❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️ [The_Wolverine] 1828

❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️

Author : The_Wolverine

[Previous Parts]

 

 

❤️❤️❤️ …കഴിഞ്ഞ പാർട്ട് ഒട്ടും മുമ്പോട്ട് പോയില്ല എന്ന് എനിക്ക് അറിയാം… കഴിഞ്ഞ പാർട്ടിൽ മിച്ചുവിന്റെ വ്യൂ കൂടി ഉൾപ്പെടുത്തിയില്ലാർന്നെങ്കിൽ നിങ്ങൾക്ക് ഒത്തിരി സംശയങ്ങൾ ഇണ്ടായേനെ… എല്ലാം ക്ലിയർ ആയി എന്ന് വിശ്വസിക്കുന്നു… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… സ്നേഹത്തോടെ… വോൾവറിൻ… Happy Friendship Day… ❤️❤️❤️

 

 

The_Wolverine

 

 

“കൈവിടെടാ…”

 

…പിന്നിൽനിന്ന് ദേഷ്യത്തോടെയുള്ള മിച്ചുവിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി…   ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന മിച്ചു…   ഞാൻ ശെരിക്കും ഞെട്ടി…

 

“കൈവിടാൻ…”

 

…അവൾ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു…   ഞാനും ദേഷ്യത്തോടെ അവളെ നോക്കി…

 

“ഇല്ല…”

 

…ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു…

 

“ഛീ… കൈവിടടാ…   നീ ആരാ എന്റെ കൈയിൽക്കേറിപിടിക്കാൻ…”

 

…എന്റെ കൈതട്ടിമാറ്റിക്കൊണ്ട് അവൾ ദേഷ്യത്തോടെ എന്റെ മുഖത്തിനുനേരേ കൈവീശി…

 

…ഞാൻ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു…

 

…ചുണ്ടിൽ ഈറനോടെ ഒരു നനുത്ത സ്പർശം അറിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുതുറന്ന് നോക്കി…

 

…എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തുവെച്ച് ചുംബിക്കുന്ന മിച്ചു…   ആ ഒരു ആവേശത്തിൽ ഞാൻ അവളെ കെട്ടിപ്പിടിക്കാൻ മുന്നോട്ട് ആഞ്ഞു…   പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽപിടിച്ച് പിന്നിലേക്ക് തള്ളി എന്നെ ബെഡ്ഡിലേക്കിട്ടിട്ട് റൂമിന് വെളിയിലേക്ക് ഓടി…

 

…ഡോറിന് മുന്നിൽ നിന്നുകൊണ്ട് കിതപ്പ് അകറ്റി എന്നെ നോക്കി അവൾ പ്രേമാർദ്രമായി പറഞ്ഞു…

 

“I LOVE YOU ആദികുട്ടാ…”

 

[തുടരുന്നു…]

301 Comments

  1. ഞ്ഞാൻ പണ്ട് ഒരു കഥ വായിച്ചിരുന്നു പേര് “അരങ്ങേറ്റം” ആണെന്ന് തോന്നുന്നു ഉറപ്പില്ല.. പണ്ട് ഇഷ്ട്ടപെട്ടു വായിച്ച ഒരു കഥ ആpയിരുന്നു അതു.. ഇപ്പൊ എത്ര നോക്കിയട്ടും കിട്ടണില്ല.
    ആ കഥയുടെ ഒരു small part ഞ്ഞാൻ പറയാം നിങ്ങള്ക്ക് ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞുതരാമോ..

    ഒരു ജോലി ശെരിയായി വേറെ സ്ഥലത്തേക്ക് താമസം മാറുന്ന ഒരു ചെറുപ്പക്കാരൻ.. അയാൾ താമസിക്കുന്നത് ഒരു വീടിന്റെ രണ്ടാമത്തെ നിലയിൽ വാടകക്ക് ആണ്. അതിന്റെ താഴത്തെ നിലയിൽ അതിന്റ ഓണർ ആയ സ്ത്രീയും മകളും ആണ് ഉള്ളത്.. മകൾ ആണ് നായിക ഡാൻസർ ആണ് പഠിപ്പിക്കുന്നും ഉണ്ട്.. അത്യം ഇവര് തമ്മിൽ കട്ട കലിപ്പ് ആയിരുന്നു.. പിന്നെ പയ്യെ ഇവർ അടുക്കുന്നു. അതിന്റ ഇടയിൽ ചെക്കന്റെ കാല് ഓടിയുമ്പോൾ ഇവൾ ആണ് അതൊക്കെ നോക്കണത്തു.. പിന്നെ ഇതിന്റെ ഇടയിൽ ഈ പെണ്ണിന്റ ഒരു student’ne അരങ്ങേറ്റത്തിന് ഗുരുവായൂർ ഒക്കെ കൊണ്ട് പോണുണ്ട്.. ക്ലൈമാക്സ്‌ ഞൻ ഓർക്കുന്നില്ല sed? ആണെന്ന് തോന്നുന്നു.. ആർക്കെങ്കിലും അറിയാമെങ്കിൽ pls പറഞ്ഞു തന്നെ..?

    1. Sad Ending Stories ഞാൻ വായിക്കാറില്ല ബ്രോ… ആദ്യം തന്നെ Climax ആണ് നോക്കാറ്… ???

      ഈ കഥ അറിയാവുന്നവർ പുള്ളിയെ ഒന്ന് Help ചെയ്യണേ…

      1. Sed endings enikkum eshtam alla bro. annu vayichappo.., a characters eppolum marannatilla atha pinne athu vayikkan oru agraham.. ?. Njanum climax nokkita eppo vayikkaru. Stry anenkilum sed endings onnum thaangan ulla capacity eppo ella.. ?.
        എന്റെ ചേച്ചിപെണ്ണ് njn 4th part anu athyam kandathu.. ending anu athyam poyi nokkiyathu…?? kurachu vayichu, last part .. aa ending kandappo oruu cheriya pedii eni enganum sed akkooo ennoru ??. Pakshe eppo angane thinnanilla.. nee angane cheyilla.. ennu manasu parayunnu.. ?.e story njn vayikkandu thanee enta oru fav anuu.. ???.Sunday 5th part varum enna predheekshayil.. “enta chechipennine” thudakkam muthale vayikkanam..?? .

        cmnt cheythathinu, “എന്റെ ചേച്ചിപെണ്ണ്” njnagallku kanichu thannathinum… thnx??.., chakku and vava sisters anoo enthayalum kollam nigalde cheriya thallukudal kanan oru resam okke enduu.. ??.. appo seriii part 5 vekam thanne .. njn appozhekkum ethokke vayikkatee.. ? pakkalam ✌?

        1. ഒത്തിരി സ്നേഹം… ഈ Story 99.99% Happy Ending തന്നെ ആയിരിക്കും കേട്ടോ… ചക്കുവും വാവയും Twin Sisters ആണ്… തല്ലുകൂടൽ ഒക്കെ അവളുമാരുടെ Masterpiece അല്ലേ ബ്രോ… അടുത്ത പാർട്ട് Sunday ആണട്ടോ ഇന്ന് രാത്രി എഴുതി തുടങ്ങും…

  2. സ്റ്റോറി ഇത്രയും ഡിലേയ് ആക്കിയതിൽ എല്ലാവരോടും ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുന്നു… മനഃപൂർവം വൈകിക്കുന്നതല്ലട്ടോ ഈ മാസം മുഴുവനും ഒത്തിരി Busy ആയിരുന്നു എല്ലാം കഴിഞ്ഞ് ഫ്രീ ആകുമ്പോൾ Saturday ഉം Sunday ഉം അതായത് ഇന്നലെയും ഇന്നും ആയിട്ട് ചേച്ചിപെണ്ണിന്റെ അടുത്ത ഭാഗം എഴുതി തീർത്തിട്ട് ഇന്ന് വൈകിട്ട് Publish ചെയ്യാം എന്നാണ് കരുതിയിരുന്നത് പക്ഷെ പെട്ടെന്നാണ് കുറച്ച് Problems ഉണ്ടായത് അത് താഴെയുള്ള Comment കളിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു… ചെറിയ ഒരു തെറ്റിദ്ധാരണ തന്നെയാണ് കാരണം… ചക്കൂം വാവേം എന്നോട് പിണങ്ങിയിരിക്കുവായിരുന്നു ഇന്നലെയൊക്കെ… നേരിട്ട് ചെന്ന് പിണക്കം മാറ്റാൻ കഴിയുന്ന ദൂരത്തിൽ അല്ല ഇപ്പോൾ അവർ ഉള്ളത്… ഞാനും അനിയനും ഒത്തിരി നേരം വിളിച്ച് സംസാരിച്ചിട്ടാണ് രണ്ടിന്റെയും പിണക്കം മാറ്റിയത്… ചക്കൂം വാവേം ട്വിൻസ് ആയതോണ്ട് അവരെ Base ചെയ്താണ് ഞാൻ ഈ കഥ എഴുതുന്നത് അവരും നല്ല സപ്പോർട്ട് തരുന്നുണ്ട് എനിക്ക് പക്ഷെ ഞാൻ ഈ സ്റ്റോറി അവരോട് പറയാതെ kk എന്ന Site ൽ എഴുതുന്നുണ്ടെന്ന് അവർ തെറ്റിദ്ധരിച്ചു… ആരുടെയോ കമന്റ്‌ കണ്ടാണ് വാവ ആ Site Search ചെയ്ത് നോക്കിയത് അവൾ എന്നെ കൊന്നില്ലന്നേയുള്ളൂ ഒരു വിധത്തിൽ ആണ് ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കിയത് അപ്പൊ ദേ അടുത്തത് ചക്കുവും… ആ കഴിഞ്ഞത് കഴിഞ്ഞു… ഞാൻ അതിൽ കഥ ഒന്നും എഴുതാറില്ലട്ടോ Love Stories ഒക്കെ വായിക്കുമായിരുന്നു അത്രേള്ളൂ… അതിൽ നിന്നാണ് ഈ Site നെ കുറിച്ച് അറിയുന്നത് എന്റെ ആദ്യത്തെ കഥ ആയ പ്രണയിനി എഴുതുന്നതും ഇവിടെ തന്നെയാണ്… വാവ ഇനി Site ൽ വരോന്ന് അറിയില്ല ചക്കു എന്തായാലും ഫ്രീ ആകുമ്പോൾ Reply തരും കേട്ടോ… അടുത്ത ഭാഗം ഉടനെ തന്നെ തരാവേ… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    1. സോറി ചേട്ടോ ???ഞാൻ ആയിരുന്നു ആ സയിറ്റിനെ കുറിച്ച് എവിടെ ചോദിച്ചത് സത്യം പറഞ്ഞാൽ മാറി ചോദിച്ചത് ആണ്. പിന്നെ കമന്റ് ഡിലിറ്റ് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല ഞാൻ ന്നോക്കി കഴിയുന്നില്ല. ഞാൻ കാരണം ആണ് വിഷയം എന്ന് അറിഞ്ഞപ്പോൾ വിഷമം ഉണ്ട് ? ഷെമികണം എന്ന് പറയുന്നില്ല എന്നാലും ഒന്ന് ശ്രമിക്കണം. സോറി അത് പോലെ തന്നെ ചേച്ചിമാരോടും ഒരു ക്ഷേമ ചോദിക്കുന്നു ????

    2. ചേട്ടൻ അതിൽ ഈ കഥ പോസ്റ്റ്‌ ചെയുന്നുണ്ട് എന്ന് അല്ല ഞാൻ പറഞ്ഞത്. ഫോൺ കേടുവന്നിരുന്നു ഈ സയിറ്റിൽ കയറാൻ ഉള്ള ലിങ്ക് ഉണ്ട് പക്ഷെ അതിൽ കയറാൻ ഒരുവായിയും കണ്ടില്ല അതാ എവിടെ ചോദിച്ചത്. അത് കാരണം ആണ് എങ്കിൽ ഒരു ആയിരം പ്രാവിശ്യം സോറി പറയാം പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം യന്നിരുന്നാലും. ചേച്ചിമാരോടും കൂടെ ആണ് ട്ടോ കയറുമ്പോൾ വായിക്കും എന്ന് വിശ്വസിക്കുന്നു ????????????????????

    3. Ayye enthina sorry okke parayunnath it’s okay. Aaro vere site inte link ittappol vava athil keri nokkiyappol avalkku sherikkum sangadam aayi ennodum paranju aa pennu full karachil aayirunnu b’coz yadunodu ennekkal kooduthal attachment avalkkanu pinne yadu vilichu samsaarichappol aanu aval okay aayathu ippo prashnam onnum illa ketto take care with love Jenny. ❤️

      1. Vava entha sitil varathe,allel chakku ne kal munbe reply cheyyunnathu kaanallo???

      2. Avalkku practice und hospital il aanu atha ivide varathathu

    4. solaris⚡_Knight?

      Ahh enthayalum kazhinjathu kazhinju,Be cool man!! Mind relax aayenu shesham adutha partine Patti thought cheythal mathiii.Take your Own time Man!!

    5. സോറി ഞാൻ ആണ് അന്ന് ലിങ്ക് ഇട്ടത്.
      എനിക്ക് അറിയാൻ പാടില്ലായിരുന്നു ഇത് നിരോധിത മേഖല ആണെന്ന്.

      ആരേലും എന്തെങ്കിലും ആവിശ്യപ്പെട്ടാൽ സഹായിച്ചു പോകും.
      ഡെയിലി രണ്ട് പേരെ എങ്കിലും സഹായിച്ചില്ലേ എനിക്ക് ഉറക്കം വരില്ല.

      സോറി ബ്രോ
      ❤?

      1. Iyal kollallo ?

    6. യദുവേ
      എന്തായി?? ഞായറാഴ്ച വരെ കാക്കണോ??
      ഒരുമാസം ആയി ???. തിരക്ക് കഴിഞ്ഞെങ്കിൽ പയ്യെ നോക്ക്… പ്രതീക്ഷിച്ചിരിക്കുന്ന ചുരുക്കം ചില തുടരൻ കഥകളിൽ ഒന്നാണ് ചേച്ചിപ്പെണ്ണ്.. എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് ആയ സ്ഥിതിക്ക് ഒന്ന് ഉഷാറാക്ക്….. കട്ട വെയ്റ്റിംഗ് ആണ്. മറക്കരുത്…?????

  3. എന്താണ് ബ്രോ പ്രശ്നം…ദിവസവും ഒരുപാട് തവണ കഥ വന്നോ എന്ന് അറിയാൻ എത്തി നോക്കുന്ന ഒരു വായനക്കാരൻ എന്ന നിലയിൽ ചോദിക്കുകയാണ്…അടുത്ത കാലത്ത് എങ്ങനും അടുത്ത ഭാഗം ഉണ്ടാകുമോ ?…

    1. ഉടനെ തന്നെ തരാട്ടോ…

      1. solaris⚡_Knight?

        Oru Solid Date parayavo??? Please!!

        1. Updations തരാവേ…

  4. കഥ നിർത്തില്ലട്ടോ ഞാൻ 100% ഉറപ്പ് തരുന്നു… ചെറിയ ഒരു തെറ്റിദ്ധാരണ ഇണ്ടായിട്ടുണ്ട്…

    1. ❤‍? അത് കേട്ടാൽ മതി. കാത്തിരികാം കഥ നിർത്തുക ആണ് എന്ന് എങ്ങാനും പറഞ്ഞാൽ ഉണ്ടാലോ ഇത്ര കാലം ചേട്ടാ എന്ന് വിളിച്ചിരുന്ന ആളാണ് എന്ന് ഒന്നും ഞാൻ ന്നൊക്കില്ല ?

      1. എന്താണ് ബ്രോ പ്രശ്നം…ദിവസവും ഒരുപാട് തവണ കഥ വന്നോ എന്ന് അറിയാൻ എത്തി നോക്കുന്ന ഒരു വായനക്കാരൻ എന്ന നിലയിൽ ചോദിക്കുകയാണ്…അടുത്ത കാലത്ത് എങ്ങനും അടുത്ത ഭാഗം ഉണ്ടാകുമോ ?…

    2. solaris⚡_Knight?

      എല്ലാം ശരി ആകും??

  5. Bro ithinte baaki undakumo

  6. solaris⚡_Knight?

    What happen???

  7. എല്ലാത്തിനും ഒരു തീരുമാനം ആയിട്ടുണ്ട്… ???

    1. Entho patti bro

    2. എന്തുപറ്റി ?

    3. Ayyo andhu Patti panniyayo

    4. Appo ini baakki undaaville?.

  8. വേറെ ഒരു സയിറ്റ് കുടി ഉണ്ട് ബ്രോ. അതിലും കഥകൾ വരാറുണ്ട്. പക്ഷെ ഫോൺ പണി തന്നത് കൊണ്ട് ഇപ്പോൾ കിട്ടുന്നില്ല.ചേട്ടൻ ഓക്കേ അതിൽ കമന്റ് ഇടുന്നത് കാണാം. അത് കൊണ്ട് ചോദിച്ചത് ആണ്.അർജുൻ ദേവ് എല്ലാം എഴുതുന്ന എന്റെ ഡോക്ടറൂട്ടി എന്ന കഥ അതിൽ ആണ് വരുന്നത് ❤

    1. ലിങ്ക് ഇവിടെ ഇട്ടാൽ ശെരി ആവില്ല ബ്രോ, ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കിയാൽ പോരെ.
      It’s not that hard ?

      1. Bro പഠിച്ച പണി 18 പയറ്റി ന്നോക്കി ഒരുരക്ഷ ഇല്ല. അവസാന മാർഗം എന്ന നിലയിൽ ആണ് ഇതിൽ ചോദിച്ചത് മോശം ആണ് എന്ന് അറിയാം വായിക്കുന്ന കഥകൾ കുറച്ചു ഉണ്ട് അതാ ബ്രോ സാരമില്ല ?

        1. ‘എന്റെ ഡോക്ടറൂട്ടി’ എന്ന് സേർച്ച്‌ ചെയ്‌താൽ തന്നെ കിട്ടുന്നുണ്ടല്ലോ.

    2. Which site.? ?

      1. This site…

        1. Ithinte karyam allallo njan chodichath

        2. ????

    3. Vere eth site il aanu avan story ezhuthunnathu. Onnum paranjillallo. Chodichu nokkatte.

      1. ഈ Site തന്നെയാ…

        1. Ee site alla chakkuve

    4. Kambistories.com

      1. Yaduuu ??????

        1. പണി പാളി?

        2. അയ്യോ അവനെ ഒന്നും ചെയ്യല്ലേ, ഈ കഥ ഒന്ന് complete ആവട്ടെ ??

          BTW, അവിടെ ഇപ്പോഴും നല്ല സ്റ്റോറീസ് ഒക്കെ വരാറുണ്ട്. ഇവിടെ ഉള്ള അപരാജിതൻ, നിയോഗം ഒക്കെ ആദ്യം അവിടെയാണ് വന്നിരുന്നത്.

      2. എന്താണ് കുഴപ്പം ഇതും അതും ഒക്കെ ഒരു കുട കീഴിൽ ഉള്ളതല്ലേ.
        അവിടെ ഇ സൈറ്റിനെ പറ്റി പറഞ്ഞാൽ കുഴപ്പമില്ലലോ.
        ഇനി ഇതു തെറ്റ് ആണെങ്കിൽ sry.
        ഒരാൾ ഇങ്ങനെ കെടന്നു കഷ്ട്ടപെടുന്നത് കണ്ടപ്പോ.. പോട്ടെ എന്റെ ഭാഗത്തും തെറ്റ് ഉണ്ട് മോട്ടോർ വാഹന ആക്ട് പ്രകാരം ഞാൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.

        1. ഇവിടെ underage ആയിട്ടുള്ള ആൾകാർ ഉണ്ടാകും, അതാണ്‌ പ്രശ്നം.

          // മോട്ടോർ വാഹന ആക്ട് പ്രകാരം ഞാൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. //
          അത് പൊളിച്ചു ??

          1. പ്രായത്തിലൊക്കെ എന്തിരിക്കുന്നു.
            കേട്ടിട്ടിലെ,
            ഉണ്ണി വളർന്നേ കിളി കിളിമകളെ…
            ?

      3. Da ni ini kadha ennokke paranju vaatto yaduve sheriyaakki tharam ?

        1. ഇ yadu എന്താ ?.

          1. WOlverinte ശരിക്കും ഉള്ള പേര് ആണ്. ആ മുകളിൽ ഉള്ള കമേറ്റ് കെട്ടാൻ പോകുന്ന പെണ്ണാണ്?

        2. നീ എന്തറിഞ്ഞിട്ടാടീ ചക്കൂ ഈ പറയണേ…

          1. Njan ninnod entha paranjath dhe enne deshyam pidippikkaruthatto

          2. ദേഷ്യം വന്നാൽ നീ എന്തൂട്ട് ചെയ്യും എന്നാ പറയണേ…

    5. ബ്രോ ആ സൈറ്റ് കിട്ടുനില്ലെങ്കിൽ ആ സൈറ്റിന്റെ പേര് വച്ച് write to usil ചോദിച്ചാൽ പോരെ. ഇങ്ങനെ വളഞ്ഞു മൂക്ക് പിടികണോ. ?

      1. ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ലല്ലോ ഇന്ദൂസേ… ???

        1. രണ്ടീസം ആയി ഇങ്ങോട്ട്വി വന്നിട്ടു…….ഇവിടെ ഇപ്പൊ എന്താ സംബോയിച്ചേ?? ആരാ പടക്കം പൊട്ടിച്ചേ???. ഇന്ന് വിഷുവാ??? മൊത്തത്തിൽ ഒരു പൊഗ…..?????.
          ചക്കു, വാവേ
          യദു വേറെ ഒരു സൈറ്റിലും കഥ എഴുതുന്നില്ല. ചിലർ വിചാരിക്കും ചേച്ചിക്കഥ എഴുതുന്നത് എല്ലാം ഒരാൾ ആണെന്ന്.. അങ്ങനെ അല്ല… യദു വിന്റെ ശൈലി യിൽ എഴുതുന്ന ആരെയും ഞാൻ വേറെ സൈറ്റിൽ എവിടെയും കണ്ടിട്ടില്ല.. സ്റ്റോറി കൾക്കായി കുറേ സൈറ്റുകൾ ഉണ്ട് ചിലതൊക്കെ നിന്നും പോയിട്ടുണ്ട്..
          അവിടെ ഓക്കെ കഥകൾ വായിക്കുന്നവർ ചിലപ്പോ ആസ്ഥാനത്തു സംശയം ആയിട്ട് വരും… ആരെങ്കിലും അതിന് ഉത്തരം നൽകും…. അത്രേം ഉള്ളൂ.. അതിന് നിങ്ങൾ തമ്മിൽ അടിപിടി വേണ്ടാട്ടോ ???.
          മൂന്നാളും കൂടി ഒന്ന് ഉഷാറാക്കി ചേച്ചിപ്പെണ്ണിനെ വേഗം തരാൻ നോക്ക്….????..
          സ്നേഹം മാത്രം ????

          1. അസ്ഥാനത്തു എന്ന് തിരുത്ത്..?????.
            എന്തോ ഞായറാഴ്ച വൈകുന്നേരം ആയാൽ കണ്ണ് പിടിക്കുന്നില്ല ഈയിടെ ആയി..???

  9. മുത്തേ ഓണത്തിന് ഇങ്ങോട് കയറാൻ പറ്റിയില്ല. ഒരാളെ കൂടുതലായി വിശ്വസിച്ചു പക്ഷെ പകരം പറ്റിക്കപ്പെട്ടു. സാരമില്ല ഇങ്ങനെ അല്ലെ ഓരോന്ന് പഠിക്കുന്നത്. ഇപ്പോൾ നാട്ടിലാണ് ഇന്നലെ വാക്‌സിൻ എടുത്തു ഇന്ന് മൊത്തം അതിന്റെ ക്ഷീണം ആയിരുന്നു.

    തിരക്കൊക്കെ കഴിഞ്ഞു പതിയെ എഴുതിയാൽ മതി കേട്ടോ. ദൃതി കൂട്ടേണ്ട ഞങ്ങൾക്കു പഴയ ഫ്ലോയിൽ തന്നെ കഥ വേണം.

    ഇത്രേം വൈകിയത് കൊണ്ട് ഓണം ആശംസിക്കുന്നില്ല.

    ❤️❤️

    1. എന്തുപറ്റി ബ്രോ എന്തൂട്ടാ Scene…

  10. ചേട്ടോ മറ്റേ സയിറ്റിൽ കയറാൻ link ഉണ്ടോ ഫോൺ പണി തന്നു ശരി ആക്കിയപ്പോൾ ആ സായിട് കിട്ടുന്നില്ല

    1. Etha vere site.?

      1. തമ്പുരാനറിയാം ?

  11. Onam kayinjalo pinne entha varathathu njangal pattichathano chetta

    1. Yadu pattichathalla avan eppozhum traveling aayirikkum aake oru off kittiyathu thiruvonathinanu adutha part free aakumbol avan ezhuthum ee weekil thanne tharan parayam njanum chakkuvum ath ezhuthiyal sheriyaavilla avante athrem aashayam onnum njnangalkku varilla b’coz njangal cbse aayirunnu allengil njangal ezhuthuvayirunnu so njan avanodu parayatto thanks for your patience with love Zerah ❤️

    2. പറ്റിക്കില്ലാട്ടോ… ❤️❤️❤️

  12. യദൂ
    ഓണം കഴിഞ്ഞുട്ടോ..
    .. അപ്പോ എങ്ങനാ പൊളിക്കുവല്ലേ.. ചക്കു, വാവേ. ഒന്ന് സെറ്റ് ആക്കാൻ പറ..
    ♥♥♥
    അവിട്ടം ദിനാശംസകൾ ????

    1. Set aakkave ?

      1. താങ്ക്സ് വാവേ ???♥♥?

        1. Aval angane palathum parayum ketto chetta. Ente aniyathi aayath kond parayuvalla verum madichiya. ?

          1. ചക്കു
            അങ്ങനെ പറയരുത്. അവളുടെ ചേട്ടനോടാ ഞാൻ ഓണം കഴിഞ്ഞല്ലോ വേഗം സെറ്റ് ആക്കാൻ പറഞ്ഞെ .. ഉത്തരവാദിത്യം ഏറ്റെടുത്തു എനിക്ക് മറുപടി തന്ന ആ മനസ് കാണാതെ pokaruthu?.. ചേച്ചിക്കുകൂടി വേണ്ടിയാ വാവ റിപ്ലൈ തന്നെ .. ????. ജസ്റ്റ് തമാശ…..
            രണ്ടാളുടെയും പഠിത്തം നന്നായി പോകുന്നല്ലോ അല്ലേ.

          2. Angane paranju kodukku chetta pinne yaduvine njanum chakkuvum chettannonnum vilikkarillatto b’coz avanu njngalekkalum 1 vayassu kooduthale ullu pinne chakkuvum njanum identical twins aanu entho secondukalude difference maathram ullu class chakkuvinte kazhinju enikku 1 year koodi und

          3. ഓഹ് പിന്നെ വല്യ പുള്ളികൾ ഒഞ്ഞു പോയേടീ… ???

    2. ഈ ആഴ്ച തന്നെ അടുത്ത പാർട്ട് തരാവേ… ഒരുപാട് വൈകി എന്നറിയാം… അവസ്ഥകൾ ആണട്ടോ… ഒരുപാട് വള്ളികൾ ഇണ്ടായിരുന്നു ഓരോന്നായിട്ട് ക്ലിയർ ചെയ്തോണ്ടിരിക്കുവാ… ലക്ഷങ്ങളുടെ സ്റ്റോക്ക് ആണ് ഓരോ ഡീലർക്കും ക്രെഡിറ്റ്‌ നോട്ട് ആയിട്ട് അടിച്ച് കൊടുത്തേക്കുന്നത്… അവരാണെങ്കിൽ പേയ്‌മെന്റ് ഡിലേയ് ആക്കി ഇങ്ങനെ വലിപ്പിക്കുവാ… മുകളിൽ നിന്ന് എല്ലാ ദിവസവും കോൺകോളിൽ തെറിയും തേപ്പും ആണ്… ഈ മൂഡിൽ ഒക്കെ കഥ എഴുതാൻ ഇരുന്നാൽ ഒന്നും നടക്കില്ല… വൈകിയതിൽ ക്ഷമ ചോദിക്കുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

      1. ഞാൻ കുറെ നാൾ സെയിൽസ് ഇൽ ഉണ്ടായിരുന്നു.. Years ബാക്ക്. അറിയാം മോളിൽ നിന്നുള്ള പ്രഷർ… ഞാൻ പിന്നേ മെഡിസിൻ ആയിരുന്നു.. അവസാനം റീജിയണൽ മാനേജർനെ തന്തക്കു വിളിച്ചു ഇട്ടേച്ചു പോന്നു ..???. അല്ലെ മഴ കാലത്തു cough syp ന്റെ sale കുറഞ്ഞു എന്ന് .. എന്തോരം ചാത്തൻ syp കൗണ്ടറിൽ ഇരിക്കുമ്പോ നമ്മുടെ മരുന്ന് ചോദിച്ചാൽ അവർ കൊടുക്കും ഇല്ലേ ചാത്തൻ കൊടുത്തു വിടും.. ആ സമയത്തു മോട്ടിവേഷൻ തന്നു ചാടിച്ചതും പിന്നെ ടെസ്റ്റ്‌ എഴുതിച്ചു സെർവിസിൽ കേറ്റിയത്തും എന്റെ പെണ്ണാ..???.അവളും ചക്കുനേം വാവേം പോലെ യാ പ്രൊഫഷൻ.. But പുള്ളിക്കാരി govt സർവീസ് ആണ്. ?????.
        ഞാൻ പറഞ്ഞു വന്നത് ഈ തെറിവിളി പ്രൊഫെഷൻ ന്റെ bhaga..
        സമയം പോലെ എഴുതിയാൽ മതീട്ടോ..

        1. ആണോ Okay പക്ഷെ ഞങ്ങടെ BM Scene ഇല്ല RM ആണ് വള്ളി… പുള്ളി ഒരു Japanese Company യിൽ നിന്ന് വന്നതാ അതിന്റെ ഒരു Show ആണ്… ASM Post ആയിരുന്നേൽ എനിക്ക് വിഷയം ഇല്ലായിരുന്നു But എനിക്ക് All Kerala നോക്കണം അതാണ് ഇത്രേം തല വേദന… ചക്കു ഒക്കെ ജോലി നിർത്താൻ പറയുന്നുണ്ട് But അവൾക്ക് കുറച്ച് നാൾ Practice Period ആയിരിക്കും ആ സമയത്ത് Stipend മാത്രേ കിട്ടുള്ളൂ അതിനിടയ്ക്ക് ഞാനും കൂടി പണി കളഞ്ഞ് വീട്ടിൽ ഇരുന്നാൽ ആകെ ശോകാവും… ???

      2. Ennundakoo

        1. ഉടനെ തന്നെ ഇണ്ടാവും ട്ടോ

  13. ചേട്ടോ ? സോറി ഇന്നലെ ഇത് പറയാൻ വേണ്ടി മാത്രം കയറിയത് ആണ് അപ്പോൾ ആണ് നിയോഗം കണ്ടത് അത് വായിച്ചു അങ്ങനെ പോയി പിന്നെ രാവിലെ മുതൽ ഒരുപാട് തിരക്കിൽ പെറ്റുപോയി. യന്നിരുന്നാലും പറയുന്നു നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ? വൈകിയതിൽ ഷേമ ചോദിക്കുന്നു. അത് പോലെ തന്നെ ഓണം കഴിഞ്ഞു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ??

    1. ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഞാനും നിയോഗത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു… നിയോഗം അവസാനിച്ചു എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി… ചേച്ചിപെണ്ണിന് വേണ്ടി കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ ഒത്തിരി സ്നേഹം ട്ടോ… ഈ ആഴ്ച മുതൽ എഴുതി തുടങ്ങും ട്ടോ… എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ… ❤️❤️❤️

  14. കൈലാസനാഥൻ

    ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “

    1. താങ്കൾക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ… ❤️❤️❤️

  15. എല്ലാ വർഷവും ഓണം വരാൻ കാത്തിരിപ്പ് ആയിരുന്നു ഈ വർഷം ഓണം തീർന്നു കിട്ടണം എന്നാണു

    1. ഒത്തിരി സ്നേഹം ട്ടോ കാത്തിരിക്കുന്നതിൽ… ഹാപ്പി ഓണം ബ്രോ… ❤️❤️❤️

  16. Next പാര്‍ട്ട് എപ്പോൾ വരും?

    1. ഓണം കഴിഞ്ഞ് പ്രതീക്ഷിച്ചോളൂട്ടോ… ❤️❤️❤️

  17. Happy Independence Day To All ???

    1. Hi…

  18. Bro kadha enna varunath kurachu divasam ayi wait cheyunu

    1. ഓണം കഴിഞ്ഞ് Set ആക്കാം ബ്രോ…

  19. ❤❤❤❤

    1. ❤️❤️❤️

  20. വെറുതെ ഒന്ന് വന്ന് നോക്കീതാ . ????. പതുക്കെ തിരക്ക് മാറീട്ടു മതി. .. ജോലി മുഖ്യo ബിഗിലെ ????.

    1. ജോലിയുടെ ഇടയിൽ ഒരു ഒഴിവും കിട്ടാത്തോണ്ടാണട്ടോ… നേരത്തേ എല്ലാ Saturdays ഉം Sundays ഉം ലീവ് ആയിരുന്നതോണ്ട് എഴുതാൻ ഒരുപാട് സമയം ഇണ്ടാർന്നു… പക്ഷെ ഇപ്പോൾ Continues ആയിട്ട് ജോലി ഇണ്ട് ഓണം കഴിയുന്നത് വരെ… കഥയെ ഇഷ്ടപ്പെടുന്നതിനും കാത്തിരിക്കുന്നതിനും ഒത്തിരി സ്നേഹം ഇണ്ടട്ടോ… ❤️❤️❤️

      1. ♥♥♥♥.

        1. ❤️❤️❤️

  21. ജോലി സംബന്ധമായ ഒത്തിരി തിരക്കുകൾ ഇണ്ട് അതോണ്ടാട്ടോ… സാരമില്ല ചേട്ടാ കാത്തിരിക്കും. ചേട്ടാൻ പറഞ്ഞില്ല എങ്കിലും അറിയാം എന്തെകിലും തിരക്കിൽ പെട്ടത് ആയിരിക്കും എന്ന് ഇല്ല എങ്കിൽ കഥ പോസ്റ്റ്‌ ചെയ്യാതിരിക്കില്ലാലോ. അപ്പോൾ തിരക്കുകൾ കുറഞ്ഞു കുറച്ചു പേജുകൾ കുട്ടി അടിപൊളി ഒരു ഭാഗവുമായി വരും എന്ന് വിശ്വസിക്കുന്നു അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം ???

    1. അടുത്ത ഭാഗം കൂടുതൽ പേജുകളോടെ തരാട്ടോ… ഓണം കഴിഞ്ഞ് പ്രതീക്ഷിച്ചോളൂ… സ്നേഹം ട്ടോ… ❤️❤️❤️

  22. അടുത്ത പാർട്ട്‌ ഇച്ചിരി വൈകും കേട്ടോ… കാത്തിരിക്കോ എല്ലാരും.? ജോലി സംബന്ധമായ ഒത്തിരി തിരക്കുകൾ ഇണ്ട് അതോണ്ടാട്ടോ… Target ഉം Pressure ഉം ഒക്കെ ഒത്തിരി കൂടുതൽ ആണ്… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      തിരക്കുകൾ കഴിഞ്ഞ് പതുക്കെ ഇട്ടാൽ മതി
      No problem.ജോലി നടക്കട്ടെ??

      1. സ്നേഹം ട്ടോ ആമ്പൽക്കുളത്തിലെ യക്ഷി… ❤️❤️❤️

  23. ബി എം ലവർ

    അടിപൊളിയായിട്ടുണ്ട്….?

    ആടുത്ത ഭാഗം എന്നാണ്…?

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത ഭാഗം ഓണം കഴിഞ്ഞ് തരാട്ടോ… ❤️❤️❤️

  24. Nale varile chetta enik anakil oru സമാധാനം ഇല്ല കഴിഞ്ഞ ഭാഗത്തു അവസാനം എഴുതിയ കാര്യം വയ്ച്ചപ്പോൾ തന്നെ mood off ആയി അതാണ് ഞാൻ ഇടക്ക് ഇങ്ങനെ ചോദിക്കുന്നത്

    1. ഏയ്‌ അങ്ങനെ ടെൻഷൻ ഒന്നും വേണ്ടാട്ടോ… അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.