❤️ എന്റെ ചേച്ചിപെണ്ണ് 7 ❤️ [The_Wolverine] 1743

 

Back To Present

 

 

…കുഞ്ഞ് കരയുന്ന ശബ്ദം കേട്ടപ്പോഴാണ് ഞാൻ പതിയെ എന്റെ ഓർമ്മകളിൽ നിന്ന് പുറത്ത് വന്നത്… മിച്ചു എന്റെ കൈകോർത്ത് പിടിച്ച് ഇരുന്നുകൊണ്ട് വഴിയോര കാഴചകൾ കാണുകയായിരുന്നു… കുഞ്ഞ് കരഞ്ഞപ്പോൾ അവളുടെ ശ്രദ്ധയും മുന്നിലേക്കായി…

 

…ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന ആതിരയുടെ കൈയിൽ ഇരുന്ന് കരഞ്ഞ് ബഹളം ഉണ്ടാക്കുകയാണ് ഞങ്ങളുടെ കുറുമ്പി…

 

“ഡി കുഞ്ഞിനെ അവളുടേൽ കൊടുക്കടീ അവൾക്ക് വിശന്നിട്ടാവും കരയണേ…”

 

…നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കുറുമ്പിയെ ഓരോന്ന് കാണിച്ച് കരച്ചിലടക്കാൻ ശ്രമിക്കുന്ന ആതിരയെ നോക്കിക്കൊണ്ട് ഡ്രൈവ് ചെയ്യുന്ന അച്ചു ചേച്ചി പറഞ്ഞു…

 

“ദാ മിച്ചൂസേ ഇവളെ പിടിച്ചോ…”

 

…ആതിര അവളുടെ കൈയിൽ ഇരുന്ന് കരയുന്ന ഞങ്ങളുടെ കുറുമ്പിയെ മിച്ചുവിന് ഹാൻഡ്ഓവർ ചെയ്തു…

 

…മിച്ചു എന്നെ നോക്കി ഒന്ന് ചിരിച്ചതിനുശേഷം കുഞ്ഞിനെ സാരികൊണ്ട് മറച്ച് അവൾക്ക് പാല് കൊടുക്കാൻ തുടങ്ങി…

 

…ഞാൻ അവളെ നോക്കി ചുമ്മാ ചിരിച്ചപ്പോൾ “വേണോ” എന്ന് ശബ്ദം ഇല്ലാതെ അവൾ ചോദിച്ചു ഞാനും പതിയെ ശബ്ദം ഇല്ലാതെ “തരോ” എന്ന് ചോദിച്ചപ്പോൾ അവൾ “പോടാ പട്ടീ” എന്ന് ചുണ്ട് അനക്കി പറഞ്ഞിട്ട് എന്നെ നോക്കി ഊറി ചിരിച്ചു… എനിക്കും ചിരി വന്നു…

 

…മുന്നിലേക്ക് നോക്കിയപ്പോൾ അച്ചു ചേച്ചിയും ആതിരയും വേറെ ഏതോ ലോകത്താണ്… എന്തോ ലോകകാര്യം ഒക്കെ പറഞ്ഞോണ്ട് ഇരിപ്പാണ് രണ്ടും…

 

…കുഞ്ഞിന്റെ കാര്യം ഓർത്തപ്പോൾ പെട്ടെന്ന് എന്റെ ചിന്ത അവളുടെ പ്രസവകാലത്തിലേക്ക് പാഞ്ഞു…

297 Comments

  1. ❤️❤️❤️

  2. ഇന്ന് വരുമോ? Site പോയേക്കാർന്നു. എല്ലാവർക്കും അങ്ങനെ ആയിരുന്നോ? അതോ എന്റെ ഫോണിന്റെ പ്രശ്നം ആർന്നോ??

    1. എനിക്കും ഇപ്പോളാ സൈറ്റ് കിട്ടിയേ . യദുവിനു അപ്പ്‌ ലോഡ് ചെയ്യാൻ പറ്റിട്ടുണ്ടാവില്ല…. ഇനി നേരം വെളുത്ത് നോക്കാം ??

  3. ചതിച്ചു ?

  4. Epo varum bro

    1. Vaikumneram avum mikkavarum. Mooparu ezhuthi edit cheyth theerande. Oru 7.00 manikk shesham nokkiya mathi. Athannu pathivu. Pinne Chettan innu tharam ennu paranga sthithikk enthayalum kannum. Wait cheyy.

      Chakku and Vava chechies, oru update kittiya nannayirunnu.

      1. Ezhuthuvanu innu varum

  5. കഥ എവിടെ bro? പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ….

  6. അപ്പൊ എല്ലാരും കൂടി ചൊവ്വാഴ്ചത്തേക്ക് സെറ്റാക്കി അല്ലെ??

    1. പിന്നല്ലാ… ???

      1. വല്യ പുള്ളികളാ.. എല്ലാം ഒരു ടീമാ… ഭയങ്കര ചർച്ച ആരുന്നു… ???

        1. ഐക്യമത്യം മഹാബലം എന്നാണല്ലോ ചൊല്ല്… ???

          1. ഇവിടെ വന്ന് കമന്റ്‌ അടിക്കാതെ പോയിരുന്നു എഴുതാൻ നോക്ക്.. ചൊവ്വാഴ്ച നല്ലൊരു പാർട്ട്‌ വന്നില്ലേ…….. കമ്മറ്റിക്കാരെ എല്ലാത്തിനെയും കൂടി….. ??

          2. എഴുതുവാ ചേച്ചീ ഇടയ്ക്ക് ചുമ്മാ ഇവിടം വരെ ഒന്ന് Visit ചെയ്യുന്നതാ… ✌??

        2. ഞാൻ കണ്ടാരുന്നു കൊടൂര ചർച്ച എന്തൊക്കെ ബഹളമായിരുന്നു??

          1. ഇതൊക്കെ ഒരു ഹരല്ലേഡോ… ???

    2. നെച്ചു
      എന്തായി?? ജോർജ് ചേട്ടനോട് ഏതാണ്ടൊക്കെ ചർച്ച ചെയ്യുന്നുണ്ടാരുന്നല്ലോ . കാര്യങ്ങൾക്കു നീക്കു പോക്ക് വല്ലതും ഉണ്ടോ??.. ബിരിയാണി ഉടനെ കിട്ടുമോ ??

      1. ഹിഹിഹി എനിക്ക് മനസ്സിലായി കാര്യം… നെച്ചുവേയ് എന്തായി ഡാ എല്ലാം Set ആയോ…

        1. ചേച്ചിക് ഒരു റീപ്ലേ കൊടുത്തിട്ടുണ്ട്. അതെ പറയാനുള്ളു.?❤️

      2. ഇല്ല ചേച്ചി ഞാൻ ഇപ്പൊ കണ്ണൂരിലാണ് നാട്ടിൽ പോയാലേ എന്തെങ്കിലും ചെയ്യാൻ പറ്റൂ. അല്ലാതെ ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ എന്ന് എല്ലാരോടും പറയാൻ പറ്റോ? എല്ലാരും കൂടി എന്നെ ഇട്ട് അലക്കും. എന്തിന് ഏറെ പറയുന്നു എന്റെ പെങ്ങളൂട്ടി വരെ എന്ത് പറയും എന്നോർത്തു എനിക്ക് ടെൻഷൻ ആയിട്ട് വയ്യ. എന്റെ ചിന്താഗതി അറിയുന്നത് കൊണ്ട് അവൾ അത്ര സീൻ ആകുമെന്ന് തോന്നുന്നില്ല.

        അഫ്രോഡിറ്റിയെ മനസ്സിൽ ധ്യാനിച്ചു ഒറ്റ പറച്ചിൽ അങ് പറഞ്ഞു കളയാം. ബിരിയാണി ഞാൻ പാർസൽ അയച്ചു തരാം കേട്ടോ.?❤️❤️

        1. Aphrodite… ???

        2. മോനെ നാസറെ
          Aphrodite യെ ഒക്കെ മനസ്സിൽ പ്രാർത്ഥിച്ചോ കുഴപ്പമില്ല. പക്ഷെ.. അതും പറഞ്ഞ് പോരല്ല്.. ഉടുമ്പ് പിടിക്കുന്നപോലെ പിടിച്ചോണം.. നീ ഇതിനു സമ്മതിച്ചില്ലേ ഞാൻ വേറെ വിവാഹം കഴിക്കില്ല. ഒറ്റയായി ജീവിക്കും എന്നുകൂടി പറയണം.. നിനക്കൊരു കൂട്ടുണ്ടെൽ അത് അവളാണെന്ന് ഒക്കെ സെന്റി അടിച്ചോണം ??. വേണേൽ പറ 10 /12 വർഷമായി മനസ്സിൽ കൊണ്ട് നടക്കുവാ.. എന്നൊക്കെ അടിച്ചുവിട്ടോ.. ???. ഇനി നിന്നെ അല്ലാതെ വേറെ ആരേലും കെട്ടാനാണ് പ്ലാൻ എങ്കിൽ…… റെയിൽ പാളങ്ങൾ ധാരാളം ഉണ്ടെന്നു പറ. അങ്ങനെ സ്നേഹം അനുണയം, സെന്റിമെന്റ്സ്, ഭീഷണി ഒക്കെ പ്രയോഗിക്കേണ്ടിവരും… ???
          All the best ???

          1. ആഹാ അടിപൊളി?? ഇതൊക്കെ സ്വന്തം ജീവിതത്തിൽ നിന്നും ചീന്തിയെടുത്തതാണോ.?

          2. നെഞ്ചത്ത് ഇടീം കരച്ചിലും വേണ്ടേ. അത് മറന്നോ.. സേട്ടാ.. ????.

  7. Appo next part Tuesday confirm ayale.
    Hmm wait cheyyam. Nalloru part ing poratte.

    Pinne ee kadhayum ayi oru bandhavum illatha oru karyam. Virodhamilenkil Yadhuchettanu ishtamaya kurach stories onn recommend cheyyumo? Ivide pattilenkil chatroomilayalum mathi.
    Pinni chettante stories onnum parayanda tto. Okke vayichatha?

    1. Tuesday ഇണ്ടാവും കേട്ടോ Confirm ആണ്… ???

      എം.കെ യുടെ Stories വായിക്കൂ ബ്രോ… എല്ലാം പൊളിയാണ്…

      1. Ee sitile motham vayichu. Pinne pdf ayi kittiya Anamika, Arundathi, Devichaithanya, Angelic beauty yum vayichu. Inni pazhaya stories vallathum pdf ayitt kittiya vayikkum. Pinne old stories MK ivide post cheyyum enn parangulo. Athinayi waiting annu.

        1. ഈ സൈറ്റിലെ Entire Stories ഉം Cover up ചെയ്തോ… ദൈവമേ ഇയാൾ വെല്ല ചിട്ടി റോബോട്ട് എങ്ങാനും ആണോ… ???

          1. I mean MK yude?

          2. Okay… ഇനീം ഒരുപാട് Writers ഇണ്ടട്ടോ Demon King, DK, Jeevan, രാഗേന്ദു, ചെകുത്താനെ സ്നേഹിച്ച മാലാഖ, പ്രൊഫസർ ബ്രോ, പ്രണയരാജ, Etc…

          3. വീണ്ടും ഒരു കലഹത്തിനുള്ള മരുന്ന് നിറക്കുവാനോ ദൈവമേ ???.
            ഞാനില്ല ഈ കളിക്ക്… ????

          4. എന്തൂട്ടാ സംഭവം… ???

          5. കഥകൾ പറഞ്ഞു കൊടുത്തു അവസാനം ദേ ആ സൈറ്റ് ഈ സൈറ്റ് എന്നൊക്കെ പറഞ്ഞു പുലിവാലാകുമെന്നു പേടിച്ചിട്ടാ ???

          6. #George

            Njan ee site thanneya parange. Vere sitilek poovan currently plan illa. Pinne tharavattil edak cheriya visit ind. That’s all.

          7. #Wolverine

            Ok Chetta. Njan nokkatte. Ee authorsil njan Professor brode stories mathre check cheyyathath ullu. Ath nokkam.
            Devasuran, Unique man, Arikathayaro ithokke njan follow cheyyunna stories annu. Pinne Jeevan chettan puthiya story onnum idunna lakshanam kannaan illa. Pinne induvechi aduthath twins thread ayya story annu ennu aringu. Waiting annu.

          8. #ജോർജ് #Sree

            ഏയ്‌ അതൊന്നും Scene ഇല്ലട്ടോ എല്ലാം ചക്കൂനോടും വാവയോടും പറഞ്ഞ് കോമ്ബ്ലിമെന്റ് ആക്കിയിട്ടുണ്ട്… ✌??

          9. #Sree

            Okay…

        2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

          English rose ഇടില്ല.

          1. English Rose എം.കെ യുടെ അല്ലേ… ആ ഒരു Story മാത്രം ഈ സൈറ്റിൽ ഇടില്ല ബാക്കി എല്ലാം ഇടാം എന്ന് പറഞ്ഞിട്ടുണ്ട്…

  8. ഈ കഥയ്ക്ക് ഞാൻ കമെന്റ് ഇടാൻ വൈകിയോ ? ചെറുതായി വൈകിയെന്ന് തോന്നുന്നു?. റൊമാൻസ് ഒക്കെ വൃത്തിയായി തന്നെ നടക്കുന്നുണ്ടെന്നറിയുമ്പോൾ സന്തോഷമായി. ഒരു സംശയം. ഈ കഥ ക്ലൈമാക്സ്‌ അടുക്കാറായോ ?. വായിച്ചിട്ട് അങ്ങനെയൊരു സംശയം തോന്നി.

    എന്തായാലും all the best. നമ്മളും ഒരു ചേച്ചിപ്പെണ്ണിന്റെ പുറകെ നടക്കാൻ പ്ലാനിട്ടിട്ടുണ്ട് ?

    1. ഇച്ചിരി വൈകിയെങ്കിലും കമന്റ് കണ്ടതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ???

      റൊമാൻസ് ഇച്ചിരി കുറഞ്ഞാലേയുള്ളൂ… ✌??

      Story ഇനിയും ഒരു മൂന്ന് പാർട്ട് കൂടി എഴുതണം എന്നാണ് ആഗ്രഹിക്കുന്നത് അതായത് പത്താം പാർട്ട് ക്ലൈമാക്സ്‌…

      ചേച്ചിപ്പെണ്ണിനെ സെറ്റ് ആക്ക്‌ Pever വരട്ടെ… ഒത്തിരി സ്നേഹം… ❤️❤️❤️

  9. Wait cheyyam Monday angi Monday.?

    Kathirikkunnu ?❤️

    1. ജോലി ഒക്കെ കഴിഞ്ഞ് വൈകിട്ട് ആണ് ഒന്ന് ഫ്രീ ആകുന്നത് ആ സമയത്ത് എഴുതാനുള്ള മൂഡ് ഒന്നും കിട്ടുന്നില്ല… ഒരു അവധി ദിവസം കണ്ട കാലം മറന്നു… ഇന്ന് മുതൽ Story Continuation എഴുതി തുടങ്ങും കേട്ടോ… പറ്റുവാണേൽ Sunday തന്നെ തരാം… In case Sunday എഴുതി കഴിഞ്ഞില്ലെങ്കിൽ മാത്രമേ Monday ലേക്ക് പോകുള്ളൂ… ഒത്തിരി സ്നേഹം… ❤️❤️❤️

      1. പതുക്കെ മതി. ധൃതി ഒന്നും വേണ്ട… സ്പീഡിൽ എഴുതി കണ്ടന്റ് കളയേണ്ട… ആലോചിച്ചു പതുക്കെ എഴുതിയാൽ മതി….. ഇനി ചൊവ്വാഴ്ച ആയാലും കുഴപ്പമില്ല ??.

        1. എങ്കിൽ Tuesday മതിയോ… ഞാൻ ഇത് എങ്ങനെ പറയുമെന്ന് ഓർത്ത് ഇരിക്കുവാർന്നു ഇപ്പൊത്തന്നെ കൊറേ Delay ഇട്ടില്ലേ… Tuesday ഞാൻ Leave ആണ്… അപ്പോൾ ഇന്ന് മുതൽ സമാധാനമായിട്ട് ഇരുന്ന് എഴുതി തുടങ്ങാല്ലോ അങ്ങനെയാണെങ്കിൽ Tuesday Publish ചെയ്യുവേം ചെയ്യാം… വ്യപ്രാളപ്പെട്ട് എഴുതിയാൽ ചിലപ്പോൾ നിങ്ങൾക്ക് കഥയുടെ ആ ഫീൽ കിട്ടിയെന്നുവരില്ല കഥയുടെ ഫ്ലോയും പോകും ജസ്റ്റ്‌ എഴുതി തീർക്കാൻ എന്തെങ്കിലും കാട്ടിക്കൂട്ടിയതുപോലെ ആകും… ചേച്ചിപെണ്ണിന്റെ അടുത്ത പാർട്ട് ഉറപ്പായും Tuesday ഞാൻ നിങ്ങൾക്ക് തന്നിരിക്കും ഇത് രാജമാതാ ശിവകാമി ദേവിയുടെ നാമത്തിൽ ഞാൻ വാക്ക് തരുന്നു… ജയ് മഗിഴ്മതി… ???

          1. സമയം എടുത്ത് എഴുതിയ മതി ചേട്ടാ പെട്ടന്ന് എഴുതിയ ചെലപ്പോ a felum flowum ang
            പോവും ജസ്റ്റ്‌ എഴുതി തീർക്കാൻ നോക്കിയാൽ ചേട്ടൻ പറഞ്ഞ പറഞ്ഞ പോലെ കട്ടികൂടൽ അവും

            ജയ് മഗിഴ്മതി??

          2. കേൾക്കാൻ കാത്തിരിക്കുകയായിരുന്നു കൊച്ചു ഗള്ളൻ….??

            ചേട്ടന്റെ സൗകര്യം പോലെ തരൂ. ധൃതികൂട്ടി എഴുതണ്ട. മനസ്സ് ഫ്രീ ആയി നല്ല പോലെ എഴുതി തരൂ. കാത്തിരിക്കാം.❤️❤️

          3. #Aaron #Sree

            ഒത്തിരി സ്നേഹം പുള്ളാരേ… ❤️❤️❤️

          4. നാളെയാണ് നാളെയാണ് നാളെയാണ്. എന്തുവാടെ ഇത്. ഇങ്ങള് ഫുൾ ഉഡായിപ് ആയിട്ടുണ്ട്. എന്തിരുന്നാലും വെകുന്നത് വരെ കത്തിലെ ഇനി ആറുന്നത് വരെ കാത്തിരികാം ?. അപ്പോൾ Tuesday ഞാൻ ഉറപ്പിക്കുന്നു. അന്നും ഇല്ല എങ്കിൽ ഞാൻ റോകി ബായ്യ്നെ അങ്ങോട്ട് പറഞ്ഞു വിടും. പുളിയുടെ സ്വാഭാവം അറിയാമാലോ. സ്ഥലം എത്തും ആകട്ടെ അവിടെ ഉള്ളവർ എങ്ങനെ ഉള്ളവരും ആയിരുന്നോട്ടെ അവിടെ വന്ന് തീർക്കും പുളി. കടപ്പാക് കൊറോണ ആണ് എന്ന് ഒരു ന്യൂസ്‌ കേട്ടു അപ്പോൾ അവനും ഉണ്ടാകില്ല. പിന്നെ ബഹു ഒറ്റക് ഒള്ളു അത് ഓർക്കണം ?. അപ്പോ ഇനി നമക് അടുത്ത ഭാഗത്തിൽ കാണാം ❤?

          5. അത് മതി…. ഫീൽ പോയാൽ ഒരു സുഖം ഇല്ല. നന്നായി ആലോചിച്ചു എഴുത്… ഒരു അടിപൊളി പാർട്ട് ചൊവ്വ വൈകുന്നേരം തന്നാൽ മതി.. അപരാജിതൻ ഉള്ള കാരണം വായിക്കാൻ ഉള്ളത് ഉണ്ടല്ലോ.. പിന്നെ ഇന്ന്‌ ചെമ്പരത്തി യുടെ കഥ ഉണ്ടായിരുന്നു.. സൊ.. Take ur tome and give a fantastic part. ????. അപ്പൊ പിന്നെ നല്ലൊരു പാർട്ട് ഇട്..

          6. #TOM

            Tuesday വിട്ട് ഒരു കളിയും ഇല്ല ബ്രോ… ???

          7. #ജോർജ്

            അപരാജിതൻ… ???

            ചേച്ചിപെണ്ണ് 8 ചൊവ്വാഴ്ച വൈകുന്നേരം പ്രസിദ്ധീകരിക്കും എന്ന വസ്തുത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു…

        2. ആഹാ ഇപ്പോൾ നിങ്ങൾ സെറ്റ് ആയാ.. ഒരാൾ സൺ‌ഡേ മാറ്റി monday എന്ന് പറയുന്നു മറ്റൊരാൾ ചൊവ്വാഴ്ച ആയാലും കുഴപ്പമില്ല എന്ന് ഉവാച… അപ്പോൾ ചൊവ്വാഴ്ച ഉറപ്പിച്ചു എന്ന് എഴുത്തുകാരൻ… ????. നിങ്ങൾ ഒക്കെ ഒരു സെറ്റ് ആണ്… ???.
          Chakku പറഞ്ഞത് വളരെ ശരി ആണ്. ഇവർ നമ്മളെ പറ്റിക്കുവാ എന്ന്.. ഹ്മ്മ്‌ നടക്കട്ടെ..
          Woverine കൊച്ചുങ്ങൾ എപ്പോ എത്തും. കുറച്ച് ദിവസം വീട്ടിൽ നിർത്തി നല്ല നാടൻ ഫുഡ്‌ ഒക്കെ കഴിപ്പിച്ചു വിട്ടാൽ മതി കേട്ടോ. ???.
          അപ്പൊ ചൊവ്വാഴ്ച വൈകുന്നേരം… ????.

          1. ഞാൻ അങ്ങനെ പറ്റിക്കുവോ ബിന്ദുവേച്ചീ… ✌??

            അടുത്ത പാർട്ട് ചൊവ്വാഴ്ച സെറ്റ് ആണ്… ???

            പിള്ളേർ ഈ മാസം തന്നെ വരും ചേച്ചീ… മിക്കവാറും 15th കഴിഞ്ഞ് വരും… ചക്കൂനെ വീട്ടിൽ തന്നെ നിർത്തിയാലോന്ന് ഒരു ആലോചന ഇണ്ട്… പാവോല്ലേ അവൾ… ???

      2. Monday thott work thudanguva thirkku kazhinju vayikkam parathiyilla kadha pannippurayil ready akatte

        Waiting ❤️❤️

        1. ഒത്തിരി സ്നേഹം… ❤️❤️❤️

  10. സ്റ്റോറി വായിക്കുന്ന എല്ലാവരോടുമായി… Story Publish ചെയ്യുന്ന ദിവസത്തിൽ ചെറിയ ഒരു വ്യത്യാസം ഇണ്ടട്ടോ… എന്തെന്നുവെച്ചാൽ Sunday എന്നുള്ളത് Monday ആക്കിയാൽ കുഴപ്പം ഇണ്ടോ… Sunday കുറച്ച് പരിപാടികൾ ഇണ്ട് അതാ… ???

    1. നമക് ഒന്ന് മാറ്റി പിടിച്ചാലോ sunday ഉള്ള പരിപാടികൾ നമക് monday ആക്കിയാലോ അപ്പോൾ നമക് sunday publish ചെയാം എങ്ങനെ ഉണ്ട് ഐഡിയ ??.
      ” സാരമില്ല ഒരുദിവസം അല്ലേ കാത്തിരികാം ? കാത്തിരിക്കുന്നത് വെറുതെ ആകില്ല എന്ന് ഒരു വിശ്വാസം ഉണ്ട് ?”

      1. Sunday തന്നെ Maximum തരാൻ ശ്രമിക്കാം ബ്രോ in case എന്തേലും വള്ളി വരുവാണേൽ മാത്രമേ Monday യിലേക്ക് പോകുള്ളൂ… ഇനി നാളെ Evening തൊട്ട് എഴുതണോല്ലോ ഈശ്വരാ… ???

        1. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ ?

        2. പള്ളി ആണോ മോനെ വള്ളി?? സൺ‌ഡേ ആയിരുന്നേൽ കുറച്ചൂടെ നല്ലതാരുന്നു. പക്ഷെ എഴുത്ത് കാരന്റെ സൗകര്യം ആണ് പ്രധാനം.. സൊ നോ ഇഷ്യൂസ് ???

          1. Sunday തന്നെ തരാൻ ശ്രമിക്കാം ജോർജ് ചേട്ടാ…

    2. Take your time Chetta?

      1. Okay… ❤️❤️❤️

  11. ചേട്ടോ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. ഇങ്ങള് പണ്ടത്തെപ്പോലെ ഒന്നും അല്ല ട്ടോ. ഫുൾ ഉടായിപ്പ് ആയിട്ടുണ്ട്. ഇതൊന്നും അതാരാ നല്ലത് അല്ല ട്ടോ ?

    1. ഡാ മോനൂസേ ഇതൊന്നും അത്ര നല്ലതല്ല കേട്ടോ… ???

      1. നിന്ന് കഥാപ്രസംഗം കളിക്കാതെ പോയിരുന്നു കഥ എഴുതട..

        1. അടുത്തതായി ഗാനഭൂഷണം സതീഷ് കൊച്ചിൻ ഉം ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ ഉം ചേർന്ന് അവതരിപ്പിക്കുന്ന പുതിയ നാടകം… പാലത്തറയിലെ ചെറ്റത്തരങ്ങൾ… ആഹാ ഫസ്റ്റ് ക്ലാസ് പേര്… ???

    2. പാവം ചേട്ടൻ……. പന്തലുപണി തീർന്നിട്ടില്ല എന്ന കേട്ടേ. ഈ ഞായറാഴ്ച തീരും എന്നൊക്കെ പറയുന്നത് കേട്ടു. അഹ് നമുക്ക് നോക്കാം. കാത്തിരിക്കാം. വേറെ നിവൃത്തിയില്ലലോ……

      1. തമ്പി അണ്ണൻ ഒരു വാക്ക് പറഞ്ഞാൽ…

        1. അപ്പോ ഈ ഞായർ പ്രതീക്ഷിക്കാം ലേ…….
          മധുരിമയുടെ യുദ്ധമുറകൾക്കായി കാത്തിരിക്കുന്നു ⚔️. മിച്ചു കൊല്ലാതെ ഇരുന്നാൽ മതി പാവത്തിനെ??

          1. മിച്ചു ഉയിർ… ???

  12. അൽ കുട്ടൂസ്

    യെദു ബ്രോ
    ഈ പാർട്ടും പൊളിച്ചു❤️

    എക്സാം ആണ് അതുകൊണ്ട് വായിക്കാൻ വൈകി
    കുറേ കഥ വായിക്കാൻ പെൻഡിങ് ആണ്

    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു❤️❤️

    1. ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  13. ഈശ്വരാ… ആ മധുരിമ ആദിയുടെ മുറപ്പെണ്ണ് ആയിരിക്കണേ ??

    1. പിന്നെ അവിടെ ഒരു യുദ്ധ ബുമി അയി marunnu mikkavarum മിച്ചു അവളെ കൊല്ലും?

    2. മധുരിമ കസറും… ???

  14. ചക്കുവേ, വാവേ എന്തെങ്കിലും അപ്ഡേഷൻ ഉണ്ടോ.. ഈയിടെയായി ദോ ലവൻ മഹാ ഉഴപ്പാണല്ലോ.. ????.
    അപരാജിതൻ മെയിൻ കോഴ്സ് ആണേൽ ചേച്ചിപ്പെണ്ണ് ഒരു സ്റ്റാർട്ടർ ആണ്.. അതോണ്ട് യദുവേ താമസിക്കേണ്ട ???.

    1. പന്തല് പണി തീർന്നില്ലേ wolverine മാമ..???….
      ഈ ആഴ്ച ഉണ്ടാവുമോ?? ആദി ഹീറോ യാ ഹീറോ എന്നൊക്കെ പറഞ്ഞത് വെറുതെ ആക്കരുത് ??.
      വെയ്റ്റിംഗ്.. ❤️❤️❤️

    2. George chetta adutha part ee varunna sunday undakum ketto anganeya avan paranjathu. Month end and accounts closing okke aayittu kurachu thirakkilanu avan. Pinne njngal randuperum nattilekku varuvanu athinte karyangalum avanum ammayum koodiyanu nokkunnathu. Free aakumbol yadu reply tharumatto. With love Jenny. ❤️

      1. Vacation or course completed??

        1. Ente course completed aanu chechi ini ivide allengil nattil thanne practice cheythalum mathi vavaykku iniyum one year koodi und. Ippol vacation aayittu poruva nattilekku ividathe climate change aakuva ini ivide ninnal sheriyakilla skin problems undakum mudi okke keeran thudangum. Nattilekku vannu kazhinjal next year aadyam thanne thirichu porum njan chilappozhe poru mikkavarum nattil thanne practice cheyyum vava thirichu porum

          1. Okk. Winter is very high there. എന്റെ ഫ്രണ്ട് പറഞ്ഞിട്ടുണ്ട് പിന്നെ പ്രാക്ടീസ് ഇവിടെ തന്നെ യാ നല്ലത്. കമ്മ്യൂണിറ്റി മെഡിസിൻ അല്ലെ. നല്ലതാ.. നല്ല ഒരു ഹോസ്പിറ്റലിൽ നോക്ക്.. നല്ല സീനിയർസ് ഒക്കെ ഉള്ള ഹോസ്പിറ്റലിൽ…. പഠിച്ചതൊന്നുമല്ല പ്രാക്ടീസ് ആണ് മെയിൻ.. ഓരോ patients ഉം ഓരോ പുസ്തകം ആണ് ?..
            All the best. ജെന്നി…???. Welcome back to Kerala. ❤️❤️

          2. Thanks chechi. Ivide thanne practice cheyyana enikkum thalparyam 2 years practice cheythittu pg um nokkanam masters in emergency medicine il nalla ethengilum oru hospital nokkanam lisie hospital nokkana yadu paranjathu avanum joli cheyyunnathu avide aduthu thanneya athakumbol hostel il nikkandallo daily avante oppam veettil poyi varam.

    3. ജോർജ് ചേട്ടാ… ബിന്ദു ചേച്ചീ… അടുത്ത പാർട്ട് ഈ Sunday തരാട്ടോ… കുറച്ച് തിരക്കുകൾ കാരണം എഴുത്തിൽ ശ്രദ്ധിക്കാൻ പറ്റിയില്ല… മിക്കവാറും നാളെ മുതൽ എഴുതി തുടങ്ങും… അങ്ങനെയാണെങ്കിൽ Sunday തന്നെ Publish ചെയ്യാൻ പറ്റും… ഒത്തിരി സ്നേഹം… ❤️❤️❤️

      1. താങ്കു താങ്കു. …. ???.. പിന്നെ നിന്റെ കൊച്ച് വരുന്നെന്റെ സന്തോഷത്തിലും തിരക്കിലും ആയിരിക്കും അല്ലെ…… ആ കൊച്ചിന് നല്ല സീ ഫുഡ്‌ ഒക്കെ ഉണ്ടാക്കി കൊട്. കൂട്ടത്തിൽ വാവിനെ കൂടി വിളിക്കാൻ മറക്കേണ്ട ???… ആമാശയത്തിലൂടെ ആണ് ഹൃദയത്തിലേക്കുള്ള വഴി എന്ന് കേട്ടിട്ടില്ലേ ????.
        അപ്പൊ സൺ‌ഡേ ക്ക് വേണ്ടി കാത്തിരിക്കുന്നു ????

        1. വാവിനെ ***വാവേനെ എന്ന് തിരുത്തി വായിക്കാൻ അപേക്ഷ ???

        2. അവരെ രണ്ടുപേരെയും എന്റെ വീട്ടിലേക്ക് കൊണ്ടുപോരുവാ കുറച്ച് ദിവസം ഇവിടെ നിർത്തിയിട്ടേ രണ്ടിനേം ഞാൻ നാട്ടിൽ കൊണ്ടുവിടത്തുള്ളൂ… ചക്കൂം വാവേം പറയുന്നത് കേട്ടാൽ ശെരിക്കും സങ്കടം വരും കഞ്ഞിയും ചമ്മന്തിയും പയറും അച്ചാറും പപ്പടവും ഒക്കെ കഴിക്കാൻ കൊതിയാ അതുങ്ങൾക്ക്…

          1. Nammude nadan kerala food? ang visheshathu kitto….. Adhinu taste vere onninum kittoola?❤️

          2. തീർച്ചയായും ബ്രോ…

          3. നല്ല തീരുമാനം ???… എന്നാ രണ്ടാളും വരുന്നേ.

          4. ഈ മാസം തന്നെ വരും Flight Ticket ന്റെ കാര്യം ഒക്കെ Arrange ചെയ്യണം രണ്ട് Flight ഒക്കെ മാറിക്കയറേണ്ടതല്ലേ…

          5. അങ്ങനെ ആണ് എങ്കിൽ ചേച്ചിമാരോട് എന്റെ വീട്ടിലോട് വരാൻ പറ ചേട്ടോ ?. ഇവിടെ ഇത് തന്നെ കഴിച്ചിട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്നുണ്ട്. Mom ന്നോട് മാറ്റിപിടിക്കാൻ പറഞ്ഞാൽ പുളി കരി പറയും ശരീരത്തിന് നല്ലത് ആണ് എന്ന്. പിന്നെ എനിക് കഴിക്കാൻ മാത്രം അറിയുന്നത് കൊണ്ട് അധികം ഒന്നും പറയാതെ പോകുന്നു. ഇങ്ങോട്ട് വന്നാൽ എല്ലാം ശെരി ആകും വീട്ടിലോട് കൊണ്ടുപോകുന്ന വഴി ഒരു ആഴ്ച ഇവിടെ നിൽകാം ??

          6. ഇതിപ്പൊ ലാഭായല്ലോ… ???

          7. ടോമേ
            “””ഉണ്ടാക്കി തരുന്നത് എന്താച്ചാൽ മിണ്ടാതെ മുണുങ്ങിക്കൊണ്ട് പൊക്കോണം. നിനക്ക് ഇഷ്ടമുള്ള തു നീ ഒരു പെണ്ണ് കെട്ടികൊണ്ട് വന്നിട്ട് അവളോട്‌ പറഞ്ഞു ഉണ്ടാക്കിച്ചോണം എനിക്ക് ഇത്രയേ പറ്റൂ.”””. എന്നല്ലേ അമ്മ പറഞ്ഞത്?? ???

          8. സത്യം എല്ലാരും അറിഞ്ഞിരിക്കുന്നു ടോമേ… ???

          9. സത്യം ആണ് bro mom അങ്ങനെ ആണ് പറയാറുള്ളത്. പിന്നെ ഞാൻ അത് ഇവിടെ പറഞ്ഞാൽ ശരിയാകില്ല എന്ന് കരുതി ആണ് അങ്ങനെ പറഞ്ഞത്. അപ്പോൾ എന്റെ മാത്രം അല്ല എല്ലാവരെ വീട്ടിലും പറയുന്ന ഒരു ഡയലോങ്ങ് ആണ് ലെ ഇത് ??

          10. ഏറെക്കുറെ… ???

          11. മോനെ ടോമേ നീ ഇനി എന്തെല്ലാം കാണാനും കേൾക്കാനും ഇരിക്കുന്നു ??????.
            ഇനിപെണ്ണ് കെട്ടിക്കഴിഞ്ഞാലോ….. ???.. ആദ്യമൊക്കെ….സേട്ടാ… അതെ എനിക്ക് പാചകം ഒന്നും അത്ര വശമില്ല… ??. ഞാൻ അമ്മേടെ അടുത്ത് നിന്നും ഒക്കെ പഠിച്ചു സേട്ടന് ഉണ്ടാക്കി തരാട്ടോ എന്ന് പറയും … മധുവിധു നാളുകൾ അല്ലെ. നമ്മൾ അത് മതി മോളു എന്നു പറയും…..
            വീണ്ടും ഒന്ന് രണ്ട് കുട്ടികൾ ഒക്കെ ആയിക്കഴിഞ്ഞു .. നമ്മൾ പറയും വായിൽ വെച്ച് കഴിക്കാൻ വല്ലതും ഉണ്ടാക്കാൻ പാടില്ലേ ഡി… എന്നു
            അപ്പോൾ മോളു പറയും.. ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. വേണേൽ കേറ്റിയെച്ചും പൊക്കോണം. അല്ലെ വല്ല ഹോട്ടലിലും പോയി തീന്ന് എന്ന് ????.
            നമ്മൾ എന്ത് ചെയ്യും???? മിണ്ടാതെ ഇരുന്നു കഴിക്കും..????? അമ്മ അപ്പോൾ ചിരിച്ചോണ്ടിരിക്കും ?????.. ഏത് മനസ്സിലായോ ????.

          12. ജോർജ് ചേട്ടോ മറുപടി ഇഷ്ടം ആയി. പിന്നെ ഇതിൽ നിന്ന് ഒരുകാര്യം മനസിലായി നിങ്ങളുടെ വിവാഹം കഴിഞ്ഞത് ആണ് ?.
            അറിയാം ചേട്ടോ വീട്ടിലും ഉണ്ട് ഒരെണം ചേട്ടന്റെ ഭാര്യാ. അത്കൊണ്ട് തന്നെ എല്ലാം കേൾക്കാറുണ്ട്.

          13. ടോമിച്ചാ. ഈ ജോർജ് ഒന്ന് കെട്ടി മൂന്ന് പിള്ളേരും ആയതാ. പിന്നെ ആനമുട്ട കണ്ടിട്ടില്ലേലും ആനമുട്ട റോസ്റ്റ് വേണമെന്നൊക്കെ പറഞ്ഞാൽ പിന്നെ എന്നാ പറയും പെണ്ണുങ്ങൾ. …. ഇത് കൊള്ളില്ല അത് കൊള്ളില്ല എന്ന് പറയുമ്പോ രണ്ടു ഉള്ളി യെങ്കിലും പൊളിച്ചു കൊടുക്കാൻ ഉള്ള മനസ്സ് വേണം ….. കുറച്ചൊക്കെ അടുക്കളയിൽ സഹായിച്ചാൽ അല്ലെങ്കി മറ്റു പണികളിൽ സഹായിച്ചാൽ മാക്സിമം നല്ല ഫുഡ്‌ ഒക്കെ ഉണ്ടാക്കി തരും. പെണ്ണുങ്ങൾ…..
            ????.

          14. ഒന്ന് കെട്ടിയതും മൂന്നു പിള്ളേർ ആയതുമൊക്കെ എന്റെയും എന്റെ മാലാഖയുടെയും സൗകര്യം…… വേണ്ടിവന്നാൽ ഇനിയും ഒരു മൂന്ന് പിള്ളേരെ കൂടി എന്റെ മാലാഖ പ്രസവിക്കും… എന്തെങ്കിലും പ്രശ്നം ഉണ്ടോ??

  15. ചേട്ടോ ? അടുത്ത ഭാഗം ?

    1. എഴുതി തുടങ്ങിയിട്ടില്ല മുത്തേയ്… ???

        1. പന്തല് പണിക്ക് വന്നതാണേ… മാമനോട് ഒന്നും തോന്നല്ലേ… ???

          1. മനുഷ്യൻ അല്ലെ പുള്ളേ

          2. അത് കലക്കി… ???

  16. Muhammed suhail n c

    ❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️

  17. Enthayi chetta storyde progress. Nalle indakumo?

    1. എഴുതി തുടങ്ങിയിട്ടില്ല ബ്രോ… ???

      1. Ok chetta. Samayam eduth mathi. Rush cheyyanda. Wait cheyyam……..

        1. ഒത്തിരി സ്നേഹം ബ്രോ കാത്തിരിക്കുന്നതിന്… ❤️❤️❤️

Comments are closed.