❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️ [The_Wolverine] 1828

❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️

Author : The_Wolverine

[Previous Parts]

 

 

❤️❤️❤️ …കഴിഞ്ഞ പാർട്ട് ഒട്ടും മുമ്പോട്ട് പോയില്ല എന്ന് എനിക്ക് അറിയാം… കഴിഞ്ഞ പാർട്ടിൽ മിച്ചുവിന്റെ വ്യൂ കൂടി ഉൾപ്പെടുത്തിയില്ലാർന്നെങ്കിൽ നിങ്ങൾക്ക് ഒത്തിരി സംശയങ്ങൾ ഇണ്ടായേനെ… എല്ലാം ക്ലിയർ ആയി എന്ന് വിശ്വസിക്കുന്നു… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… സ്നേഹത്തോടെ… വോൾവറിൻ… Happy Friendship Day… ❤️❤️❤️

 

 

The_Wolverine

 

 

“കൈവിടെടാ…”

 

…പിന്നിൽനിന്ന് ദേഷ്യത്തോടെയുള്ള മിച്ചുവിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി…   ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന മിച്ചു…   ഞാൻ ശെരിക്കും ഞെട്ടി…

 

“കൈവിടാൻ…”

 

…അവൾ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു…   ഞാനും ദേഷ്യത്തോടെ അവളെ നോക്കി…

 

“ഇല്ല…”

 

…ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു…

 

“ഛീ… കൈവിടടാ…   നീ ആരാ എന്റെ കൈയിൽക്കേറിപിടിക്കാൻ…”

 

…എന്റെ കൈതട്ടിമാറ്റിക്കൊണ്ട് അവൾ ദേഷ്യത്തോടെ എന്റെ മുഖത്തിനുനേരേ കൈവീശി…

 

…ഞാൻ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു…

 

…ചുണ്ടിൽ ഈറനോടെ ഒരു നനുത്ത സ്പർശം അറിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുതുറന്ന് നോക്കി…

 

…എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തുവെച്ച് ചുംബിക്കുന്ന മിച്ചു…   ആ ഒരു ആവേശത്തിൽ ഞാൻ അവളെ കെട്ടിപ്പിടിക്കാൻ മുന്നോട്ട് ആഞ്ഞു…   പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽപിടിച്ച് പിന്നിലേക്ക് തള്ളി എന്നെ ബെഡ്ഡിലേക്കിട്ടിട്ട് റൂമിന് വെളിയിലേക്ക് ഓടി…

 

…ഡോറിന് മുന്നിൽ നിന്നുകൊണ്ട് കിതപ്പ് അകറ്റി എന്നെ നോക്കി അവൾ പ്രേമാർദ്രമായി പറഞ്ഞു…

 

“I LOVE YOU ആദികുട്ടാ…”

 

[തുടരുന്നു…]

301 Comments

  1. Date onu parayamo

    1. ഞാൻ Update ചെയ്യാവേ…

  2. Next part innu endavooo

    1. ഇന്ന് ഇണ്ടാവില്ലട്ടോ ബ്രോ… രാവിലെ എഴുതാൻ ഇരുന്നതാ… But ഒരു കമന്റ്‌ കണ്ട് Mind out ആയിപ്പോയി… Date ഞാൻ Update ചെയ്യാവേ…

  3. മുത്തേ ആദ്യം തന്നെ ഒരു സോറി കമന്റ് ഇത്രേം വൈകിച്ചതിന് പക്ഷെ ഞാൻ സ്റ്റോറി വന്ന അന്ന് തന്നെ വായിച്ചാരുന്നു കേട്ടോ.

    അവന്റെ കേറിങ് ഒക്കെ സൂപ്പർ ആയിട്ട് തന്നെ അവതരിപ്പിച്ചു.

    എടാ ചെങ്ങായി നീ ടീസർ ഒക്കെ ഇടാൻ തുടങ്ങിയോ എനിക്ക് വയ്യ?

    പിന്നെ തൊട്ട് താഴെ പറഞ്ഞ കാര്യം. അത് എഴുത്തുകാരന്റെ ഇഷ്ടമാണ്. കഥയ്ക് അങ്ങനെ ഒരു കാര്യം ആവശ്യമാണെങ്കിൽ എഴുതാം അല്ലെ എഴുതാതിരിക്കാം. ഇതുപോലെ വേറെ ഒരു പാർട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ ” എന്റെ ചുവന്ന RR310” ഇതും വേണ്ട എന്ന് ഈ കമന്റ് ഇട്ട വ്യക്തിക്ക് പറയാമായിരുന്നില്ലേ. ഇതൊന്നും അത്ര കാര്യമാക്കേണ്ട. സ്വന്തം ഇഷ്ടപ്രകാരം ഒരാൾക്കു കഥ എഴുതാൻ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ മറ്റൊരാളെ വേദനിപ്പിക്കാൻ പാടില്ല എന്ന് മാത്രം.

    ക്ലൈമാക്സ് ആദ്യമേ അറിയാവുന്നത് കൊണ്ട് ടെൻഷൻ ഇല്ല എന്നാലും എന്തോ ഒന്ന് ചീഞ്ഞു മാറുന്നുണ്ടോ എന്നൊരു സംശയം.

    നിനക്ക് തൃപ്തി ആവുന്നത് പോലെ എഴുതി പോസ്റ്റ് ചെയ്യ് മുത്തേ?

    സ്നേഹത്തോടെ❤️❤️

    1. പിന്നെ വാക്‌സിൻ വച്ചു അല്ലെ ഇപ്പൊ എങ്ങനെ ഉണ്ട്. എല്ലാം ഓക്കേ ആയിട്ട് പതുക്കെ മതി കേട്ടോ

      1. Vaccine എടുത്തിട്ട് രണ്ടീസം പനി ഇണ്ടാർന്നു ഇപ്പോൾ വേറെ കുഴപ്പം ഒന്നൂല്ലടാ…

    2. ഒത്തിരി സന്തോഷം ഇണ്ടട്ടോ നിന്റെ അഭിപ്രായത്തിന്… ???

      ടീസർ ഇട്ടത് ചക്കു ആണട്ടോ… ???

      ക്ലൈമാക്സിൽ എല്ലാരേം Sad ആക്കിയാലോന്ന് ആലോചിക്കുവാ… ???

      പുതിയ ഒരു സ്റ്റോറി എഴുതാൻ പ്ലാൻ ഇണ്ട് എം.കെ ബ്രോയുടെ നിയോഗം ഒക്കെ പോലെ Science Fiction ഉം Supernatural Powers ഉം ഒക്കെ ഉള്ള ഒരു Story… കഥ എല്ലാം മനസ്സിൽ Set ആണ് Trailer ഉടനെ ഇടാട്ടോ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ഡാ സെഡ് ആക്കിയാൽ നിന്നെ ഞാൻ കൊല്ലും. ലൈഫ് തന്നെ ആകെ മൊത്തം sad ആണ് ഇഷ്ടപ്പെട്ട് വായിക്കുന്ന കഥ കൂടി sad ആയാൽ പിന്നെ പറയെ വേണ്ട.

        അപ്പൊ ടീസറിന് അവൾക് ഒരു താങ്ക്സ്.

        ആഹാ അപ്പൊ പൊളിക്കും. നീ എഴുതട മുത്തേ ഫുൾ സപ്പോർട്ട്. പിന്നെ നിന്റെ പുതിയ കഥയിൽ എനിക്കൊരു വേഷം താരോ?

        അപ്പൊ pewer ആക്??

        ❤️❤️

        1. ലൈഫിന് എന്തുപറ്റി മുത്തേയ്.? ??? എന്താണെങ്കിലും പറ നമുക്ക് പരിഹാരം ഇണ്ടാക്കാം…

          പുതിയ കഥയിൽ വില്ലൻ റോൾ നിനക്ക് തന്നെ… ??? എന്താടാ പെവർ കൂടിപ്പോയോ… ???

          1. ഹേയ് അങ്ങനെ പറയത്തക്ക വല്യ പ്രശ്നം ഒന്നുമില്ല. ജീവിതം അല്ലെ അതിന്റെ ചെറിയ പൊട്ടലും ചീറ്റലും അത്രേ ഉള്ളു. ചില ഫാമിലി ഇസ്സുെസ്. ചില സമയത് സമാധാനം തരൂല എന്റെ ഉപ്പാന്റെ ഫാമിലി.

            ചില കാരണങ്ങൾ കൊണ്ട് ഡിഗ്രി ഡ്രോപ്പ് ചെയ്യേണ്ടി വന്നു. ഇനി അത് പൂർത്തിയാക്കിയാലോ എന്ന ചിന്തയിലാണ്. എല്ലാം കൂടി ഒരുമിച്ച് കൊണ്ട് പോകാൻ പറ്റുമോ എന്ന ചിന്തയാണ് ഇപ്പൊ. പെങ്ങളൂട്ടിയും അളിയനും ഫുൾ സപ്പോർട്ട് ആണ്. എന്തായാലും ഒരു തീരുമാനം എടുക്കേണ്ടതുണ്ട്.

            ഡാ ഇത്ര പാവം പിടിച്ച എന്നെ നീ വില്ലനാകും അല്ലെ നിന്നോട് ദൈവം ചോദിക്കുമെടാ?.

            ❤️❤️

          2. പ്രശ്നങ്ങൾ ഒക്കെ എല്ലാവരുടെ ലൈഫിലും ഇണ്ടാകുന്നതാണ് മുത്തേയ് നമ്മൾ അതിനെ അതിജീവിക്കണം… ???

            ഡിഗ്രി Continue ചെയ്യട്ടോ…

            വില്ലൻ റോൾ നിനക്കല്ലാതെ വേറെ ആർക്കാടാ കൊടുക്കാൻ പറ്റുക… എന്താടാ പെവർ കൂടിപ്പോയോ… ???

          3. പവർ ഇച്ചിരി കൂടിപ്പോയി സാരമില്ല വില്ലൻ എങ്കിൽ വില്ലൻ?

          4. Set… ???

          5. പെട്ടന്ന് മരിച്ചു വീഴുന്ന വില്ലൻ ആകരുത് കേട്ടോ നായകൻറെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കുന്ന നല്ല ക്ലാസ് വില്ലൻ തന്നെ ആയിക്കോട്ടെ.

            സ്നേഹം?❤️?

          6. പിന്നല്ലാ… ഇജ്ജാതി വില്ലൻ ആയിരിക്കും… Like രാവണൻ… പട പൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടുചോര കൊണ്ട് നമ്മൾ ഇനി നടനമാടണം… Bgm loading… ???

          7. ഉഫ് ഇജ്ജാതി romanjification?

            waiting for the hunt??

          8. നീ തീ തന്നെ… ???

      2. Sed life aakiyal njan ee sitile vayana nirthum…..

        1. Aake njan vaayikkunna stories ingane ulllath aan

        2. ചുമ്മാ പറഞ്ഞതാ ബ്രോ… Happy Ending ആണ് എനിക്കും ഇഷ്ടം… ❤️❤️❤️

  4. SaGaRAugust 7, 2021 at 4:34 pm Edit
    കഥയൊക്കെ അടിപൊളിയായി,നല്ല അവതരണം. പക്ഷേ വസ്ത്രം മാറി ഇറങ്ങി എന്നെഴേതുണ്ടുന്ന സ്ഥലത്ത് ഇതുപോലുള്ള ”ബ്ലൂ കളർ ജീൻസ് പാന്റും ബ്ലാക്ക് ടി ഷേർട്ടും ബ്രൗൺ കളർ ജാക്കറ്റും എടുത്തിട്ടിട്ട് നൈക്കി ഷൂസും കാലിൽ ഇട്ട് എന്റെ Samsung Galaxy Smart Watch ഉം എടുത്ത് കൈയിൽ കെട്ടി One Plus 8 Pro Phone ഉം എടുത്ത് പോക്കറ്റിൽ ഇട്ടുകൊണ്ട് റൂമും പൂട്ടി താഴേക്കിറങ്ങി…” ഇങ്ങനുള്ള തള്ളൽ കുറച്ചു കുറച്ചാൽ നന്നായിരിക്കും. ഇത് വായിക്കുമ്പോൾ അൽപ്പന് അർത്ഥം കിട്ടിയപോലെ ഉണ്ട്. ഇതൊക്കെ വായിക്കുന്ന മിക്കവരും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരും അതിൽ ചിലർ smart watch ഉപയോഗിക്കുന്നവരും ആയിരിക്കും. അതൊക്കെ എടുത്തു എഴുതേണ്ടിവരുന്നത് നിങ്ങളുടെ അൽപ്പതരമാണ് കാണിക്കുന്നത്. ചിലപ്പോൾ ഇതൊക്കെ ആയിരിക്കും ജീവിതത്തിൽ വലുത് എന്ന് കരുതുന്ന ആളായിരിക്കും നിങ്ങളും. അപ്പോ പിന്നെ തെറ്റ് പറയാൻ പറ്റില്ല. ഐഫോൺ 12 pro max ഉപയോഗിക്കുന്ന വായനക്കാർ ഉള്ള സ്ഥലത്ത് ഇനിയെങ്കിലും ഇങ്ങനെയുള്ള തള്ളൽ നിർത്തി നിങ്ങളുടെ കഥകൾ ഇനിയും നന്നായി എഴുതാൻ അപേക്ഷിക്കുന്നു

    1. കഴിഞ്ഞ ഭാഗത്തിൽ… അതായത് ചേച്ചിപെണ്ണ് 3 ന്റെ കമന്റ്‌ ബോക്സിൽ ഒരാൾ ചെയ്ത കമന്റ്‌ ആണ് ഇത്… നിങ്ങൾക്ക് ആർക്കെങ്കിലും ഇതുപോലെ എന്തെങ്കിലും കാര്യങ്ങൾ തോന്നിയിട്ടുണ്ടെങ്കിൽ തുറന്ന് പറയാട്ടോ… ???

      1. അതൊക്കെ ഒരു ഡീറ്റൈലിങ്ങു് എഴുതുന്നത് അല്ലെ..ഹൈലൈറ് ചെയ്യണ്ട കാര്യങ്ങൾ അത് ആവിശ്യം ആണെങ്കിൽ അങ്ങനെ തന്നെ ചെയ്യണം..
        സ്നേഹത്തോടെ❤️

        1. അത് അത്രേള്ളൂ ഇന്ദൂസേ… ❤️❤️❤️

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Detailing ചെയ്യേണ്ട സ്ഥലത്ത് detail ആയി എഴുതുന്നതാണ് നല്ലത്.അതിൽ നിന്നും ഒരു രൂപം മനസ്സിൽ കാണാൻ പറ്റും.

        #in my opinion ?

        1. അത് ശെരിയാണ് ആമ്പൽക്കുളത്തിലെ യക്ഷി… ഞാനും അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ… ❤️❤️❤️

      3. Parayunnavar parayatte ponnuse ni ninte ishtam pole thanne ezhuthiyal mathi yadutta. Njanum vavem koodiyalle vaayichu nokkunnathum edit cheyyunnathum njngal full satisfied aanu pinnentha ninakku.

        1. നീ എൻ ഉയിർ കെട്ട്യോളേയ്… ???

      4. ഓഹ് ഇത്‌ കണ്ടിട്ടാണോ നിന്റെ മൂഡ് പോയെ… ???. പോയി നൂലേ കെട്ടി തൂങ്ങാൻ പറ.. അല്ല പിന്നേ. ഡീറ്റൈലിങ് ഇല്ലാതെ കഥ എഴുതരുത് . അത് നമ്മുടെ ചെക്കന്റെ സാമ്പത്തിക സ്ഥിതി ഒന്ന് കാണിക്കാൻ ശ്രമിച്ചതല്ലേ നീ. കുഴപ്പമില്ല.. ഇമ്മാതിരി ഊളന്മാരെ മൈൻഡ് ചെയ്യേണ്ട. നീ ധൈര്യമായി എഴുതു. ഒത്തിരി ആളുകൾ നിനക്ക് സപ്പോർട്ട് ഉള്ളപ്പോ ഒന്നോ രണ്ടോ കമന്റ്‌ ഇൽ ഓഫ്‌ ആകേണ്ട. കേട്ടോ. പിന്നേ സാഡ് എൻഡ് വേണ്ടാ..

        1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ???

  5. ❤️

    1. ❤️❤️❤️

  6. Yadunu joliyude bhagamayi travel cheyyanullathukond innale covishield vaccine eduthittu innu nalla fever um left hand vedhanayum und. Kurach maathrame ezhuthiyittulloo. Athukond ksheenam maariyitte adutha part ezhuthi thudangoollootto. Late aavunnathukond ellarodum oru sorry parayan paranju.

    1. ബോണി പറയാൻ പറഞ്ഞതാണോ?

      1. Bony alla yadu parayan paranjittu chakkara paranjatha

      2. അതുകൊള്ളാം… ???

    2. Ohk.. ആയിക്കോട്ടെ ധൃതി ഒന്നും വേണ്ടാ . പതുക്കെ വളരെ ആലോചിച്ചു സാവധാനം എഴുതിയാൽ മതി.. ഞങ്ങൾ വെയിറ്റ് ചെയ്‌തോളാം.. അപ്ഡേഷൻന് വളരെ നന്ദി ചക്കുവേ…

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Its ok pain ഒക്കെ മാറിയിട്ട് എഴുതി ഇട്ടാൽ മതി.?

  7. എന്റെ ചേച്ചിപെണ്ണ് 5 Teaser [The_Wolverine]

    “Yes i’ll accept you in my life as my……….”

    …അത്രയും കേട്ട് നിൽക്കാനുള്ള ശേഷി മാത്രമേ എന്റെ മനസ്സിന് ഉണ്ടായിരുന്നുള്ളൂ…

    “അപ്പോൾ മിച്ചു എന്നെ സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞത് വെറും കള്ളം ആയിരുന്നോ…”

    …എന്റെ മനസ്സ് എന്നോടുതന്നെ ചോദിച്ചു…

    …എന്റെ കണ്ണ് നിറഞ്ഞ് തുളുമ്പിയത് ഞാൻ വാശിയോടെ തുടച്ചു നീക്കി… ശരീരം ആകെ തളരുന്നതുപോലെ തോന്നി… മനസ്സും കൈവിട്ട് പോയിരുന്നു…

    …കൈയിലുള്ള ഫ്ലവർ സെറ്റും ചോക്ലേറ്റും എല്ലാം ഞാൻ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു… ശേഷം തിരിഞ്ഞ് ബൈക്കിൽ കേറി വേഗം തന്നെ വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് നന്നായി ഒന്ന് റേസ് ചെയ്ത് അതിവേഗത്തിൽ തന്നെ മുമ്പോട്ട് കുതിച്ചു…

    “ആദികുട്ടാ…”

    …പിന്നിൽ നിന്ന് ആദിയോടെയുള്ള മിച്ചുവിന്റെ വിളി നേരിയതായി എന്റെ കാതുകളിൽ അലയടിച്ചുവെങ്കിലും അപ്പോഴത്തെ ആ അവസ്ഥയിൽ അവളെ എനിക്ക് അഭിമുഖീകരിക്കുക എന്നത് വളരെ ദുഷ്കരമായ ഒന്നുതന്നെ ആയിരുന്നു…

    …മീറ്റർ സൂചി 100 ന് മുകളിൽ കയറുമ്പോഴും എനിക്ക് പേടി ഒന്നുംതന്നെ തോന്നിയിരുന്നില്ല… മനസ്സ് മുഴുവനും മിച്ചുവിനെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു…

    …ഒരു ജീവിതകാലം മുഴുവൻ സന്തോഷിക്കാനുള്ള ഒത്തിരി നല്ല നിമിഷങ്ങൾ ഈ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ മിച്ചു എനിക്ക് തന്നിട്ടുണ്ട്…

    …പക്ഷെ… അവൾ…

    …എന്റെ കണ്ണ് നിറഞ്ഞൊഴുകുവാൻ തുടങ്ങി…

    …കണ്ടെയ്നർ റോഡ് കേറി അതിവേഗത്തിൽ പോയിക്കൊണ്ടിരുന്ന വാഹനത്തെ എനിക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല… വണ്ടി എവിടെയോ ശക്തിയിൽ ഇടിച്ചതും ഞാൻ തെറിച്ചുപോയി എവിടേക്കോ തല്ലിയലച്ച് വീണതും മാത്രമേ എനിക്ക് അറിയാൻ സാധിച്ചുള്ളൂ… ശരീരത്തിൽ നിന്ന് രക്തം വാർന്നുപോകുന്നത് ഒരു മരവിപ്പോടെതന്നെ ഞാൻ മനസ്സിലാക്കി…

    …എന്നെന്നേക്കുമായി എന്റെ കണ്ണ് അടയുമ്പോഴും ഞാൻ അവളെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ചിരുന്നു… എന്റെ മിച്ചുവിനെ… അവസാനമായി…

    1. Innale idan paranju avan thanna teaser aanu ketto ?

      1. ഇന്നലെയെങ്കിലും ഇട്ടത് നന്നായി… ???

        നീയും വാവയെപ്പോലെ ഉഡായിപ്പ് ആയി വരുവാണല്ലോ ചക്കൂസേ… ???

        1. കുട്ടൻ

          ബാക്കി ഇനി എന്നാ

          1. എഴുതി തുടങ്ങിയിട്ടില്ലട്ടോ… ഉടനെ തരാൻ ശ്രമിക്കാം…

        2. ടീസർ വായിച്ചു ടെൻഷൻ ആയല്ലോ നൻപാ.
          ഏതായാലും നീ വേറെ ലെവൽ ലേക്കാണ് പോക്ക് എന്ന് മനസിലായി..??.

          1. വേറെ ലെവലോ… എയ് അങ്ങനോന്നൂല്ലാട്ടാ… ഒത്തിരി സ്നേഹം… ❤️❤️❤️

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ? waiting

      1. സ്നേഹം ട്ടോ… ❤️❤️❤️

    3. വെളിച്ചെണ്ണ വെല കൂടിയത് കൊണ്ട് കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് ഞാൻ കാത്തിരിക്കും….?
      കട്ട വെയ്റ്റിംഗ്….

      1. കണ്ണിൽ മണ്ണെണ്ണ ഒക്കെ കോരി ഒഴിച്ച് കാഴ്ച കളയല്ലേട്ടോ… ???

  8. Ennn varum

    1. ഉടനെ Updations തരാവേ…

  9. Bro next part

    1. എഴുതി തുടങ്ങിയേള്ളൂ ബ്രോ…

  10. as my brother . ഇങ്ങനെ മതി ട്ടോ …

    1. അങ്ങനെ മതിയോ.? ???

      1. Angane allenkil michu avane pattichath aano …. Aval thep kaari aavooole

        1. മിച്ചൂസ് പാവോല്ലേ… ???

          1. Athalle njanum choiche

          2. ഹിഹിഹി അതെയതെ… ???

  11. ? ചേട്ടാ അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ ?

    1. എഴുതി തുടങ്ങിയിട്ടില്ല ബ്രോ… ഓണത്തിന്റെ സ്റ്റോക്ക് ബില്ല് അടിക്കാനുള്ള ഓട്ടത്തിൽ ആണ്… Updations തരാട്ടോ… ❤️❤️❤️

      1. ഓണം മാറ്റിവെക്കാൻ പറ്റുവോ??????. നിന്റെ ഓട്ടം ഒന്ന് കുറക്കാല്ലോ എന്ന് കരുതി.. ??? പതുക്കെ മതീട്ടോ..

        1. ഓണം മാറ്റിവെക്കാൻ പറ്റില്ലല്ലോ ബ്രോ… ഒന്നുരണ്ട് മാസം ലോക്‌ഡൗൺ ആയിരുന്നതുകൊണ്ട് ആ ദിവസങ്ങളിലെ Target കൂടി ഓണത്തിന് തന്നേക്കുവാ… കോടികൾ ഇണ്ട് Target… ലോക്‌ഡൗണിൽ ആയിരുന്നപ്പോഴൊന്നും ഞങ്ങടെ ഒക്കെ Salary യിൽ ഒരു പൈസ പോലും കുറക്കാതെ Company തന്നതല്ലേ അപ്പൊ ഈ സാഹചര്യത്തിലല്ലേ ഞങ്ങൾക്ക് Company യെ സപ്പോർട്ട് ചെയ്യാമ്പറ്റൂ… In case ഇനി എങ്ങാനും പണിപോയാൽ ചക്കുവിന്റെ ചെലവിൽ ജീവിക്കേണ്ടിവരും… അവളാണെങ്കിൽ ഹോസ്പിറ്റലിൽ പ്രാക്ടീസ് തുടങ്ങാൻ പോകുന്നേള്ളൂ…

  12. Adipoli Katha brooo

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  13. വളരെ നന്നായിട്ടുണ്ട് bro

    1. സ്നേഹം… ❤️❤️❤️

  14. ഈ പാർട്ട് പൊളിച്ചു മുത്തേ ????. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. നന്നായി പോകുന്നുണ്ട് ബാക്കി പോരട്ടെ

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  16. കൈലാസനാഥൻ

    ഈ കഥയിൽ ആദി മിച്ചുവിനെ വിവാഹം കഴിക്കുകയും ഒരു കുട്ടിയുമായി . അതുകൊണ്ട് അത്ര ആകാംക്ഷ എനിക്ക് ഈ പാർട്ടിൽ ഉണ്ടായില്ല.

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    2. സത്യം ?

      പിന്നെ replies ഒക്കെ കുറച്ച് കൂടി ഡീറ്റൈൽഡ് ആയിട്ട് കൊടുക്കായിരുന്നു @wolverine

      1. ഒത്തിരി തിരക്കുകൾ ഇണ്ട് ട്ടോ ബ്രോ… അതാണ് എല്ലാ കമന്റുകൾക്കും ഉള്ള റിപ്ലൈകൾ ഒരുപാട് ഡീറ്റൈൽ ആയിട്ട് കൊടുക്കാൻ സാധിക്കാതിരുന്നത്… മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു… ചക്കു ഇവിടെ ആക്ടിവ് ആകുമ്പോൾ അവൾ Updations തോന്നോളും ട്ടോ… ഒത്തിരി സ്നേഹം… ???

  17. Ellavarkkum reply tharum ketto aal kurach thirakkilanu.

    1. കംപ്ലീറ്റഡ് മുത്തേയ്… ???

  18. എന്റെ മോനെ പൊളി ??✨️❤️

    Waiting 4 next part

    ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  19. Set ✌️

    1. ❤️❤️❤️

  20. നന്നായിട്ടുണ്ട്. മിച്ചുവിന്റെയും ആദിയുടെയും പ്രണയനിമിഷങ്ങൾ വളരെ ഏറെ ഇഷ്ടപ്പെട്ടു.
    ആകെയുള്ള പോരായ്മ മിച്ചുവിന് periods വന്ന് ആദി സഹായിക്കുന്ന സീൻ വളരെ unoriginal ആയി തോന്നി എന്നതാണ്. എന്റെ മാത്രം തോന്നൽ ആയിരിക്കാം.
    Anyways, waiting for the next part ❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  21. Kidukki??

    1. ❤️❤️❤️

  22. Yes i’ll accept you in my life as my……….”

    Brother

      1. എടാ കള്ളാ… അപ്പോൾ അതാ അല്ലെ ലാസ്റ്റ് ?

        1. അങ്ങനെ മതിയോ.? ???

  23. ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട്.?????
    അവരുടെ പ്രേസേന്റ് ലൈഫ് അറിയുന്നൊണ്ട് പിരിയില്ല എടക് കൊസറാകൊള്ളിയൊന്നും കൊണ്ടുവരല്ലേ ?. മിച്ചു എന്തിനായിരിക്കും പൂവ് വെടിച്ചേ ഇനി വല്ല പ്രാങ്ക് ആയിരിക്കോ ?. കാത്തിരിക്കുന്നു ????

    1. എല്ലാത്തിനും ഉത്തരങ്ങൾ ഇണ്ടട്ടോ…

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  24. കാർത്തിവീരാർജ്ജുനൻ

    My…… Mm mm പോരട്ടെ…..പോരട്ടെ

    എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട കഥകളിൽ ഒന്നാണ് ഇത് . ഒരുപാട് ഇഷ്ട്ടായി ❤️ waiting for next part ?

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  25. നല്ലവനായ ഉണ്ണി

    As a……. Enik manasilayi ??… നന്നായി പോണുണ്ട്… ബാക്കി പോരട്ടെ പെട്ടന്ന്

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.