേ അപ്പൊ വീട് അടിപൊളി ആയിരിക്കൂ ല്ലോ… ???

      ഈ പാർട്ടും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… പിന്നെ കുളിപ്പിച്ച കാര്യം അത് ചെക്കന്റെ ഒരു ആഗ്രഹം അല്ലേന്ന് കരുതി മിച്ചു അങ്ങ് സമ്മതിച്ച് കൊടുത്തതല്ലേ… ???

      ആദിക്ക് ഐ പിൽ എന്ന സാനം അറിയാത്തത് എന്താണെന്ന് ചോയിച്ചാൽ ഞാൻ ഇപ്പൊ എന്തൂട്ടാ പറയുക… ചെക്കൻ പിഞ്ചു കുഞ്ഞല്ലേ ചിലപ്പോൾ അതായിരിക്കും… ???

      മിച്ചൂന്റെ ഡെലിവറി മിക്കവാറും സുഖപ്രസവം ആയിരുന്നിരിക്കണം… ???

      പിന്നെ വയറിൽ കൈ വെച്ചപ്പോൾ കൈ എടുത്ത് മാറ്റാൻ പറഞ്ഞത് ചിലപ്പോൾ വേദന ഉള്ളതോണ്ട് ആയിരിക്കില്ല… ചെക്കൻ വെല്ല കുസൃതിയും ഒപ്പിച്ചാലോന്ന് പേടിച്ചിട്ട് ആയിരിക്കണം… ???

      മധുരിമ മിക്കവാറും രമിക്കാനാണ് ചാൻസ് കൂടുതൽ… ???

      ഒത്തിരി സ്നേഹം… ❤️❤️❤️

  10. ഒത്തിരി ഇഷ്ടയി

    1. ഒത്തിരി സ്നേഹം… ❤️❤️❤️

    1. ചക്കുവേയ്… പൊന്നൂസേ… ???

        1. എന്തൂട്ടാണ്ടീ നിനക്ക് ഒരു പുച്ഛം… ???

  11. Wolverin….
    Mwuthe adipoli…njn otta erippinn muruvan partum vayichu theerthu…
    ntha paraya vallathoru feel ayirunnu….super…

    1. കഥ ഇഷ്ടയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  12. ഇഷ്ടായി ഇഷ്ട്ടായി ……. ❤️❤️❤️
    .
    .
    .
    Waiting

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  13. സ്നേഹം മാത്രം..?❤️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  14. കണ്ടില്ലാലോ കണ്ടില്ലല്ലോ എന്നോർത്ത് ഇരിക്കുവയിരുന്ന്…
    സന്തോഷമായി മക്കളെ സന്തോഷമായി….
    ?❤️?
    സൂപ്പർ

    അടുത്ത part എത്രയും വേഗം കിട്ടിയാൽ കൊള്ളാം…
    I’m waiting…

    1. അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  15. ചേട്ടോ ഒരുപാട് കാത്തിരുന്നു ഈ ഭാഗത്തിനായി. വായിച്ചപ്പോൾ മനസിലായി കാത്തിരുന്നത് വെറുതെ ആയിട്ടില്ല എന്ന്. എന്തിരുന്നാലും അച്ചുവും മിച്ചുവും ഈ ഭാഗത്തിലും തകർത്തു. പിന്നെ അതിന് ഇടയിൽ വന്ന നമ്മുടെ മധുരിമ പുളിക്കാരി ആരാണ്? എന്തായാലും അടുത്തഭാഗം അതിൽ നിന്ന് അല്ലെ തുടങ്ങുക അപ്പോൾ നമക് മനസിലാക്കം. “നോക്കിയത് വാവയെ ആണ് സെറ്റായത് ചക്കുവും “??? ഇതിൽ നിന്ന് എനിക് ഒരുകാര്യം മനസിലായി വാവചേച്ചിക് നല്ല ഭാഗ്യം ഉണ്ട് ?. എന്തായാലും ചേട്ടോ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ❤❤

    1. ഈ പാർട്ടും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ???

      മധുരിമ മധുരിക്കുമോ അതോ കയ്‌ക്കുമോ എന്ന് മിക്കവാറും അടുത്ത പാർട്ടിൽ തന്നെ അറിയാം… ???

      എന്നെ കിട്ടിയതിൽ ശെരിക്കും ചക്കു തന്നെ അല്ലേ ഭാഗ്യവതി… ??? (എന്ന് പറയാനാണ് ആഗ്രഹം പക്ഷെ ആ പെണ്ണ് അത് സമ്മതിച്ച് തരില്ലല്ലോ)

      ഒത്തിരി സ്നേഹം… ❤️❤️❤️

  16. കഥ വായിച്ചു മനസ് നിറഞ്ഞു സന്തോഷമായി??????

    1. ഒത്തിരി സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  17. Adipoli man pinne ningal 100 page ezhuthiyalum 5 min kond vayichu theerunnu page pokunathu ariyunne illa enthayalum adutha bhaagathinayi kaathirikunnu

    1. ഒത്തിരി സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  18. ഒത്തിരി ഇഷ്ടായി ?

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  19. // ഞാൻ നോക്കിയത് വാവയെ ആണ് സെറ്റായത് ചക്കുവും ഇത് അവർക്കും അറിയാട്ടോ ബാക്കി എല്ലാം നിങ്ങളുടെ ഭാവനയിൽ… ??? //

    ആഹാ നല്ല കഥക്കുള്ള സ്കോപ് ഉണ്ട് ഞങ്ങൾ മനസ്സിൽ കാണുന്നതിലും നല്ലത് ചേട്ടൻ എഴുതുന്നത് അതവുമ്പോ ഫീൽ ചെയ്ത് vayikkalo (കുറച്ച് കോമഡി കിട്ടോലോ)??

    E പ്രാവശ്യവും tewst പോളിച്ചില്ല .. ഇനിയും അതിനുവേണ്ടി കാത്തിരിക്കണം ലെ . മധുരിമ arann അറിയാൻ ഉള്ള ടെൻഷൻ കൊണ്ടാ കഥക്ക് വേണ്ടി തിടുക്കം കൂട്ടിയത് ഇനി അടുത്തതിൽ ഉണ്ടാകും ലേ ….? (സൈക്കോളജിക്കൽ മുവ് )

    എന്തോ 35+പേജ് ഉണ്ടായിട്ടും പെട്ടന്ന് തിർന്നപോലെ എന്തായാലും അടുത്ത പർട്ടിനു വേണ്ടി കാത്തിരിക്കുന്നു…

    അടിപൊളി

    ❤️❤️

    1. ഞങ്ങളുടെ ജീവിതം ഒരു കഥയായിട്ട് എഴുതിയാൽ അത് ഫുൾ കോമഡി ആയിപ്പോകും… ???

      സ്റ്റോറി വായിക്കുന്നതിനും ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം ഇണ്ടട്ടോ… ❤️❤️❤️

      അടുത്ത പാർട്ടിൽ മധുരിമ ആരാണെന്ന് അറിയാട്ടോ… ഈ പാർട്ടിൽ തന്നെ അവൾ ആരാണെന്നുള്ളതിനെക്കുറിച്ചുള്ള ചെറിയ ക്ലൂസ്‌ തരണമെന്ന് കരുതിയതാണ് പക്ഷെ അത് ഒരു സസ്പെൻസ് ആയിട്ട് ഇരിക്കട്ടേന്ന് വിചാരിച്ചു… പിന്നെ എഴുതാനുള്ള സമയവും കുറവ് ആയിരുന്നു… കഴിഞ്ഞ പാർട്ടിൽ ആ ടീസർ ഇടേണ്ട ആവശ്യം ഇല്ലായിരുന്നൂല്ലേ…

      അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️

  20. എന്തോരോ എന്തോ

    1. എന്തൂട്ടാ… ???

    1. ചേച്ചി a valiya rahasyam purathakkiyalloo??

      1. Ey ath angane valiya oru rahasyam onnum allatto njan arinjath orupadu vaiki aanennu mathram ?

        1. എന്നിട്ടും നീ എന്നോടൊന്നും മിണ്ടാത്തതെന്താണ്… ???

          1. Nee poda prandha marappatti kunje ???

          2. Chodichu medichatha ?

      2. #ആയിഷ

        പിന്നല്ലാ… ???

    2. #Vava

      നീ പോടീ… ???

  21. Vannu…. Vayikkatte.?❤️

    1. Waiting ആർന്നൂല്ലേ… ???

Comments are closed.